എനിക്ക് കുശുമ്പോന്നും ഇല്ല
എന്നെ പോലെ അല്ല എന്നെകലും അവൾക്കല്ലേ അമ്മുസ് പ്രിയപ്പെട്ടത് അല്ലേ അമ്മുസേ..
പോടാ ഇവളും നീയും എനിക്ക് ഒരു പോലെയാ..
എന്നാൽ എനിക്കൂടെ മടിയിൽ ഇരുത്ത്.
എടാ എനിക്ക് നാളെയും നടക്കണ്ടേ..
നീ എന്റെ മടിയിൽ ഇരിക്ക്.
അതേ ആന്റിയുടെ മടിയിൽ ഇരുന്നോടാ.. അമ്മുമ്മ വക..
അയ്യോ വേണ്ടേ..
ഇതാ ആന്റി ചായ..
ഓ എന്റെ മോളെ കെട്ടണ്ടവനല്ലെ ഇനിചിലപ്പോ ഇതിന്റെ പേരിലാവളെ ഡിവോഴ്സ് ചെയ്താലോ..
രതിക എന്നെ നോക്കി ഞാൻ ചിരിച്ചു.. അവളും ചിരിച്ചു.
എന്താ രണ്ടാളും തമ്മിൽ..
ഏടി കല്യാണി അവര് പരിചയപ്പെടട്ടേ ഒന്നിച്ചു ജീവിക്കാൻ ഉള്ളതല്ലെ.. ഓ അത് ശെരിയാ.. നടക്കട്ടെ നടക്കട്ടെ..
അമ്മുസെ ആന്റിക്ക് ഏതു റുമാ.. അവരുടെ മുറിയിലാ നീ കിടക്കുന്നെ ആണോ അങ്ങനെയാണേ മാമി അതോന്നു റെഡിയാക്കാൻ വാ.. ഞാനും മാമിയും റൂം വൃത്തിയാക്കി.അവരുടെ ബെഗും മറ്റും അതിലേക്ക് വെച്ചു.
ടാ നീ വിളിച്ചോ.. കോളജിലേക്ക് വിളിക്കാൻ പറഞ്ഞിരുന്നു. ഹാ വിളിച്ചു നാളെ 9.30ക്ക് പ്രിൻസ് ഉണ്ടാവും 10മണിക്ക് മുൻപ് പോയാലെ കാണുകയുള്ളു എന്ന് പിന്നെ ഇന്നത്തോടെ അഡ്മിഷൻ കഴിഞ്ഞു. അതാ അവരുള്ളപ്പോ പോകാൻ പറഞ്ഞത്. എടാ അങ്ങനെയാന്നെ ഇന്ന് നമ്മുക്ക് ടൗണിൽ പോയി ഒരു റൂം എടുത്താലോ
അപ്പോൾ അമ്മുസ് ഇവിടെ തനിച്ചാല്ലേ അച്ചോടാ…. അത് ഓർത്ത് നീ പോകതെ
ഇരിക്കണ്ട നീ ചെല്ല് ചിഞ്ചുന് അഡ്മിഷൻ കിട്ടണ്ടേ.. നിന്നെ അറിയാവുന്നതുകൊണ്ട് എന്തായാലും കിട്ടും..
അങ്ങനെ കുളിക്കാൻ ഉള്ളതിരക്കായി. ചിഞ്ചു(രാധിക)ബാത്‌റൂമിൽ കേറി. അമ്മുമ്മ എന്നോട് പറഞ്ഞു ടാങ്കിനടുത്തു പോയി കുളിക്കാൻ. ശരിയാണ് ഞാൻ എന്നും കുളിക്കുന്നത് അവിടെയാണ്. ഇന്ന് ആന്റിയും മോളും ഉള്ളത് കൊണ്ടാണ് ബാത്‌റൂമിൽ കുളിക്കാൻ കരുതിയത്. അവിടെ വിറക് ഷെഡും മഴവെള്ളസംഭാരിണിയും ഉള്ളത് കൊണ്ട് അടുക്കളയിലൂടെ

please do proof reading before posting… spelling mistakes are like ” കല്ലുകടി ഇൻ കഞ്ഞി”
തുടക്കം നന്നായിട്ടുണ്ട്.
ഇതിന്റെ അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.