❣️കണ്ണന്റെ അനുപമ 10❣️ [Kannan] 2052

❣️കണ്ണന്റെ അനുപമ 10❣️

Kannante Anupama Part 10 | Author : Kannan | Previous Part

 

തുടർന്ന് വായിക്കുക

“നമുക്കെങ്ങനത്തെ ഒരു വീടുണ്ടാക്കണം ട്ടോ….

വഴിയോരത്തുള്ള മനോഹരമായ ഒരു വീട് ചൂണ്ടി കാണിച്ചു കൊണ്ടവൾ പറഞ്ഞു.

രണ്ട് നിലയുള്ള എന്നാൽ അധികം ഉയരമില്ലാത്ത നല്ലൊരു വീട്. ആ വീടിനേക്കാൾ അതിന് ചുറ്റും പ്രകാശിക്കുന്ന ലൈറ്റുകളാണ് അവളെ ആകര്ഷിച്ചതെന്ന് എനിക്കുറപ്പാണ്. മെഴുകു തിരി നാളം പോലെ തീവ്രത കുറഞ്ഞ എന്നാൽ കാണാൻ നല്ല ഭംഗിയുള്ള പ്രകാശം.

“അപ്പൊ ഇപ്പൊ ഉള്ള വീടോ..?

അവളുടെ ഉദ്ദേശം എനിക്ക് വ്യക്തമായില്ലാ

“അത് പുതുക്കി പണിയുന്ന കാര്യാണ് മണ്ടാ പറഞ്ഞെ… “

അവൾ എന്റെ തലക്ക് കിഴുക്കി കൊണ്ട് പറഞ്ഞു.

“പിന്നെ എനിക്കൊരാഗ്രഹം കൂടെ ണ്ട്. …

കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ മടിച്ചു കൊണ്ട് പറഞ്ഞു.

“ഇതിനൊരവസാനം ഇല്ലേ പെണ്ണെ.
ആ എന്തായാലും പറ..”

ഞാനവളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു.

“അല്ലെങ്കി വേണ്ടാ…ഒന്നൂല്ല…. “

നിരാശയോടെ പറഞ്ഞു കൊണ്ട് അവളെന്റെ തോളിലേക്ക് തലവെച്ചു..

“പറ പെണ്ണെ ചുമ്മാ ഗമ കാണിക്കാതെ….”

“ഒന്നൂല്ലെന്നേ ലച്ചുമ്മയും അച്ഛനും നമ്മളും ഒക്കെ ഒരുമിച്ച് സന്തോഷത്തോടെ കഴിയണം എന്നാണ് ന്റെ ആഗ്രഹം…. ”

“അത്രേ ഒള്ളോ….?

“അത്രേ ഒള്ളൂന്ന് പറഞ്ഞില്ലേ
ചെക്കാ… “

എന്റെ ചോദ്യം ചെയ്യൽ മാഡത്തിന് ഇഷ്ടപ്പെട്ടില്ല. നല്ലൊരു നുള്ളും കിട്ടി.

“നീ പറയാൻ വന്നത് എന്താന്ന്
ഞാൻ പറയട്ടെ..?

ഞാൻ കുസൃതിയോടെ ചോദിച്ചു..

“ആഹ് അത്ര വല്യ ആളാണെങ്കിൽ ഒന്ന് പറഞ്ഞെ കേക്കട്ടെ…. “

അവൾ വെല്ലുവിളിയുയർത്തി…

“നമ്മടെ വീട് പുതുക്കി പണിഞ്ഞു വലുതാക്കിയിട്ട് അച്ഛനേം അമ്മേനേം കൂടെ അവിടെ താമസിപ്പിക്കണം എന്ന് നിനക്ക് ആഗ്രഹം ഇല്ലേ…?

“മുത്തപ്പാ….. !

The Author

Kannan

314 Comments

Add a Comment
  1. അച്ചുതൻ

    ഒരു രക്ഷയും ഇല്ല അടിപൊളി
    ഇതിപ്പൊ ഇനി എന്താകുമോ എന്തോ

    അച്ഛൻ അച്ഛന്റെ ദേഷ്യം തീർത്ത് കൂടിക്കോളും. നിങ്ങൾ കട്ടക്ക് സ്നേഹിക്കാന്‍ നോക്ക്. അവര്‍ക്ക് അവരുടെ സംഗടം തീരാന്‍ എന്തെങ്കിലും പറയുന്നത് കാര്യം ആക്കേണ്ട.

