❣️കണ്ണന്റെ അനുപമ 8❣️ [Kannan] 1934

❣️കണ്ണന്റെ അനുപമ 8❣️

Kannante Anupama Part 8 | Author : Kannan | Previous Part

 

“ചോറുണ്ണല്ലെ അമ്മൂ.. ”

അച്ഛമ്മയുടെ വിളികേട്ട് പെണ്ണ് തട്ടി പിടഞ്ഞെഴുന്നേറ്റു പുറത്തേക്ക് പോയി. ഞാൻ കുറച്ച് നേരം കൂടെ അങ്ങനെ കിടന്നു.യാതൊരു പങ്കും ഇല്ലാത്ത എനിക്ക് സ്വന്തം നേട്ടത്തിന്റെ ക്രെഡിറ്റ്‌ മുഴുവൻ തന്ന് ഒതുങ്ങികൂടിയ അനുവായിരുന്നു എന്റെ മനസ്സ് മുഴുവൻ.ഏഴ് ജന്മം ജനിച്ചാലും ഇതുപോലൊന്നിനെ ഇനി എനിക്ക് കിട്ടൂല.അവളെ വിട്ടു കളയരുത് ഒരിക്കലും! ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു.അപ്പോഴാണ് അതിരയുടെ കാൾ വരുന്നത്.

“പറ പെണ്ണെ…..
ഞാൻ കട്ടിലിൽ മലർന്ന് കിടന്നു കൊണ്ട് ചോദിച്ചു.

“എവിടെയാടാ….?

“തറവാട്ടില്…

“ഉം.. ഞാൻ ചുമ്മാ വിളിച്ചതാ..ഫുഡ്‌ കഴിച്ചോ നീ.. ”
അവൾ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്.

“കഴിച്ചില്ല പെണ്ണെ ഞാൻ വെറുതെ കിടക്കുവാ…
എന്താടി ഒരു തപ്പി തടച്ചില്…?

അവളുടെ പരുങ്ങലോടെയുള്ള സംസാരം കേട്ട് ഞാൻ ചോദിച്ചു.

അപ്പോഴേക്കും അവളുടെ അമ്മ ഫോൺ തട്ടി പറിച്ചു വാങ്ങിയിരുന്നു.

“ഹലോ മോനെ കണ്ണാ… ”

ആ പറയൂ അമ്മേ … !

ചേച്ചി എന്ന് വിളിക്കാനാണ് വന്നതെങ്കിലും നാവിന് അതിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.

“മോന് റാങ്ക് കിട്ടിയതൊക്കെ ചിന്നു പറഞ്ഞു. അമ്മേടെ വക സ്പെഷ്യൽ കൺഗ്രാറ്റ്സ് !
പിന്നേ ഞാനിപ്പോ വിളിച്ചതൊരു സഹായം ചോദിക്കാനാ? ”

“എന്താ അമ്മേ പ്രശ്നം?

ഞാൻ വളരെ സീരിയസായാണത് ചോദിച്ചത്.

“ചിന്നു ഇതുവരെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങീട്ടില്ല ഇനീം വൈകിചാൽ എങ്ങനെയാ. അപ്പൊ ഞാൻ പറഞ്ഞു നാളെ നിന്നേം കൂട്ടി യൂണിവേഴ്സിറ്റി വരെ പോയി അത് വാങ്ങാൻ. അവൾക്കത് പറയാൻ വല്യ കുറച്ചില്. അതാ അവള് നിന്ന് പരുങ്ങിയത്.. ”

ഒരു ചിരിയുടെ മേമ്പൊടിയോടെ അവർ പറഞ്ഞു നിർത്തി.

“ഓ അതായിരുന്നോ കാര്യം. അതിനെന്താ നാളെ പോവാം..
അമ്മ അവൾക്കൊന്ന് ഫോൺ കൊടുത്തേ…?
സത്യത്തിൽ അവരുടെ ഇൻട്രോ കണ്ടപ്പോൾ എന്തോ വല്യ വള്ളിക്കെട്ടാണോന്ന് ഞാൻ പേടിച്ചിരുന്നു.

ഹലോ..
വീണ്ടും ആതിരയുടെ സ്വരം.

“ആങ്ങളയാണ് കോപ്പാണ് എന്നൊക്കെ പറഞ്ഞിട്ട് എന്തെങ്കിലും കാര്യം പറയണേൽ നാലാൾ കൂടെ വേണം ലെ കുരിപ്പേ….

ഞാൻ ശരിക്കും ചൂടായിപ്പോയി…

“അയ്യോ അതല്ല.. ഞാൻ നിന്നെ ഉപയോഗിക്കാണെന്ന് തോന്നിയാലോന്ന് വെച്ചിട്ടാ..
അവൾ ക്ഷമാപണത്തോടെ പറഞ്ഞു..

The Author

kannan

271 Comments

Add a Comment
  1. കണ്ണാ… എന്താ പറയേണ്ടത്…
    കാത്തിരിപ്പ് വെറുതെ ആയില്ല.
    ഈ ലൈഫിൽ നമ്മൾ സിംപിൾ എന്നു വിചാരിക്കുന്ന പല കാര്യങ്ങളും ഒടുക്കത്തെ സീൻ ആവാം… ലച്ചുനോട് നേരിട്ട് അങ്ങോട്ട് പറഞ്ഞാൽ പോരെ എന്നു കഴിഞ്ഞ പാർട് വരെ ഉള്ള എന്റെ ചോദ്യത്തിന് ഉത്തരം കിട്ടി.. അതേ പോലെ രണ്ടാൾക്കും ജോലി ആയല്ലോ, ഇനിയിപ്പോൾ വേറെ ആരെയും മൈൻഡ് ആക്കണ്ടല്ലോ എന്നതിനും.

    ഈ പ്രണയം ഇങ്ങനെ ഒക്കെ എഴുതുക എന്നു പറഞ്ഞാൽ അനുഗ്രഹം ആണ്. കണ്ണനും, ദേവനും, നന്ദനും ഒക്കെ അത് കിട്ടിയിട്ടുണ്ട്.
    നിങ്ങളുടെ കഥ എല്ലാം വായിച്ചതിന്റെ ഒരു ഓവർ കോണ്ഫിഡൻസിൽ ആണ് ഞാനൊരു കഥ എഴുതാൻ തുടങ്ങിയത്.. പക്ഷെ ഈ പാർട് കൂടി വായിച്ചപ്പോൾ എനിക്ക് അതെടുത്തു കിണറ്റിൽ ഇടാൻ ആണ് തോന്നിയത്.

    എന്നാലും ബെൻസ് ഓടുന്ന അതേ റോഡിലൂടെ നാനോയും പ്ലാറ്റിനയും ഓടുമെന്ന വിശ്വാസത്തിൽ ഞാൻ അത് അയച്ചു കൊടുക്കുന്നുണ്ട്.

    ഒത്തിരി സ്നേഹത്തോടെ…. ❤️❤️?

    1. ?
      കഥയുടെ പേര് ന്താ ബ്രോ.
      കൂടെ ഉണ്ട് നിങ്ങൾ എഴുതിവിട്ടോ ഓക്കേ ശരിയാക്കും

      1. Publish aayittilla bro…
        Vannal parayaam ???

  2. കൊള്ളാം മുത്തേ

    1. നന്ദി മുത്തേ cap ❣️

  3. കണ്ണാ… എന്താ പറയേണ്ടത്… !!
    കുറെ ദിവസം ആയുള്ള കാത്തിരിപ്പ് വെറുതെ ആയില്ല. ചില സമയത്ത് സിംപിൾ എന്നു തോന്നുന്ന കാര്യങ്ങൾ വരെ വൻ സീൻ ആവും.. ലച്ചുവിനോട് നേരിട്ട് ഇത് പറഞ്ഞാ പോരെ എന്നൊരു ചോദ്യം കഴിഞ്ഞ പാർട് വരെ മനസ്സിൽ ഉണ്ടായിരുന്നു. ഇന്ന് അതിനൊരുത്തരം കിട്ടി.

