❣️കണ്ണന്റെ അനുപമ 10❣️ [Kannan] 2052

❣️കണ്ണന്റെ അനുപമ 10❣️

Kannante Anupama Part 10 | Author : Kannan | Previous Part

 

തുടർന്ന് വായിക്കുക

“നമുക്കെങ്ങനത്തെ ഒരു വീടുണ്ടാക്കണം ട്ടോ….

വഴിയോരത്തുള്ള മനോഹരമായ ഒരു വീട് ചൂണ്ടി കാണിച്ചു കൊണ്ടവൾ പറഞ്ഞു.

രണ്ട് നിലയുള്ള എന്നാൽ അധികം ഉയരമില്ലാത്ത നല്ലൊരു വീട്. ആ വീടിനേക്കാൾ അതിന് ചുറ്റും പ്രകാശിക്കുന്ന ലൈറ്റുകളാണ് അവളെ ആകര്ഷിച്ചതെന്ന് എനിക്കുറപ്പാണ്. മെഴുകു തിരി നാളം പോലെ തീവ്രത കുറഞ്ഞ എന്നാൽ കാണാൻ നല്ല ഭംഗിയുള്ള പ്രകാശം.

“അപ്പൊ ഇപ്പൊ ഉള്ള വീടോ..?

അവളുടെ ഉദ്ദേശം എനിക്ക് വ്യക്തമായില്ലാ

“അത് പുതുക്കി പണിയുന്ന കാര്യാണ് മണ്ടാ പറഞ്ഞെ… “

അവൾ എന്റെ തലക്ക് കിഴുക്കി കൊണ്ട് പറഞ്ഞു.

“പിന്നെ എനിക്കൊരാഗ്രഹം കൂടെ ണ്ട്. …

കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ മടിച്ചു കൊണ്ട് പറഞ്ഞു.

“ഇതിനൊരവസാനം ഇല്ലേ പെണ്ണെ.
ആ എന്തായാലും പറ..”

ഞാനവളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു.

“അല്ലെങ്കി വേണ്ടാ…ഒന്നൂല്ല…. “

നിരാശയോടെ പറഞ്ഞു കൊണ്ട് അവളെന്റെ തോളിലേക്ക് തലവെച്ചു..

“പറ പെണ്ണെ ചുമ്മാ ഗമ കാണിക്കാതെ….”

“ഒന്നൂല്ലെന്നേ ലച്ചുമ്മയും അച്ഛനും നമ്മളും ഒക്കെ ഒരുമിച്ച് സന്തോഷത്തോടെ കഴിയണം എന്നാണ് ന്റെ ആഗ്രഹം…. ”

“അത്രേ ഒള്ളോ….?

“അത്രേ ഒള്ളൂന്ന് പറഞ്ഞില്ലേ
ചെക്കാ… “

എന്റെ ചോദ്യം ചെയ്യൽ മാഡത്തിന് ഇഷ്ടപ്പെട്ടില്ല. നല്ലൊരു നുള്ളും കിട്ടി.

“നീ പറയാൻ വന്നത് എന്താന്ന്
ഞാൻ പറയട്ടെ..?

ഞാൻ കുസൃതിയോടെ ചോദിച്ചു..

“ആഹ് അത്ര വല്യ ആളാണെങ്കിൽ ഒന്ന് പറഞ്ഞെ കേക്കട്ടെ…. “

അവൾ വെല്ലുവിളിയുയർത്തി…

“നമ്മടെ വീട് പുതുക്കി പണിഞ്ഞു വലുതാക്കിയിട്ട് അച്ഛനേം അമ്മേനേം കൂടെ അവിടെ താമസിപ്പിക്കണം എന്ന് നിനക്ക് ആഗ്രഹം ഇല്ലേ…?

“മുത്തപ്പാ….. !

The Author

Kannan

314 Comments

Add a Comment
  1. ഓരോ ലക്കത്തിന് വേണ്ടിയും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അടുത്തത് ഉടൻ വരുമെന്ന പ്രതീക്ഷയോടെ…

    1. ബാബു ❤️❤️?