    ദുരഭിമാനം കൊല ഒന്നും കൊണ്ട് വരരുത് എന്ന് മാത്രം അപേക്ഷിക്കുന്നു.

    അടുത്ത part പെട്ടന്ന് തന്നെ വരും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു…..

    1. ദുരഭിമാനക്കൊല ഉണ്ടാവില്ല achuthan. പിന്നെ ദുരന്തങ്ങൾ ആവാമല്ലോ ❤️
      അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം

  2. അപ്പൂട്ടൻ

    എങ്ങനെ നന്ദി പറയണം ഇങ്ങനെ ഒരു ഭാഗം ഞങ്ങൾക്കായി സമ്മാനിച്ചതിന്. അതിമനോഹരം ഒരു ഭാഗവും ഓരോ എപ്പിസോഡ് ഒന്നിനൊന്നു മെച്ചമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഓരോ ഭാഗവും ആർത്തിയോടെ കൂടിയാണ് ഞങ്ങൾ വായിക്കുന്നത്. ഒരു പട്ടാളക്കാരനായ എനിക്ക് ഇങ്ങനെയുള്ള നോവലുകൾ വായിക്കുമ്പോൾ എന്തെന്നറിയാത്ത ഒരു ആശ്വാസവും സന്തോഷവും ഒക്കെ തോന്നുന്നു. അതിന് നിങ്ങളെപ്പോലുള്ള മഹാന്മാരായ എഴുത്തുകാർക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. പതിവുപോലെ അടുത്ത ഭാഗത്തിനായി കണ്ണുനട്ടു കാത്തിരുന്ന കൊണ്ട് ഒരായിരം ആശംസകൾ നേരുന്നു

    1. Thanks a lot Brave soldier ❤️❤️❤️❤️❤️

  3. നിനക്കു മനുഷ്യനെ ടെൻഷൻ അടിപ്പിച്ചേ അടങ്ങോളൂ ല്ലേ…കണ്ണാ..
    ഒരുവക ഇടങ്ങേര്‌
    ഓരോരോ പ്രശ്നങ്ങള്..
    മനുഷ്യനെ മക്കറാക്കാൻ

    ഒന്നാമത് ഞാൻ ലോലഹൃദയനാ കൂടാതെ ജിംനാസ്റ്റിയും

    ഇതൊന്നും താങ്ങില്ല…

    കാര്യം എന്തൊക്കെ ആണേലും കൊള്ളാം
    ആ കൊറോണ സീസൺ കഴിയുന്നതിനു മുന്നേ ആ കുണ്ടൻ എളേഛനെ തട്ടണം..
    കൊല്ലണം…. അയാൾ നാട്ടിൽ കാല് കുത്തിയാൽ ….നിന്റെ കാല് ഖുദാ ഹവാ…

    ഓർത്തോ…

    1. അപ്പൂട്ടൻ

      ടെൻഷൻ അടിപ്പിക്കാതെ ഒരാള്. അപരാജിതൻ റെ ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത എപ്പിസോഡ് എന്നു വരും എന്നുള്ള കാൽക്കുലേഷൻ ഡേറ്റും മാർക്ക് ചെയ്ത കാത്തിരിക്കുന്ന ഒരു പട്ടാളക്കാരൻ ആണ് ഞാൻ. ആള് ആണ് പറയുന്നത് ടെൻഷനടിക്കുന്നു എന്ന്. ഹഹഹ

      1. ayalku prantha. swayam samadhichathum thane.

    2. കുഞ്ഞു അപ്പുവിന് എങ്ങനെ ഉണ്ട് സുഖം ആണോ

      1. അപ്പൂട്ട൯ എന്ന പട്ടാളക്കരാ
        …എനിക്ക് ടെന്‍ഷന്‍ അടിപ്പിക്കാന്‍ മാത്രം ആണ് ഇഷ്ടം
        രാജ് അന്നോ
        —-ഹ ഹ അഹഹ് ഹ എനിക്ക് വട്ടാനെ

        യദു
        വാവ സുഖം

        1. ഹർഷേട്ട വാവക്ക് സുഖം ആണെന്ന് അറിഞ്ഞതിൽ സന്തോഷം

    3. ഹർഷൻ കൊച്ചച്ചന് വേണ്ടി ഞാൻ നല്ലൊരു ചെക്കനെ തപ്പി നടക്കുവാണ് പാവം അയാള് enjoy ചെയ്യട്ടെ

      ഹർഷാപ്പി ????????

