❣️കണ്ണന്റെ അനുപമ 8❣️ [Kannan] 1934

❣️കണ്ണന്റെ അനുപമ 8❣️

Kannante Anupama Part 8 | Author : Kannan | Previous Part

 

“ചോറുണ്ണല്ലെ അമ്മൂ.. ”

അച്ഛമ്മയുടെ വിളികേട്ട് പെണ്ണ് തട്ടി പിടഞ്ഞെഴുന്നേറ്റു പുറത്തേക്ക് പോയി. ഞാൻ കുറച്ച് നേരം കൂടെ അങ്ങനെ കിടന്നു.യാതൊരു പങ്കും ഇല്ലാത്ത എനിക്ക് സ്വന്തം നേട്ടത്തിന്റെ ക്രെഡിറ്റ്‌ മുഴുവൻ തന്ന് ഒതുങ്ങികൂടിയ അനുവായിരുന്നു എന്റെ മനസ്സ് മുഴുവൻ.ഏഴ് ജന്മം ജനിച്ചാലും ഇതുപോലൊന്നിനെ ഇനി എനിക്ക് കിട്ടൂല.അവളെ വിട്ടു കളയരുത് ഒരിക്കലും! ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു.അപ്പോഴാണ് അതിരയുടെ കാൾ വരുന്നത്.

“പറ പെണ്ണെ…..
ഞാൻ കട്ടിലിൽ മലർന്ന് കിടന്നു കൊണ്ട് ചോദിച്ചു.

“എവിടെയാടാ….?

“തറവാട്ടില്…

“ഉം.. ഞാൻ ചുമ്മാ വിളിച്ചതാ..ഫുഡ്‌ കഴിച്ചോ നീ.. ”
അവൾ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്.

“കഴിച്ചില്ല പെണ്ണെ ഞാൻ വെറുതെ കിടക്കുവാ…
എന്താടി ഒരു തപ്പി തടച്ചില്…?

അവളുടെ പരുങ്ങലോടെയുള്ള സംസാരം കേട്ട് ഞാൻ ചോദിച്ചു.

അപ്പോഴേക്കും അവളുടെ അമ്മ ഫോൺ തട്ടി പറിച്ചു വാങ്ങിയിരുന്നു.

“ഹലോ മോനെ കണ്ണാ… ”

ആ പറയൂ അമ്മേ … !

ചേച്ചി എന്ന് വിളിക്കാനാണ് വന്നതെങ്കിലും നാവിന് അതിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.

“മോന് റാങ്ക് കിട്ടിയതൊക്കെ ചിന്നു പറഞ്ഞു. അമ്മേടെ വക സ്പെഷ്യൽ കൺഗ്രാറ്റ്സ് !
പിന്നേ ഞാനിപ്പോ വിളിച്ചതൊരു സഹായം ചോദിക്കാനാ? ”

“എന്താ അമ്മേ പ്രശ്നം?

ഞാൻ വളരെ സീരിയസായാണത് ചോദിച്ചത്.

“ചിന്നു ഇതുവരെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങീട്ടില്ല ഇനീം വൈകിചാൽ എങ്ങനെയാ. അപ്പൊ ഞാൻ പറഞ്ഞു നാളെ നിന്നേം കൂട്ടി യൂണിവേഴ്സിറ്റി വരെ പോയി അത് വാങ്ങാൻ. അവൾക്കത് പറയാൻ വല്യ കുറച്ചില്. അതാ അവള് നിന്ന് പരുങ്ങിയത്.. ”

ഒരു ചിരിയുടെ മേമ്പൊടിയോടെ അവർ പറഞ്ഞു നിർത്തി.

“ഓ അതായിരുന്നോ കാര്യം. അതിനെന്താ നാളെ പോവാം..
അമ്മ അവൾക്കൊന്ന് ഫോൺ കൊടുത്തേ…?
സത്യത്തിൽ അവരുടെ ഇൻട്രോ കണ്ടപ്പോൾ എന്തോ വല്യ വള്ളിക്കെട്ടാണോന്ന് ഞാൻ പേടിച്ചിരുന്നു.

ഹലോ..
വീണ്ടും ആതിരയുടെ സ്വരം.

“ആങ്ങളയാണ് കോപ്പാണ് എന്നൊക്കെ പറഞ്ഞിട്ട് എന്തെങ്കിലും കാര്യം പറയണേൽ നാലാൾ കൂടെ വേണം ലെ കുരിപ്പേ….

