❣️കണ്ണന്റെ അനുപമ 8❣️ [Kannan] 1927

❣️കണ്ണന്റെ അനുപമ 8❣️

Kannante Anupama Part 8 | Author : Kannan | Previous Part

 

“ചോറുണ്ണല്ലെ അമ്മൂ.. ”

അച്ഛമ്മയുടെ വിളികേട്ട് പെണ്ണ് തട്ടി പിടഞ്ഞെഴുന്നേറ്റു പുറത്തേക്ക് പോയി. ഞാൻ കുറച്ച് നേരം കൂടെ അങ്ങനെ കിടന്നു.യാതൊരു പങ്കും ഇല്ലാത്ത എനിക്ക് സ്വന്തം നേട്ടത്തിന്റെ ക്രെഡിറ്റ്‌ മുഴുവൻ തന്ന് ഒതുങ്ങികൂടിയ അനുവായിരുന്നു എന്റെ മനസ്സ് മുഴുവൻ.ഏഴ് ജന്മം ജനിച്ചാലും ഇതുപോലൊന്നിനെ ഇനി എനിക്ക് കിട്ടൂല.അവളെ വിട്ടു കളയരുത് ഒരിക്കലും! ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു.അപ്പോഴാണ് അതിരയുടെ കാൾ വരുന്നത്.

“പറ പെണ്ണെ…..
ഞാൻ കട്ടിലിൽ മലർന്ന് കിടന്നു കൊണ്ട് ചോദിച്ചു.

“എവിടെയാടാ….?

“തറവാട്ടില്…

“ഉം.. ഞാൻ ചുമ്മാ വിളിച്ചതാ..ഫുഡ്‌ കഴിച്ചോ നീ.. ”
അവൾ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്.

“കഴിച്ചില്ല പെണ്ണെ ഞാൻ വെറുതെ കിടക്കുവാ…
എന്താടി ഒരു തപ്പി തടച്ചില്…?

അവളുടെ പരുങ്ങലോടെയുള്ള സംസാരം കേട്ട് ഞാൻ ചോദിച്ചു.

അപ്പോഴേക്കും അവളുടെ അമ്മ ഫോൺ തട്ടി പറിച്ചു വാങ്ങിയിരുന്നു.

“ഹലോ മോനെ കണ്ണാ… ”

ആ പറയൂ അമ്മേ … !

ചേച്ചി എന്ന് വിളിക്കാനാണ് വന്നതെങ്കിലും നാവിന് അതിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.

“മോന് റാങ്ക് കിട്ടിയതൊക്കെ ചിന്നു പറഞ്ഞു. അമ്മേടെ വക സ്പെഷ്യൽ കൺഗ്രാറ്റ്സ് !
പിന്നേ ഞാനിപ്പോ വിളിച്ചതൊരു സഹായം ചോദിക്കാനാ? ”

“എന്താ അമ്മേ പ്രശ്നം?

ഞാൻ വളരെ സീരിയസായാണത് ചോദിച്ചത്.

“ചിന്നു ഇതുവരെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങീട്ടില്ല ഇനീം വൈകിചാൽ എങ്ങനെയാ. അപ്പൊ ഞാൻ പറഞ്ഞു നാളെ നിന്നേം കൂട്ടി യൂണിവേഴ്സിറ്റി വരെ പോയി അത് വാങ്ങാൻ. അവൾക്കത് പറയാൻ വല്യ കുറച്ചില്. അതാ അവള് നിന്ന് പരുങ്ങിയത്.. ”

ഒരു ചിരിയുടെ മേമ്പൊടിയോടെ അവർ പറഞ്ഞു നിർത്തി.

“ഓ അതായിരുന്നോ കാര്യം. അതിനെന്താ നാളെ പോവാം..
അമ്മ അവൾക്കൊന്ന് ഫോൺ കൊടുത്തേ…?
സത്യത്തിൽ അവരുടെ ഇൻട്രോ കണ്ടപ്പോൾ എന്തോ വല്യ വള്ളിക്കെട്ടാണോന്ന് ഞാൻ പേടിച്ചിരുന്നു.

ഹലോ..
വീണ്ടും ആതിരയുടെ സ്വരം.

“ആങ്ങളയാണ് കോപ്പാണ് എന്നൊക്കെ പറഞ്ഞിട്ട് എന്തെങ്കിലും കാര്യം പറയണേൽ നാലാൾ കൂടെ വേണം ലെ കുരിപ്പേ….

ഞാൻ ശരിക്കും ചൂടായിപ്പോയി…

“അയ്യോ അതല്ല.. ഞാൻ നിന്നെ ഉപയോഗിക്കാണെന്ന് തോന്നിയാലോന്ന് വെച്ചിട്ടാ..
അവൾ ക്ഷമാപണത്തോടെ പറഞ്ഞു..

The Author

kannan

271 Comments

Add a Comment
  1. ഗ്രീസിലെ ആഫ്രോഡൈറ്റി എന്ന ദേവതയെപ്പറ്റി കേട്ടിട്ടുണ്ടോ? പുള്ളിക്കാരി സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ഗോഡ്ഡെസ് ആണ്.. അവളുടെ അരപ്പട്ട കൊണ്ട് ആരെ വേണമെങ്കിലും പ്രേമത്തിൽ ആക്കാൻ പുള്ളിക്കാരിക്ക് കഴിയും… അതുപോലെ ആണ് കണ്ണന്റെ എഴുത്ത്..

    ആർക്കും പ്രേമിക്കാൻ തോന്നിപോകും…. വല്ലാത്തൊരു മനുഷ്യൻ.. ❤️❤️❤️

    1. കൊറോണ ആയിപ്പോയി മനുഷ്യ അല്ലെങ്കി നിങ്ങളെ തേടിപ്പിടിച്ചു വന്നേനെ ഞാൻ. എന്നിട്ട് കേട്ടിപിടിച്ചൊരു ഉമ്മ തന്നേനെ.
      സപ്പോർട്ടെന്ന് വെച്ചാൽ ഇങ്ങനെയുണ്ടോ ഒരു സപ്പോർട്ട് ❣️❣️

  2. കണ്ണാ ഇ പാർട്ടും പൊളിച്ചു ??. കുറച്ചും കുടി ഉണ്ടായിരുനെകിൽ എന്ന് തോന്നി ?. ലച്ചുവിന് കാര്യങ്ങൾ മനസിലായിട്ടുണ്ടോ എന്ന് ഒരു സംശയം.പൊന്നു മോനെ എന്തൊക്കെ വന്നാലും അവളെ കളയാതെ പിടിച്ചോണം. അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ ?????☺️☺️.

    1. Pravi, ❣️

  3. Kurachu divasangalaayi kaathirunna Katha…. Kaathiripp veruthe aaayilla sahoooooo adipoli paart…..

  4. കരിമ്പന

    പൊളിച്ചടുക്കി കണ്ണൻ ഭായ്

    1. കുളൂസ് കുമാരൻ

      അതി മനോഹരം

      1. കുളൂസ് കുമാരൻ ❣️❣️❣️

    2. കരിമ്പന ?❣️❣️

  5. ലച്ചൂന് എല്ലാം അറിയാം എന്ന് തോന്നുന്നു

    1. ലച്ചുവിന്റെ മനസ്സിൽ എന്താണെന്ന് ഒരു പിടിയും ഇല്ലാ. ❣️❣️

  6. വേട്ടക്കാരൻ

    കണ്ണോ…. മച്ചാനെ ഈപാർട്ടും കിടിലോൽകിടിലം.സൂപ്പർ,മറ്റൊന്നും പറയാനില്ല
    നിങ്ങൾ വേറെ ലെവലാണ്.???????

    1. വേട്ടക്കാരൻ ?
      Luv u muthe

  7. കണ്ണാ ഈ പാർട്ടും അടിപൊളി അടുത്ത പാർട്ട് പെട്ടെന്ന് തരണേ

    1. പെട്ടന്ന് തരാൻ നോക്കാം സുമേഷ് ❣️❣️❣️

  8. sagar kottappuram

    kollaam bro..

    1. Thnk u so much sagar bro❣️❣️.

      Katta Waiting for kavin and manjoos ???

  9. എന്തൊക്കെ പറഞഞാലും കഥ കിടിലൻ ♥️
    കണ്ണെട്ടോയി നിങ്ങള് മുത്താണ് ?
    ? Kuttusan

    1. Thnx muthe കുട്ടുസൻ ❣️❣️?

  10. കുറച്ചു കൂടി എഴുതാമായിരുന്നു വല്ലാത്ത പിരി മുറുക്കം അടുത്ത പാർട്ട്‌ വരുന്നവരെ എന്തായാലും സംഭവം പൊളിച്ചു കിടുക്കാച്ചി

    1. അടുത്ത ഭാഗം പെട്ടന്ന് തരാൻ നോക്കാം മുത്തേ ലല്ലു ❣️

  11. Entha paraya…kannan bro???????????????

    1. Achu ❣️❣️❣️❣️

  12. മേജർ സുകു

    കണ്ണാ നിന്റെ ആ കയ്യിൽ ഒരു ഉമ്മ തരട്ടെ ഞാൻ. എന്തൊരു ഫീൽ ആണ് കണ്ണാ. എങ്ങനെ പറയണം എന്നറിയില്ല. അത്രക് അടിപൊളി ആണ്. ആ പാവം അമ്മുനെ ഒരിക്കലും വിഷമിപ്പിക്കല്ലേ ട്ടാ. ആ പരട്ട കുണ്ടന്റെ കാര്യത്തിൽ ഒരു തീരുമാനം ആയല്ലോ. സന്തോഷം. ഇനി എത്രേം പെട്ടന്നു ലച്ചു കൂടി സമ്മതിച്ച സെറ്റ്.
    ഈ പാർട്ട് വരാൻ ലേറ്റ് ആയപോലെ അടുത്ത പാർട്ടും ലേറ്റ് ആക്കല്ലേട്ട. തിരക്കായിരുന്നു എന്ന് അറിയാം. എന്നാലും പറഞ്ഞു എന്ന് മാത്രം. ❤️❤️❤️

