കണ്ണാ.. മ്മ്..
ഇങ്ങനെ ആദ്യമായാണോ..
അതെ ഇതിനുമുന്പേ ഇവിടെ വന്നിട്ടില്ലേ.. ഇല്ല ആന്റി. ആന്റിയൊരു കാര്യം ചോദിച്ചാൽ സത്യം പറയോ.. എന്താ.. പറയോ.. മ്മ് പറയാം.. നിന്നക്ക് പ്രേമം ഉണ്ടോ..ഇപ്പോ ഇല്ല.അപ്പോൾ ഉണ്ടായിരുന്നു.. ഹുമ്മ്.. എന്താ അവള് തേച്ചോ..ഇല്ല അവളുടെ കല്യാണം കഴിഞ്ഞു. ആരാ ആള് അത് അവിടെയുള്ളൊരു പെണ്ണായിരുന്നു.
പിന്നെ ആരും ഇല്ലേ.. ആരോടും തോന്നിയില്ല.ചിഞ്ചുനേ ഇഷ്ടമായോ.. ഞാൻ അവള് വരുന്നുണ്ടോ എന്ന് നോക്കി ആന്റിയും അങ്ങോട്ട് നോക്കി.. അത്.. അവളെനിക്ക് പെങ്ങളല്ലേ.അതെ പക്ഷേ മുറപ്രകാരം നിന്റെ പെണ്ണാണ്. നിന്നിൽ അടിച്ചേൽപ്പിക്കാൻ തോന്നുന്നില്ല അതുകൊണ്ടാ ചോദിച്ചത്.
നിന്നക്ക് സമതമാണെങ്കിൽ മാത്രം മതി..
അവളെ അവിടെ നിർത്താനും പറ്റില്ല അതാണ് ഇവിടെ കൊണ്ട് വന്നത്. നിന്റെ കൈയിൽ അവൾ സുരക്ഷിതമായിരിക്കും എന്ന് ഒരു വിശ്വാസം. അതെന്താ ആന്റി.. ഇതാ ഐസ്ക്രീം.നീയെന്താ ഐസ്ക്രീം ഉണ്ടാക്കിട്ട് വന്നതാണോ.അതെ.. ഹ് അമ്മേ അയാൾ ചോദിക്കുവാ ചേച്ചിയുടെ ഹസ്ബൻഡ് ആണോ എന്ന്..
നീയെന്താ പറഞ്ഞേ..അതെന്ന്. അയ്യേ അയാൾക്ക് കണ്ണില്ലേ… ഹിഹ്ഹ് ഹ്ഹഹ് ആന്റിയും അവളും ചിരിച്ചു. കി ക്കി ഇളിക്കല്ലേ. പോട്ടേക്കണ്ണ അയാൾക്ക് തോന്നിയത് അയാള് പറഞ്ഞു. അതിനെന്താ.തോന്നിയത് പറയാൻ അയാളാണോ എനിക്ക് കല്യാണം നടത്തി തന്നത്.അയാളെ.. ഞാൻ.. ഹാ പോട്ടെ മോനെ.. നീ കഴിക്ക്.പിന്നെ നമ്മൾ എവുടെയാ നിർത്തിയത്.. അത്.. അവിടെ നിർത്താൻ.. മ്..
അവിടെ എന്റെ ഹസ്സിന്റെ ചേട്ടനും കുടുംബവും ഉണ്ട് അവർക്ക് രണ്ട് പിള്ളേരുണ്ട്. അമ്മേ.. വേണ്ട.വേറെയാരും ഇല്ലാലോ അറിയട്ടെ നിന്നെ കെട്ടിക്കഴിഞ്ഞിട്ട് പറയുമ്പോൾ അത് ഉൾകൊള്ളാൻ കഴിഞ്ഞു എന്ന് വരില്ലലോ. എന്താ നിങ്ങളിങ്ങനെ ടെൻഷൻ ആകാതെ പറ.. ആ ചെക്കമ്മാര് രണ്ടും തലതെറിച്ച ഇനങ്ങളാ.

please do proof reading before posting… spelling mistakes are like ” കല്ലുകടി ഇൻ കഞ്ഞി”
തുടക്കം നന്നായിട്ടുണ്ട്.
ഇതിന്റെ അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.