❣️കണ്ണന്റെ അനുപമ 10❣️ [Kannan] 2052

❣️കണ്ണന്റെ അനുപമ 10❣️

Kannante Anupama Part 10 | Author : Kannan | Previous Part

 

തുടർന്ന് വായിക്കുക

“നമുക്കെങ്ങനത്തെ ഒരു വീടുണ്ടാക്കണം ട്ടോ….

വഴിയോരത്തുള്ള മനോഹരമായ ഒരു വീട് ചൂണ്ടി കാണിച്ചു കൊണ്ടവൾ പറഞ്ഞു.

രണ്ട് നിലയുള്ള എന്നാൽ അധികം ഉയരമില്ലാത്ത നല്ലൊരു വീട്. ആ വീടിനേക്കാൾ അതിന് ചുറ്റും പ്രകാശിക്കുന്ന ലൈറ്റുകളാണ് അവളെ ആകര്ഷിച്ചതെന്ന് എനിക്കുറപ്പാണ്. മെഴുകു തിരി നാളം പോലെ തീവ്രത കുറഞ്ഞ എന്നാൽ കാണാൻ നല്ല ഭംഗിയുള്ള പ്രകാശം.

“അപ്പൊ ഇപ്പൊ ഉള്ള വീടോ..?

അവളുടെ ഉദ്ദേശം എനിക്ക് വ്യക്തമായില്ലാ

“അത് പുതുക്കി പണിയുന്ന കാര്യാണ് മണ്ടാ പറഞ്ഞെ… “

അവൾ എന്റെ തലക്ക് കിഴുക്കി കൊണ്ട് പറഞ്ഞു.

“പിന്നെ എനിക്കൊരാഗ്രഹം കൂടെ ണ്ട്. …

കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ മടിച്ചു കൊണ്ട് പറഞ്ഞു.

“ഇതിനൊരവസാനം ഇല്ലേ പെണ്ണെ.
ആ എന്തായാലും പറ..”

ഞാനവളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു.

“അല്ലെങ്കി വേണ്ടാ…ഒന്നൂല്ല…. “

നിരാശയോടെ പറഞ്ഞു കൊണ്ട് അവളെന്റെ തോളിലേക്ക് തലവെച്ചു..

“പറ പെണ്ണെ ചുമ്മാ ഗമ കാണിക്കാതെ….”

“ഒന്നൂല്ലെന്നേ ലച്ചുമ്മയും അച്ഛനും നമ്മളും ഒക്കെ ഒരുമിച്ച് സന്തോഷത്തോടെ കഴിയണം എന്നാണ് ന്റെ ആഗ്രഹം…. ”

“അത്രേ ഒള്ളോ….?

“അത്രേ ഒള്ളൂന്ന് പറഞ്ഞില്ലേ
ചെക്കാ… “

എന്റെ ചോദ്യം ചെയ്യൽ മാഡത്തിന് ഇഷ്ടപ്പെട്ടില്ല. നല്ലൊരു നുള്ളും കിട്ടി.

“നീ പറയാൻ വന്നത് എന്താന്ന്
ഞാൻ പറയട്ടെ..?

ഞാൻ കുസൃതിയോടെ ചോദിച്ചു..

“ആഹ് അത്ര വല്യ ആളാണെങ്കിൽ ഒന്ന് പറഞ്ഞെ കേക്കട്ടെ…. “

അവൾ വെല്ലുവിളിയുയർത്തി…

“നമ്മടെ വീട് പുതുക്കി പണിഞ്ഞു വലുതാക്കിയിട്ട് അച്ഛനേം അമ്മേനേം കൂടെ അവിടെ താമസിപ്പിക്കണം എന്ന് നിനക്ക് ആഗ്രഹം ഇല്ലേ…?

“മുത്തപ്പാ….. !

The Author

Kannan

314 Comments

Add a Comment
  1. അമ്പാടി

    കണ്ണാ… അടുത്ത ഭാഗം വേഗം ഉണ്ടാവുമോ…??
    ഇഷ്ട്ടപെട്ടു വായിക്കുന്നതിൽ ഒന്നാണ് ഈ കഥ.. ഓരോ ഭാഗവും ഇഷ്ടപ്പെട്ടതും ആണ്… അതാണ് ഇടയ്ക്ക് ഇങ്ങനെ അടുത്ത ഭാഗം ചോദിക്കുന്നത്..

  2. സത്യം പറഞ്ഞ ഒരു അടരു ലവ് സ്റ്റോറി,ഇഷ്ടായി ഒരുപാട് ഇഷ്ടയി,കട്ട വെയിറ്റിങ് …….

  3. ?ഉണ്ണികുട്ടൻ?

    കണ്ണാ കട്ട വെയ്റ്റിംഗ് …… ,♥️♥️♥️♥️♥️

  4. കണ്ണൻ ബ്രോ next part ഇന്നു ഉണ്ടാകുമോ

  5. കിച്ചു

    “ഒരിക്കലും വേർപെടില്ലെന്ന വിശ്വാസത്തോടെ.. !”
    ഒരു tragedy മണക്കുന്നുണ്ടല്ലോ ?
    ജോലി തിരക്ക് ആണെന്ന് അറിയാം എന്നാലും പെട്ടെന്ന് തീർക്കുമ്പോൾ happy ending വേണം

  6. പോന്നു മോനേ ടെൻഷൻ അടിച്ചു ചഗരായി
    I am waiting for next part….

  7. Powlichallo mone

    Kalakkiyittund

  8. Next part എന്നാ ബ്രോ.

  9. Adutha part evideeeee

  10. New part ezhuthi kazhinjo?

  11. Kanna ee kadhakk comment idan ulla yogyatha polum enikkonnum illa ath kond onnum prayinnilla katta waiting next part

  12. ഇത് വരെ ഉള്ള മുഴുവൻ ഭാഗവും ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. ചെറിയമ്മയോടുള്ള പ്രേമം എന്ന് പറഞ്ഞപ്പോ ചെറുതായി ഒന്ന് കല്ലുകടി തോന്നി. പക്ഷെ വായിച്ചു വന്നപ്പോ എന്റെ എല്ലാ പ്രതീക്ഷകളും ആസ്ഥാനത്താക്കി ഒരു കിടിലൻ പ്രണയം തന്നെ കാണാൻ സാധിച്ചു. ഇതിനൊരു ഹാപ്പി എൻഡിങ് ഉണ്ടാകുമെന്നു ഞാൻ പ്രത്യാശിക്കുന്നു. കണ്ണാ.. മനസ്സ് നിറഞ്ഞു

    1. Next part inn….. ille…??

  13. സോറി കണ്ണാ കൊറച്ചു late ആയിപ്പോയി വായിക്കാൻ,എന്താ പറയേണ്ടത് മോനെ ഉഗ്രൻ സൂപ്പർ ആയിട്ടുണ്ട് വളരെ നാച്ചുറൽ ആയിട്ടുള്ള ബിഹെവ്യർ ലച്ചു,ചിന്നു എല്ലാരും സൂപ്പർ അവസാനം അച്ഛന്റെ ഫോണ് കാൾ ഡയലോഗ്സ് ഒക്കെ എന്താ പറയേണ്ട പക്കാ റിയാലിറ്റി അനുജന്റെ ഭാര്യ മകന്റെ കാമുകി ആണെന്ന് അറിഞ്ഞാൽ ഏതൊരു അച്ഛനും അത് അംഗീകരിക്കാൻ പറ്റില്ല അത്രേ കണ്ണന്റെയും അച്ഛൻ ചെയ്തുള്ളു.പക്ഷെ അവൾ ജനിച്ചത് അവന്റെ ജീവന്റെ നല്ല പാതി ആവാൻ ആണെങ്കിൽ ആരൊക്കെ എതിർത്താലും എന്ത് തടസ്സങ്ങളും വന്നാലും അവർ ഒന്നിചു ജീവിക്കുക തന്നെ ചെയ്യും.കൃത്യമായ സമയം പാലിച്ചു തന്നെ താങ്കൾ അടുത്ത ഭാഗങ്ങൾ ഞങ്ങൾ വായനക്കാർക്ക് തരുന്നുണ്ട് അതിൽ ഒരുപാട് നന്ദി ഉണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ???

  14. കണ്ണേട്ടാ ഒരു രക്ഷയും ഇല്ലട്ടോ സുപ്പറായി അടുത്ത ഭാഗത്തിനായി waiting

  15. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരു ലോഡ് ലവ്

  16. Krishna ❤️❤️??????❤️❤️❤️❤️❤️❤️❤️

  17. തകർത്തു അളിയാ
    അടുത്ത പാർട്ട്‌ പെട്ടന്ന് ഇടണേ

    1. Sarkar ❣️❣️❣️❣️❣️

      1. Bro…. katta waiting….. part 11

  18. anuvinum lechunum kannante vaka oru paniyale achante response annoru twist expect cheyunu comment idan late ayathil sorry adutha part vandi katta waiting

    1. Marcopolo
      മുത്തേ ❤️❤️????❣️

  19. ഞാനും കൂട്ടുകാരനും വെറുതെ ഒരു രസത്തിന് വായിച്ചു തുടങ്ങിയത് ഇപ്പൊ ബ്രോ എപ്പോ അടുത്ത പാർട് വരുമെന്നും കാതിരിക്കുകയ ഞങ്ങൾ എന്തായാലും കണ്ണനെയും അനുപമായെയും ദൈവം അനുഗ്രഹിക്കട്ടെ
    ?????

    1. Thank u stroy teller ഒത്തിരി സന്തോഷം ❤️❤️???

  20. ഇരുട്ടിന്റെ ആത്മാവ്

    കൊള്ളാം man ഒരു രക്ഷയും ഇല്ല katta waiting for next part ♥️
    Take your own time ….പക്ഷെ പെട്ടന്ന് വേണം ???

    1. ഇരുട്ടിന്റെ ആത്മാവ് ?????

  21. ബ്രോ… ഈ പാർട്ടും പൊളിച്ചു. ബ്രോ, ഈ അച്ഛനെന്താ ഇങ്ങനെ, ഒരു മയത്തിലൊക്കെ ചീത്ത പറയണ്ടേ, പാവം അമ്മു ആണെങ്കിൽ ഒരു ലോല ഹൃദയ ആണ്, ലച്ചുവും അമ്മുവും തമ്മിലുള്ള സ്നേഹം കണ്ടാൽ അതുപോലൊരു ബന്ധം കിട്ടാൻ കൊതിച്ചു പോകുന്നു, എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഡാ കണ്ണാ ജോലി തിരക്ക് ആണോ നിന്നെ ഇങ്ങോട്ട് കാണാൻ ഇല്ല അതാണ് ചോദിക്കുന്നത്

      1. ചെറുതായി തിരക്കിൽ ആണ് മുത്തേ ?

    2. Ammuzz ???? ??❤️❤️?

  22. അങ്ങനെ കണ്ണന്റെ അനുപമ വീണ്ടും 1K ലൈക്‌ കടന്നു മുന്നേറിക്കൊണ്ടിരിക്കുന്നു ?????

  23. “പക്ഷെ അച്ഛൻ സമ്മതിക്കാതെ ഞാൻ കല്യാണത്തിന് വരൂല.. ”

    Ath kalakki

    Katha nannayi thanne pokunnund polipol?

    1. Rizus ???❤️???

  24. കണ്ണാ അടിപൊളി ആയിട്ടുണ്ട്, പറയാന്‍ വാക്കുകള്‍ ഇല്ല. ഡാഡി കൂൾ എങ്കിലും എതിര്‍ത്തില്ലാ എങ്കിൽ ഒരു ഗും ഉണ്ടാകില്ല. പക്ഷേ അങ്ങേര് എതിര്‍ത്തത് എനിക്ക് അങ്ങോട്ട് വിശ്വാസം ആയിട്ടില്ല ഇനി ലച്ചുനേം അച്ഛമ്മയെം പോലെ തന്നെ ആണോ എന്നൊരു സംശയം ഇല്ലാതില്ല.
    അപ്പൊ പിന്നെ കൂടുതൽ ഒന്നും പറയണ്ടല്ലോ എല്ലാ തവണത്തേയും പോലെ അടുത്ത പാര്‍ട്ട് ഉടനെ തരണേ…

    1. ഏയ്‌ അങ്ങേര് അങ്ങനെ ആവാൻ സാധ്യത ഇല്ലാ notorious??❤️?

  25. കൊള്ളാം തകർത്തു കണ്ണാ. അവരെ ഒരുമിപ്പിച്ചേക്കണം…

    1. നന്ദി മഹാരുദ്രൻ ?❤️❤️???

  26. ?സോൾമേറ്റ്?

    അടിപൊളി, തകർത്തു, ഒരു രക്ഷയുമില്ല…. എങ്ങനെ സാധിക്കുന്നു ഇതുപോലെ ഒക്കെ എഴുതാൻ, നമിച്ചു ബ്രോ…

    1. ?സോൾമേറ്റ്?

      I have a doubt

      ഞാൻ കുറച്ചു മുമ്പ് കേറിയപ്പോൾ ഇതിന് ഞാൻ like അടിച്ചതാണ്, ഇപ്പൊ കേറിയപ്പോഴും എനിക്ക് ലൈക്‌ അടിക്കാൻ സാധിക്കുന്നു, എന്താ സംഭവം ഇത്.. അറിയുന്നവർ ഒന്നു പറഞ്ഞു തരണേ, എല്ലാ കഥകൾക്കും ഇതാണ് അവസ്ഥ, ഞാൻ uc browser ആണ് യൂസ് ചെയ്യുന്നത്.ഇനി എന്റെ ലൈക്സ് ഒന്നും ആർക്കും കിട്ടുന്നില്ല എന്ന doubtum ഉണ്ട്, അതാണ് അറിയുന്നവർ ഒന്നു പറയണേ……

      ?സോൾമേറ്റ്?

      1. എന്റെ പൊന്നു ബ്രോ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ♥️♥️

        1. Thank u akshay ❤️❤️???

    2. Soulmate ???❤️

    3. പ്രണയത്തിന് കണ്ണില്ല എന്നൊക്കെ പറയുന്നത് എത്രയോ ശരിയാണ് അമ്മുവും കണ്ണനും മനസ്സിന്റെ കോണിൽ കയറിപറ്റി അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു

  27. എൻറെ കണ്ണേട്ടാ നിങ്ങള് കുറച്ച് ആൾക്കാർ ഉള്ളതുകൊണ്ട് നമ്മളൊക്കെ ഇവിടെ അടിക്ക്റ്റ് ആയിപ്പോയി❤well done bro keep going?

    1. നിങ്ങള് കുറച്ച് ആൾക്കാരുള്ളത്‌ കൊണ്ടാണ് bigbro ഈ സൈറ്റ് തന്നെ ലൈവ് ആയിട്ട് നിക്കുന്നത് ?❤️❤️?

  28. 95 ലൈക്‌ കൂടി നേടിയാൽ 10th പാർട്ട് 1K ലൈക്‌ ആകും

    1. യദു ????

  29. ഹായ്
    ബെസ്റ്റ് കണ്ണാ ബെസ്റ്റ്

    1. നന്ദി TGS ❤️❤️❤️?

  30. തകർത്തു കണ്ണാ തകർത്തു.നല്ല realistic feel. ഇനി എന്തൊക്കെയുണ്ടാവുമെന്നു നമുക്കു നോക്കാം.

    1. Thank u bro saji ❤️

Leave a Reply

Your email address will not be published. Required fields are marked *