    1. ഒത്തിരി സ്നേഹം, സന്തോഷം, നന്ദി മേജർ സുകു.
      മനഃപൂർവം വൈകിച്ചതല്ല. ❣️

      1. മേജർ സുകു

        ❤️

  13. കന്നെട്ടോയി നിങ്ങള് ഇത് എന്ത് പിശുകനാണ്, കുറച്ചുകൂടി എഴുതർന്ന്. ഇനിപ്പം എന്നാ അടുത്ത ഭാഗം എന്ന് നോകിരിക്കണ്ടെ,
    ഒരുമാതിരി മുൾമുനയിൽ കൊണ്ടു നിർത്തികളഞ്ഞ്.
    ? Kuttusan

    1. സോറി കുട്ടുസൻ. ഒക്കെ മ്മക്ക് ശരിയാക്കാം ????

  14. കിടിലോൽ കിടിലം !!! ??????

  15. പറയുന്നത് അത്യാഗ്രഹം ആണ്

    എന്തായാലും എഴുതിയതെല്ലേ ഒരു പത്തു പേജു കൂടെ തരായിരുന്നു……..

    ഓര്‍ത്തിട്ടു ഒരു സമാധാനവും ഇല്ലെന്റെ ദേവ്യേ ,,,,

    ആ കുണ്ടന്‍ കൊച്ചചനെ അങ്ങ് കൊന്നെക്കണം—കൊറോണ മതി തെണ്ടി ചാകട്ടെ

    1. Aggane parann kodukk harashettoi

    2. ഹർഷൻ കഥ വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും ഒത്തിരി സന്തോഷം. കൊച്ചച്ചനെ എന്ത് ചെയ്യണമെന്നാണ് ഞാനും ആലോചിക്കുന്നത് ❣️❣️❣️

    3. Hahhahhhha……
      Suspense rajakumara ninakkum manassilakanom enthanelum kannanum anupamayum kalakkanund…..

  16. മാർക്കോപോളോ

    ഓരോ പാർട്ടും കഴിയും തോറും മിക്ക കഥകളും അതിന്റെ ആസ്വാദനഭംഗി കുറഞ്ഞ് പോകുന്നത് കണ്ടിട്ടുണ്ട് പക്ഷെ കണ്ണാ ഞാൻ ആദ്യാ പാർട്ട് വായിച്ചതും ദേ ഈ പാർട്ട് വായിച്ചതും ഓർക്കുമ്പോൾ ഓരോ പാർട്ടും കഴിയുമ്പോഴും ആസ്വാദനഭംഗി കുടി വരുകയാണ് ഈ കഥയിൽ എന്നത് താങ്കളുടെ ഏറ്റവും വലിയ കഴിവ് കുറച്ച് താമസിച്ചെങ്കിലും കുറച്ച് കാത്തിരുന്നെങ്കിലും കാത്തിരുന്നതിന് അർത്ഥം ഉണ്ടായത് വായിച്ച് കഴിഞ്ഞപ്പോളാണ് ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ് വൈകിക്കില്ലാ എന്ന് പ്രതീക്ഷിക്കുന്നു

    1. മാർക്കോപോളോ ❤️❤️❤️❤️

      നന്ദി നന്ദി നന്ദി….

  17. കണ്ണേട്ടാ….
    ഇത് തരുന്നൊരു ഫീലുണ്ടല്ലോ ഒരു രക്ഷീല്ലാട്ടോ
    ഇനി അനുവിനെ വിളിച്ചു വീട്ടിൽ കൊണ്ടോണം
    അതാണ് ആണത്തം?

    പിന്നെ
    അടുത്ത ഭാഗം വേഗം കിട്ടണംട്ടോ
    വൈകിയാൽ ഞാൻ പിണങ്ങും

    1. മാർജന പിണങ്ങല്ലേ മുത്തേ ❣️❣️❣️

  18. Good story . Please don’t separate them, considered it as request

    1. Amal. I seriously value your request❣️

  19. Boroo poli please continue

    1. Thnx ആദി ❣️❣️❣️

  20. വളരെ നല്ല ഒരു പ്രണയകഥ. ഓരോ ഭാഗം കഴിയുംതോറും ഉത്ക്കണ്ട കൂടുന്നു. ലച്ചുവും കണ്ണനും വഴക്കിടല്ലേ. ഒപ്പം അനുപമയും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Thanks and regards.

  21. വളരെ നല്ല ഒരു പ്രണയകഥ. ഓരോ ഭാഗം കഴിയുംതോറും ഉത്ക്കണ്ട കൂടുന്നു. ലച്ചുവും കണ്ണനും വഴക്കിടല്ലേ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Thanks and regards.

    1. ചില വഴക്കുകൾ അനിവാമാണ് ഹരിദാസ്. Thnx for comment. Pls wait for next part ❣️❣️

  22. ഓരോ ഭാഗം വായിക്കുമ്പോഴും കിട്ടുന്ന ആ ഫീൽ ഒണ്ടല്ലോ, അത് ഒരു അനുഭവമാണ്. ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ.

    1. Thnx അപ്പു ❣️❣️❣️❣️

  23. പ്രണയം ഒഴുകുന്നു…..?

    1. Thnx raaji ❣️

  24. കിച്ചു

    അനുപമേ അഴകേ…
    അല്ലിക്കുടങ്ങളിലമൃതുമായ് നില്‍ക്കും…
    അജന്താ ശില്‍പ്പമേ…
    അലങ്കരിയ്ക്കൂ എന്നന്ത:പുരം
    അലങ്കരിയ്ക്കൂ നീ…
    ❤️?

  25. വായനക്കാരൻ

    ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് മച്ചാനെ
    ഒരു നല്ല flowyil അങ്ങ് പോയി
    അടുത്ത പാർട്ട്‌ പെട്ടന്ന് കിട്ടിയാൽ അത്രയും സന്തോഷം

    1. Thnk u so much വായനക്കാരൻ ❣️

  26. എന്റെ പൊന്നു മച്ചാനെ ഈ siteil ഈ സ്റ്റോറി ഈ പാർട്ട്‌ കണ്ടപ്പോ കിട്ടിയ ആ ഒരു ഫീൽ മതി ബ്രോ… കണ്ണനും അനുപമയും ആരാന്ന് മനസ്സിലാവാൻ ?? ഇജ്ജ് തകർക് മുത്തേ ?

    1. Thnx muthe abhijith ❣️❣️❣️❣️❣️

  27. Hey bro, കണ്ണൻ അനുവിന്റെ കഴുത്തിൽ താലികെട്ടിയപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ???. കണ്ണൻ അനുവിൽ അലിഞ്ഞു ചേരട്ടെ. കണ്ണന്റെ വീട്ടിലറിയുമ്പോൾ ഭൂകമ്പവും സുനാമിയും ഒക്കെ ഉണ്ടാകുമോ. Waiting for next part

    1. എന്തൊക്കെ ഉണ്ടാവുമെന്ന് എനിക്ക് തന്നേ ഒരു നിശ്ചയവും ഇല്ലാ അതുൽ.
      Pls wait ❣️

  28. കണ്ണേട്ടാ, njn cheruth ayit peadich poyi 8th part aavan entha ithra late ini varathillea enn okkea.. vayichu manas niranju..

    *lachunod para vegam .pavam amma avr allea ith 1st ariyandea pand ath paranjid illea? vearea arr egillum vazhi arinja ath lachuin thagan pattillaa ..pls veagam parayanea

    1. Vygaa ???pengalootty

      ആദ്യം അറിയേണ്ടത് ലച്ചു തന്നെയായിരുന്നു വൈഗ. അത് കണ്ണന് പറയാൻ സാധിച്ചില്ല. കണ്ടറിയാം എന്ത് സംഭവിക്കുമെന്ന്.

  29. Kollam kanna, അനുപമ എന്നും കണ്ണന്റെ മാത്രം ആകണം.

    1. നമുക്ക് നോക്കാം ani ❣️❣️

    2. Kanna adutha bhagathinayi kathirikunnu

      1. പെട്ടന്ന് തരാൻ നോക്കാം kannan ❣️❣️

  30. നിലപക്ഷി

    കാത്തിരിക്കുന്ന നോവലുകൾ പേജിൽ കാണുബോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. വായിച്ചു കഴിഞ്ഞു വരാം

    1. അനുപമ ❤

    2. അത് എനിക്ക് മനസ്സിലാവും.ഞാനും അനുപല്ലവിയും അപൂർവ ജാതകവും ദേവനന്ദയും അപരാജിതനും എല്ലാം കാത്തിരുന്ന് വായിക്കുന്ന ആളാണ്. സ്നേഹത്തിനും കാത്തിരിപ്പിനും നന്ദിയല്ലാതെ മറ്റൊന്നും പറയാനില്ല ❣️?

Leave a Reply

Your email address will not be published. Required fields are marked *