Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കണ്ണന്റെ അനുപമ 2 [Kannan] 1658

Kambi Views 949226

കണ്ണന്റെ അനുപമ 2

Kannante Anupama Part 2 | Author : Kannan | Previous Part

 

എന്റെ ഉള്ളൊന്ന് കിടുങ്ങി. അവൾ ഞെട്ടിയ പോലെ പെട്ടന്ന് തിരിഞ്ഞു കിടന്ന് കണ്ണ് തിരുമ്മാൻ ആരംഭിച്ചു. ഞാൻ കട്ടിലിൽ നിന്ന് എങ്ങനെ അവൾ ഉണരുന്നതിനുമുന്നേ താഴെ കിടക്കയിൽ എത്തി എന്ന് എനിക്കും ദൈവത്തിനും മാത്രേ അറിയൂ. ഞാൻ പുതപ്പ് തല വഴി മൂടി ശ്വാസം അടക്കി പിടിച്ചു കിടന്നു. നല്ല തണുപ്പിലും ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ പതിയെ തല ഉയർത്തി കട്ടിലിലേക്ക് നോക്കി. അവൾ ഉറക്കം നഷ്ടപ്പെട്ട അസ്വസ്ഥതയിൽ കണ്ണ് തിരുമ്മിക്കൊണ്ട് ചുറ്റിനും നോക്കുന്നുണ്ട്. പിന്നെ താഴേക്ക് ഇറങ്ങിയ ചുരിദാറിന്റെ ടോപ് ശരിയാക്കി.കട്ടിലിലൂടെ നിരങ്ങി നിരങ്ങി വരുന്നത് കണ്ടു. ഞാൻ പുതപ്പ് നേരെയിട്ട് ഉറക്കം അഭിനയിച്ചു . അവൾ കട്ടിലിൽ നിന്ന് ഇറങ്ങി ലൈറ്റ് ഇട്ടതാണ്. ഞാൻ ശ്വാസം അടക്കി പിടിച്ചു കിടന്നു. എന്റെ രക്തയോട്ടം വർധിച്ചു, ഹൃദയം പടാപടാന്ന് മിടിക്കാൻ തുടങ്ങി. ദൈവമേ പിടിക്ക പെട്ടോ? അവൾ എന്നെ നോക്കി നിക്കുവാണോ? . ആണെങ്കിൽ പൊറുതി ഇന്നത്തോടെ തീർന്നു.

അവൾ റൂമിന്റെ വാതിൽ തുറന്നപ്പോളാണ് എനിക്ക് ശ്വാസം നേരെ വീണത്.പെണ്ണ് മൂത്രമൊഴിക്കാൻ എണീറ്റതാണ്. അവൾ റൂമിന് പുറത്തു ഇറങ്ങിയതോടെ ഞാനും പതിയെ എണീറ്റ് അവളെ പിന്തുടർന്നു. സീൻ പിടിക്കാനല്ല അവൾ രാത്രി പുറത്തിറങ്ങുമ്പോൾ അവൾക്ക് പ്രൊട്ടക്ഷൻ വേണ്ടേ? വല്ല ഞരമ്പ് രോഗികളും വന്നു എന്റെ അനുവിനെ കയറി പിടിച്ചാൽ എന്ത് ചെയ്യും? അല്ലെങ്കിലെ നാട്ടിലുള്ളവർ മുഴുവൻ അവളുടെ ചോര ഊറ്റി കുടിക്കുന്നത് ഞാൻ കാണാറുണ്ട്. ഞാൻ പമ്മി പമ്മി ഹാളിൽ എത്തിയപ്പോൾ അവൾ അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് പോയി. ഞാൻ പിന്നാലെ ചെന്ന് അടുക്കളയിലെ ജനലിനടുത്തെത്തി. ഇനി പോയാൽ ശരി ആവില്ല. അവൾ കണ്ടാൽ എന്ത് വിചാരിക്കും?. അവിടെ നിൽക്കാം എന്ന് കരുതിയപ്പോൾ ആണ് ഞാൻ ആ ചാനലിലേക്ക് നോക്കുന്നത്. അതിന്റെ കട്ടിളയും ജനൽ ചട്ടയും മൊത്തം ചിതൽ പിടിച്ചു നാശമായിരിക്കുന്നതിനാൽ കൊളുത്ത് ഇടാൻ പറ്റുമായിരുന്നില്ല. ഞാൻ പതിയെ ഒന്ന് തള്ളി നോക്കിയപ്പോൾ അത് കുറച്ചു തുറന്നു. അധികം തുറന്നാൽ പ്രശ്നം ആവും ഞാൻ അതിലൂടെ പുറത്തേക്ക് നോക്കി. അപ്പോൾ അനു ചുറ്റും ഒന്ന് നോക്കുകയാണ്. പാവം പെണ്ണിന് നല്ല പേടിയുണ്ട് പക്ഷെ വേറെ ഗതിയില്ലാത്തതിനാൽ ഇറങ്ങിയതാണ്

എടാ മൈരാ ഉണ്ണീ നീ കൊറേ കാലം ആയല്ലോ ഗൾഫിൽ കൊണക്കുന്നു എന്നിട്ട് ഉള്ളിൽ ഒരു ബാത്റൂം പോലും ഉണ്ടാക്കാൻ പോലും നിനക്ക് തോന്നിയില്ലലോ പൂറാ! ഞാൻ മനസിൽ ഓർത്തു.  അങ്ങനെ കൊറേ മൈരന്മാരുണ്ട് പണ്ണാൻ വരുമ്പോൾ മാത്രം ഭാര്യയോട് സ്നേഹം പൊട്ടിയൊഴുകുന്നവർ.

The Author

135 Comments

Add a Comment
  1. ♥️♥️♥️

  2. 𝙻𝚞𝚌𝚒𝚏𝚎𝚛

    ❤️❤️❤️❤️❤️

  3. bro nalloru kadha …orupaadishaati..

  4. ബ്രോ കരിക്കാട് എവിടെ ആയിട്ട് വരും എന്റെ ഫാമിലി റിലേറ്റീവ്സ് കൂടുതലും അവിടെ ആണ്

  5. Emmathiri kadha bhai,ippozhanu vayikkunnathu.soooper….

  6. Machane….. lockdown aan… veegam adutha part idu….. katta waiting…. verum kambikatha aanen karuthi vaayichatha….. but heart touching love stry…. continue… broo

    1. കൊടുത്തിട്ടുണ്ട് ഇന്ന് മിക്കവാറും പബ്ലിഷ് ചെയ്യുമായിരിക്കും

      1. Bayankara waiting aan bro

        1. കൊടുത്തിട്ടുണ്ട് mon

      2. Nee majeri Karan analle

    2. Kannaa..
      Superb..
      ഈ മഞ്ചേരിയും പാണ്ടിക്കാടും തന്നെയാണ് ഞാനും.
      പരിചയമുള്ള ഓരോ മുഖങ്ങളിലും തേടുകയാണ് കണ്ണനെയും അമ്മുവിനെയും…
      With love…
      Kavin

  7. കണ്ണൻ ബ്രോ ഞാൻ കമന്റ് ഒന്നും ഒരു കഥക്കും ഇടാറില്ല. ഇത് ഞാൻ ഒഴിവാക്കി വിട്ടതും ആണ്. എങ്ങനെയോ ഇതിന്റെ രണ്ടാം ഭാഗം കണ്ടപ്പോൾ എന്നാൽ പിന്നെ ഒന്നെന്ന് തുടങ്ങാന്ന് വിചാരിച്ചു. ഇപ്പോ മൂന്നാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….. ശെരിക്കും കാമം തോന്നാത്ത പ്രണയം ഒരിക്കലും മടുക്കില്ല. പ്രണയ സാഫല്യം ഉണ്ടായില്ലെങ്കിൽ കൂടി….. വേഗം തരണം അടുത്ത ഭാഗം…

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി feba ❤️❤️

  8. പേരിലെ പൈങ്കിളി മൂലമോ സമയക്കുറവ് മൂലമോയെന്നറിയില്ല, എങ്ങനെയോ വായിക്കാതെ വിട്ട കഥ ഇത്രയേറെ ഇഷ്ടപ്പെടുന്നത് ആദ്യമായിട്ടാ. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ…

    1. നിഷ്കളങ്ക പ്രണയ സങ്കൽപ്പത്തിന്റെ മൂർത്തീ ഭാവമായ ജോക്കുട്ടനെയും ചേച്ചിപ്പെണ്ണിനെയും സൃഷ്‌ടിച്ച ജോയുടെ നല്ല വാക്കുകൾ അവാർഡിനേക്കാൾ വിലമതിക്കുന്നു ???

  9. Nee next part ezhuthillenkil njan ividunn manjerikk vandi kayarum

    1. ????എഴുതികൊണ്ടിരിക്കുന്നു രണ്ട് ദിവസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യും

  10. സാധാരണ ഒരു ടിപ്പിക്കൽ കമ്പി സ്റ്റോറി ആണെന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത് പ്രണയത്തിന്റെ മധുരം ഉണ്ടെന്ന് ഇപ്പഴാണ് മനസിലായത്.വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു.നന്നായി തന്നെ തുടർന്ന് മുന്നോട്ട് പോവുക അടുത്ത പാർട്ടിൽ അവർ ഒരുമിക്കുക ആണെങ്കിൽ കൂടുതൽ റൊമാന്റിക് സംഭാഷണങ്ങൾ ഉൾപ്പെടുത്തുക,അത് ശാരീരികവും മാനസികവുമായും ഒന്നാവുമ്പോഴും ഉൾപ്പെടുത്തുക.ഒരു chemistry നന്നായി work ഔട്ട് ആവുന്നുണ്ട്‌ ലാസ്റ്റ് ഡയലോഗ് “അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഇവനെ തരണേ ഈശ്വരാ “വളരെ ടച്ചിങ് ആണ്.
    Thanks!

    1. ഉദാരമായ നല്ല വാക്കുകൾക്ക് നന്ദി sajir

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: