കണ്ണന്റെ രാധിക 2
Kannante Radhika Part 2 | Author : Mulla
[ Previous Part ] [ www.kkstories.com ]
ഈ കഥയെത് കേറ്റഗേറിയിൽ ഉൾപ്പെടുത്തണം എന്ന് അറിയില്ല എന്റെ മുറപെണ്ണും അവളുടെ അമ്മയും ഒക്കെ ഇതിൽ പെടും ഒരുപക്ഷെ നിഷിദ്ധമാകാം ഒരു പക്ഷേ അനുഭവം മറ്റൊരു രീതിയിൽ റിയൽ.. എന്തെങ്കിലും ആവട്ടെ ഇഷ്ടമുള്ളവർ തുടരുക അല്ലാത്തവർ അവരുടെ പാട്ടിനു പോകുക… അപ്പോൾ
കണ്ണന്റെ രാധിക 2….തുടർന്ന് വായിക്കുക
മെയ് 10രാവിലെ തന്നെ കണ്ണൻ കുന്നത്ത് തറവാട്ടിൽ നിന്നും അമ്മാവിട്ടിലേക്കുപോയി.”അമ്മമ്മേ…
ഓ… വന്നോ കേറിവാ..
അകത്തേക്ക് കേറി ഇത്രനേരം ഉമ്മറത്തു നിന്നെയും നോക്കി ഇരിപ്പയിരുന്നു.
നീ മറന്നു പോയോ ഇന്ന് ഉച്ചക്ക് അവരെ കൂടാൻപോകണ്ടേ..
അറിയാം അമ്മു ഞാൻ മറക്കേ..
ഈ ചെറുക്കനെ..
നീ കഴിച്ചിട്ടാണോ വന്നേ..
എവിടെ ഇവിടെ ഒരാൾ കഞ്ഞിയും ചമ്മന്തിയും ഒരുക്കി ഇരിക്കുമ്പോ..
ഞാൻ അവിടെ കഴിക്കോ…
അപ്പോ കഴിച്ചാലോ..
കല്യാണി കഞ്ഞിഎടുത്തോളൂ…
ഞാനും അമ്മുമ്മയും കഞ്ഞികുടിക്കാൻ പോയി നല്ലചമ്മന്തിയും പപ്പടവും കൂട്ടി വയറ് നിറച്ചും കഞ്ഞികുടിച്ചു. പിന്നെ അമ്മുമ്മയ്ക്കൊപ്പം പുറത്ത് ഇറങ്ങി തൊടിയിൽ തേങ്ങായിടാൻ ആളുകൾ വന്നിരുന്നു അവിടെ പോയി അവരെയൊക്കെ കണ്ട്.
വിശേഷം പറഞ്ഞു തൊടിയിലുടെ വെറുതെ നടന്നു.
അമ്മുമ്മയ്ക്ക് കാലുവേദന ഉള്ളത് കൊണ്ട് തിരിച്ചു പോയി. ഒരുവർഷം കൊണ്ട് ഇവിടെത്തെ ഒരാളായി മാറിയിരുന്നു കണ്ണൻ. തൊടിയിൽ ഒരു വലിയ മുളയുണ്ട് മുള്ളില്ലാത്ത ഒരു ഇനം.

please do proof reading before posting… spelling mistakes are like ” കല്ലുകടി ഇൻ കഞ്ഞി”
തുടക്കം നന്നായിട്ടുണ്ട്.
ഇതിന്റെ അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.