    പിന്നെ, ഈ പ്രണയം ഒക്കെ ഇത് പോലെ എഴുതുക എന്നു പറഞ്ഞാ ഒരു അനുഗ്രഹം ആണ്. കണ്ണനും, ദേവനും നന്ദനും ഒക്കെ അത് കിട്ടിയിട്ടുണ്ട്. നിങ്ങളുടെ കഥ ഒക്കെ വായിച്ച എന്തോ ഫീലിൽ ആണ് വെറുതെ ഇരുന്നപ്പോൾ ലാപ് തുറന്നു ഞാൻ എന്തൊക്കെയോ എഴുതാൻ നോക്കിയതും അയച്ചുകൊടുത്തതും…
    വേണ്ടായിരുന്ന്… ഈ പാർട് കൂടെ വായിച്ചപ്പോൾ അതെല്ലാം കൂടെ എടുത്തു കിണറ്റിൽ ഇടാൻ തോന്നി.
    പക്ഷെ ബെൻസ് ഓടേണ്ട റോഡിലൂടെ തന്നെ നാനോയും പ്ലാറ്റിനയും ഓടും എന്ന വിശ്വാസത്തിൽ ഞാൻ അത് ഡിലീറ്റ് ചെയ്യുന്നില്ല….
    ഒരുപാട് ഇഷ്ടത്തോടെ…. ?❤️

    1. Atheist അങ്ങനെ ഒന്നും ഇല്ലാ. നമ്മുടെ മനസ്സിൽ പ്രണയം ഉണ്ടായാൽ മതി. അത് അതെ രൂപത്തിൽ എക്സ്പ്രസ്സ്‌ ചെയ്താൽ മതി. ഭാഷ ഒക്കെ തനിയെ വന്നോളും.ഉപദേശിക്കാൻ മാത്രമൊന്നും ഞാനായിട്ടില്ലാന്ന് അറിയാം. അഭിപ്രായം പറഞ്ഞൂന്നേ ഒള്ളൂ. കഥ പബ്ലിഷ് ആയോ.? ആയാൽ പറയണേ. നിങ്ങള് പൊളിക്കു ബ്രോ കട്ട സപ്പോർട്ട് ??

      1. Thanks Kanna..
        Katha publish ayittilla. Aayal parayam ??

  4. കണ്ണാ സ്റ്റോറി കണ്ടു ?? .വായിച്ചിട്ടില്ല വായിച്ചിട്ടു ബാക്കി പറയാം ????.

    1. I am waiting pravi ❣️

  5. സന്തോഷം ആയി കണ്ണേട്ടാ സന്തോഷം ആയി?????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

    സ്നേഹത്തോടെ?
    വിഷ്ണു…..???

    1. Thnx വിഷ്‌ണു ?????

  6. Bro ella divasavum thante kadha vanno vanno ennu nooki erikkuva ethrayum veegam adutha part ezhuthanam

    1. കഥയെ ഇത്രയേറെ സ്നേഹിക്കുന്നതിന് നന്ദി.

      അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം വിഷ്ണു
      ❣️

  7. ഹൌ മാസ്മരികം മുത്തേ ??????

    1. Shazz❣️ thank you bro

  8. കൊള്ളാം അടിപൊളിയാണ്

    1. Thnx kk???????????????????????????????

  9. പ്രണയം അതൊരു വല്ലാത്തൊരു ജിന്ന് ആണ്. ചുമ്മാതെ അല്ല കവികളും എഴുത്തുകാരും പ്രണയത്തെ വാനോളം പുകഴ്‌ത്തുന്നത്. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഉള്ള പ്രണയം നമ്മുക്ക് കിട്ടുമോ എന്ന് ഒന്നും അറിയില്ല പക്ഷെ അത് കിട്ടാൻ വളരെ ആഗ്രഹം ഉള്ള ഒരാൾ ആണ് ഞാൻ.. ഇതുപോലെ ഉള്ള കഥകൾ വായിച്ചു മനസ്സിൽ സന്തോഷം കണ്ടെത്തും.. ഇ പാർട്ടും വളരെ മനോഹരം ആയിരുന്നു..