  2. ആത്മാവ്

    ഹൃദയം നിറഞ്ഞ പൂച്ചെണ്ടുകൾ
    അടിപൊളി ????

    1. ആത്മാവ്
      പൂച്ചെണ്ടുകൾക്ക് ഒത്തിരി നന്ദി, സ്നേഹം ?❤️❤️

  3. പെണ്ണിനെ സ്നേഹിക്കാനും തിരിച്ചു കിട്ടുന്ന സ്നേഹം(ലവ് ചെയ്യാൻ) എന്താണെന്ന് പോലും അനുഭവിച്ച് അറിയാത്ത എന്നെപ്പോലുള്ള നിഷ്കു ആയിട്ടുള്ള പാവങ്ങൾക്ക് ഇതുപോലുള്ള കഥകളിലൂടെ ഒക്കെയേ പ്രണയിനിയിൽ നിന്നും ലഭിക്കുന്ന സ്നേഹം എന്താണെന്ന് മനസിലാക്കുവാൻ സാദിക്കത്തുള്ളൂ. കണ്ണനെപ്പോലുള്ള കമ്പിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാത്ത ചില കഥാകൃത്തുക്കളുടെ പ്രണയകഥകളാണ് എന്നെപ്പോലുള്ളവർക്ക് പ്രണയാനുഭങ്ങൾ എന്താണെന്ന് എന്ന് മനസ്സിലാക്കി തരുന്നത്. കണ്ണാ കഥ അസ്സലായി. ???❤️

    1. താങ്കളുടെ കമന്റ് ഒത്തിരി സന്തോഷം നൽകുന്നു
      Shibin.
      യൗവനത്തിൽ പ്രേമിക്കാൻ ഒരുത്തനു അവസരം കിട്ടാത്തത് അവന്റെ ഭാവി ഭാര്യയുടെ പ്രാർത്ഥന കൊണ്ടാണെന്നു പറയാറുണ്ട്.
      അത് ഒരു വെറും പറച്ചിൽ അല്ല
      അത് നിങ്ങളുടെ കാര്യത്തിലും സത്യമാവട്ടെ ❤️❤️❤️❤️?

      1. അങ്ങനെ ഒക്കെ വിശ്വസിച്ചു ആശ്വസിക്കുന്നു. Anyway അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

  4. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. Thanks nikhil ❤️

  5. ബ്രോ ഇപ്പോളാ കണ്ടത് സോ ആദ്യം ലൈക്ക് കമന്റ് പിറകെ വരും

  6. Kannetta??????
    Korach vaykkipoy vaykkan…
    Enna oru feela,pettanu theernnu poy ???
    Baki othiri vaykikarutheee….
    Sneham….

    1. Achu ❤️❤️❤️❤️

  7. അനിയൻകുട്ടൻ

    കണ്ണാ പൊളി സാദനം,നിന്റെ എഴുത്തിൽ എല്ലാ കുടുംബ ബന്ധങ്ങളും നന്നായി വരുന്നുണ്ട്. ഇങ്ങനെ തന്നെ മെന്റയിൻ ചെയ്യു.

    1. കുറച്ചു വൈകി പോയ്… എന്നും പറയുന്ന പോലെ കൊള്ളാം pwolii… അച്ഛനെ ഒക്കെ നമുക്ക് deal ചെയ്പ്പിക്കാം,പുള്ളി വഴങ്ങാതെ എവിടെ പോകാനാ.. പിന്നെ ഉണ്ണി മ്യമാന്റെ call ഉടനെ പ്രതീക്ഷികാം?? അമ്മുവിനോടും പറഞ്ഞേക്ക്… waitinggg??

      1. ഉണ്ണീ ഉണ്ണിക്കുട്ടാ…
        വേണ്ട നീ ?❤️

    2. താങ്ക് യു അനിയൻ കുട്ടൻ
      പ്രണയ കഥ എന്നതിലുപരി താങ്കൾ പറഞ്ഞത് പോലെ എല്ലാ കുടുംബ ബന്ധങ്ങളുടെയും തീവ്രത വരച്ചു കാട്ടാനാണ് എനിക്കിഷ്ടം
      ?

  8. kannante ?mothers day? tribute aanith
    great

    nammude okke life ithra sambavabahulamallelum amma ,ath high level thanneyaan?

    kathayile Lachuvinum ezhuthunna kannanum ???

    1. Lachu aan ente fav character
      Pp ❤️

  9. പൊളി ശരത്ത്

    മച്ചാനെ ഒരു രക്ഷേമം ഇല്ല…പോളി സാനം…. അടുത്ത പാർട് പെട്ടെന്ന് തന്നെ എഴുതണം….
    പിന്നെ ഒരു കാര്യം പറയുവാണ്… ഇതു ചിലപ്പോൾ എന്റെ മാത്രം അഭിപ്രായം ആയിരിക്കും
    (ചിന്നുവിന്റെ റോൾ കുറച്ചു ഓവർ ആണോ എന്ന് സംശയം….അവളുടെ റോൾ ഒഴിച്ചു ബാക്കി എല്ലാവരും പോളി ആണ്….അവളുടെ റോൾ എനിക് ഇഷ്ടപ്പെട്ടില്ല…. )

    1. കഥയിൽ എല്ലാ തരത്തിൽ ഉള്ള ബന്ധങ്ങളും വേണം എന്ന് തോന്നിയത് കൊണ്ട് ഉൾപ്പെടുത്തിയാണ് പൊളി ശരത്
      ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ ?

  10. കണ്ണാ… നമ്മടെ ഹിറ്റ്മാന് ഫാനെ… ഹിറ്റ് മാൻ ബൗണ്ടറി കടത്തുന്ന ഓരോ ബോളും ആൾക്കൂട്ടത്തിൽ ഒരു വേവ് ഉണ്ടാക്കുന്നത് പോലെ ഓരോ പാർട്ടും ഹൃദയത്തിൽ ആണ് വേവ് ഉണ്ടാക്കുന്നത്.. വേവ് ഓഫ് ലവ്…

    വിത്ത് ലവ്.. എംകെ

    1. Mk
      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. ee siteyl namal kanunathu orupadu agrahangalum swapnagalum anu. chilathu oke anubhavangum akam.anupamaye pole, manjuvine pole ulla alkar satyathil undo? orupadu kannan marum kavi marum ee lokathil kanum enu theercha. avarku oke petenu desyam varuna prakrithavum.
    tradedyl avasanipikaruthu enu alkar chilapo parayam, enalum athinum oru rasam undakum, randu perum adutha janmathil kanan petenu ee janmam avasipikunna tragedy. angane oke njan paranjal alkar adi tharum. ezhuthu .all the best.

    1. Raj
      Feeling great to see your comment
      ❤️❤️❤️

  12. ഇഷ്ടായി എഴുത്തു ?
    ബാക്കി ഭാഗങ്ങൾ ആദ്യം മുതലിനി വായിച്ചുട്ട് അഭിപ്രായങ്ങൾ പറയാം ?
    പ്രണയം അതു എന്നും ഒരു രസമുള്ള വികാരം ആണ്

    1. വായിച്ചിട്ട് അഭിപ്രായം പറയു കട്ട കലിപ്പൻ
      ❤️

    2. Da പന്ന കലിപ്പാ നീ ജീവനോടെ ഉണ്ടോ da നാറി ആ മീനത്തിലെ താലികെട്ട് ഇനി എങ്കിലും തരുമോ ഡാ എത്ര നാൾ ആയി നീ പറ്റിക്കുന്നു

      1. മീനത്തിൽ താലികെട്ട് എഴുതിയത് ഇങ്ങേരാണോ വാസു.?
        എനിക്ക് ആളെ മനസ്സിലായില്ല
        എടൊ ദുഷ്ട ?

        1. ബാക്കി എഴുതാമെന്ന് കലിപ്പൻ സേട്ടൻ പറഞിട്ടുണ്ട്

          ആരൊ പേടിപ്പിചെന്നാ പറയുന്നത്.

