കണ്ണന്റെ അനുപമ 2 [Kannan] 1664

അവൾക്ക് കക്കൂസിലേക്ക് പോണം എന്നുണ്ട് പക്ഷെ അവിടേക്ക് പത്തു മീറ്ററോളം നടക്കണം ഇരുട്ട് അവളെ ഭയപ്പെടുത്തുന്നും ഉണ്ട്. ഒടുവിൽ അവൾ ചുറ്റും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി ചുരിദാറിന്റെ ടോപ്പിനടിയിലൂടെ കയ്യിട്ട് പാന്റ് അഴിച് താഴേക്ക് വലിച്ചു. ഇപ്പോൾ അവളുടെ കൊഴുത്തുരുണ്ട തുടകൾ എനിക്ക് മുന്നിൽ കാണാം അതിൽ ഒട്ടിച്ചേർന്ന് കിടക്കുന്ന വെള്ള ഷഡിയും. വേണ്ട ഇനി നോക്കണ്ട എന്നയാലും ഞാൻ കാണാൻ ഉള്ളതാണ് എങ്കിലും ഇപ്പോൾ നോക്കുന്നത് അന്തസ്സിന് ചേർന്നതല്ല. അവൾ അവിടെ ഷഡ്ഢി കൂടെ അഴിക്കാൻ ആരംഭിച്ചപ്പോൾ ഞാൻ തിരിഞ്ഞു നടന്നു. ആ അവസ്ഥയിൽ എനിക്ക് അവളോട് ഒരു തരി പോലും കാമം തോന്നിയില്ല എന്നത് എനിക്ക് തന്നെ അത്ഭുതം ആയി. ഞാൻ പെട്ടന്ന് നടന്നു റൂമിൽ കയറി താഴെ കിടന്നു. അവൾ വാതിൽ അടക്കുന്നതിന്റെയും ലൈറ്റ് ഓഫാകുന്നതിന്റെയും സൗണ്ട് എനിക്ക് കേൾക്കാമായിരുന്നു. അവൾ റൂമിൽ എത്തിയപ്പോൾ ഞാൻ കണ്ണടച്ചു കിടന്നു. പക്ഷെ അബദ്ധം പറ്റി പോയി പുതപ്പ് തല വഴി ഇടാൻ മറന്നു. റൂമിലെ ബൾബിന്റെ ലൈറ്റ് കണ്ണിൽ തുളച്ചു കയറുമ്പോൾ ഉറക്കം അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ് അത് അനുഭവിച്ചവർക്കറിയാം.

‘കണ്ണാ… ‘

അവൾ റൂമിൽ കയറി വാതിൽ അടച്ചു പതിയെ വിളിച്ചു.
വിളികേൾക്കണം എന്നുണ്ടായിരുന്നെകിലും പിടിക്കപെട്ടാലോ എന്ന് വിചാരിച്ചു ഞാൻ മിണ്ടിയില്ല. അവൾ ഫാൻ ഓഫാക്കാൻ അനുവാദം ചോദിക്കാൻ വിളിച്ചതായിരിക്കും എന്ന് ഞാൻ ഊഹിച്ചു. അത് ശരി ആയിരുന്നു അടുത്ത് നിമിഷം ഫാൻ ഓഫായി. ഇതിപ്പോ ലാഭായല്ലോ ഞാൻ മനസിൽ ഓർത്തു. ജനുവരി മാസം ആയതിനാൽ റൂമിൽ നല്ല തണുപ്പാണ് ഞാൻ ഓഫാക്കിയാൽ അനുവിന് എന്ത് തോന്നും എന്ന് വിചാരിച്ചാണ് അല്ലെങ്കിൽ ഞാൻ എപ്പഴേ ഓഫാക്കിയേനെ. അടുത്ത നിമിഷം അവൾ എന്റെ അടുത്തേക്ക് വരുന്നത് ഞാൻ അറിഞ്ഞു. മാറികിടന്ന എന്റെ പുതപ്പ് എടുത്ത് അവൾ എന്നെ പുതപ്പിച്ചു നേരെയാക്കി.എന്റെ കളരി പരമ്പര ദൈവങ്ങളെ ഒറ്റ വലിക്ക് അവളെ എന്റെ നെഞ്ചിലേക്ക് കിടത്തി ഉമ്മകൾ കൊണ്ട് മൂടാൻ പറഞ്ഞ എന്റെ മനസ്സിനെ കൺട്രോൾ ചെയ്യാൻ ഞാൻ പെട്ട പാട്. അവൾ എണീറ്റ് കട്ടിലിലേക്ക് വീണു, ഞാൻ പ്രണയം പൂത്തുലഞ്ഞ മനസ്സുമായി ഉറക്കത്തിലേക്കും.

ഉറക്കമുണർന്നപ്പോൾ സമയം എട്ടുമണി കഴിഞ്ഞിരിക്കുന്നു. നേരം വൈകി psc ക്ലാസിനു പോണം. ഞാൻ മാറിക്കിടന്ന മുണ്ട് ഉടുത്തു കിടക്ക മടക്കി മൂലയിൽ വെച്ച് ഫോണും എടുത്ത് ഞാൻ പുറത്തിറങ്ങി ഉമ്മറത്തു അച്ഛമ്മ ആരോടോ നല്ല കത്തിയാണ്. ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു.അനു പ്രാതലിനുള്ള തിടുക്കത്തിലുള്ള പണിയിൽ ആണ്. കുളി കഴിഞ്ഞിട്ടുണ്ട് എന്ന് അവളുടെ നനഞ്ഞ മുടിയിഴകൾ വിളിച്ചു പറഞ്ഞു. അവളും എണീക്കാൻ വൈകി എന്ന് ആ വെപ്രാളം കണ്ടപ്പോൾ മനസ്സിലായി. എന്നെ കണ്ടപ്പോൾ ആ തിടുക്കം കൂടി.എന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ പറഞ്ഞു.

The Author

135 Comments

Add a Comment
  1. ♥️♥️♥️

  2. ❤️❤️❤️❤️❤️

  3. bro nalloru kadha …orupaadishaati..

  4. ബ്രോ കരിക്കാട് എവിടെ ആയിട്ട് വരും എന്റെ ഫാമിലി റിലേറ്റീവ്സ് കൂടുതലും അവിടെ ആണ്

  5. Emmathiri kadha bhai,ippozhanu vayikkunnathu.soooper….

  6. Machane….. lockdown aan… veegam adutha part idu….. katta waiting…. verum kambikatha aanen karuthi vaayichatha….. but heart touching love stry…. continue… broo

    1. കൊടുത്തിട്ടുണ്ട് ഇന്ന് മിക്കവാറും പബ്ലിഷ് ചെയ്യുമായിരിക്കും

      1. Bayankara waiting aan bro

        1. കൊടുത്തിട്ടുണ്ട് mon

      2. Nee majeri Karan analle

    2. Kannaa..
      Superb..
      ഈ മഞ്ചേരിയും പാണ്ടിക്കാടും തന്നെയാണ് ഞാനും.
      പരിചയമുള്ള ഓരോ മുഖങ്ങളിലും തേടുകയാണ് കണ്ണനെയും അമ്മുവിനെയും…
      With love…
      Kavin

  7. കണ്ണൻ ബ്രോ ഞാൻ കമന്റ് ഒന്നും ഒരു കഥക്കും ഇടാറില്ല. ഇത് ഞാൻ ഒഴിവാക്കി വിട്ടതും ആണ്. എങ്ങനെയോ ഇതിന്റെ രണ്ടാം ഭാഗം കണ്ടപ്പോൾ എന്നാൽ പിന്നെ ഒന്നെന്ന് തുടങ്ങാന്ന് വിചാരിച്ചു. ഇപ്പോ മൂന്നാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….. ശെരിക്കും കാമം തോന്നാത്ത പ്രണയം ഒരിക്കലും മടുക്കില്ല. പ്രണയ സാഫല്യം ഉണ്ടായില്ലെങ്കിൽ കൂടി….. വേഗം തരണം അടുത്ത ഭാഗം…

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി feba ❤️❤️

  8. പേരിലെ പൈങ്കിളി മൂലമോ സമയക്കുറവ് മൂലമോയെന്നറിയില്ല, എങ്ങനെയോ വായിക്കാതെ വിട്ട കഥ ഇത്രയേറെ ഇഷ്ടപ്പെടുന്നത് ആദ്യമായിട്ടാ. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ…

    1. നിഷ്കളങ്ക പ്രണയ സങ്കൽപ്പത്തിന്റെ മൂർത്തീ ഭാവമായ ജോക്കുട്ടനെയും ചേച്ചിപ്പെണ്ണിനെയും സൃഷ്‌ടിച്ച ജോയുടെ നല്ല വാക്കുകൾ അവാർഡിനേക്കാൾ വിലമതിക്കുന്നു ???

  9. Nee next part ezhuthillenkil njan ividunn manjerikk vandi kayarum

    1. ????എഴുതികൊണ്ടിരിക്കുന്നു രണ്ട് ദിവസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യും

  10. സാധാരണ ഒരു ടിപ്പിക്കൽ കമ്പി സ്റ്റോറി ആണെന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത് പ്രണയത്തിന്റെ മധുരം ഉണ്ടെന്ന് ഇപ്പഴാണ് മനസിലായത്.വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു.നന്നായി തന്നെ തുടർന്ന് മുന്നോട്ട് പോവുക അടുത്ത പാർട്ടിൽ അവർ ഒരുമിക്കുക ആണെങ്കിൽ കൂടുതൽ റൊമാന്റിക് സംഭാഷണങ്ങൾ ഉൾപ്പെടുത്തുക,അത് ശാരീരികവും മാനസികവുമായും ഒന്നാവുമ്പോഴും ഉൾപ്പെടുത്തുക.ഒരു chemistry നന്നായി work ഔട്ട് ആവുന്നുണ്ട്‌ ലാസ്റ്റ് ഡയലോഗ് “അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഇവനെ തരണേ ഈശ്വരാ “വളരെ ടച്ചിങ് ആണ്.
    Thanks!

    1. ഉദാരമായ നല്ല വാക്കുകൾക്ക് നന്ദി sajir

Leave a Reply

Your email address will not be published. Required fields are marked *