    1. തമ്പുരാട്ടി.പ്രണയം നിങ്ങളെയും തേടി വരും
      God bless ❣️

  10. oru paade ishttam kannan ammu
    waiting for next part

    1. Thnx for your love
      Pls wait abhi ❣️

  11. കിച്ചു

    എന്നത്തെയും പോലേ തന്നെ ❤️❤️?
    കിടുക്കി ??
    കണ്ണൻ ❤️ അമ്മു

    1. Thanx നൻപാ കിച്ചു ?

  12. ഈ ഭാഗവും അടിപൊളി
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    കണ്ണനും അനുപമയും ലച്ചുവിനെ കാര്യങ്ങൾ ധരിപ്പിക്കാൻ വൈകരുതേ

    1. അധികം വൈകില്ല nikhil ❣️❣️

  13. കണ്ണാ അടിപൊളി, അടുത്ത പാർട്ടിനായ് വെയ്റ്റിംഗ്..

    1. Fanfiction ????

  14. കൊള്ളാം സൂപ്പർ ആയിടുണ്ട് കണ്ണാ ഈ ഭാഗവും മനോഹരമായി…, അഭിനന്ദനങ്ങൾ ❤️❤️❤️???

    1. Thnks മഹാരുദ്രൻ ???

  15. ഹൊ കണ്ണൻ പൊളിച്ചു ഉഗ്രൻ ഇതിൽ ഓരോ വരിയും വായിക്കുമ്പോൾ ഒരു സിനിമ കാണുന്ന പോലെയാണ് എനിക്ക് തോന്നിയത് ഒരു ക്ലാസ്സിക് ലൗ സ്റ്റോറി ഇടക്ക് വെച്ച് മുറിഞ്ഞ പോലെ അടുത്ത ഭാഗം വരുന്നത് കാത്തിരിക്കുന്നു ☺️☺️☺️????

    1. Frnd
      Thank u… ???

  16. വളരെ നന്നായി ബ്രോ കണ്ണന് അമ്മയോടുള്ള സ്നേഹവും, അതിരയോടുള്ള വാത്സല്യവും അനുപമയോടുള്ള പ്രേമവും . ഉണ്ണി കുണ്ടകെട്ടിയ താലി പൊട്ടിച്ചു കണ്ണൻ അനുപമയ്ക്കായി കരുതിയ താലി ക്ഷേത്ര നടയിൽ വെച്ച് ആ കഴുത്തിൽ ചാർത്തിയതും എല്ലാം വളരെ വളരെ ഇഷ്ടായി. പ്ലേറ്റോണിക് ലവ് . ലെച്ചുനെ സമ്മതി പ്പിക്കണം അച്ഛന്റെ സമ്മതവും മേടിക്കണം
    ഇനി ശ്രീക്കുട്ടി എന്നും പറഞ്ഞു ആരെയും കൊണ്ടുവരാതിരിക്കാൻ ആദ്യം ലെച്ചു ഇതറിയണം

    സ്നേഹത്തോടെ

    അനു

    1. ലച്ചുവിനെ അറിയിക്കുക എന്നതാണ് വല്യ ടാസ്ക്ക് അനു.
      Thank u for your kind words ❣️

  17. എന്റെ മോനെ ഒന്നും പറയാൻ ഇല്ലാ pwlichu മുത്ത് ????????????? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Thank u so much Psyco
      ❣️❣️❣️

    1. Thanks AJ ❤️

  18. നിനക്കൊക്കെ എങ്ങനെയാടാ ഇങ്ങനൊയൊക്കെ എഴുതിഫലിപ്പിക്കാൻ സാധിക്കുന്നത്….മാസ്മമരികമായ കിടിലോൾക്കിടിലമാണീ കഥ ഹൃദയത്തെ വളരേയേറെ സ്പർശിക്കുന്നൂ ..it’s really awesome കണ്ണാ …..by ♥️MJ

    1. ഒരുപാട് നന്ദി, സ്നേഹം MJ
      ??????????

  19. കലിയുഗ പുത്രൻ കാലി

    സൂപ്പർ…………. കലക്കി….

    1. കലിയുഗ പുത്രൻ കാലി
      ?????

  20. എന്റെ കണ്ണാ കിടു. എന്നാലും ഇത് പൊളിച്ചു കഴിഞ്ഞ ഭാഗത്തിനെ കാൾ. എങ്ങനെ പറയണം എന്ന് കിട്ടുന്നില്ല. ശ്രീക്കുട്ടി ഒരു പാരാ ആകും എന്ന് കരുതി ലച്ചു അമ്മയുടെ ഡയലോഗ് ഉഫ് അതിക്കെ പൊളി അവസാനം കഴുത്തിൽ താലി കെട്ടിയതും… അടുത്തത് ഭാഗം നല്ല പോലെ എഴുതി എപ്പോ സമയം എന്ന് നോക്കി പ്രസിദീകരിചോ

    പിന്നെ നീ ഏതോ ഒരു കമന്റ്‌ൽ കൊല്ലണ്ടേ പ്ലാൻ ഉണ്ട് എന്ന് പറന്നു അങ്ങനെ നടന്നാൽ ഞാൻ നിന്നെ തട്ടും ???

    സ്നേഹത്തോടെ
    യദു

    1. യദു ???
      ഞാനാരെയെങ്കിലും ഒക്കെ ഒന്ന് കൊന്നോട്ടെ പരമുപിള്ളേ ?

      1. ഡാ ആരെയും കൊല്ലണ്ട ?

  21. എന്റെ മുത്തെ…..
    പറയാൻ വാക്കുകളില്ല….വേറെ ലെവൽ ആണ് മോനെ….പ്രണയം… ഊഫ്…മനസ്സ് എവിടെയൊക്കെയോ പോയി വന്നു…വായിച്ച് കഴിഞ്ഞപ്പോഴേക്കും…..
    ഒരു അപേക്ഷ മാത്രം….അടുത്ത ഭാഗം പെട്ടെന്ന് വേണം….കാത്തിരിക്കാൻ വയ്യ..?

    1. Thnk u so much muthe ???

  22. Kannante varavum kaath nilkernn ?endhayalum ee varavum angad polichaduki kalanj?. Enna oru feel aa vaayikumbo .
    Next part ezhuthi thudangiyoo kanna ,endhayalum pettan tharoole

    1. Dream killer.
      Love and love only ❣️

    1. Thanks john snow ????

  23. മച്ചാനെ…വായിച്ച് പറയാട്ടോ…?

    1. വായിച്ചിട്ട് പറയു asuran ??

  24. കണ്ണാ…
    പുതുമണ്ണിനെ പുളകം കൊള്ളിച്ചു ചാറിത്തുടങ്ങിയ വേനൽമഴയും നോക്കി നിൽക്കുമ്പോഴാണ് കണ്ണനും അമ്മുവും വന്നത്….!!
    വായിച്ചില്ല.. വായിക്കാൻ തുടങ്ങുന്നതേയുള്ളൂ.
    നേർത്ത മഴനൂലുകൾ മനസ്സിൽ ഓർമകളുടെ ജാലകം തുറക്കുന്നതുപോലെ.. ഹൃദയത്തിൽ പ്രണയം പെയ്യാൻ തുടങ്ങുന്നു…..
    കവിൻ

    1. വായിച്ചിട്ടു അഭിപ്രായം പറയു kavin ❣️

  25. 1 st വിട്ടുകൊടുക്കില്ല

    1. King ❣️❣️❣️❣️

    2. എനിക്ക് തരേണ്ട ഞാൻ 20 ലൈക്സ് ആയപ്പോളാ കണ്ടത്

    1. Kanna ee partum nalla feelore eyuthiyitunde…avasam Anupama kannente mathram ayi daivathinte munnil ini ettavum valiya pareeshanamaya sammohathinte munnilum kannente ellam mellam ayi parents sammathichal Shubham ayi…vere onnum konde alla poornamayi kannente mathram ayi anupamaye kanan vendi kathikkan thudageet nalukal ayi lachu anupamaye marumakla ayi karuthi nilavilakk koduth aa veettilek valath kal eduth vekkunna aaa nimishathine vendi kathirikkunu manassil orayiram sneham mathram ulla ee kadhakrithinte manohara maya kavyathine vendi with faithfully your fan boy ????

      1. Ezrabin ee snehathinu pakaram tharaan puthiya vakkukal kandethendiyirikkunnu. Manass niranju. Love you❣️❣️

Leave a Reply

Your email address will not be published. Required fields are marked *