❣️കണ്ണന്റെ അനുപമ 10❣️ [Kannan] 2052

❣️കണ്ണന്റെ അനുപമ 10❣️

Kannante Anupama Part 10 | Author : Kannan | Previous Part

 

തുടർന്ന് വായിക്കുക

“നമുക്കെങ്ങനത്തെ ഒരു വീടുണ്ടാക്കണം ട്ടോ….

വഴിയോരത്തുള്ള മനോഹരമായ ഒരു വീട് ചൂണ്ടി കാണിച്ചു കൊണ്ടവൾ പറഞ്ഞു.

രണ്ട് നിലയുള്ള എന്നാൽ അധികം ഉയരമില്ലാത്ത നല്ലൊരു വീട്. ആ വീടിനേക്കാൾ അതിന് ചുറ്റും പ്രകാശിക്കുന്ന ലൈറ്റുകളാണ് അവളെ ആകര്ഷിച്ചതെന്ന് എനിക്കുറപ്പാണ്. മെഴുകു തിരി നാളം പോലെ തീവ്രത കുറഞ്ഞ എന്നാൽ കാണാൻ നല്ല ഭംഗിയുള്ള പ്രകാശം.

“അപ്പൊ ഇപ്പൊ ഉള്ള വീടോ..?

അവളുടെ ഉദ്ദേശം എനിക്ക് വ്യക്തമായില്ലാ

“അത് പുതുക്കി പണിയുന്ന കാര്യാണ് മണ്ടാ പറഞ്ഞെ… “

അവൾ എന്റെ തലക്ക് കിഴുക്കി കൊണ്ട് പറഞ്ഞു.

“പിന്നെ എനിക്കൊരാഗ്രഹം കൂടെ ണ്ട്. …

കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ മടിച്ചു കൊണ്ട് പറഞ്ഞു.

“ഇതിനൊരവസാനം ഇല്ലേ പെണ്ണെ.
ആ എന്തായാലും പറ..”

ഞാനവളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു.

“അല്ലെങ്കി വേണ്ടാ…ഒന്നൂല്ല…. “

നിരാശയോടെ പറഞ്ഞു കൊണ്ട് അവളെന്റെ തോളിലേക്ക് തലവെച്ചു..

“പറ പെണ്ണെ ചുമ്മാ ഗമ കാണിക്കാതെ….”

“ഒന്നൂല്ലെന്നേ ലച്ചുമ്മയും അച്ഛനും നമ്മളും ഒക്കെ ഒരുമിച്ച് സന്തോഷത്തോടെ കഴിയണം എന്നാണ് ന്റെ ആഗ്രഹം…. ”

“അത്രേ ഒള്ളോ….?

“അത്രേ ഒള്ളൂന്ന് പറഞ്ഞില്ലേ
ചെക്കാ… “

എന്റെ ചോദ്യം ചെയ്യൽ മാഡത്തിന് ഇഷ്ടപ്പെട്ടില്ല. നല്ലൊരു നുള്ളും കിട്ടി.

“നീ പറയാൻ വന്നത് എന്താന്ന്
ഞാൻ പറയട്ടെ..?

ഞാൻ കുസൃതിയോടെ ചോദിച്ചു..

“ആഹ് അത്ര വല്യ ആളാണെങ്കിൽ ഒന്ന് പറഞ്ഞെ കേക്കട്ടെ…. “

അവൾ വെല്ലുവിളിയുയർത്തി…

“നമ്മടെ വീട് പുതുക്കി പണിഞ്ഞു വലുതാക്കിയിട്ട് അച്ഛനേം അമ്മേനേം കൂടെ അവിടെ താമസിപ്പിക്കണം എന്ന് നിനക്ക് ആഗ്രഹം ഇല്ലേ…?

“മുത്തപ്പാ….. !

The Author

Kannan

314 Comments

Add a Comment
  1. Owsam??.. thandapady kallipp aanalooo mwone?… onnu mayapeduthanm… nthyakum ee part um pwolichu??.. katta waiting fr next….

    1. ഹരി ❤️❤️❤️❤️?

  2. വളരെ നന്നായി എഴുതി. നല്ല ഒഴുക്കുള്ള ഭാഷയിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന കഥ.

    1. സ്മിതേച്ചി ❤️❤️❤️❤️
      കഥകളെല്ലാം വായിക്കാറുണ്ട് കമന്റ് ബോക്സ്‌ disable ചെയ്തത് കൊണ്ട് അറിയിക്കാൻ സാധിക്കാറില്ലെന്നേ ഒള്ളൂ.
      I badly missed your presence

  3. Super bro

    1. പച്ചാളം ഭാസി ❤️❤️?❣️

  4. Super machaa

  5. Kanna enni 8days wait chayyandda

    1. കണ്ണൻ മോൻ പോളിയാണ് മുത്തേ സംഭവം കിടു തന്നെ ഓരോ പാർട്ട് എപ്പഴാ വരുന്നത് എന്നും നോക്കിയിരിക്കുവാന് വേഗം അടുത്തത് ഇട് ഭായി

    2. Pls wait muthe don❣️❣️❣️❣️❣️

  6. ഈ ഭാഗവും മറ്റ് ഭാഗങ്ങളെ പോലെത്തന്നെ വളരെ മനോഹരമായിരുന്നു.
    പ്രണയത്തെ അക്ഷരങ്ങൾ കൊണ്ട് മനോഹരമായി സാക്ഷ്യപ്പെടുത്താൻ കഴിയുന്ന എഴുത്തുകരിൽ മുമ്പിൽ ആണ് കണ്ണൻ എന്ന് പറയാം.  നിങ്ങളുടെ കഥക്കു അഭിപ്രായം പറയുബോൾ ഒന്ന് നിന്നുപോകും വാക്കുകൾ ഇല്ല. എന്നാലും എങ്ങനെ എഴുത്തും
    കണ്ണനും അമ്മുവും ആരും കൊതിച്ചുപോകുന്ന രണ്ട് കഥാപാത്രം ആണ്. കണ്ണൻ അമ്മുവിനെ മനസുവായിക്കാൻ പഠിച്ചു എന്ന് പറഞ്ഞു അവിടെ മനസിലാക്കാൻ പറ്റുന്നു അവളെ അത്രയും ഇഷ്ട്ടപെടുന്നു എന്ന്.  അത് പോലെ തന്നെ
    ലച്ചുവും. സ്വന്തം മകളെ പോലെ ആണ് അമ്മുവിനെ നോക്കുന്നത് ഒരു മക്കൾ ഇല്ലാത്തതിന്റെ വിഷമം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

    എന്നിക്കു ഉറപ്പില്ല നന്ദേട്ടൻ ആണ് തോന്നുന്നു അനുപല്ലവി എന്നാ കഥയിൽ അനുവിന്റെ (അനുരാഗ് ) അമ്മക്ക് പെൺകുട്ടികൾ ഇല്ലതത്തിന്റെ കാര്യം പറയുബോൾ എന്നിക്കു രണ്ട് ആൺ കുട്ടികൾ ഉണ്ട് അവർ കല്യാണം കഴിച്ചു കൊണ്ട് വരുന്ന കുട്ടികളെ ഞാൻ സ്വന്തം മകളെ പോലെ നോക്കും എന്ന്  പറയുന്നു.  (ഒന്നുകൂടി പറയുന്നു എന്നിക്കു നേരെ അറിയില്ല ) അത് പോലെ ആണ് ലച്ചു അമ്മുവിനെ സ്‌നേഹിക്കുന്നത്  അതുപോലെ തന്നെ സ്വന്തം അമ്മയെ പോലെ ലച്ചുവിനെയും. എല്ലാം അച്ഛമ്മക് മനസിലായാലോ അത് മതി. കാരംസ് കള്ളികുന്ന ഭാഗം എല്ലാം വളരെ മനോഹരം തന്നെ ലച്ചുവിന്റെ ആ വെല്ലുവിളി എല്ലാം.
    കണ്ണനും ചിന്നുവിനോട് ഉള്ള സ്നേഹം അത് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല അത് കണ്ടു നിൽക്കുന്ന ലച്ചുവിന്റേയും അമ്മുവിന്റെയും കണ്ണ്‌ നിറഞ്ഞപോലെ ആയി
    ചിന്നു കണ്ണനോട് രൂപ ചോദിക്കാൻ ഒരു മാടിപോലെ ഉണ്ട് എന്നാലും ചോദിക്കുന്നു അവിടെ അമ്മു രൂപ കൊടുക്കോബോ ഉള്ള ഭാഗം ഒകെ അത്രയും നന്നായിരുന്നു.

