ഛെ സ്വാപ്നമായിരുന്നോ.. മെല്ലെ വീട്ടിലേക്ക് നടന്നു.അകത്ത് കേറിയപ്പോൾ അമ്മുമ്മ പുറത്ത് ആരോടോ സംസാരിക്കുന്നു.
അവനെവിടെ കല്യാണി.
അകത്തേക്ക് പോയി അമ്മേ.
മെല്ലെ ഉമ്മറത്തേക്ക് ചെന്നു.അവിടെ കല്യാണിമാമിയുടെ കെട്ടിയോൻ വാസു.
എവിടെയായിരുന്നു അത് ഷേഡിൽ. കിടന്നുറങ്ങുവായിരുന്നു അമ്മേ..
നീ എന്താ രാത്രിയിൽ ഉറങ്ങീലെ.. അമ്മു ഞാൻ വെറുതെ കിടക്കുവായിരുന്നു. മാമി കള്ളംപറയാ.. ആണോടി കല്യാണി..
അതെ ഇനിയിപ്പോ അല്ലാ എന്ന് പറഞ്ഞാലും അമ്മ വിശ്വാസിക്കൂല്ലാ..
കൊച്ചുമോനെ എടുത്തു മടിയിൽ വെച്ചോ.. അതിപ്പോ നീ പറഞ്ഞു തരണോ. ഇന്ന് ഇനി പുതിയതൊരണം കൂടെ വരുന്നുണ്ട്. ഒരണ്ണം അപ്പുറം ഒരണ്ണം ഇപ്പുറത്.. ഹ്ഹഹ്ഹ ഹ്ഹഹ്ഹ… അമ്മുമ്മ ചിരിച്ചു കൂടെ ഞാനും.
ഏടി കല്യാണി വയസാകാലത്തു കൊച്ചുമക്കൾ കൂടെ ഉള്ളത് ഒരുഭാഗ്യമാ. ഓ… ഭാഗ്യം തന്നെ..വാസുമാമനാണ് മറുപടി പറഞ്ഞത്. ദേവകിയമ്മേ ഞാനെന്ന ചെന്ന് ഒരു കാർ വിളിച്ചു വരാം
കണ്ണാ ഒരുങ്ങിയിരിക്കണെ.എങ്ങോട്ടാ അമ്മു.
മാളവിക ആന്റിയെ കൂട്ടാൻ പോകണ്ടേ
ഹ്ഹ…!! അതിന് വണ്ടിവിളിക്കാനാ പോകുന്നേ.. അപ്പോ മാമനും വരുന്നുണ്ടോ അവളെ കണ്ടാൽ നിന്നക്ക് തിരിച്ചറിയോ..
ഞാൻ ചുമല് പൊക്കി മ്മച്..
ഏന്തൊക്കെ അറിയണം ചെറിയകൊച്ചാണെന്ന അവന്റെ വിചാരം
പെണ്ണ് കെട്ടിയാൽ മൂന്നുനാലു പിള്ളേരുടെ തന്തയാവാനുള്ള പ്രായമുണ്ട്സ്വാ
നോക്ക് അമ്മു.. കല്യാണി.. എന്റെ കൊച്ചിനെ വേണ്ടതിനം പറഞ്ഞാലുണ്ടല്ലോ.. ഓ ഞന്നൊന്നും പറഞ്ഞില്ലേ.. നീ അവന് കഴിക്കാൻ വലതും കൊടുക്ക്. അയ്യോ ഇനിയും കഴിക്കനോ. വേണ്ടമ്മു ഇപ്പോഴല്ലേ കഞ്ഞികുടിച്ചേ.. ഞാൻ ഒന്നു റെഡിയാവട്ടെ. അകത്തേക്ക് പോയി.

please do proof reading before posting… spelling mistakes are like ” കല്ലുകടി ഇൻ കഞ്ഞി”
തുടക്കം നന്നായിട്ടുണ്ട്.
ഇതിന്റെ അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.