ഞാൻ ശരിക്കും ചൂടായിപ്പോയി…

“അയ്യോ അതല്ല.. ഞാൻ നിന്നെ ഉപയോഗിക്കാണെന്ന് തോന്നിയാലോന്ന് വെച്ചിട്ടാ..
അവൾ ക്ഷമാപണത്തോടെ പറഞ്ഞു..

The Author

kannan

271 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Enta aliya mwone nigal vere lebelannu
    Athukum mele

  3. യാ മോനെ …ഇജ്ജാതി ഫീൽ കഥ

  4. എജ്ജാതി ഫീലുള്ളകഥയാ കണ്ണൻഭായ്.Sorry,ഈ ഭാഗം വായിക്കാൻ വൈകിയതിന്. നന്നായികണ്ണുനിറഞ്ഞു. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

  5. ഇതൊരു മാതിരി കോപ്പിലെ ഏർപാടായി പോയി രണ്ടു കോപ്പിലെ ഉമ്പിയ സൃഷ്ടികൾ പോസ്റ്റ് ചെയ്യാൻ ശുഷ്കാന്തി കണ്ടൂ

  6. Bro ഇതുവരെ വന്നില്ലാലോ

    1. Night വരുമായിരിക്കും ?

  7. ഇത് വരെ വന്നില്ലല്ലോ കണ്ണാ…. ??

    1. വിഷ്ണു

      ??

  8. മർജാന

    കണ്ണേട്ടാ പാർട്ട്‌ submit ചെയ്തോ
    എപ്പോഴാ സൈറ്റിൽ കിട്ടാ….

  9. വിഷ്ണു

    കണ്ണാ…..ചെയ്തോ ?

      1. വിഷ്ണു

        Waiting ആണ്….

    1. എപ്പഴാ കിട്ടുക എന്ന് പറയാൻ പറ്റില്ല മിക്കവാറും നാളെ രാവിലെ ഉണ്ടാവേണ്ടതാണ്. മർജാന ?

  10. next part innundavumo bro

    1. ഇന്നിനി ഉണ്ടാവാൻ സാധ്യത ഇല്ലാ soosan
      നാളെ ഉണ്ടാവേണ്ടതാണ് ??

  11. കണ്ണേട്ടാ പാർട്ട്‌ എവിടെ
    ഇത് റൊമ്പ late അവൻഡ്?

    1. എന്റെ പൊന്നു….
      ആകെ ഒരാഴ്ച പോലും ആയില്ലലോ ?‍♂️?

      1. kannetta onn vegam sbmt cheyyuooooo…..

  12. Kannaa?
    Oru date paraa
    Katta waiting

    1. Njan ഇന്ന് submit ചെയ്യും. ഇന്ന് sagar ബ്രോയുടെ കഥ വന്നത് കൊണ്ട് മടിച്ചതാണ്.?

      1. അത് മതി എന്നും നോക്കുന്നുണ്ട് ഇന്ന് രാത്രി കണ്ണനും അനുപമയ്ക്കും ആയി മാറ്റി വയ്ക്കുന്നു☺️???

  13. അടുത്ത പാർട്ട്‌ ഇന്ന് വരുമോ കണ്ണാ

    1. എഴുതി കഴിഞ്ഞിട്ടില്ല ഷിബിൻ

  14. എന്റെ ബ്രോ ഞാൻ ഇന്നാണ് ഈ കഥ ആദ്യ ഭാഗം മുതൽ വായിക്കുന്നെ…. ഒറ്റ ഇരുപ്പിനു എത്ര പേജ് ഇണ്ടെന്ന് പോലും നോക്കാതെ വായിച്ചു തീർത്തു… അത്ര അധികം കണ്ണൻ ന്ടെയും അനുപമയുടെയും കഥയിൽ addict ആയി പോയി… അതികം വൈകിക്കാതെ തന്നെ അടുത്ത ഭാഗം പോസ്റ്റണെ ഭായ്.. we all are waiting… ??

    1. അതാണ് നമ്മളെ കണ്ണൻ എഫക്ട്

    2. അഭിജിത്. ????❣️

  15. Entee monee poliii poliiii

    1. Thnx mone ❣️

  16. കണ്ണൻ ബ്രോ….
    അടുത്ത പാർട്ട് എവിടെ…. എന്നാ ഇന്നുണ്ടാകുമോ കട്ട വെയ്റ്റിംഗ്..
    ❣️ കണ്ണന്റെ അനുപമ ❣️

    1. ഇന്നുണ്ടാവില്ല സച്ചി
      രണ്ട് ദിവസത്തിനുള്ളിൽ തരാൻ ശ്രമിക്കാം ❣️

  17. Super bro?
    Waiting for next part❣️

    1. ഹണി ബീ ????

  18. സൂപ്പർ കണ്ണാ,, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ??..

    Vijay

    1. Thnks vijay ❣️❣️

  19. Kannan bro ingal enthoru manusyanan…..
    thakarthu kalanjallo..♥♥♥♥♥♥♥♥

    1. Bro ❣️❣️❣️

  20. Kannetta thakarthu kalanjallo????

    1. Thank u rajeesh

  21. കണ്ണാ എന്റെ മനസ്സിൽ ഈ കഥ ആഴത്തിൽ പതിഞ്ഞിരുന്നു ഇതുപോലെ ഒരു പ്രണയം നിക്ക് ആരോടും തോന്നിയിട്ടില്ല ഈ കഥ വായിച്ചതിൽ പിന്നെ ആരെയെങ്കിലും ആഘാതമായി പ്രേണയിക്കണം ന്നു തോന്നുന്നുണ്ട് നീ എങ്ങനെ ഒരു പ്രണയം ഇത്ര മനോഹരമായി വിവരിക്കുന്നു എന്ന് എത്ര ആലോജിച്ചിട്ടും ഒരു പിടിയും കിട്ടാനില്ല അടുത്ത ഭാഗ്യത്തിന് വേണ്ടി കാത്തിരിക്കുകയാണ് അതികം വായികിക്കാതെ ഇട്ടാൽ നന്നായിരുന്നു എന്റെ ഇപ്പോഴത്തെ വികാരം എങ്ങനെ അറിയിക്കണം എന്ന് എനിക്ക് അറിയില്ല എടാ മൈരേ പെട്ടന്ന് അടുത്ത പാർട്ട്‌ ഇട്ടേക്കണേ അത്രക്ക് ഇഷ്ട്ടം അയ്യോ നിന്റെ കഥ ചീത്ത വിളിച്ചത് ദേഷ്യം കൊണ്ടല്ല സ്നേഹം കൊണ്ട നിന്നെയും നിന്റെ കഥയും എനിക്ക് അത്ര ഏറെ ഇഷ്ട്ടപെട്ടു
    സ്നേഹ പൂർവ്വം നിന്നെയും നിന്റെ ഈ കഥ യെയും സ്നേഹിക്കുന്ന ഒരു വായനക്കാരൻ

    1. Unknown❣️❣️❣️

  22. സോൾമേറ്റ്

    ഈ കഥയൊരു വികാരമാണ്. ഓരോ പാർട്ടിന് വേണ്ടി കാത്തിരിപ്പാണ്. ഈ കഥയൊന്നും പകുതിക്കു വെച്ച് നിർത്തല്ലേ, താങ്ങാൻ പറ്റൂല, അതോണ്ടാ……….

    1. Soul mate thank you so so much, ❣️

  23. ന്റെ പൊന്നോ രസായിട്ട..

    1. Lucifer
      മിണ്ടാതിരി പെണ്ണെ ?

  24. പ്രവീൺ

    കണ്ണനും അനുവും ഓരോ പാർട്ട് കഴിയുംതോറും മനസ്സിൽ ആഴത്തിൽ പതിയുകയാണ്, ആത്മാർത്ഥമായ് സ്നേഹിക്കുന്ന ഒരു സാധാരണ കാമുകി കാമുകരുടെ എല്ലാ കുറുമ്പും കരുതലുമെല്ലാം ഹൃദയസ്പർശിയാക്കുന്നു കഥയെ….. അടുത്ത പാർട്ട് ഉടനെ തന്നെ തരണേ പക്ഷേ നിർത്തിക്കളയരുതെ ഉടനെ …….

    1. പ്രവീൺ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ
      സന്തോഷം ???

    2. പ്രവീൺ ???❤️❣️❣️

  25. കണ്ണേട്ടാ അടുത്ത ഭാഗം?

    1. നീ മേടിക്കും മാർജന ???

    2. മാർജന ഒന്ന് ക്ഷമിക്കൂ ?❣️

      1. നിക്ക് അത്ര ക്ഷമയൊന്നും ഇല്ല
        അങ്ങ് പിണങ്ങികളയും ഞാൻ

  26. സീതാ കല്യാണ… വൈഭോഗമേ…
    രാമ കല്യാണ… വൈഭോഗമേ…
    രാധാ രഗസിയ മധുരൈ മടിയിനിൽ…
    രാധാ രഗസിയ മധുരൈ മടിയിനിൽ…
    രാധാ രഗസിയ കാതൽ കണ്ണനിൽ
    രാധാ രഗസിയ…

    ഡാ മോനെ കണ്ണാ അങ്ങനെ നീയവളെ കെട്ടിയല്ലേ നന്നായി അവളുടെ ആസ്ഥാനത്തുള്ള കുറുമ്പും കരച്ചിലും കുറച്ചു കൂടുന്നുണ്ട് അല്ലെങ്കികും ഈ കാമുകീ കാമുകന്മാർ possessivness ആയിരിക്കും ഒരാൾക് ഒരാളെ പിരിയാനും മറ്റൊരാളുമായി സങ്കല്പിക്കാനും പറ്റില്ല.കണ്ണൻ ഒരു സാദാ ടിപ്പിക്കൽ ബോയ് ആണ് like എന്നെപ്പോലെ ആ തെറിയും ചൂടാവലും എല്ലാം ഒരു പക്ക എല്ലാം ഇണങ്ങിയ ഒരാൾ.അമ്മു പാവം ആണ് പക്ഷെ അവൾ ഇടക്ക് ഇടക്ക് ഓരോന്ന് പറഞ്ഞു അവന്റെ കയ്യിൽ നിന്ന് ഉറപ്പ് കിട്ടുമ്പോൾ അവൾക്ക് അത് ആശ്വാസവും അനന്ദവുമാണ്.പിന്നെ ആ കുട്ടൻ മാമയെ ഇങ്ങനെ തല്ലി പതം വരുത്തനമായിരുന്നോടൊ പാവം അയാളെ കണ്ണന്റെ ഒപ്പം കൂട്ട് ഒരു സപ്പോർട്ട് ആയിട്ട്.ലച്ചുവിനെ ഒരുപാട് വിഷമിപ്പിക്കല്ലേ നല്ല അമ്മയല്ലേ അത് അതുപോലുള്ള അമ്മമാരെ കിട്ടാൻ ആ മകൻ സുകൃതം ചെയ്യണം.

    അവർ കുറച്ചു കൂടെ പ്രണയിച്ചു പൂമ്പാറ്റകൾ ആയി നടക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷെ as a game changer നീ പ്ലേറ്റ്‌ മാറ്റി.ഇനി കാണാം കാഴ്ച കണ്ണന്റെയും എന്റെ സുന്ദരി അമ്മുവിന്റെയും.

    സ്നേഹപൂർവം സാജിർ?❤️

    1. മനോഹരമാണോ അല്ലെന്നൊക്കെ ഞാൻ തീരുമാനിച്ചോളാം. നീ പോടീ ??

      1. Sajir thnk u ????

    2. Sajir ❣️❣️??

  27. ബ്രോ… സൂപ്പർ ആയിട്ടുണ്ട് ഈ ഭാഗവും. കഥയുടെ അവസാനം വായിച്ചപ്പോൾ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. ലച്ചുവും കൂടി കണ്ണനെ മനസിലാക്കിയിരുന്നെങ്കിൽ അവരുടെ ലൈഫ് സൂപ്പർ ആയേനെ. ഒത്തിരി സന്തോഷത്തോടെ, Ammuzz

    1. Ammuz❣️❣️❣️

  28. Innu uchakku aanu ee bhagam yadhrichikamayi vayichathu. Athukazhinjappol aadhya bhagangal vayikkanam ennu thonni.. Otta iruppinu 8 bhagangalum vayichu theerthu… Manoharamaya shailyil athi Manoharamayi ezhuthiyitundu superb
    Katta waiting for next part

    1. Anup thnk u ?????

    2. Thnx muthe anup ❣️??

  29. Ufff muthei thakkarthu??….scn tragedy onnum vendatto… njan thangilla… lolahridhyan aan?

    1. ഇന്ന് മിക്കവാറും tragedy ആവും.?
      ഹരി താങ്ക്സ് ടാ ❣️

    2. ഹരി. നീ ഇത്രക്ക് ലോലൻ ആയിരുന്നോടാ ?❣️?

Leave a Reply

Your email address will not be published. Required fields are marked *