    4. ഇതു കൊള്ളാലോ പുള്ളിടെ കെട്ടിയോളെ അടിച്ചെടുത്തതും പോരാഞ്ഞിട്ടാണോ പുള്ളിയെ തട്ടാൻ നോക്കുന്നേ… ഉണ്ണി മ്യമാന്റെ എൻട്രിക്ക് waiting…
      ????

      NB:kannan bhai, ഉണ്ണി മാമന് എത്രയും പെട്ടെന്ന് ഒരു “ചെറുക്കനെ ” സംഘടിപ്പിച്ചോ ഇല്ലെങ്കിൽ സ്സീൻ dark ആവുമേ ???

  4. അച്ഛൻ വല്ലാത്തൊരു മോടയാണല്ലോ? ഇനി എന്താവും? അടുത്ത ഭാഗത്തിനായി കാത്തിരിക്കാനുള്ള വെടി മരുന്ന് ഇപ്പോൾത്തന്നെ എല്ലാവരെയും നെഞ്ചിൽ നിറച്ചു അല്ലെ ? പൊളി സാനം ?

    1. അച്ഛനെ നമുക്ക് ഇരുട്ടത്തു ചോറ് കൊടുത്ത് വെളിച്ചത്ത്‌ കിടത്തി ഉറക്കാം
      Supporters ❤️

      1. ശരി അച്ഛന് അങ്ങനെതന്നെ വേണം ?

  5. ഇൗ ഭാഗവും നന്നായി, എല്ലാവരുടെയും അനുവാദത്തോടെ അവർക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയട്ടെ.

    1. അഭിപ്രായം അറിയിച്ചതിന് നന്ദി അപ്പു ❤️

  6. Onnum parayan illa ?. Ithum adipoli ayirunnu ♥️.

    1. Thank u anonymous
      ❤️❤️❤️❤️❤️❤️❤️

  7. Super bro???

    1. Thanks harshad bro ❤️

  8. പ്രൊഫസ്സർ

    ഒരുപാട് ഒരുപാട് ഇഷ്ടമായി, കണ്ണനും അമ്മുവും അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തോടെ കല്യാണം കഴിക്കാൻ കാത്തിരിക്കുന്നു, നടക്കും എന്ന വിശ്വാസത്തോടെ…

    1. എന്താണ് നടക്കുന്നതെന്ന് നമുക്ക് നോക്കാം പ്രൊഫസർ ❤️

  9. കണ്ണാ മുത്തേ എന്താണ് പറയേണ്ടത് എന്ന് അറിയില്ല.. ലച്ചു പറഞ്ഞ വാക്ക് നീ അല്ലാതെ ഇവന്റെ പെണ്ണ് അയിട്ട് വേറെ ഒരാള് ഇവിടെ കേറില്ല കൂടാതെ അച്ഛൻ ഇല്ലാതെ ഞാൻ വരില്ല എന്നതും അതൊക്കെ ശെരിക്കും എന്റെ മനസിൽ ഒരു സീൻ അയിട്ട് തന്നെ കണ്ടു. പിന്നേ കുഞ്ഞു പെങ്ങൾ ആയി ചിന്നൂട്ടി അവിടെ ശെരിക്കും ഒരു അനിയത്തി കുട്ടിയുടെ എല്ലാ കുറുമ്പും ഉണ്ട്.. അച്ഛമ്മ വേറെ ലെവൽ എത്തി നീ ഉണ്ണിയുടെ പെണ്ണ് ആയി വന്നത് കൊണ്ടല്ലേ കണ്ണനു നിന്നെ കിട്ടിയേ അതാണ് ഭാഗ്യം നീ കണ്ണന്റെ പെണ്ണാണ് അത് സത്യം

    പിന്നേ നമ്മളെ ചാക്കോ മാഷ് അച്ഛൻ ആള് കട്ട കലിപ്പിലാണ് മുത്തേ കണ്ണൻ പറയുന്നില്ലേ ഇപ്പൊ ഇതൊക്കെ പറഞ്ഞാൽ അച്ഛൻ പിനീട് ഇവളെ മുഖത് എങ്ങനെ നോക്കും എന്നത് ഉഫ് അതൊക്കെ മാസ്സ്… പിന്നേ നമ്മളെ ചെക്കനും പെണ്ണും ഉഷാർ ഇജ്ജാതി സ്നേഹം ഇതാണ് മനസു കൊണ്ട് പ്രണയം ഉണ്ടായാൽ അവിടെ തോൽക്കുന്നത് വാശി ആണ്‌ എന്ന് പറയുന്നത്. അവസാനത്തെ ഡയലോഗ് സൂപ്പർ മുത്തേഒരു ജന്മത്തിലും എന്നെ വിടാൻ ഉള്ള പ്ലാൻ ഇല്ല അല്ലെ ദുഷ്ട എന്നത് ഉഫ് ഇജ്ജ്‌ മുത്ത്

    കണ്ണാ എന്നത്തേയും പോലെ ഉഗ്രൻ ആയിരുന്നു.. ജോലി തിരക്കിലും 10 അദ്ധ്യായയം തന്നതിന് നന്ദി…നിന്റെ സമയം പോലെ തന്നെ 11 ഭാഗം തന്നാൽ മതി കാത്തിരിക്കും കണ്ണന്റെയും അനുപമയുടെയും പ്രണയം നിമിഷത്തിനു വേണ്ടി…

    സ്നേഹത്തോടെ
    യദു ??

    1. നീയാണ് എന്റെ ഇവിടുത്തെ ഏറ്റവും വലിയ ശക്തിയും പിന്തുണയും യദു.
      ഇത് ഭംഗി വാക്ക് പറയുന്നതല്ല. നിന്റെ ആത്മാർത്ഥമായ പിന്തുണയും സ്നേഹവും ഞാൻ ഒത്തിരി വട്ടം അനുഭവിച്ചറിഞ്ഞതാണ്.
      അതിന്റെ കടപ്പാട് എന്നും മനസ്സിലുണ്ടാവും ഉറപ്പ്.
      ummaah ????❤️❤️❤️❤️❤️❤️❤️❤️❤️

      1. നീ മുത്താണ് എഴുതിക്കോ ഒന്നും നോക്കണ്ട… പിന്നേ ദുരന്തം കൊണ്ട് വന്നേക്കരുത് ചങ്കെ

  10. കണ്ണപ്പാ നീ തകർക്കുകയാണല്ലോ മുത്തേ

    ………….

    1. നിങ്ങളൊക്കെ കട്ടക്ക് കൂടെ നിക്കുമ്പോൾ നിരാശപ്പെടുത്താൻ പറ്റില്ലല്ലോ ❤️

  11. കണ്ണാ, ഇ പാർട്ടും കലക്കി. ഒരുപാട് ഇഷ്ടമായി.

    1. Fanfiction

      Thnks bro
      Thanks a lot ?

  12. ഇനിയിപ്പോ എത്ര ദിവസം കാത്തിരിക്കണം കണ്ണാ? 8 ദിവസം കുറച്ച് അധികമല്ലെ? ഇങ്ങനെയൊക്കെ എഴുതിയാൽ മനുഷ്യന് ഒരു ക്ഷമയുമുണ്ടാകില്ല. നിങ്ങള് എന്ത് ജോലിയാണ് ചെയ്യുന്നത് എവിടെയാണു ജോലി ചെയ്യുന്നത് അതൊന്നും എനിക്കറിയില്ല. ജോലിയുടെ തിരക്ക് നിങ്ങൾക്ക് മാത്രമേ അറിയൂ..പക്ഷേ അത് ഞാൻ മനസ്സിലാക്കുമ്പോൾ തന്നെ വായനക്കാരന്റെ അക്ഷമായാണ് ഞാൻ കാണിക്കുന്നത്….ക്ഷമിക്കുക.

    എത്രയും പെട്ടന്ന് അടുത്ത ഭാഗം എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

    1. ഞാൻ LD clerk ആണ് rajeev
      പെട്ടന്ന് തീർക്കണം എന്ന് തന്നേ ആണ് എന്റെ ആഗ്രഹം
      Wait ചെയ്യുന്നതിന് ഒത്തിരി നന്ദി ❤️❤️❤️

  13. കിച്ചു

    നന്നായിട്ടുണ്ട് ?
    ഈ കഥ ആരുടെയെങ്കിലും അനുഭവത്തിന്റെ കൂടേ എരിവും പുളിയും ചേർത്ത് എഴുതിയതാണോ. അതോ സ്വന്തമായി സൃഷ്ടിച്ച കഥ ആണോ.

    1. ആ പറഞ്ഞതെല്ലാം ഇതിലുണ്ട്
      കിച്ചു ?❤️

  14. കണ്ണാ ഇ പാർട്ടും കലക്കി ??.എന്തൊക്കെ സംഭവിച്ചാലും അവർ ഒന്നിക്കണം. waiting for next part????.

    1. നമുക്ക് നോക്കാം പ്രവി ?❤️

  15. ഞാൻ ഗന്ധർവ്വൻ ❤️??

    ??❤️

  16. വിഷ്ണു

    കണ്ണാ നന്നായിട്ടുണ്ട്…തുടരട്ടെ…?
    വേറെ ഒന്നും പറയാനില്ല…
    സ്നേഹം മാത്രം?

    1. തിരിച്ചും ഒത്തിരി സ്നേഹം വിഷ്ണു ❤️

  17. മിന്നിച്ചു മുത്തേ ??????അടുത്ത part പെട്ടെന്ന് തരണേ

    1. Shazz
      കാത്തിരുന്നതിനു സപ്പോർട്ടിനും നന്ദി ❣️

  18. നല്ല ഫീൽ കണ്ണാ.

    1. ഗൗതം ?❤️

  19. ലുട്ടാപ്പി

    മച്ചു നിങ്ങള് മാസ്സ് അല്ലാ മരണമാസ് ആണ്.എന്ന ഒരു ഫീൽ ആ.ഓരോ വാക്കുകളും മനസിന്റെ ആഴങ്ങളിൽ കോറി ഇടാൻ താങ്കളെ കൊണ്ട് സാധിച്ചു.അടുത്ത ഭാഗത്തിന് ആയി ഉള്ളു കാത്തിരിപ്പാണ് ഇനി ഉള്ള നാളുകളിൽ.
    സസ്നേഹം
    ലുട്ടാപ്പി

    1. ലുട്ടാപ്പി
      ഒത്തിരി നന്ദി
      ?❤️❤️❤️

    1. നന്ദി muthe Dr walker ❤️

  20. Thanks ❤️❤️❤️

  21. അമ്മൂസിനെ ഒന്നും കൂടി സ്ട്രോങ്ങ്‌ ആക്കണല്ലോ ..ന്തായാലും അന്റെ കഥ നന്നാവുന്നുണ്ട് , ബാക്കീം കൂടി വേം ഇടുട്ടോ

    1. അമ്മൂസിനെ സ്ട്രോങ്ങ്‌ ആക്കുന്നത് ഒരു ഹിമാലയൻ ടാസ്ക് ആണ് fire blade ❤️

  22. Machane pwoli❤️

    1. ഒട്ടകം???

      ഭർത്യവീട്ടിൽ വലതുകാൽ വച്ചു കയറിയപ്പോൾ തന്നെ തന്റെ ഭാവി മൂല്യം അനാദിയാണെന്നവൾക്കുതോന്നിത്തുടങ്ങിയിരുന്നു. എന്നാൽ എല്ലാം വെറും മോഹന സ്വപ്നങ്ങൾ ആയിമാറി. ചില സംശയങ്ങൾ മൂലം തന്നിലേക്ക് അടുത്ത സ്നേഹവഞ്ചിയെ അവൾ മാറോടു ചേർത്തു. പക്ഷെ പലപ്പോഴും കൈവിട്ടുപോയ സന്തോഷം കൂടപ്പിറപ്പായി അപ്പോയെക്കും സമ്മതം കൂടാതെ തന്നിലേക്ക് ആവേശിക്കപ്പെട്ടിരുന്നു. ജ്വല്പനകളിൽ പലപ്പോഴും പതറിപ്പോവുന്ന ഈ സമൂഹത്തിനു മുന്നിൽ അവൾ മാർഗദർശിയായി. കിട്ടുന്ന അവസരം മുതലെടുത്തു ശരീരത്തെ അനുഭവിച്ചു സുഖക്കുറവ് നേരിടുമ്പോൾ മറ്റു മേച്ചിൽ പുറങ്ങൾ തേടിപ്പോവുന്നവർക്കു അപവാദമായി അവൻ. പിണക്കങ്ങളും ഇണക്കങ്ങളും എത്രമേൽ ചാലിച്ച അനുരാഗ തലങ്ങൾ. കാമവും പ്രണയവും തദൈവ അല്ലെന്നു തെളിഞ്ഞ അപൂർവം ചില നിമിഷങ്ങൾ .

      മുകളിൽ ചേർത്തിരിക്കുന്നത് ഇത് വരെ എനിക്ക് കഥയിൽ നിന്നും കിട്ടിയ സാരാംശത്തിന്റെ ചെറിയ ഒരുഭാഗം മാത്രമാണ്. കഥ മുന്നോട്ട് പോവുമ്പോൾ ഇതിലും മാറ്റമുണ്ടാകും. എന്നിരുന്നാലും എന്നും സ്നേഹത്തോടെ കൂടെ ഉണ്ടാവും.

      ???

      1. ഒട്ടകം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    2. നന്ദി മച്ചാനെ berlin❤️

  23. കണ്ണാ കുറിക്ക് കൊള്ളുന്ന വാക്കുകളും കൊണ്ട് സൂപ്പർ… കൺമുന്നിൽ കാണുന്ന ഫീലാണ്.????❤️

    1. പറയാൻ ഉണ്ടോ സൂപ്പർ അല്ലെ അത്

    2. MJ
      THANK U SO SO MUCH MUTHE ❤️

  24. 9th part publish chytha annu thott waitingaa muthe… ini vayich kzhnj varaato???

    1. Vayichitt abiprayam para muthe abi❤️

  25. പത്തിരുപതു വർഷം വെച്ച് വിളമ്പി തരുന്ന അമ്മയുടെ പാചകത്തിനെ കുറിച്ച് ഒരു നല്ലവാക്ക് പോലും പറയാത്ത മക്കൾ ഇന്നലെ വന്ന് കയറിയ ഭാര്യയുടെ പാചകം പുകഴ്ത്തുമ്പോൾ അവരുടെ മാനസികാവസ്ഥ ഊഹിച്ചു നോക്കിയിട്ടുണ്ടോ..
    ശുദ്ധ നെറികേടാണത് !
    ❤❤?❣❣❣❣?❤?
    adipoli

    1. ❣️❣️❣️❣️❣️

  26. Kannappi.
    Nannayitundeda.nice
    Kurech busy arunnekondatto Ella bhagathilum comment idathe irunne.
    Ellathinum koode cherth ith pidi♥️

    1. Thanks bibi ????

  27. സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കുന്ന കുറെ വാണങ്ങൾ മാത്രേ അതിലുള്ളൂ.ജിഷ്ണുവിന്റെയൊക്കെ സ്റ്റാറ്റസ് കണ്ടാൽ പെറ്റ തള്ള സഹിക്കില്ല. ടിക്ടോക്കിൽ നിന്ന് കുറെ ഊമ്പിയ പ്രണയ ഡയലോഗും കൊണ്ട് ഇറങ്ങിക്കോളും തെണ്ടി. അവനെ ഞാൻ മ്യുട്ട് ചെയ്ത് വെച്ചതായിരുന്നു കുറെ കാലം. ഇപ്പഴും ഒരു മാറ്റവും ഇല്ലാ.. !

    exactly …

    1. ????? ഇതൊക്ക നമ്മൾ എന്നും പറയുന്ന ഡയലോഗ് അല്ലെ ?❣️❣️❣️

  28. ചെകുത്താൻ

    Fst

    1. ചെകുത്താൻ ❤️❤️❤️
      Thanx dear ?

    1. Shibin
      thnx for the love❤️?

Leave a Reply

Your email address will not be published. Required fields are marked *