ടാ പാമ്പ് പോയോ.. ഞാൻ തലതിരിച്ചു മ്മ്… മമ്മി ഞാൻ പോകുമ്പോയേക്കും അത് പോയി കാണാൻ കഴിഞ്ഞില്ല.. വിഷമുള്ളതാണോടാ.
അതേ അമ്മേ മൂർഖനാ..
അതെങ്ങെനെ നിന്നക്ക് മനസ്സിലായി.. അതിന്റെ തലയിൽ ഒരു വെട്ടുണ്ടമ്മേ..
അയ്യോ എങ്കിൽ അതിവിടെ എവിടെങ്കിലും കാണും.. ടാ നിയാ രാത്രിയിൽ ആ മുള്ളയുടെ അടുത്ത് പോകുന്നത്.
ഓ അമ്മുമ്മ അത് ഈ ആന്റി വെറുതെ പറഞ്ഞതാ..
അന്നോടി അതെ അമ്മേ പാമ്പോന്നുമില്ല
നല്ല ചുട്ടായടിവെച്ചുതരും നിങ്ങൾക്ക് ഇതുവരെ അങ്ങനെയൊന്നും ഈ പറമ്പിൽ കണ്ടില്ല.. ടാ പോകാം…
നിങ്ങൾക്ക് വണ്ടിവേണ്ടേ
വേണ്ടമ്മേ ഞങ്ങൾ നടന്നുപോക്കോളാം
ഇല്ലെടാ… അതെ.. ഞങ്ങൾ നടന്നു.. ആന്റിപണ്ടത്തെ കഥകൾ പറഞ്ഞു മുന്നിൽ ഞങ്ങൾ പിന്നാലെ മൂള്ളിക്കൊണ്ട് നടന്നു. ടാ നീ എന്നും നടന്നാണോ പോകുന്നെ.. അതെ ആന്റി. ഒരു ബൈക്ക് എടുത്തൂടെ.ആഗ്രഹമുണ്ട്
പക്ഷേ അതിനുള്ള ബാലൻസൊന്നും എന്റെ കൈയിൽ ഇല്ല. അത് ചുമ്മാ അച്ഛന്റെയും അമ്മയുടെയും മുഴുവൻ സ്വാതും ഉള്ള നിന്നക്ക് ബാലൻസ് ഇല്ലന്നോ. അതെ ആന്റി അതൊക്കെ എന്റെ പേരിലാന്നെങ്കിലും എനിക്ക് വണ്ടികുലിക്കു വരെയിരക്കണം. മ്മ് അതെന്താ അതൊക്കെ നിന്നെയെല്ല്പിക്കാനുള്ള പ്രായമായില്ലേ. ഞാൻ സംസാരിക്കാം അവരോട്..
അതുവേണോ ആന്റി.. വേണം.. അപ്പോയെക്കും ബസ്സ്റ്റോപ്പിൽ എത്തി. ഒരു ബസ്സ് വന്നു ഞങ്ങൾ കേറി. ചിഞ്ചുന് സിറ്റ് കിട്ടി ഞാനും ആന്റിയും നിന്നു. ടിക്കറ്റ് എടുത്തു കുറച്ചു മുന്നിലേക്ക് നീങ്ങിനിൽക്ക് ആന്റി എന്നെനോക്കി തലകുലിക്കി വിളിച്ചു ഞാൻ ആന്റിയുടെ അടുത്ത് പോയിനിന്നു. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ ആളുകൾ നിറഞ്ഞു സ്കൂൾ പിള്ളേരില്ലങ്കിലും നല്ല തിരക്ക്. ഞാൻ പരമാവധി ഗെപ്പിട്ടു നിന്നു.

please do proof reading before posting… spelling mistakes are like ” കല്ലുകടി ഇൻ കഞ്ഞി”
തുടക്കം നന്നായിട്ടുണ്ട്.
ഇതിന്റെ അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.