അമ്മേ ഒരു റൂംകൂടെ എടുത്താൽ പോരെ..പിന്നെ എന്തിനാ ഇവിടെ കിടന്നാൽ നിന്നക്ക് ഉറക്കവരില്ലേ.. അയ്യേ ഇവിടെയോ..
അപ്പോൾ ആന്റിയോ.
ടാ ടാ..അത് മനസ്സിൽ ഇരിക്കട്ടെ അവന്റെ ഒരു ആഗ്രഹമേ.. നിങ്ങൾക്ക് ഒന്നിച്ചുകിടക്കണമെങ്കിൽ വേറെ റൂം എടുത്തോ ഇതേ ഞാൻ എടുത്തതാ.. അയ്യോ അങ്ങനെ അല്ലാ.. ഛെ ഒന്നുല്ലാ..
പിച്ചും പേയും പറയാതെ ഇരിക്ക്. ഒരുമിച്ചു കിടന്നെന്നു കരുതി ഒന്നും സംഭവിക്കില്ല.
അത് ശെരിയ..
ആന്റി എഴുനേറ്റ് പോയി ഒരു ബോട്ടിൽ എടുത്തു. നേരത്തെ കേറിവന്നപ്പോൾ റൂം ബോയ് കൊടുത്താണ്.
ഇതെന്താ…ഇതാണ് വൈൻ.
വൈനോ..
എന്താ അറിയില്ലേ
അറിയാം ഇതാർക്ക.നമ്മുക്ക്.. ന്താ കുടിക്കില്ലേ.
കുടിക്കും അങ്ങനെ ഒന്നും ഇല്ല ബിറോക്കെ കുടിച്ചിട്ടുണ്ട്. ഓ അത് മതി.. അത് പൊട്ടിച്ചു അതിനുള്ളിൽ ഗ്ലാസും മിച്ചറും ഉണ്ടായിരുന്നു. അതൊക്കെ എടുത്തു ഗ്ലാസ് കൊണ്ട് പോയി കഴുകി ടേബിളിൽ വെച്ച് ഒഴിച്ചു. പിന്നെ ഞങ്ങൾക്കു നീട്ടി ഞങ്ങൾ അതുവാങ്ങി
ഞാൻ പെട്ടെന്ന് ചുണ്ടിൽ ചേർത്തു.
ടാ… ചെയ്സ് ചെയ്യടാ.
ങേ.. ചെയ്സോ
ഗ്ലാസ്സ് ഇങ്ങോട്ടുനിട്ട്.. പൊട്ടാ.
ചിഞ്ചു വാ പൊത്തി ചിരിച്ചു ഗ്ലാസ്സ് നീട്ടി.
ഓഹോ ഇതായിരുന്നോ..ചെയ്‌സ്.. ഞാൻ ഒറ്റവലിക്കു തീർക്കാൻ നോക്കിയിട്ട് നടന്നില്ല.
ടാ ഇതുപോലെ കുടിക്ക്
ആന്റി ഇത് ഏതാ ഐറ്റം കുപ്പി കൈയിൽ തന്നു.
അതിലെ പേര് കണ്ട് ഞാനൊന്ന് നെട്ടി.. എന്താ ഇതിന് മുന്പേ അടിച്ചപോലെയാണല്ലോ.. മ് ഒരുതവണ കൂട്ടുകാർക്കൊപ്പം കോടേക്കനാൽ കാണാൻ പോയപ്പോ.. അങ്ങനെ പറ. ഇത്അടിച്ചാൽ കിക്കവും ആന്റി ഓ അത്രെയൊന്നും ഇല്ല.
ഞങ്ങൾ ഇടയ്ക്കു അടിക്കും.

please do proof reading before posting… spelling mistakes are like ” കല്ലുകടി ഇൻ കഞ്ഞി”
തുടക്കം നന്നായിട്ടുണ്ട്.
ഇതിന്റെ അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.