          ഈ ഇഷ്ടമൊലിപ്പിച്ച് പുറകേ നടക്കുന്ന വായനക്കാർക്ക് വേണ്ടി എഴുതിയാൽ മതി.

          എല്ലാ എഴുതുകാരോടും സ്നേഹത്തോടെ ആണു പറയുന്നത്…

    3. നീ അപ്പോ ഇവിടെ ഒളിച്ചു ഇരുന്നു കഥ വായിക്കുന്നുണ്ട് അല്ലെ da

    4. റാംജി റാവു

      ബ്രോ ആ മീനത്തിൽ താലികെട്ട് ഒന്ന് complete aaki koode

    5. Katteee..muthee
      Baki ezhuthathe ithavana mungalle

    6. ഡോ കലിപ്പാ ബ്രോ ആ മീനത്തിൽ താലികെട്ട്‌ തീർക്കാമോ? അപേക്ഷ ആണ് ..

    7. വിഷ്ണു

      ഇനി ഞാൻ കൂടെ വഴക് പറയുന്നില്ല
      അതൊന്നു complete ചെയ്യൂ ബ്രോ?

  13. കണ്ണാ…. കഥകളുടെ താഴെ ചില കഥാകാരന്മാരുടെ പേരുകൾ കാണുമ്പോൾ മനസ്സിൽ വരുന്ന ഒരു തരം സന്തോഷമുണ്ട്…
    അത്തരമൊരു സന്തോഷമാണ് “kannan” എന്ന പേര് കാണുമ്പോളും…
    ?????

    1. നന്ദി അതുലൻ bro.
      All the best for your second part ❤️

  14. കണ്ണേട്ടാ,sorry ichiri late ayi poyi vayikan.. ee partum super ayit ond .. oru aniyathiyod olla sneham ann ee partil entea favorite.. lachu epozhum powli allea ..achan scene aakanam payyiea ok aayal mathi storyk oru punch veandeaa..

    love you so much

    1. Vygaa?
      Penne
      Ninte comment kaanathathil njan aswsthanaayirunnu. Nammale kattakk support cheyyunnavarude coment vannillenkil avarkk kadha ishtappettille enn tension aan.
      Luv u so much sizyy?

      1. sorry bro avidea mrng aagumpol ividea night ann.ippo ividea time Sunday morning 10 mani.. time zone difference kond ann vayikan late aayath

  15. Azazel (Apollyon)

    എന്തോ ഇന്ന് വരും എന്ന് തോന്നി ഭാഗ്യം അതേ പോലെ നടന്നു. കഥ വായിച്ചു നിന്റെ രചന വളരെ ആകർഷണീയമാണ്.വളരെ നന്നായി എഴുതി മനസ്സ് കീഴ്‌പ്പെടുത്തി നീ.

    Terror ഡാഡിജിയുടെ കൊല മാസ്സ് വിളയാട്ടം അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു ?

    1. Azazel❤️❤️❤️
      പക്കത്താനെ പോറേ ഡാഡിജിയുടെ ആട്ടത്തെ ?

  16. Kanna …..
    ee part oru rakshayumilla….
    adipoli ennparanjal kuranj pokum athyugran…..awsome….

    Eniyum orupad nalla nalla partkal varum enna ptatheekshikkunnu…..

    Kannanteyum ammuvinteyum pranayam poovaniyatte enn ashamsich kond

    ………
    BRO♥♥
    ………

    1. BRO, ❤️❤️❤️❤️
      THANK U SO MUCH

  17. കഥയിലാണെങ്കിലും ഇതുപോലെ പ്രണയിക്കാൻ ഒക്കെ ഭാഗ്യം ചെയ്യണം പരസ്പരം മനസ്സിലാക്കിയും താഴ്ന്നുകൊടുത്തും എല്ലാവര്ക്കും പറ്റില്ല ഇതുപോലെ…
    ഈ പാർട്ട് എന്തായാലും bro തകർത്തു കേട്ട ??❤

    1. Max ?❤️❤️❤️?

  18. Rashid❤️❤️

    Super bro

  19. കണ്ണാ….
    ഞാൻ പറഞ്ഞത് മറക്കല്ലേ കേട്ടോ… അവസാനം കൊണ്ടുപോയി വിഷമിപ്പിക്കല്ലേ ഞങ്ങളെ…..
    ശാപം കിട്ടും…

    1. SR6
      ഇങ്ങള് ബേജാറാവല്ലീ കോയാ ?❤️

      1. അത് കേട്ടാൽ മതി ??????????????