    അച്ഛന്റ്റെ വാക്കുകൾ കുറച്ചു അതികം ആയോ എന്ന് ഒരു തോന്നൽ,  ചിലപ്പോൾ മറ്റുള്ളവരുടെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നത് കൊണ്ട് ആവും. ചിലപ്പോൾ ആ വാക്കുകൾ അവരെ ഒന്നുകൂടി അടുപ്പിക്കാൻ അണ്ണോ ആവോ. കണ്ണനും അമ്മുവിനും ഒന്നുകൂടി സ്നേഹം കുടി എന്ന് തോന്നുന്നു (അല്ല ഇനി ആദ്യം സ്നേഹം ഇല്ല എന്നല്ല ഉള്ളത് ഒന്നും കുടി അധികം ആയപോലെ  ).
    അച്ഛന്റെ ചിലപ്പോൾ മകന്റെ ജീവിതത്തെ കുറിച്ച് ഉള്ള പേടി കാരണം ആവും ചിലപ്പോൾ അങ്ങനെ പറഞ്ഞു പോയത്.  അമ്മുവിനെ അച്ഛന് അങ്ങനെ അധികം അറിയില്ല അത് കാരണം ആവും. അച്ഛൻ തീരുമാനം മാറ്റാൻ ചാൻസ് ഉള്ള പോലെ എവിടെയോ ഒരു ചെറിയ തോന്നൽ.

    എന്തായാലും വളരെ സന്തോഷം മനോഹരമായ ഒരു പാർട്ട്‌ കുടി തന്നതിന്. അത് പോലെ തിരക്കുകളുടെ ഇടയിൽ എഴുതി തന്നതിനും.  അവിടെ അധികം കുഴപ്പം ഒന്നും ഇല്ല എന്ന് കരുതുന്നു.

     നന്ദപിയുടെ അനുപല്ലവി  എന്നാ കഥയുടെ കാര്യം ഉറപ്പില്ല എന്നാലും വായിച്ചപോലെ തോന്നി
    അത്കൊണ്ട് പറഞ്ഞു.

    മനസ്സിൽ ഉള്ളത് പറഞ്ഞു എന്തെകിലും തരത്തിൽ തെറ്റ് പാറ്റയിട്ടുഉണ്ടെങ്കിൽ സോറി

    എന്ന് കിങ്

    1. കിങ് മറുപടി നൽകാൻ മനഃപൂർവം വൈകിച്ചതല്ല.
      ചില ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അതുകൊണ്ടാണ്. ഇത്രയും മനോഹരവും ദീർഘവുമായ കമന്റ് എല്ലായ്‌പോഴും എനിക്ക് വല്യ പ്രചോദനം ആണ് ❤️❤️❤️?❣️

  7. Super

  8. കണ്ണെട്ടോ നിങ്ങളിങ്ങനെ feel ആക്കി കൊല്ലുവണല്ലോ മുത്തെ , ഓരോ പാർട്ട് കഴിയുബോളും കൊതിച്ചുപോകും ഇങ്ങനൊരു ജീവിതം.?
    അടുത്ത പാർട്ട് ഓടനെ തരണേ
    ഉമ്മ ?????
    ? Kuttusan

    1. Kuttusan
      Sorry for delayed reply
      Thanks a lot
      Luv uuuu, ❤️❤️?

  9. Continue as early as possible,.. waiting,… waiting

    1. R❤️❤️❤️❤️

  10. വിഷ്ണു മാടമ്പള്ളി

    കണ്ണൻ bro ഈ പാർട്ടും മനോഹരമായിരുന്നു

    ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചട്ടുണ്ട് ഞാൻ, തൊക്ക വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു (ചിന്നു) ?

    എന്താ പറയാ മാരക ഫീൽ തന്നെ

    അച്ഛന്റെ വാക്കുകൾ അമ്മുവിന്റെതുപോലെ തന്നെ എന്റെ ഹൃദയത്തിലും മുറിവേൽപ്പിച്ചു,

    ഇത്തിരി കടുത്തുപോയി !

    പക്ഷേ അച്ഛന്റെ ഭാഗത്ത് നിന്നു ചിന്തിക്കുമ്പോൾ അപ്പഴത്തെ സാഹചര്യത്തിൽ പറഞ്ഞതായിരിക്കും. എന്നാലും ഇത്രയ്ക്ക് വേണ്ടെന്ന് തോന്നി

    എന്തായാലും ഇതേ ഫീലിൽ കണ്ടിന്യൂ ചെയ്‌തോളൂ.?

