❣️കണ്ണന്റെ അനുപമ 8❣️ [Kannan] 1934

❣️കണ്ണന്റെ അനുപമ 8❣️

Kannante Anupama Part 8 | Author : Kannan | Previous Part

 

“ചോറുണ്ണല്ലെ അമ്മൂ.. ”

അച്ഛമ്മയുടെ വിളികേട്ട് പെണ്ണ് തട്ടി പിടഞ്ഞെഴുന്നേറ്റു പുറത്തേക്ക് പോയി. ഞാൻ കുറച്ച് നേരം കൂടെ അങ്ങനെ കിടന്നു.യാതൊരു പങ്കും ഇല്ലാത്ത എനിക്ക് സ്വന്തം നേട്ടത്തിന്റെ ക്രെഡിറ്റ്‌ മുഴുവൻ തന്ന് ഒതുങ്ങികൂടിയ അനുവായിരുന്നു എന്റെ മനസ്സ് മുഴുവൻ.ഏഴ് ജന്മം ജനിച്ചാലും ഇതുപോലൊന്നിനെ ഇനി എനിക്ക് കിട്ടൂല.അവളെ വിട്ടു കളയരുത് ഒരിക്കലും! ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു.അപ്പോഴാണ് അതിരയുടെ കാൾ വരുന്നത്.

“പറ പെണ്ണെ…..
ഞാൻ കട്ടിലിൽ മലർന്ന് കിടന്നു കൊണ്ട് ചോദിച്ചു.

“എവിടെയാടാ….?

“തറവാട്ടില്…

“ഉം.. ഞാൻ ചുമ്മാ വിളിച്ചതാ..ഫുഡ്‌ കഴിച്ചോ നീ.. ”
അവൾ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്.

“കഴിച്ചില്ല പെണ്ണെ ഞാൻ വെറുതെ കിടക്കുവാ…
എന്താടി ഒരു തപ്പി തടച്ചില്…?

അവളുടെ പരുങ്ങലോടെയുള്ള സംസാരം കേട്ട് ഞാൻ ചോദിച്ചു.

അപ്പോഴേക്കും അവളുടെ അമ്മ ഫോൺ തട്ടി പറിച്ചു വാങ്ങിയിരുന്നു.

“ഹലോ മോനെ കണ്ണാ… ”

ആ പറയൂ അമ്മേ … !

ചേച്ചി എന്ന് വിളിക്കാനാണ് വന്നതെങ്കിലും നാവിന് അതിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.

“മോന് റാങ്ക് കിട്ടിയതൊക്കെ ചിന്നു പറഞ്ഞു. അമ്മേടെ വക സ്പെഷ്യൽ കൺഗ്രാറ്റ്സ് !
പിന്നേ ഞാനിപ്പോ വിളിച്ചതൊരു സഹായം ചോദിക്കാനാ? ”

“എന്താ അമ്മേ പ്രശ്നം?

ഞാൻ വളരെ സീരിയസായാണത് ചോദിച്ചത്.

“ചിന്നു ഇതുവരെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങീട്ടില്ല ഇനീം വൈകിചാൽ എങ്ങനെയാ. അപ്പൊ ഞാൻ പറഞ്ഞു നാളെ നിന്നേം കൂട്ടി യൂണിവേഴ്സിറ്റി വരെ പോയി അത് വാങ്ങാൻ. അവൾക്കത് പറയാൻ വല്യ കുറച്ചില്. അതാ അവള് നിന്ന് പരുങ്ങിയത്.. ”

ഒരു ചിരിയുടെ മേമ്പൊടിയോടെ അവർ പറഞ്ഞു നിർത്തി.

“ഓ അതായിരുന്നോ കാര്യം. അതിനെന്താ നാളെ പോവാം..
അമ്മ അവൾക്കൊന്ന് ഫോൺ കൊടുത്തേ…?
സത്യത്തിൽ അവരുടെ ഇൻട്രോ കണ്ടപ്പോൾ എന്തോ വല്യ വള്ളിക്കെട്ടാണോന്ന് ഞാൻ പേടിച്ചിരുന്നു.

ഹലോ..
വീണ്ടും ആതിരയുടെ സ്വരം.

“ആങ്ങളയാണ് കോപ്പാണ് എന്നൊക്കെ പറഞ്ഞിട്ട് എന്തെങ്കിലും കാര്യം പറയണേൽ നാലാൾ കൂടെ വേണം ലെ കുരിപ്പേ….