  20. വേട്ടക്കാരൻ

    കണ്ണാ,ഈ പാർട്ടും അതിഗംഭീരം തന്നെ.ലച്ചു
    കണ്ണനെ പറ്റിച്ചത് പോലെ അച്ഛനും ഒരു നാടകം കളിക്കുന്നതാ എന്നാ എനിക്കുതോന്നുന്നത്.അല്ലെതെ ഒരിക്കലും വരില്ല.പ്രണയകാവ്യത്തിലുപരി നല്ലൊരു കുടുംബബന്ധവും ഈ കഥയിലുണ്ട്. മച്ചാനെ
    മറ്റൊന്നും പറയാനില്ല..സൂപ്പർ

    1. നന്ദി മുത്തേ വേട്ടക്കാരൻ ❣️❣️?

  21. അടിപൊളി ????? waiting ഫോർ നെക്സ്റ്റ് പാർട്ട്‌ വേഗം പോസ്റ്റ്‌ plz

  22. നാടോടി

    ഒരു രക്ഷയും ഇല്ല പൊളി. അടുത്ത ഭാഗത്തിനായി വീണ്ടും കാത്തിരിക്കുന്നു

    1. കഴിയുന്നതും വേഗത്തിൽ തരാം നാടോടി ❤️❣️

  23. എന്റെ പൊന്നു ബ്രോ എന്താ ഒരു feeling ഒരു രക്ഷയും മില്ല
    പൊളിച്ച്.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????????????????????????????????

    1. Visakh ?❤️❤️?

  24. വീണ്ടും ഒരു പ്രണയ സാക്ഷാത്കാരം കൂടി കഥാകാരന്റെ തൂലികയിൽ നിന്നും.

    1. നന്ദി ജോസഫേട്ടാ ❤️?

  25. Nalla ozhukulla azhuth Nalla shayilli Nalla avatharanam ee pattum superb ayittund ketta

    1. Thanks sizzy athira ?

  26. Polichu muthe . Kurach late aayalum latest aayi thannu???.
    Achan smmadhich pettan orumikatte ?

    1. അതെ ഒരുമിക്കട്ടെ dream killer ❤️❤️❤️

  27. ഡാ കണ്ണാ അടിപൊളി എഴുത്തു ണ്ടെ സെയിലി വളരെ naladha

    1. Thank u sathi❤️❤️❤️

  28. Dear Kannan, super narration. അച്ഛമ്മ, അമ്മ, അച്ഛൻ, അനിയത്തി, കാമുകി, ഭാര്യ തുടങ്ങി എല്ലാവരോടുമുള്ള സ്നേഹം നല്ല രീതിയിൽ എഴുതിയിട്ടുണ്ട്. ഇനി അച്ഛന്റെ സമ്മതം. അതിനല്ലേ നമ്മുടെ adv. ലച്ചു. എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അച്ഛന് അമ്മുവിനെ ഇഷ്ടമാകും. Waiting for the next part.
    Thanks and regards.

    1. ഹരിദാസ് ❤️❤️❤️❤️

  29. എന്റെ പൊന്നു കണ്ണൻ മാഷേ…ക്ഷമ എന്ന് പറഞ്ഞ സാധനം തീരെ ഇല്ലാത്തോണ്ട് ചോദിക്ക്യാ.. അടുത്ത പാർട്ട്‌ എന്ന് ഇടും.. ഈ ഒരാഴ്ച ഒക്കെ തള്ളി നീക്കാന്ന് പറഞ്ഞാ.. ഇച്ചിരി ബുദ്ധിമുട്ടാ.. ?

  30. Awesome man.thank you so much for this story ❣️❣️❤️❤️

    1. Thank u so much for this support nichuzz
      ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *