❣️കണ്ണന്റെ അനുപമ 10❣️ [Kannan] 2052

“എടാ കുഞ്ഞേ എല്ലാ പെണ്ണുങ്ങളും ഇത് പോലെ തന്നേ ആണ്. ഇതിലേറെ നല്ല കുട്ടിയല്ലേ നമ്മടെ ശ്രീക്കുട്ടി….”

“അതൊക്കെ അച്ഛന് തോന്നുന്നതാ ഇവളെപ്പോലെ വേറെ ആരും ഇല്ലാ.. !

ഞാൻ അനുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

“അവളങ്ങ് ചത്തു പോയാൽ നീ എന്ത് ചെയ്യും..?

അച്ഛൻ അടക്കി പിടിച്ച ദേഷ്യം അറിയാതെ പുറത്തേക്ക് ചാടി.

“ചത്തു കഴിഞ്ഞാലും ജീവിക്കാനുള്ള സ്നേഹം ഇവളെനിക്ക് ഇപ്പഴേ തന്നിട്ടുണ്ട്..!

“അപ്പൊ നിന്റെ തന്തേം തള്ളേം തന്നതൊന്നും സ്നേഹം അല്ലേ ?
ഉടനടി മറു ചോദ്യമെത്തി.

“അതും സ്നേഹം തന്നേ.. എന്നാലും ഒരു ഭാര്യയുടെ സ്നേഹം അത് വേറെയല്ലേ…?

“ഓ അപ്പൊ ഭാര്യയായി സ്വയം തീരുമാനിച്ചു കഴിഞ്ഞു അല്ലേ?
എന്റെ വീടിന്റെ പടി നീ കടക്കൂല നായെ.. !

“വേണ്ടാ ഞങ്ങള് വേറെ എവിടേലും പോയി ജീവിച്ചോളാം..”

എന്റെ തോളിലേക്ക് മുഖം വെച്ച് കിടക്കുന്ന അമ്മുവിനെ നോക്കിയപ്പോൾ എന്റെ സ്വരം തനിയെ ശാന്തമായി

“അവസാനമായിട്ട് ചോദിക്കാണ് നിനക്ക് നിന്റെ തന്തേം തള്ളേം വേണോ ആ അഴിഞ്ഞാട്ടക്കാരിയെ വേണോന്ന് ഇപ്പൊ പറയണം.. !

“എന്നെ വിശ്വസിച്ച് എന്റെ കൂടെ കിടന്ന പെണ്ണാണ്.. ഇവളെ ഉപേക്ഷിക്കണമെങ്കിൽ ഞാൻ ചാവണം.. !

അത് പറയുന്നതോടൊപ്പം എന്നെ പേടിയോടെ നോക്കി കിടക്കുന്ന അനുവിന്റെ നെറ്റിയിൽ എന്റെ ചുണ്ടുകൾ അമർന്നു.

“അവളെങ്ങനെ പലരുടേം കൂടെ കിടന്നിട്ടുണ്ടാവും.. കൊറച്ച് കഴിഞ്ഞാൽ നിന്നെ വിട്ട് അവള് വേറാരുടേലും ഒപ്പം പോവും.. ”

ഫോൺ സ്പീക്കറിലിട്ടതിൽ എനിക്ക് ആദ്യമായി കുറ്റബോധം തോന്നി.. അച്ഛന്റെ വാക്കുകൾ എന്നിൽ ഒരു തരം അറപ്പുളവാക്കി. ഇതെല്ലാം കേട്ടിട്ടും അമ്മു നിശബ്ദമായി കണ്ണീർ പൊഴിച്ച് കൊണ്ട് എന്നെ നോക്കി ചിരിക്കാൻ ഒരു വിഫല ശ്രമം നടത്തി.

“എന്റെ പെണ്ണിനെ പറ്റി അനാവശ്യം പറഞ്ഞാൽ തന്തയാണെന്നൊന്നും ഞാൻ നോക്കൂല….പറഞ്ഞേക്കാം.. !

പിന്നെയും എന്തോ പറയണമെന്നുണ്ടായിരുന്നെങ്കിലും അപ്പോഴേക്കും പെണ്ണ് എന്റെ വായ പൊത്തി കഴിഞ്ഞിരുന്നു.

മറുതലക്കൽ അച്ഛൻ ഫോൺ കട്ടാക്കി കഴിഞ്ഞിരുന്നു.പറഞ്ഞത് ഇത്തിരി കൂടിപ്പോയോ?
ഏയ് അമ്മാതിരി തറ വർത്തമാനം അല്ലെ അങ്ങേരു പറഞ്ഞത്.

“ഏട്ടന്റെ മുത്ത് വാടാ…
ഇതൊന്നും കേട്ട് വിഷമിക്കണ്ടാ ട്ടൊ…!

The Author

Kannan

314 Comments

Add a Comment
  1. നായകൻ ജാക്ക് കുരുവി

    yukthivadam engane aanu vivarakedavunnadh ?

  2. ❤️❤️❤️❤️❤️

  3. Dr kambikuttan ഇത് നാളെ morning വരും എന്ന് reply ചെയ്തിട്ടുണ്ട്

    1. ഇതുവരെ വന്നില്ലല്ലോ

      1. രാവിലെ പ്രണയം ടാഗിൽ ഉള്ള രണ്ട് വേറെ കഥകൾ വന്നിട്ടുണ്ട്, അതുകൊണ്ട് എനി ഇന്ന് രാത്രിയോ നാളെ രാവിലെയോ നോക്കിയാൽ മതി,

        1. വിഷ്ണു

          ശ്ശേ…ഇനിം കാത്തിരിക്കണോ….??

    2. ആദിദേവ്‌

      Afternoon ആയിട്ടും വന്നിട്ടില്ല?

      1. വിഷ്ണു

        അതെന്നെ….?

  4. ഇങ്ങനെ ആളുകൾ കാത്തിരിക്കുന്ന കഥകൾ പബ്ലിഷ് ചെയ്തു കൂടെ dr kambikuttan പ്ലീസ്

    1. Maybe innu rathishalabhangal vannathukondavum bro.
      Randum ore divasam publish cheyyanda ennu vechitavum

  5. എപ്പോൾ വരുമെന്ന് അറിയാമോ
    schedule ചെയ്ത സമയം പറയാമോ dr kambikuttan

  6. Kanna can’t wait for the story, ❤❤

  7. കണ്ണൂസേ….???
    എവിടെ…?
    ഇന്ന് വരുംനല്ലേ പറഞ്ഞേ….
    വായിക്കാൻ കൊതിയായിട്ടു വയ്യെഡോ….?

  8. ഇന്ന് submit ചെയ്തു. എപ്പഴാണ് പ്രസിദ്ധീകരിക്കുക എന്നറിയില്ലാ ?

    1. വെയ്റ്റിംഗ് ആണ് മച്ചാനെ

    2. എന്നാൽ കട്ട വെയ്റ്റിങ്.. evng ആകുമ്പോൾ ഇടും ആയിരിക്കും…

      നിനക്ക് നല്ല ജോലി തിരക്ക് ആണല്ലേ. കാണുന്നില്ല അതാണ് ചോദിക്കുന്നത്

    3. അടിപൊളി.
      അപ്പൊ waiting…
      Lockdown തീർന്ന് ജോലി തിരക്ക് ആണല്ലേ..
      ഫുൾ busy mode ആണ്…

    4. Waiting

    5. Thank you Kanna

  9. കണ്ണാ ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും നല്ല കഥകളിൽ എൻ്റെ മനസ്സിന്റെ ആഴത്തിൽ പതിഞ്ഞ കഥയാണിത്. അതുകൊണ്ട് തന്നെ ഈ കഥ മുഴുവിപ്പിക്കാതെ പോകരുതെ

  10. മുത്തേ എപ്പഴാ അടുത്ത part

  11. ആത്മാവ്

    കണ്ണൻ ബ്രോ നിങ്ങൾ എവടാണ് മനുഷ്യ ഇന്ന് തരണേ

  12. Innu indaavo bro

  13. Bro inn untaavumo

  14. മുത്തേ സോറി
    ഇപ്പൊ ഇവിടെ ഞാൻ പറയുന്നത് ഈ കഥയെ കുറിച്ചോ നിന്നെ കുറിച്ചോ അല്ല.പിന്നെ ഞാൻ ഇത് വായിച്ചതാണ് (once again sorry to use ur page )താഴെ ഞാൻ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് എല്ലാവർക്കും വായിക്കണം. കാരണം എനിക്ക് ഒരുപാട് പേര് ഒരുപാട് കഥ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് മൂലം ഒരുപാട് കഥ വായിച്ചിട്ടുണ്ട്. നല്ല കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ കഥ വായിക്കണം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും.
    ഇന്ന് ഞാൻ പുതിയ കഥ വായിച്ചു എന്റെ മോനെ ചെറിയ കഥയാണെങ്കിലും ഒരുപാടുള്ള പോലെ തോന്നി. ഇന്നേവരെ ഇഷ്ട്ടപെട്ടു ഞാൻ ഒരു കതാവായിച്ചാൽ പെട്ടെന്നു തീരുന്നത് പോലെയല്ലാതെ ഫീൽ ചെയ്‌തിട്ടില്ല. എന്റെ ആദ്യത്തെ അനുഭവം ചെറിയ കഥ വായിച്ചു അത് വലിയ കഥ പോലെ തോന്നിയത്it’s really awesome . ഇത് ഞാൻ ഇവിടെ പറയാൻ കാരണം ആരെങ്കിലും അത് മിസ്സ്‌ അയ്യെങ്കിൽ അവർക്ക് വായിക്കാനാണ്. Author :കട്ടകലിപ്പൻ (മനഃപൂർവമല്ലാത്ത )don’t miss it.
    https://kambistories.com/manapporvammalathe-1/