    സ്നേഹപൂർവ്വം ???
    വിഷ്ണു മാടമ്പള്ളി
    ❣️❣️❣️

    1. വിഷ്ണു muthe thank you so so so much ❤️❤️❤️?❣️?

  11. സത്യം പറ മൈരേ ഇത് തന്തേടെ ആക്ടിംഗ് അല്ലേ?

    1. ????????????
      Slim shady വല്ലാത്തൊരു മൈരൻ തന്നെ നീ ?❤️?

  12. MR. കിംഗ് ലയർ

    കഥ കരക്ക് അടുക്കറയപോലെ. ചിലപ്പോൾ എന്റെ തോന്നലാവാം. കണ്ണാപ്പി ഈ ഭാഗവും ഗംഭീരം തന്നെ. നീ വാക്കുകൾ കൊണ്ട് പ്രണയം വരച്ചു കാണിക്കുകയല്ലേ. നിന്റെ തൂലികയിൽ നിന്നും ജന്മം കൊള്ളുന്ന ഓരോ അക്ഷരങ്ങൾക്കും ഞാൻ അടിമപ്പെട്ടുപോയി.

    ഡിക്ഷനറിയുടെ അടിത്തട്ടിൽ വരെ ചെല്ലേണ്ടി വരും ഈ പ്രണയമഴക്ക് അഭിപ്രായം എഴുതാൻ. വാക്കുകൾ ലഭിക്കുന്നില്ല… എന്ത് പറയണം എങ്ങനെ പറയണം എന്ന് ഒരു നിച്ഛയവും ഇല്ല. മനോഹരം. വരും ഭാഗങ്ങൾക്കായി കൊതിയോടെ അക്ഷമനായി കാത്തിരിക്കുന്നു .

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. രാജ നുണയൻ ആദ്യം തന്നെ വലിയൊരു നന്ദി
      അപൂർവ ജാതകം പുനരാരംഭിച്ചതിന് അച്ചേട്ടനും ശ്രീകുട്ടിയും തമ്മിലുള്ള പ്രണയം ഒത്തിരി വായിച്ചാസ്വദിച്ചതാണ്. ഒരു തരത്തിൽ എന്തെങ്കിലും കുത്തി കുറിക്കാൻ അത് വല്യ പ്രചോദനം ആയിരുന്നു.
      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി ഒത്തിരി നന്ദി, സ്‌നേഹം
      എന്നും കൂടെയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️???

  13. പാഞ്ചോ

    കണ്ണാ താൻ കെട്ടിയതാണോ?? ചോദിക്കാൻ കാര്യം ഇങ്ങനെ ഒക്കെ ചില understanding ഒക്കെ ജീവിതത്തിൽ ഉണ്ടെന്നു ചില dialogues കണ്ടപ്പോൾ മനസിലായി..എനിക് ഇതൊന്നും അറിയില്ല means ഒരു പ്രേമം എങ്ങാനാണ് എന്നുപോലും..പിന്നെ അച്ഛനോട് പറഞ്ഞത് ഇച്ചേരേ കൂടിയൊന്നു ഒരു ഡൗട്ട്…good work bro❤..really enjoyed? പിന്നെ ഉടനെ ഒന്നും നിർത്തല്ലേ…രതിശലഭങ്ങളും,കണ്ണനേം ഒന്നും എത്ര എപ്പിസോഡ് ആയാലും മടുക്കില്ല..common സംസാരം മാത്രം മതി മനസിൽ നിൽക്കാൻ…♥♥?

    1. കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ചു തുടങ്ങിയിട്ടേ ഇല്ലാ പാഞ്ചോ
      ❤️❤️❤️????

  14. Bro……
    നന്നായിട്ടുണ്ട്
    അടുത്ത പാർക്കിനായി കാത്തിരിക്കുന്നു

    1. Thank u haneesh ❤️❤️???

  15. Super lover super ettan super mon ella role poli anu kannante….???….
    Dayavayi avare pirikaruthu…..marichslum jeevichalum onnichu akatte…oru apeksha anu broiii
    ….???…ethu oru story ayi ulkollan kazhiyunilla….

    1. Taniya ❤️❤️❤️❤️????

  16. കണ്ണന്റെ തന്നെ അനുപമ അരേക്കെട്ട് ഇട്ട് ഉറപ്പിക്കാം അല്ലേ ❣️♥️❤️❣️❣️❣️❤️❣️♥️❤️❤️❣️????????

    1. Nokkam frnd ❤️

  17. കണ്ണാ… എൻെറ ഒരു ചെറിയ suggestion ആണ്” അമ്മു അഭിയേ “എട്ടാ”ന്ന് വിളിക്കുന്നതിനു പകരം ” പൊന്നുസ്/കണ്ണാ ന്നോ അങ്ങനെ എന്തെങ്കിലും അല്ലേ നല്ലത്. പ്രത്യേകിച്ച് കണ്ണൻ അമ്മുസിനേക്കാളും ഇളപ്പമല്ലെ. പിന്നെ മറ്റുള്ളവരുടെ മുന്നിൽവെച്ച് അങ്ങനെ വിളിക്കുന്നത് അത്ര ചേരുന്നില്ല

    1. അതൊക്കെ ഒരു ഫീൽ അല്ലെ വയസ്സിൽ അല്ല കാര്യം അവിടെ അവർക്കു ഇടയിൽ ഉള്ള കെമിസ്ട്രിയിൽ ആണ്‌ അവിടെ ലയിക്കുമ്പോൾ ഉണ്ടാകുന്നത് വരുന്നു എന്നെ ഉള്ളു. മറ്റുള്ള ആർക്കും അതിൽ എതിർപ്പ് ഇല്ല ഏട്ടന്റെ കുഞ്ഞു ആണ് അത്….,, അതാണ് കേൾക്കാൻ സുഖം പൊന്നൂസ് ആയാലും കണ്ണൻ ആയാലും അവർക്ക് ഇടയിൽ അങ്ങനെ ഒന്നും ഇല്ല. ഈ പാർട്ടിൽ തന്നെ കണ്ണൻ അനുവിനെ ചേച്ചി എന്ന് വിളിച്ചപ്പോൾ അവൾക്കു ഉണ്ടായ വികാരം ഒന്ന് ശ്രെദ്ധിക്കുക അപ്പോഴേക്കും അതിനു ഉള്ള ഉത്തരം ശെരിക്കും മനസിൽ ആകും എന്ന് ഞാൻ കരുതുന്നു…എന്ത് വിളിക്കുന്നു എന്നല്ല അവരുടെ സ്നേഹം അതാണ് നോക്കേണ്ടത് സഹോ

      കണ്ണാ ശെരി അല്ലെ മുത്തേ അത്

    2. Ok rajeev
      Ente priya vayanakkarante abiprayathe manikkannu
      ??❤️

  18. കണ്ണൻ,@❤️❤️❤️

    1. Cheng ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. എന്റെ കണ്ണൻ ബ്രോ ,
    കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയി വന്നല്ലോ ഇപ്പോഴെങ്കിലും. അത് വേറെ ഒന്നു കൊണ്ട് അല്ല ക്യൂരിയോസിറ്റി ഒന്നുകൊണ്ടു മാത്രമാണേ.??
    ഇനി കഥയെ കുറിച്ച് പറയുകയാണെങ്കിൽ ഇപ്പോൾ മനസിന് ഒരു കുളിർമ നല്കുന്ന കുറച്ചു എഴുത്തുകാർ മാത്രമേ ഉള്ളു. അവരുടെ കഥൾക്കു വേണ്ടി രാപകൽ ഇല്ലാതെ നോക്കി ഇരുപ്പും ആണ്. അതങ്ങോട്ടേക്കു കിട്ടിയാൽ ഉണ്ടല്ലോ മരുഭൂമിയിൽ മഴ പെയ്യുന്ന ഒരു സുഖമാണ്??
    ഇങ്ങനെ നമ്മുടെ കവിനും, കണ്ണനും ഒക്കെ സ്നേഹിക്കുന്നത് കാണുമ്പോഴാണ് നമുക്ക് ഒരു പെണ്ണില്ലാതെ പോയതിന്റെ വേദന മനസിലാകുന്നത്. ഹാ ഒരു നാൾ വരുമായിരിക്കും എന്റെ നല്ല പാതിയും☺️??
    പ്രണയിച്ചു കൊണ്ടേ ഇരിക്കട്ടെ നമ്മുടെ കണ്ണനും അനുവും.
    പിന്നെ പറയാൻ ഉള്ളത് , കണ്ണന്റെ അച്ഛൻ അനുവിനെ കുറിച്ച് പറഞ്ഞതു അല്പം കൂടി പോയില്ലേ എന്നൊരു തോന്നൽ? ??
    ഏതു പെണ്ണാ അങ്ങനെ ഒക്കെ കേൾക്കാൻ ആഗ്രഹിക്കുക?? ഹാ ചിലപ്പോൾ പുള്ളിയുടെ മനസിന്റെ വിഷമം കൊണ്ടായിരിക്കും, അനിയന്റെ ഭാര്യ പോരാത്തതിന് പുന്നാരിച്ചു വളർത്തിയ ഒറ്റ മോനും, എല്ലാം കൂടി ആയപ്പോൾ കിറുങ്ങി പോയതാവണം. ഇനി ഇപ്പോൾ ലച്ചു അമ്മയും കൂടി അറിഞ്ഞോണ്ടുള്ള കളി വല്ലതും ആണോ????
    ചിലപ്പോൾ കഥയുടെ സാഹചര്യത്തിന് അങ്ങനെ വേണ്ടി വന്നിരിക്കാം, എന്തായാലും കുറ്റം പറഞ്ഞതു ആണെന്ന് തോന്നരുത് ഒരിക്കലും. ഞാൻ വേറെ ഒരു തലത്തിൽ നിന്ന് ചിന്തിച്ചപ്പോൾ തോന്നിയതാണ്.
    നിങ്ങളെ ഒന്നും നമുക്കൊന്നും കുറ്റം പറയാൻ പറ്റില്ല ഭായ്, അത്രയ്ക്ക് നിങ്ങള് നമുക്കായി നല്കുന്നുണ്ട്. ഞാൻ ഒരെണ്ണം എഴുതാൻ ഇരുന്നിട്ട് ത്രെഡ് മാത്രമേ അങ്ങോട്ടേക്ക് വരുന്നുള്ളു. ബാക്കി മൊത്തത്തിൽ ഒരു മൂടൽ മഞ്ജു പോലെയും????
    So keep continue ബ്രോ നിർത്തരുതേ ഒരപേക്ഷയാണ് ????????
    എന്ന് അരുൺ R

    1. എനിക്കും തോന്നിയിട്ടുണ്ട് ബ്രോ ലച്ചൂനെ പോലെ അച്ഛനും അഭിനയിക്കുന്നതാവും എന്ന് ?

      1. അങ്ങനെ ആവാൻ chance ഇല്ല…. അങ്ങനെ ആവണെങ്കിൽ അത്രക്ക് ചീത്ത വിളിക്കൂല…… എന്തായാലും ഇനി വരുന്ന പാർട്ടിൽ നോക്കാം

    2. അച്ഛൻ അങ്ങനെ ആണോ എന്ന് പറയാൻ പറ്റില്ല.. അങ്ങനെ എങ്കിൽ അനുവിനെ അങ്ങനെ വേണ്ടാത്ത പറയില്ല. ഇന്നല്ലെങ്കിൽ നാളെ മോളെ എന്ന് വിളിക്കേണ്ട കുട്ടി അല്ലെ അത് കൊണ്ട് അതിന് ഒരു ചാൻസ് ഇല്ല

      ഇവൻ ദുരന്തം കൊണ്ട് വന്നാൽ ഇവനെ ഞാൻ തട്ടും ????? ഏതോ ഒരു കമന്റ്‌ ഇവൻ പറയുന്ന കേട്ട് അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു

    3. Arun ഇത്ര മനോഹരവും സമഗ്രവുമായി കമന്റിടുന്ന താങ്കൾക്ക് തീർച്ചയായും ഒരു nalla കഥ എഴുതാൻ സാധിക്കും
      അങ്ങോട്ട്‌ കൊടുക്ക് കുമാരേട്ടാ ?❤️❤️

      1. അത് പറ്റണ്ടേ ബ്രോ ജോബ് കഴിഞ്ഞു വരുന്നതേ 10മണിക്കാണ് പിന്നെ വേണം സകല പരിപാടിയും കഴിഞ്ഞു നമ്മുടെ സൈറ്റിൽ കേറാൻ. എന്റെ കഥ അങ്ങനെ നിന്ന് പോവുകയേ ഉള്ളു നോക്കാം

  20. അടുത്ത ജന്മം എന്നതൊന്നും ഇല്ല
    അതൊക്കെ ജസ്റ്റ്‌ ഒരു മിത്താണ്
    ഉള്ളത് ഒരൊറ്റ ലൈഫാ
    ആ ലൈഫ് വെറുതെ സ്പോയിൽ ചെയ്യല്ലേ

    1. വികതൻ ❤️❤️❤️❤️?

  21. ആസ്വാദകൻ

    കണ്ണൻ Bro ആദ്യമായാണ് ഈ സൈറ്റിൽ ഒരു കമ്മന്റ് ഇടുന്നത് കവിനും മഞ്ചുസിനും ശേഷം ഏറ്റവും കൂടുതൽ കാത്തിരിയ്ക്കുന്ന കഥയാണ് ഇത്. കണ്ണന്റെയും അമ്മുവിന്റെയും പ്രണയം ഒരു ലഹരിയായിട്ടാണ് വായനക്കാരൻ എന്ന നിലയ്ക്ക എന്നിൽ എത്തുന്നത്. എന്തന്നില്ലാത്ത ഒരു സന്തോഷമാണ് നിങ്ങളുടെ ഒരോ അദ്യായവും തരുന്നത് ഇനിയും നല്ല രീതിയിൽ ഈ കഥ മുന്നേറട്ടെ എല്ലാവിധ ആശംസകൾ
    ഒരപേക്ഷയുണ്ട് ഈ 7,8 ദിവസങ്ങൾ എന്നുള്ളത് ഒന്നു കുറച്ചുടെ.

    1. ഇതൊക്കെ ഇവിടുത്തെ ഏറ്റവും കുറഞ്ഞ ഇടവേളയാണ് ആസ്വാദകൻ. രണ്ട് രണ്ടര വർഷത്തോളം വൈകിപ്പിക്കുന്ന വിരുതൻമാർ ഉള്ള സൈറ്റ് ആണിത് ?
      വായനക്കാരന്റെ കാത്തിരിപ്പിന്റെ അവസ്ഥ അറിയുന്നത് കൊണ്ടാണ് ഞാൻ ഇത്രേം നേരത്തെ ഓരോ ഭാഗങ്ങൾ തരുന്നത് ❤️

      1. ആസ്വാദകൻ

        അടുത്ത അദ്ധ്യായത്തിനായി കട്ട വെയിറ്റിങ്♥️♥️♥️♥️♥️♥️♥️♥️♥️

  22. വായനക്കാരൻ

    ആകെ ശോകമാക്കിയല്ലോ മച്ചാനെ

    ഒരു അച്ഛന്റെ കണ്ണിലൂടെ നോക്കുവാണേൽ അങ്ങേർക്ക് വിഷമം ഉണ്ടാക്കും.
    കാരണം തന്റെ മകൻ തന്റെ അനിയന്റെ ഭാര്യയെ പ്രേമിക്കുന്നു അവളുമായി ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിന്നു എന്നൊതൊക്കെ കേൾക്കുമ്പോ തന്നെ ഉൾകൊള്ളാൻ ആയെന്ന് വരില്ല.
    പക്ഷെ അങ്ങേര് പറഞ്ഞ വാക്കുകൾ ഇത്തിരി കടുത്തുപോയില്ലേ
    അച്ഛനോട് ഉള്ള ബഹുമാനത്തിന് ക്ഷതമേൽക്കുന്ന വാക്കുകളല്ലേ അങ്ങേര് പറഞ്ഞത്.

    ഏതായാലും അച്ഛന്റെ ഫോൺ കാൾ ഫുൾ നെഗറ്റീവ് വൈബ് തന്നു

    1. ജീവിതം അങ്ങനെയല്ലേ വായനക്കാരൻ
      എന്നും സന്തോഷം മാത്രം പോരല്ലോ
      ഇടക്ക് ദുഖങ്ങളും ദുരിതങ്ങളും ഉണ്ടാവില്ലേ
      നമുക്ക് നോക്കാം ????❤️

  23. ഏലിയൻ ബോയ്

    ഉഫ്….കണ്ണാ….എന്നാ ഒരു ഫീൽ ആണ്….വായിച്ചു കണ്ണു നിറഞ്ഞു പോയി….തുടരുക….കാത്തിരിക്കുന്നു.

    1. Thank u alien boy ❤️❤️❤️?

  24. Feel machaaa ???

    1. Aslu ❤️❤️❤️❤️❤️?

  25. കണ്ണേട്ടാ ഇ കഥയിലേക് ഇനി ശ്രീക്കുട്ടി വരണ്ട അത് ഒരു രസം ഉണ്ടാവില്ല അതുകൊണ്ടാ

    1. നമുക്ക് പരിഗണിക്കാം ശ്രീജിത്ത്‌ ❤️???

  26. ശെടാ ഞാൻ വിചാരിച്ചു ഇതറിയുമ്പോ ലച്ചു ആയിരിക്കും ഉണ്ടാക്കുന്നതെന്ന് പക്ഷെ ലച്ചുവും, അച്ഛമ്മയും എല്ലാം ഗ്രീൻ സിഗ്നൽ കാണിച്ചപ്പോൾ അച്ഛൻ സീനാക്കിയല്ലോ ബ്രോ കഥ ഒരു കട്ട ശോകത്തിലേക്ക് പോണ പോലെ ട്രാജഡി ആക്കല്ലേ. അടുത്ത ജന്മം എന്നതൊക്കെ വെറും വിശ്വാസം അല്ലേ . ചിന്നു വെറും പാവം ആണല്ലേ പാവം ആ അമ്മ ജോലിക്ക് പോയി കിട്ടുന്ന കാശ് കൊണ്ട് ജീവിക്കുന്ന പാവം അമ്മേം മോളും . ആ ശ്രീകുട്ടിയെ കൊണ്ടുവന്നാൽ ഇവിടെ കൊല നടക്കും കേട്ടോ. ഹാപ്പി എൻഡിങ് തരുമെന്ന് വിശ്വസിച്ചു കൊണ്ട്.

    സ്നേഹപൂർവ്വം

    അനു

    1. അനു ❤️❤️❤️❤️❤️

  27. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…?????

    1. Pls wait വിഷ്ണു ?

  28. അച്ഛൻ വന്നപ്പോൾ കഥ അടിപൊളി ആയി ആരെങ്കിലും എതിർത്തില്ലേൽ വെറും പൈകിളിയാകും അത് വേണ്ട നമ്മുക്ക് ഫീൽ വേണം റിയാലിറ്റി വേണം

    1. എതിർത്തിട്ട് അവസാനം സമ്മതിച്ചു കൊടുക്കണം ഏതായാലും അച്ഛന്റെ അനിയന്റെ ഭാര്യ അല്ലേ അമ്മു അപ്പൊ അച്ഛൻ ഉടക്കും. പക്ഷെ ലച്ചു വിചാരിച്ചാൽ ആ ഉടക്ക് മാറ്റിയെടുക്കാം എന്നു കരുതുന്നു

      1. അച്ഛന് നാട്ടുകാർ എന്ത് പറയും എന്നുള്ളതിലാണ് ടെൻഷൻ ?

    2. പിന്നല്ലാതെ ലല്ലു ????

  29. മേജർ സുകു

    കണ്ണാ ഈ പാർട്ടും നന്നായിട്ടുണ്ട് ട്ടാ. ചിന്നു ആയിട്ടുള്ള ഭാഗങ്ങൾ അടിപൊളി ആയിരുന്നു. ലച്ചു അമ്മു ഭാഗങ്ങളും പൊളിച്ചു.
    എന്നാലും അച്ഛൻ ഭയങ്കര സീൻ ആണല്ലോ. ആരെങ്കിലും എതിര് വേണ്ടേ അല്ലെങ്കിൽ കഥ ഒരു രസമുണ്ടാവില്ല. അതുകൊണ്ട് കലിപ്പൻ അച്ഛൻ അങ്ങനെ തന്നെ നിക്കട്ടെ.
    വേഗം അടുത്ത പാർട്ട് താ. ഇങ്ങനെ ലേറ്റ് ആക്കല്ലേ
    ❤️❤️❤️

    1. വേഗത്തിൽ തരണമെന്നാണ് ആഗ്രഹം സുകു ❤️❤️❤️❤️

  30. ഒരോ ഭാഗം കഴിയുമ്പോഴുന് കഥയോട് കൂടുതൽ അടുക്കുന്നു …അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. Thanks kannan bro ❣️

Leave a Reply

Your email address will not be published. Required fields are marked *