ഞാൻ മിറാറിൽ നോക്കി ഇല്ല അയാൾ ഡ്രൈവിങ്ങിൽ ആണ്. ഞാൻ ആന്റിയുടെ മുഖത്തേക്ക് നോക്കി. ആന്റിചിരിച്ചു കൈ എടുത്തു എന്റെ കൈയിൽ പിടിച്ചു. പിന്നെ പഠിപ്പൊക്കെ എങ്ങനെ പോകുന്നു.. മ് കുഴപ്പമില്ല.. അതെന്താ കുഴപ്പമില്ല.. ഡാ എന്റെ ചെവിയിൽ പതുക്കെ പഠിച്ചു ജോലിയൊക്കെ നോക്കണ്ടേ..
മുറപെണ്ണിനെ പോറ്റാൻ ഉള്ളതാ.. എനിക്ക് ഒന്നും ഓടിയില്ല.. മുറപെണോ.. ഹാ.. വണ്ടി മുറ്റത് എത്തി ഞങ്ങൾ ഇറങ്ങി. അപ്പോയെക്കും അകത്തു നിന്നും അമ്മുമ്മയും മാമിയും ഇറങ്ങി മെയ് 10രാവിലെ തന്നെ കണ്ണൻ കുന്നത്ത് തറവാട്ടിൽ നിന്നും അമ്മാവിട്ടിലേക്കുപോയി.”അമ്മമ്മേ… ഓ… വന്നോ കേറിവാ.. അകത്തേക്ക് കേറി ഇത്രനേരം ഉമ്മറത്തു നിന്നെയും നോക്കി ഇരിപ്പയിരുന്നു. നീ മറന്നു പോയോ ഇന്ന് ഉച്ചക്ക് അവരെ കൂടാൻപോകണ്ടേ..
അറിയാം അമ്മു ഞാൻ മറക്കേ..
ഈ ചെറുക്കനെ.. നീ കഴിച്ചിട്ടാണോ വന്നേ..
എവിടെ ഇവിടെ ഒരാൾ കഞ്ഞിയും ചമ്മന്തിയും ഒരുക്കി ഇരിക്കുമ്പോ.. ഞാൻ അവിടെ കഴിക്കോ…
അപ്പോ കഴിച്ചാലോ..
കല്യാണി കഞ്ഞിഎടുത്തോളൂ…
ഞാനും അമ്മുമ്മയും കഞ്ഞികുടിക്കാൻ പോയി നല്ലചമ്മന്തിയും പപ്പടവും കൂട്ടി വയറ് നിറച്ചും കഞ്ഞികുടിച്ചു. പിന്നെ അമ്മുമ്മയ്ക്കൊപ്പം പുറത്ത് ഇറങ്ങി തൊടിയിൽ തേങ്ങായിടാൻ ആളുകൾ വന്നിരുന്നു അവിടെ പോയി അവരെയൊക്കെ കണ്ട്. വിശേഷം പറഞ്ഞു തൊടിയിലുടെ വെറുതെ നടന്നു.
അമ്മുമ്മയ്ക്ക് കാലുവേദന ഉള്ളത് കൊണ്ട് തിരിച്ചു പോയി. ഒരുവർഷം കൊണ്ട് ഇവിടെത്തെ ഒരാളായി മാറിയിരുന്നു കണ്ണൻ. തൊടിയിൽ ഒരു വലിയ മുളയുണ്ട് മുള്ളില്ലാത്ത ഒരു ഇനം. ഞാൻ ഇവിടെ വന്നപ്പോൾ ആ ഭാഗത്തു നിറയെ പുല്ലും ചെടിയും നിറഞ്ഞ കടുപോലെയായിരുന്നു. പണിക്കരോട് പറഞ്ഞു അത് മുഴുവൻ വെട്ടിത്തള്ളിച്ചു വൃത്തിയാക്കി ആ തണലിൽ ഒരു ചെറിയ ഷെഡ് ഉണ്ടാക്കി.

please do proof reading before posting… spelling mistakes are like ” കല്ലുകടി ഇൻ കഞ്ഞി”
തുടക്കം നന്നായിട്ടുണ്ട്.
ഇതിന്റെ അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.