    Firt part

    1. Shazz ഞാൻ തീർച്ചയായും വായിച്ചോളാം ❤️

    2. കിച്ചു

      നേരത്തേ വായിച്ചു ????.
      ??

  15. കമ്പിയുടെ അതിപ്രസരമില്ലാത്ത ഈ സൈറ്റിലെ അടിപൊളി പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ guys(like this story)
    . Please….

    1. അനുപല്ലവി, ദേവനന്ദ, വില്ലൻ etc…

  16. Bro wait cheythola complte cheyyathey povana mathi❤

  17. പ്രിയപ്പെട്ടവർ സദയം ക്ഷമിക്കുക.വളരെ അത്യാവശ്യം ചെയ്ത് തീർക്കേണ്ട ചില കാര്യങ്ങൾ അപ്രതീക്ഷിതമായി വന്ന് പെട്ടത് കൊണ്ട് ഇപ്പൊ ഒന്നിനും സമയം കിട്ടുന്നില്ല. അടുത്ത പാർട്ട്‌ പബ്ലിഷ് ചെയ്യാഞ്ഞിട്ട് നിങ്ങളെക്കാൾ നിങ്ങളെക്കാൾ വിഷമത്തിലാണ് ഞാൻ.
    അടുത്ത ഞായറാഴ്ച ആവുമ്പോഴേക്കും എങ്ങനെയെങ്കിലും അടുത്ത ഭാഗം തീർക്കാൻ നോക്കാം. അതുവരെ നിങ്ങൾ ഒന്ന് ക്ഷമിക്കണം, ??

    1. അത് മതി

    2. Enthayulum date paranjallo samadhanam and waiting for next part kanna

    3. കുഴപ്പം ഇല്ല ബ്രോ……
      കാത്തിരിക്കും കണ്ണനും അമ്മുവിന്ഉം വേണ്ടി എത്ര വേണമെങ്കിലും……. ?????

    4. ഓക്കെ ബ്രോ

    5. അത് മതി. നിങ്ങളുടെ തിരക്കുകൾ കഴിഞ്ഞിട്ട് ഇനിയെഴുതിയാൽ മതി. ജോലിയും എഴുത്തും ഒന്നിച്ചു കൊണ്ടുപോകുന്ന നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു..കണ്ണാ………….

    6. എടാ മുത്തേ കണ്ണാ നിന്റെ ജോലി ആദ്യം നോക്കിയാൽ മതി. നിന്റെ കൂടെ എന്നും ഇവിടെ ഉള്ളവർ ഉണ്ടാകും. അന്നം ആണ് ആദ്യം വേണ്ടത് അത് കൊണ്ട് എല്ലാ തിരക്കും കഴിയട്ടെ.നല്ല തിരക്ക് കാര്യം ഉണ്ടാകും എന്ന് അറിയാം അത് കൊണ്ട് ആഹ ടെൻഷൻ വേണ്ട….പതുക്കെ മതി കേട്ടോ ?

    7. ഇവിടെ ഉള്ളവർ നിനക്ക് വേണ്ടി കാത്തിരിക്കും…..

    8. ചെകുത്താൻ

      Ok. Da muthe katta waiting ????

    9. ഇങ്ങനെ ഒരു മറുപടി കണ്ടപ്പോ സന്തോഷമായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    10. Ath ketta mathi muthe

    11. വിഷ്ണു

      Ath mathi muthe

  18. Waiting for next part soon

  19. കണ്ണാ ബാക്കി എന്ന് വരും കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി

  20. Bro ith evida 1 week ayi allo..Are you alright ?safe alleaa? missing you so much.

  21. അവനു വല്ല തിരക്ക് ഉണ്ടാകും അതാണ് അല്ലെങ്കിൽ അവൻ ഇത്ര വൈകിപ്പിക്കാറില്ല

  22. Next പാർട്ട്‌ എന്നാണ് എന്നൊരു ഡേറ്റ് പറയാമോ ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *