ഇതെങ്ങനെ അറിഞ്ഞു…?
അവൾ ശബ്ദമിടറിക്കൊണ്ട് ചോദിച്ചു…
“നിന്നെ ഞാനെന്നോ മനഃപാഠമാക്കിയതാ പെണ്ണെ….. “
“പൊന്നൂസ് സമ്മതിക്കോ…?
കുറച്ച് നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം
എന്റെ തോളിൾ കീഴ്ത്താടി കുത്തി കൊണ്ടവൾ പതിയെ ചോദിച്ചു..
“പിന്നെന്തിനാ മുത്തേ ഏട്ടൻ ജീവിച്ചിരിക്കുന്നെ..?
ഹാന്ഡിലിൽ നിന്ന് ഇടത്തെ കൈ പിന്നിലേക്ക് കൊണ്ട് പോയി അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
അതിന് മറുപടിയായി അവളൊന്നും പറഞ്ഞില്ല.പകരം ഒന്ന് കൂടി അടുത്തേക്കിരുന്ന് എന്നെ വരിഞ്ഞു മുറുക്കി. എന്റെ കവിളിൽ മുഖമമർത്തി കണ്ണടച്ചിരുന്നു.ഇടക്ക് എന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർതുള്ളികൾ അവൾ ഉറങ്ങിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി.അവളുടെ ഉടുമ്പ് പിടുത്തത്തിൽ എനിക്ക് ചെറുതായി ശ്വാസം മുട്ടിയെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. വീട്ടിലെത്തിയപ്പോഴാണ് പെണ്ണ് പിടുത്തം വിട്ടത്. ഉമ്മറത്ത് ലച്ചുവിനെ കണ്ടപ്പോൾ അവൾ അകന്നിരുന്നു.
“നീയിതിനെ പിന്നേം കരയിച്ചൂ ലെ ?
ഉമ്മറത്തേക്ക് കയറിയ അവളുടെ മുഖം കണ്ട് ലച്ചു എന്റെ നേരെ കയ്യോങ്ങി…
“ഞാനൊന്നും ചെയ്തില്ലമ്മെ..
ഞാൻ കൈമലർത്തി…
“അമ്മേടെ മോള് വാടാ…
ഈ കോന്തൻ കരയിച്ചോ… സാരല്ല ട്ടോ…..
അമ്മേടെ പൊന്നുമണി കരയണ്ട…..”
ലച്ചു കൊച്ചു കുഞ്ഞുങ്ങളെപ്പോലെപ്പോലെ അവളെ കൊഞ്ചിച്ചു കൊണ്ട് നെറ്റിയിൽ ഉമ്മ വെച്ചു കെട്ടിപിടിച്ചു.ക്ഷണത്തിനു കാത്ത് നിന്ന പോലെ അനു അമ്മയെ ചുറ്റി വരിഞ്ഞു കൊണ്ട് ഒതുങ്ങി നിന്നു.
ഒരു പെൺകുട്ടി ഇല്ലാതെ പോയതിന്റെ നിരാശ തടിച്ചിക്ക് ഇപ്പൊ മാറിയിട്ടുണ്ടെന്ന് തോന്നുന്നു.കാട്ടികൂട്ടലൊക്കെ വെച്ച് നോക്കിയാൽ എന്നെക്കാൾ ഇഷ്ടാണ് ലച്ചുവിനിപ്പോ അമ്മുവിനെ..
കാണാനൊത്തിരി ആഗ്രഹിച്ച ആ സുന്ദരമായ കാഴ്ച ആസ്വദിച്ചു കൊണ്ട് ഞാൻ ഉള്ളിലേക്ക് കയറി..
അച്ഛമ്മയെ അന്വേഷിച്ചപ്പോ ഉറങ്ങിയെന്നു പറഞ്ഞു. ശരിക്കും ഉറങ്ങീട്ട്ണ്ടോ അതോ അഭിനയിച്ചു കിടക്കാണോന്ന് ആർക്കറിയാം…
???
yukthivadam engane aanu vivarakedavunnadh ?
❤️❤️❤️❤️❤️
Dr kambikuttan ഇത് നാളെ morning വരും എന്ന് reply ചെയ്തിട്ടുണ്ട്
ഇതുവരെ വന്നില്ലല്ലോ
രാവിലെ പ്രണയം ടാഗിൽ ഉള്ള രണ്ട് വേറെ കഥകൾ വന്നിട്ടുണ്ട്, അതുകൊണ്ട് എനി ഇന്ന് രാത്രിയോ നാളെ രാവിലെയോ നോക്കിയാൽ മതി,
ശ്ശേ…ഇനിം കാത്തിരിക്കണോ….??
Afternoon ആയിട്ടും വന്നിട്ടില്ല?
അതെന്നെ….?
ഇങ്ങനെ ആളുകൾ കാത്തിരിക്കുന്ന കഥകൾ പബ്ലിഷ് ചെയ്തു കൂടെ dr kambikuttan പ്ലീസ്
Maybe innu rathishalabhangal vannathukondavum bro.
Randum ore divasam publish cheyyanda ennu vechitavum
എപ്പോൾ വരുമെന്ന് അറിയാമോ
schedule ചെയ്ത സമയം പറയാമോ dr kambikuttan
Kanna can’t wait for the story, ❤❤
കണ്ണൂസേ….???
എവിടെ…?
ഇന്ന് വരുംനല്ലേ പറഞ്ഞേ….
വായിക്കാൻ കൊതിയായിട്ടു വയ്യെഡോ….?
ഇന്ന് submit ചെയ്തു. എപ്പഴാണ് പ്രസിദ്ധീകരിക്കുക എന്നറിയില്ലാ ?
വെയ്റ്റിംഗ് ആണ് മച്ചാനെ
?
എന്നാൽ കട്ട വെയ്റ്റിങ്.. evng ആകുമ്പോൾ ഇടും ആയിരിക്കും…
നിനക്ക് നല്ല ജോലി തിരക്ക് ആണല്ലേ. കാണുന്നില്ല അതാണ് ചോദിക്കുന്നത്
അടിപൊളി.
അപ്പൊ waiting…
Lockdown തീർന്ന് ജോലി തിരക്ക് ആണല്ലേ..
ഫുൾ busy mode ആണ്…
Waiting
Thank you Kanna
കണ്ണാ ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും നല്ല കഥകളിൽ എൻ്റെ മനസ്സിന്റെ ആഴത്തിൽ പതിഞ്ഞ കഥയാണിത്. അതുകൊണ്ട് തന്നെ ഈ കഥ മുഴുവിപ്പിക്കാതെ പോകരുതെ
മുത്തേ എപ്പഴാ അടുത്ത part
കണ്ണൻ ബ്രോ നിങ്ങൾ എവടാണ് മനുഷ്യ ഇന്ന് തരണേ
Innu indaavo bro
Bro inn untaavumo
മുത്തേ സോറി
ഇപ്പൊ ഇവിടെ ഞാൻ പറയുന്നത് ഈ കഥയെ കുറിച്ചോ നിന്നെ കുറിച്ചോ അല്ല.പിന്നെ ഞാൻ ഇത് വായിച്ചതാണ് (once again sorry to use ur page )താഴെ ഞാൻ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് എല്ലാവർക്കും വായിക്കണം. കാരണം എനിക്ക് ഒരുപാട് പേര് ഒരുപാട് കഥ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് മൂലം ഒരുപാട് കഥ വായിച്ചിട്ടുണ്ട്. നല്ല കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ കഥ വായിക്കണം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും.
ഇന്ന് ഞാൻ പുതിയ കഥ വായിച്ചു എന്റെ മോനെ ചെറിയ കഥയാണെങ്കിലും ഒരുപാടുള്ള പോലെ തോന്നി. ഇന്നേവരെ ഇഷ്ട്ടപെട്ടു ഞാൻ ഒരു കതാവായിച്ചാൽ പെട്ടെന്നു തീരുന്നത് പോലെയല്ലാതെ ഫീൽ ചെയ്തിട്ടില്ല. എന്റെ ആദ്യത്തെ അനുഭവം ചെറിയ കഥ വായിച്ചു അത് വലിയ കഥ പോലെ തോന്നിയത്it’s really awesome . ഇത് ഞാൻ ഇവിടെ പറയാൻ കാരണം ആരെങ്കിലും അത് മിസ്സ് അയ്യെങ്കിൽ അവർക്ക് വായിക്കാനാണ്. Author :കട്ടകലിപ്പൻ (മനഃപൂർവമല്ലാത്ത )don’t miss it.
https://kambistories.com/manapporvammalathe-1/
Firt part
Shazz ഞാൻ തീർച്ചയായും വായിച്ചോളാം ❤️
നേരത്തേ വായിച്ചു ????.
??
കമ്പിയുടെ അതിപ്രസരമില്ലാത്ത ഈ സൈറ്റിലെ അടിപൊളി പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ guys(like this story)
. Please….
https://kambistories.com/category/kadhakal/
അനുപല്ലവി, ദേവനന്ദ, വില്ലൻ etc…
Bro wait cheythola complte cheyyathey povana mathi❤
പ്രിയപ്പെട്ടവർ സദയം ക്ഷമിക്കുക.വളരെ അത്യാവശ്യം ചെയ്ത് തീർക്കേണ്ട ചില കാര്യങ്ങൾ അപ്രതീക്ഷിതമായി വന്ന് പെട്ടത് കൊണ്ട് ഇപ്പൊ ഒന്നിനും സമയം കിട്ടുന്നില്ല. അടുത്ത പാർട്ട് പബ്ലിഷ് ചെയ്യാഞ്ഞിട്ട് നിങ്ങളെക്കാൾ നിങ്ങളെക്കാൾ വിഷമത്തിലാണ് ഞാൻ.
അടുത്ത ഞായറാഴ്ച ആവുമ്പോഴേക്കും എങ്ങനെയെങ്കിലും അടുത്ത ഭാഗം തീർക്കാൻ നോക്കാം. അതുവരെ നിങ്ങൾ ഒന്ന് ക്ഷമിക്കണം, ??
Thanx kanna
അത് മതി
Enthayulum date paranjallo samadhanam and waiting for next part kanna
കുഴപ്പം ഇല്ല ബ്രോ……
കാത്തിരിക്കും കണ്ണനും അമ്മുവിന്ഉം വേണ്ടി എത്ര വേണമെങ്കിലും……. ?????
ഓക്കെ ബ്രോ
Ok?
അത് മതി. നിങ്ങളുടെ തിരക്കുകൾ കഴിഞ്ഞിട്ട് ഇനിയെഴുതിയാൽ മതി. ജോലിയും എഴുത്തും ഒന്നിച്ചു കൊണ്ടുപോകുന്ന നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു..കണ്ണാ………….
എടാ മുത്തേ കണ്ണാ നിന്റെ ജോലി ആദ്യം നോക്കിയാൽ മതി. നിന്റെ കൂടെ എന്നും ഇവിടെ ഉള്ളവർ ഉണ്ടാകും. അന്നം ആണ് ആദ്യം വേണ്ടത് അത് കൊണ്ട് എല്ലാ തിരക്കും കഴിയട്ടെ.നല്ല തിരക്ക് കാര്യം ഉണ്ടാകും എന്ന് അറിയാം അത് കൊണ്ട് ആഹ ടെൻഷൻ വേണ്ട….പതുക്കെ മതി കേട്ടോ ?
ഇവിടെ ഉള്ളവർ നിനക്ക് വേണ്ടി കാത്തിരിക്കും…..
Ok. Da muthe katta waiting ????
ഇങ്ങനെ ഒരു മറുപടി കണ്ടപ്പോ സന്തോഷമായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
Ath ketta mathi muthe
Ath mathi muthe
Waiting for next part soon
കണ്ണാ ബാക്കി എന്ന് വരും കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി
Bro ith evida 1 week ayi allo..Are you alright ?safe alleaa? missing you so much.
അവനു വല്ല തിരക്ക് ഉണ്ടാകും അതാണ് അല്ലെങ്കിൽ അവൻ ഇത്ര വൈകിപ്പിക്കാറില്ല
Next പാർട്ട് എന്നാണ് എന്നൊരു ഡേറ്റ് പറയാമോ ബ്രോ.
Waiting