ഞാൻ ശരിക്കും ചൂടായിപ്പോയി…

“അയ്യോ അതല്ല.. ഞാൻ നിന്നെ ഉപയോഗിക്കാണെന്ന് തോന്നിയാലോന്ന് വെച്ചിട്ടാ..
അവൾ ക്ഷമാപണത്തോടെ പറഞ്ഞു..

The Author

kannan

271 Comments

Add a Comment
  1. kanna supper story , i am waiting for next part

    1. Subit
      Thank you ???

  2. നന്നായിട്ടുണ്ട് കണ്ണാ.. ഈ ഭാഗവും സൂപ്പർ, അങ്ങനെ അവരുടെ കല്യാണവും കഴിഞ്ഞു. കാര്യം എല്ലാം അറിയുമ്പോള്‍ ലച്ചു സമ്മതിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
    ഇച്ചിരി പ്രശ്നം ഒക്കെ ഉണ്ടാകാമെങ്കിലും ലച്ചു സമ്മതിക്കും എന്നാണ് എന്റെ ഒരു ഇത്.

    1. അത് തന്നെയാണ് എന്റെയും ഒരു ഇത്
      NOTORIOUS❣️

  3. ജിത്തു -ജിതിൻ

    കണ്ണാ….. ❣️
    ഈ കഥ ഒരു വല്ലാത്ത feel തന്നെ ആണ്.entha പറയുക,എല്ലാം പെട്ടന്ന് വായിച്ചു തീർന്നു.പേജ് കഴിയുന്നത് പോലും അറിയാൻ കഴിയുന്നില്ല.താമസിക്കാതെ അടുത്ത part പെട്ടന്ന് ഇടണേ………. ??

    1. Tnhks jithu-jithin, ❣️❣️?

  4. വിഷ്ണു മാടമ്പള്ളി

    അപ്പൊ കഥ വായിക്കുന്ന മിക്കതിനും ഒറക്കം ഇല്ല ന്ന് കമെന്റ് കണ്ടപ്പോ മനസിലായി ?

    1. വിഷ്ണു ???

    2. ശരിയാ ശരിയാ.. എന്താ ടൈമിംഗ്!

  5. വിഷ്ണു മാടമ്പള്ളി

    കണ്ണാ ഈ പാർട്ടും സൂപ്പറായിരുന്നു…. എന്ന് പറഞ്ഞാൽ കുറഞ്ഞുപോവും എന്നറിയാം വേറെ വാക്കുകൾ ഒന്നും കിട്ടുന്നില്ല അതിമനോഹരം……. ഒരുപാട് ഇഷ്ട്ടായി……… ???

    ഞാൻ ഇതുപോലെ വേറെ ഒരു കഥയും ഇത്ര ആസ്വദിച്ചു വായിച്ചില്ല തുടർന്നുള്ള പാർട്ടിന് വേണ്ടി കാത്തിരുന്നിട്ടും ഇല്ല ഇതുപോലെ വായനക്കാരുടെ മനസ്സ് നിറയ്ക്കുന്ന ഈ കഴിവിന് ഒരു വലിയ കയ്യടി ????

    അമ്മുനേം കൂട്ടി ഇറങ്ങിയപ്പോ വീട്ടിലേക്കാണ് എന്ന് കരുതി ടെൻഷൻ അടിച്ചു പോയി

    അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ആണേ

    കട്ട സപ്പോർട്

    ഒരുപാട് സ്നേഹത്തോടെ ???
    വിഷ്ണു മാടമ്പള്ളി ❣️❣️❣️

    1. വിഷ്ണു മാടമ്പിള്ളി.. ഒത്തിരി നന്ദി, സ്നേഹം bro ??

  6. ഇന്നാണ് തുടങ്ങിയത് ഒറ്റയിരിപ്പിന് മുഴുവൻ വായിച്ചു (1-8)??????????

    1. Thnks hooligans cant express my gratitude and love through words ❣️❣️?

  7. നന്ദിത

    കണ്ണേട്ടാ വായിച്ചു തീർന്നത് അറിഞ്ഞില്ല.. അങ്ങനെ അനു കണ്ണേട്ടന്റെ ആയി.. ഇനി എല്ലാം ശരി ആകണം.. കണ്ണേട്ടന്റെ ❤️അനു

    1. എല്ലാം ശരി ആകുമെന്ന് പ്രതീക്ഷിക്കാം
      ??❣️❣️❤️

  8. ടോ താൻ എന്നെ ടെൻഷൻ അടിപ്പിച്ചു കൊല്ലുവല്ലോ… ഞാൻ വിചാരിച്ചു അവളെയും കൂടി നേരെ വീട്ടിൽ ചെന്ന് സത്യം വിളിച്ചു പറയാൻ പോവുകയാണെന്ന്… അങ്ങനെ ചെയ്ത് അവിടെ വച്ച് ഈ പാർട്ട് നിർത്തിയിരുനെങ്ങിൽ മനുഷ്യൻ ടെൻഷൻ അടിച്ചു മരിച്ചെന്ന് കൂട്ടിയാൽ മതി അടുത്ത പാർട്ട് കിട്ടുന്നത് വരെ…
    എന്തായാലും മച്ചാനെ ഒത്തിരി ഇഷ്ട്ടം കൂടി വരുന്നുണ്ട് കേട്ടോ… Luv U മുത്തെ ?

    1. ഒരുപാട് നന്ദി max?❣️❣️

  9. Super…ingalu oru jinn aanu bro…??.adutha part nu vendi Waiting

    1. Sudhi ❣️❣️?

  10. തീർണെഡ് അറിഞ്ഞില്ല
    കണ്ണൻ❤️
    വെയിറ്റിംഗ്…..

    1. Pls wait cheng ❣️❣️

  11. മനസ്സ് കൊണ്ടാണ് വായിക്കുന്നത്, ഓരോ വരികളും മനസ്സിൽ തറച്ചത് കൊണ്ട് തന്നെ അടുത്ത് പാർട്ട്‌ വരെ കാത്തിരിക്കാൻ വളരെ ബുദ്ധിമുട്ട് ഉണ്ട് കണ്ണാ, എന്നാലും നീ കഴിവതും മികച്ചതായി എഴുത് ഫുൾ സപ്പോർട്ട് ?

    1. Thnks apollyon. ❣️

  12. കോവാലന്‍

    കണ്ണന്‍ ബ്രോ… ലച്ചൂസിനോട് കാര്യം പറ… നമ്മട സ്വന്തം അമ്മയല്ലേ… എല്ലാം പണ്ടേ മനസ്സിലാക്കി വെച്ചിരിക്കുകയാ കള്ളി… കണ്ണന്റെ വായീന്ന് കേക്കാന്‍ വേണ്ടി…

    1. ലച്ചു എന്താണ് കണ്ടിരിക്കുന്നതെന്ന് ഒരു പിടിയും ഇല്ലാ

  13. ഏലിയൻ ബോയ്

    കണ്ണപ്പാ…..സൂപ്പർ ആയിട്ടുണ്ട്….എന്താ ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെ….എന്തേലും സങ്കടം വന്നാൽ അത്ര കാലം കാണിച്ച സ്നേഹം ഒക്കെ മറന്നു വൃത്തി കേട്ട സെന്റി ഡയലോഗ് അടിക്കുന്നെ…. ???
    പിന്നെ ഈ ഭാഗം വരാൻ കുറച്ചു വൈകി…വേഗത്തിൽ ആകുക…?

    1. ഏലിയൻ ബോയ് ❣️

  14. super iam waiting for next part

    1. ശബരീഷ് ❣️

  15. ഇന്ന് ഇവിടെ നല്ല മഴയായിരുന്നു…. തണുപ്പും… രാത്രി ഏറെ എടുത്താണ് കഥ വായിച്ചു തീർത്തത്. ഈ തണുത്ത രാത്രിയിലും പുതപ്പിനുള്ളിൽ കിടക്കുമ്പോൾ ഓർമ്മിക്കാൻ ഒരു പ്രണയം ബാക്കി ഉണ്ടെന്നു എന്നെ ഓർമ്മിപ്പിക്കാൻ ഈ കഥയ്ക്ക് കഴിഞ്ഞു…

    പറയാൻ വാക്കുകൾ ഇല്ല. മനോഹരം എന്നോ അതിമനോഹരം എന്നോ പറഞ്ഞാൽ ചിലപ്പോൾ കുറഞ്ഞു പോകും… കണ്ണന്റെ അമ്മു ഒരു സംഭവം ആണ്. അനുപല്ലവിക്ക്‌ ശേഷം ഞാൻ കണ്ട നല്ല പ്രണയം ഇത് തന്നെ ആണ്…
    എന്റെ എല്ലാ അഭിനന്ദനങ്ങളും…

    -വില്ലി

    1. Thnk u so much villy

  16. MR. കിംഗ് ലയർ

    കണ്ണാപ്പി,

    നീ എന്റെ മുത്തല്ലേടാ, അതികം വൈകിപ്പിക്കാതെ ലച്ചൂനോട് കാര്യം പറ… ലച്ചുവും അമ്മുനെ പോലെ പാവമല്ലെടാ.

    വാക്കുകളാൽ തീർത്ത ഒരു പ്രണയം. മനോഹരം. ഓരോ വാക്കും വരിയും ആസ്വദിച്ചു വായിച്ചു. അടുത്ത ഭാഗത്തിനായി കൊതിയോടെ കാത്തിരിക്കുന്നു. നിന്റെ കഥ വായിച്ചാണ് വീണ്ടും എഴുതാൻ തോന്നിയത് അതിന് നന്ദി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അതെ ലച്ചുവിനോട് പറയണം രാജനുണയൻ ❣️❣️

  17. അപ്പൂട്ടൻ

    കണ്ണൻ ഭായി സമ്മതിച്ചിരിക്കുന്നു. ചെറിയ രീതിയിൽ തുടങ്ങിയ കഥ എന്തു മനോഹരമായിട്ടാണ് ഇന്ന് ഞങ്ങളുടെ ഒക്കെ മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. അതിൽ അങ്ങയുടെ കഴിവിനെ ശിരസ്സാ നമിക്കുന്നു. കഥയുടെ നല്ല മുഹൂർത്തങ്ങൾ ലേക്ക് കടക്കുന്ന ഈ വേളയിൽ ഒരു അപേക്ഷ കൂടി ഉണ്ട് ഒരിക്കലും ഇതൊരു ട്രാജഡി ആകരുത്. ക്ലൈമാക്സ് ഇതുപോലെ ഇതിലും മനോഹരമാക്കി തീർക്കാൻ സാധിക്കണം എന്ന് അപേക്ഷിക്കുന്നു. ഒരായിരം ആശംസകൾ പ്രിയപ്പെട്ട കണ്ണൻ ഭായി

    1. അപ്പൂട്ടൻ, ❣️

  18. അമ്പടാ അവസാനം കെട്ടി അല്ലേ….ഹോ കൺമുമ്പിൽ കണ്ടപോലെ എന്തൊരു ഫീലാ മച്ചാനേ… ശോ എന്നാലും ലച്ചു ഇതറിയുമ്പോൾ എങ്ങനെ പ്രതികരിക്കും.. ശോ ടെൻഷൻ ആക്കിയല്ലോ.. അടുത്ത പാർട്ടിന് കട്ട waitinggg???

    1. ഉണ്ണി ഇതൊക്കെ നീ ഒറ്റ ഒരുത്തൻ കാരണം ആണ് ?❣️

      1. ??? Thanks സ്മരണ വേണം കേട്ടല്ലോ…. ???

  19. Awesome kanban broiii…

    1. Taniya ❣️❣️

  20. പാഞ്ചോ

    കണ്ണൻ ബ്രോ❤
    എന്നാ ഫീലാണ് എന്റെ കണ്ണാ..ഞാൻ ഒരു കമന്റിൽ നമ്മടെ കോട്ടപുറത്തിനോട് ചോദിച്ചു മഞ്ജുസിനെ പോലെ ആണോ പെണ്ണുംപിള്ള എന്ന്, അങ്ങൊരാണെ കെട്ടീട്ടില്ല..ആ ചോദ്യം അങ്ങോട്ട് ചോദിക്കുവാ, കണ്ണാ തന്റെ പെണ്ണുംപിള്ളയോ ലവറോ അമ്മുനെപോലെ ആണോ??ചോദിക്കാൻ കാര്യം 2 പേരുടേം നായികമാരുടെ കോപ്രായം ഒക്കെ കണ്ടാൽ വായിക്കുന്നവർക് ഇതുപോലെ ഒരെണ്ണത്തിനെ കെട്ടിയാൽ കൊള്ളാം എന്നു തോന്നിപ്പോകും..ആഹാ എന്നാ ഫീലാ..എനിക് ഒറ്റ അപേക്ഷയെ ഉള്ളു ഉടനെ ഒന്നും നിർത്തരുത്..ഞങ്ങക്ക് ഇങ്ങനെ ഒരുപാട് നാള് കണ്ണനേം അമ്മുനേം ഒക്കെ കണ്ടൊണ്ട് ഇരിക്കണം…പിന്നെ ആ മദ്യപാന incident ഒക്കെ പോലെ ഇച്ചിരി കലിപ്പ് play ഒക്കെ ഇട്ടുകൊടുക്കണം കേട്ടോ,എടക് ചെറിയ വഴക്കൊക്കെ ഉണ്ടാവട്ടന്നെ…Hugs!!

    【പാഞ്ചോ】

    1. പാഞ്ചോ❣️ ഞാനും കെട്ടീട്ടില്ല.
      ❣️❣️❣️❣️

      1. Lover ഇങ്ങനെ ആണോ?

        1. Lover und പേര് ammu ?

  21. ഒന്നും പറയാനില്ല ..Mind ഫുൾ ബ്ലാങ്ക് ആണ് ,

    1. Fire blade ???

  22. Hi bro,

    കഥ വളരെ നന്നായിട്ടുണ്ട്.
    സൂപ്പർ, മറ്റൊന്നും പറയാനില്ല. മനസ്സിൽ ഒരു കുളിർ മഴ പെയ്തൊഴിഞ്ഞ പ്രതീതിയാണിപ്പോൾ. എല്ലാം ശൂന്യം…. നിറഞ്ഞ സന്തോഷവും ആനന്ദവും മാത്രം…..

    നന്ദിയോടെ……

    ⚘⚘⚘റോസ്⚘⚘⚘

    1. Thnk u very much rose ❣️❣️❣️

  23. ആകെ ന്തോ പോലെ ഇനി ഇത് ലസുവിനു അറിയോ
    അമ്മുവോ അതോ അതിരയായോ പറഞ്ഞു കാണുമോ. എന്തായാലും ഒരു സസ്പെൻസ് ആവട്ടെ ??

    1. ലച്ചുവിനെ വിട്ട് ഒരു കളിയും ഇല്ലാ. King
      കണ്ണൻ /അമ്മു /ലച്ചു ?
      എന്ന് എന്നോട് ചോദിച്ചാൽ എന്റെ ഉത്തരം ലച്ചു എന്നാവും. കണ്ണന്റെയും അമ്മുവിന്റെയും ജീവിതം ഇനി ലച്ചു തീരുമാനിക്കും.

      ലച്ചു ഇല്ലെനാൽ യെവനും ഇല്ലെ ?

      1. അത് ശരിയാണ്
        “എല്ലാം ഇങ്ങനെ വാരിക്കോരി തരുന്നുണ്ട് “എന്ന് പറഞ്ഞു കണ്ണൻ അതിൽ രൂപ പൈസ മാത്രം അല്ല സ്നേഹവും ഉണ്ട് എന്ന് മനസിലായി.
        അവർ തമ്മിൽ ഉള്ള റിലേഷൻ കണ്ടാൽ അറിയാം പക്ഷേ കണ്ണനെ മനസിലാകും എന്ന് തോന്നുന്നു

  24. താങ്ക്സ്
    മറ്റുപാർട്പോലെ തന്നെ നല്ല ഒരു പാർട്ട്‌. അടിപൊളി വേറെ ലെവൽ.
    അമ്മുവിന്റെ ഉം കണ്ണാന്റും പ്രണയം ഇങ്ങനെ നില്കാതെ ഒഴുക്കട്ടെ എന്ന് മാത്രം.
    ഇതിലെ എല്ലാ ഭാഗവും വളരെ നന്നായി തന്നെ ആണ്. എല്ലാം ഒരു പകൽസ്വപ്നം പോലെ ഉണ്ട് ന്താ പറയാ എന്ന് ഒന്നും അറിയില്ല.

    ആതിര ഫോൺ വിളിച്ചതിനു ശേഷം ഉള്ള ആ പിണക്കവും. കണ്ണൻ അത് മാറ്റുന്നതും
    അമ്മു കണ്ണനെ ഉപദേശം കൊടുക്കുന്നു
    തോന്ന്യാസം പറയരുതെന്ന് പറഞ്ഞുട്ടിലെ
    ഇവിടെ അമ്മുവിന് എങ്ങനെ ആണ് പറയാ എന്ന് അറിയില്ല ചിലപ്പോൾ ഒരു അമ്മയുടെ സ്നേഹം, ഫ്രണ്ട്, ചേച്ചി, കാമുകി, ഭാര്യ, ഇവിടെ എല്ലാമായും അമ്മുവിനെ പറയാം. അത്പോലെ തന്നെ ആണ് കണ്ണൻ.
    ഉരുളയൂര്ട്ടി വായിൽ വച്ചു അവർ തമ്മിൽ സ്‌നേഹം കൈമാറുന്നു

    അല്ല ഒന്നൂല്ല. പണ്ടത്തെ പോലെ അല്ലല്ലോ. ഇപ്പൊ എന്റേട്ടനല്ലേ..
    ഇത്തിരി ബഹുമാനൊക്കെ വേണ്ടേ.?
    അവൾ കുസൃതിയോടെ പറഞ്ഞു. ഇതുവരെ ഒരു കാമുകനെ പോലെ ഇപ്പൊ ഒരു ഭർത്താവിനെ പോലെയും കാണുന്നു എല്ലാം വളരെ നന്നായി

    ആ ക്യാമ്പസ്‌ ഉള്ള ആ നില്പ് എല്ലാ
    എല്ലാവര്ക്കും ഒരു ഓർമപ്പെടുത്തുന്നു. ഇത് വായിക്കുന്നവർക്കും പണ്ടത്തെ കോളേജ് ഡേയ്‌സ് എല്ലാം ഓര്മവരാൻ സാധ്യത ഉണ്ട്. ഇവിടെ കണ്ണൻ ആണ് അത് ഓർമ്മിക്കുന്നത് ഇത് വയ്ക്കുന്നവർ അവരുടെ ആ ദിവസങ്ങൾ ഓർക്കാൻ ചാൻസ് ഉണ്ട് ?
    ആതിര പോലും വിചാരിക്കാതെ കണ്ണൻ ഡ്രസ്സ്‌ കൊടുക്കുന്നതും അപ്പോൾ അവൾക്കു ഉണ്ടാക്കുന്ന ആ ഹാപ്പിനെസ്. അങ്ങനെ വീട്ടിൽ വന്ന് ഉള്ള ഏതോ ഒരു സ്ത്രീ വരുനിലെ അവിടെ വച്ചു അമ്മു ദേഷ്യം പിടിച്ചു പോകുന്നു
    അത് പോലെ മാമൻ വന്ന് അവര് തമ്മിൽ പറയണ കാര്യം

    അതൊന്നും അല്ല മാമേ ഇതൊക്കെ അത്ര വല്യ കാര്യം അല്ലല്ലോ.. അതോണ്ടാ..
    ഈ റാങ്കിനെ കള്ളും വലിയ ഒരു റാങ്ക് അല്ലെ ഇപ്പൊ കൈയിൽ ഉള്ളത്. പക്ഷേ അത് അവർക്കു അറിയില്ലലോ അമ്മുണ് ആ റാങ്ക്

    അങ്ങനെ കണ്ണന് അവിടെ കിടന്നു ഉറക്കം വരുന്നില്ല അങ്ങനെ ഫോൺ വിളിക്കുന്നു അവനു പേടി ആക്കുന്നു അങ്ങനെ അവിടെ പോകുന്നു
    അവിടെ നിന്ന് ആരോ പോയപ്പോ വായനക്കാർക്കും ഒന്നും പേടി ഉണ്ടായിക്കണ്ണും.
    കുട്ടൻമമേ അടിക്കുന്നത് അത് കഴിഞ്ഞു എല്ലാം മനസിലാകുന്നത്. അവർ നിവർത്തികേട്‌ കൊണ്ട് ചെയ്തു പോയത് ആണ് എന്ന് മനസിലാക്കുന്നു

    നീയും അമ്മുവും തമ്മിലുള്ളതൊക്കെ എനിക്കറിയാം !
    അവൻ കുണ്ടനാണെന്ന് എനിക്ക് പണ്ടേ അറിയാം. ആ പെണ്ണിനെ എങ്ങനേലും രക്ഷിക്കണം.
    ഇത് വേറെ ലെവൽ ആയിരുന്നു കണ്ണനെ സപ്പോർട്ട് ചെയ്യാൻ ഒപ്പം ഒരാൾ ഉണ്ട് എന്ന്
    ഫോൺ ഗിഫ്റ്റ് ആയി കൊടുക്കുന്നു അവിടെ സന്ദോഷം അത് പോലെ ചെറിയ ഒരു സങ്കടം ഉള്ള പോലെ കണ്ണന് കൊടുക്കാൻ ഒന്നും ഇല്ല പക്ഷേ കണ്ണന് വേറെ സമ്മാനം മതി എന്ന് പറഞ്ഞു

    അത് കഴിഞ്ഞു ലച്ചുവും കണ്ണനും തമ്മിൽ ഉള്ള സ്നേഹം എപ്പോളും എടുത്തുകാട്ടുന്നു

    ശ്രീക്കുട്ടി യെ കെട്ടാൻ പറയുന്നതും അവൻ അത് ഇഷ്ടം അല്ല എന്ന് പറഞ്ഞു അങ്ങനെ ആതിര യെ ഇഷ്ടം ആണ് എന്ന് പറഞ്ഞു പക്ഷേ അവിടെയും കണ്ണൻ തോൽക്കുന്നു അമ്മ കണ്ണന്റെ മനസ്സിൽ ആതിര യോടെ അങ്ങനെ ഉള്ള ഒരു ഇത് ഇല്ല എന്ന് കണ്ടുപിടിച്ചു അത് കഴിഞ്ഞു ഈ ഡയലോഗ്
    “ദേ എനിക്കൊന്നും കൂടുതൽ പറയാനില്ല. നിന്റെ തള്ളയോട് പറയാൻ പറ്റാത്ത എന്ത് തേങ്ങയാടാ നിന്റെ മനസ്സില്
    അതോ നീ വല്ല രണ്ടാം കെട്ടുകാരിയെ ആണോ കണ്ടു വെച്ചേക്കുന്നേ ? കണ്ണന്റെ മനസിൽ തട്ടി ട്ടോ എന്ന് പറയണ്ട ആവിശ്യം ഇല്ല കാരണം അത് ഒന്നും അറിയാത്ത ഇത് വായിക്കുന്നവർക്കും മനസിലാകും
    അപ്പോളോ എങ്കിലും ഒന്ന് പറയാമായിരുന്നു എന്ന് തോന്നി. പക്ഷേ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടാലോ അങ്ങനെ കരുതാം.
    ഉണ്ണിയെ വിളിക്കുന്നു എല്ലാം പറയുന്നു.
    ആദ്യം കണ്ണൻ ഇതുനു മുന്നേ സങ്കട പെടുത്തുന്നു ഇപ്പൊ അമ്മു താലി വെടിക്കുന്നു

    എന്നാലും അവസാനം
    ഉണ്ണി കെട്ടിയ താലി പൊട്ടിച്ചു പുതുയ താലി കെട്ടുന്നു
    താലി കെട്ടുന്നു എന്ന് പറഞ്ഞു വന്നാൽ കല്യാണം പോലെ തന്നെ അത് ഒക്കെ സന്തോഷം തന്നെ പക്ഷേ ഇത് ഒരു നെഗറ്റീവ് ആയി കാണരുത് ട്ടോ
    അമ്മയോട് ആദ്യം പറയണം എന്ന് പറഞ്ഞു. പക്ഷേ ഇപ്പൊ താലി അടക്കം കെട്ടി അത് അമ്മ അറിയാതെ
    ഇത് അമ്മക്ക് എങ്ങനെ എടുക്കും എന്ന് അറിയില്ല.
    എല്ലാം പറഞ്ഞു പോയപ്പോ ഒന്ന് പറഞ്ഞു എന്ന് മാത്രം.
    എല്ലാം നമ്മൾ വിചാരിച്ചപോലെ ആയന്താ ഒരു രസം ഉള്ളെ.
    അത് നെഗറ്റീവ് ആയി തോന്നരുത്. കാരണം അത് അങ്ങനെ എഴുതി മനസിൽ വരുത്താൻ ഒരു കഴിവ് തന്നെ വേണം.

    അടിപൊളി വളറെ ഇഷ്ടമായി ഒന്നും പറയാൻ ഇല്ല (എല്ലാം പറഞ്ഞു ഇനി ഇപ്പൊ ഒന്നും പറയാൻ ഇല്ല എന്നോ ?)

    ???

    എന്ന് കിങ്

    1. ഇതിപ്പോ എന്റെ കഥയേക്കാൾ മനോഹരമായ കമന്റായിപ്പോയല്ലോ king ❣️❣️

  25. വിഷ്ണു

    എല്ലാം അങ്ങനെ തുടരട്ടെ…..
    പട്ടെന്ന് വയ്ച്ചു തീർന്നു.
    ലാസ്റ്റ് പേജ് ആയത് പോലും അറിഞ്ഞില്ല?
    ഇനി അടുത്ത പർട്ടിന്റെ പണി തുടങ്ങിക്കോൂ….?
    എന്തായാലും ലച്ചുവിനോടെ പറയുന്നത് വച്ച് തമാസിപിക്കണ്ട ,അമ്മക്ക് അത് ഉൾകൊള്ളാൻ സാധിക്കും എന്നാണ് എന്റെ ഒരിത്…കാരണം അത്രക്ക് അമ്മ കണ്ണനെ സ്നേഹിക്കുന്നു?…അതുകൊണ്ട് അടുത്ത പാർട്ട് പതിവ് പോലെ സൂപ്പർ ആവും എന്ന പ്രതീക്ഷയോടെ ♥️
    വിഷ്ണു?

    1. അടുത്ത പാർട്ട്‌ നന്നാക്കാൻ പരമാവധി ശ്രമിക്കാം വിഷ്ണു ??.

      ലച്ചുവിന്റെ അറിയട്ടെ. എന്താണ് സംഭവിക്കുക എന്ന് നോക്കാം നമുക്ക്

  26. Super. Orupadu ishtamayi

    1. സിറിൽ ❣️❣️

  27. കഥ നല്ല ഉശാരായിട്ടുന്ദ് ,എപ്പോയും ആദ്യം നോക്കല്‍ ബാക്കി എത്തിയോ എന്നാണു . അതികം വൈകാതെ ഇതിന്റെ ബാക്കിയും പോന്നോട്ടെ

    1. സുഹൈൽ ????

    2. കണ്ണൻ….
      ഈ ഭാഗവും കലക്കി… ഒരു രക്ഷയും ഇല്ല. ഇനി അടുത്ത ഭാഗവും വേഗം തരില്ലേ ബ്രോ കാത്തിരിക്കാൻ വയ്യാ…. അത്രയും മനസ് പിടിച്ചുകുലുക്കിയ ഒരു പ്രണയകാവ്യമാണ്
      ❣️കണ്ണന്റെ അനുപമ ❣️

      1. പെട്ടന്ന് തരാം സച്ചി ❣️❣️

    3. ഡാ ഞാൻ ഉണ്ണിമാമയാണ്?

      നിന്റെ മനസ്സിലിരുപ്പ് മനസ്സിലായി കള്ള കണ്ണൻ മൈരേ ?

      1. SLim shady

        ടാ കുണ്ടാ…? കുണ്ടൻ തമ്പീ
        നീ മൂഞ്ചി ഉണ്ണിമൈരേ ??????

      2. വിഷ്ണു

        ??

  28. സംഘർഷ രഹിതമായ വഴികളിലൂടെ കണ്ണൻ അനുപമ പ്രണയം ഒരു തിരമാല പോലെ ആടി ഉലയുന്നു. കൂടുതൽ കരുത്തോടെ തന്നെ അവരുടെ പ്രണയം മുന്നോട്ട് പോകട്ടെ.അവരുടെ പ്രണയം ജീവിതം കൂടുതൽ കരുത്തോടെ തന്നെ സഞ്ചരികട്ടെ. വീണ്ടും ഒരു പ്രണയ സുന്ദരമായ പാർട്ട് ആയി കാത്തിരിക്കുന്നു.

    1. Thnx ജോസഫേട്ടൻ ❣️?

  29. അവസാനം അനുപമയെ കൊല്ലരുതേ കണ്ണൻ ബ്രോയ്. ഈ ഭാഗവും പൊളിച്ചു. ഒത്തിരി താമസിക്കാതെ അടുത്ത പാർട്ടും idane♥️

    1. അനുപമയെ കൊല്ലാൻ തത്കാലം പ്ലാനില്ല akshay ❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *