കണ്ണും കണ്ണും കൊള്ളയടിത്താൽ 251

കണ്ണും കണ്ണും കൊള്ളയടിത്താൽ

Kannum Knnum Kollayadithal Author : MOOSA

Dear friends…
ഞാൻ ഒരു പുതിയ കലാകാരനാണ്
ഈ അടിയന്റ ഒരു ചെറിയ കഥ
ഞാൻ ഇവിടെ സമർപ്പിക്കുന്നു
ചെറിയ ചെറിയ തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി പൊറുക്കണം
……… എന്ന് MOOSA..

…… “ഡാ നീ ഇതുവരെ ഒരുങ്ങി കഴിഞില്ലേയ്… ”
.. റൂമിന്റെ ഡോറിൽ തട്ടിയുള്ള
അമ്മയുടെ വിളിയാണ് ആ യുദ്ധത്തിൽ നിന്നും ഒരാശ്വാസം ആയി വന്നത് //
….. ഏത് യുദ്ധം എന്ന് അല്ലെ നിങ്ങൾ വിചാരിക്കുന്നത്… %
…… അതെ നാനും എന്റെ പാന്റും ആയി ഉള്ള യുദ്ധം / തല കുത്തിനിന്ന് വലിച്ചു കയറ്റിയട്ടും കയറാതിരുന്നപ്പോൾ ആണെന്ന് ആനി കുട്ടി (മൈ മമ്മി) വന്ന് ഡോർഇൽ തട്ടുന്നത്.,
ഞാൻ ഓടി ഡോർ കുറച്ചു തുറന്ന് തല പുറത്തേക്കു ഇട്ടു കൊണ്ട് ചോദിച്ചു..”എന്റെ ആനി കുട്ടി ഒന്ന് വേഗം പോയി ഒരു പ്ലാസ്റ്റിക് kit എടുത്തുകൊണ്ട് വന്നേ “..
… “പറ്റണ പണിക്കു പോയാൽപോരെ”… അന്നും പറഞ്ഞുകൊണ്ട് അമ്മ അടീലോട്ട് kit എടുക്കാൻ പോയി…
ശേ.., മരിയാതകൊള്ള പാന്റ് ആയിരുന്നു.. /. ഒരു പൂറനിടാൻ കൊടുത്തതാ.. ഇപ്പം ഈ കൊലത്തിഇൽ ആയി / എനിക്ക് പണ്ടെ മുക്കാൽ പാന്റ് ആണിഷ്ടം
ആ.. / kitum കൊണ്ട് buddy എത്തി
… “ഒന്ന് വേഗം ഇട്ട വാടാ ചെറുക്കാ, ഭക്ഷണം കഴിക്കാം, അവിടെ അവരൊക്കെ ഹാജറാ, വേഗം വാ ”
… “ദേ വരുന്നേന്റെ ആനി കുട്ടി ”
ഞാൻ വേഗം ഡ്രസ്സ്‌ മാറി അടീലോട്ട് ചെന്നു..
… അവിടെ എനെ കാത്തു മുന്നണo ഇരിപ്പുണ്ട്…
എന്നെ കണ്ടപ്പോൾ തന്നെ ഒരശരീരീ കേട്ടു “ഓഹ് സഖാവ് ഉറക്കത്തിൽ ജനങ്ങളെ രക്ഷിക്കാൻ പോയി കാണും അതായിരിക്കും എഴുനേൽക്കാൻ വൈകിയത് “.. /
… വേറെആരും ആയിരുന്നില്ല അത്..
എന്റെ സ്വന്തം പിതാജി.. :
“എന്ത് ചളി ആണപ്പാ രാവിലെതന്നെ മനുഷ്യന്റെ മൂഡ് കളയാൻ,,ശേ… കഷ്ടം !!!”…. /അപ്പൻ ചമ്മി നാറി.. *

The Author

35 Comments

Add a Comment
  1. Bro,kadha super duper aayi. Ini randam bhagam njangalkku vendi ezhuthanam.

    1. Ok സഹോ.. All set ആണ്.. !!

  2. കഥ പൊളിച്ചു വഴിയിൽ കണ്ടത് വല്ല പ്രണയവും ആണൊ

    1. അത് നമ്മക്ക് വഴിയേ അറിയാം.. (#അച്ചു)???

  3. ഒരു ഒഴുക്കിൽ പെട്ട അവസ്ഥ ആയിരുന്നു.ഇടക്ക് ഇടക്കുള്ള ഇംഗ്ലീഷ് അതിലുള്ള ഭീമൻ കല്ലും. വരികളുടെ അലൈൻമെന്റ് ഇല്ലായ്മ ചുഴിയുമായി അനുഭവപ്പെട്ടു. ഇത് രണ്ടും ഒന്നു ശെരിയാക്കി വിട്. ഇത് പൊളിക്കും ഉറപ്പ്

    1. എല്ലാം നമ്മുക്ക് ശരിയാകാം !!!ഒറപ്പ്…

  4. ഉഷാറാണ് എന്നാൽ അടുത്ത ഭാഗം കിടു ആയിക്കോട്ടെ മൂസേ

    1. ഇപ്പൊ എത്തും !!!??

  5. Good beginning..
    Expecting better..

    1. വരും വരാതിരിക്കില്ല !!(smitha)??

  6. Thudakkam super …nalla pramayam..keep it up moosa and continue..

    1. Sure bro !!(#വിജയകുമാർ )

  7. നല്ല തുടക്കം, അധികം wait ചെയ്യിക്കാതെ അടുത്ത ഭാഗം പോരട്ടെ, wish you all the best

    1. ചങ്ക് ബ്രോ !!!
      (കമിങ്, സൂൺ $)

  8. തുടക്കം കൊള്ളാം

    1. അസുരൻ മുത്തേ !!!
      ബാക്കി നമ്മക്ക് പൊളിക്കാം !

  9. Good start. pls continue

    Cheers

    1. ആ രാജ് ഭായ് !!
      എല്ലാം നമ്മക്ക് ഉഷാറാക്കാം

  10. കൊള്ളാം,സ്പീഡ് കുറച്ച് കൂടുതൽ ആണോ എന്നൊരു doubt. വിവരിച്ച് എഴുതണം എല്ലാം.

    1. ഇല്ല അളിയാ.. (#കൊച്ചു )
      എല്ലാം വിവരിച്ചേ എഴുതോള്ളൂ !!!!

  11. Chakkare poratte

    1. ആ കടുവേ !!!!!
      ദേ എത്തി !!!
      (കമിങ്, സൂൺ )

  12. Bro nannayirunnu, pinne enikku parayanullathukoodi ente friendsaya jo, rdx um chothichum parangum kazhingu ngan repeat cheyyandallo alle ?pinne thangal parangu puthiya aalanennu, athu ningal ini orikkalum oridathum parayaruth karanam thangalkku itharam kadhakal ezhuthuvan kazhivundannu ithinal theliyichu kazhingu athukond. for example puthiya puzhayayalum pazhaya puzhayayalum charivulladathukoodiyalle ozhukoo, kayattathukoodi ozhukillallo ngan parangathu katthiyo? E pravasyathe mistakukal manasilaakki adutha partil poorvathikam sakthiyodukoodi thirichuvaruka, any way good luck.by athmav. ?

    1. എന്റെ പൊന്നു buddy (#ആത്മാവ് )
      വായിച്ചിട്ടു കണ്ണ് നിറഞ്ഞു പോയി ??
      എല്ലാം നമ്മക്ക് ശരിയാക്കാം ?

  13. Kolla moosa nannayittund

    1. ശംബു അണ്ണാ !! മുത്തേ ???

  14. Nalla starting…
    Keep going bro

    1. ശ്രമിക്കാം ബ്രോ (moose)??

    1. അതെ ബ്രോ
      പക്ഷെ എല്ലാം ഉണ്ട് ???

  15. നല്ല തുടക്കം….

    വരികൾക്കിടയിൽ സ്‌പേസ് കൊടുക്കുക…. സംഭാഷണങ്ങൾ ഓരോ വരിയായി കൊടുക്കുന്നതാവും ഉചിതം….

    അക്ഷരത്തെറ്റുകളും ഇംഗ്ലീഷ് പദങ്ങളും ഒഴിവാക്കി നല്ലൊരു രണ്ടാം ഭാഗവുമായി വരിക… നമുക്ക് തകർക്കാം

    1. ഓക്കേ bro!!! (Jo)
      കമിങ് സൂൺ ???

  16. ഒന്ന് ഷെമിക് ജബ്‌റാ
    ആദ്യം ആയിട്ട് എഴുതിയത് കൊണ്ടാണ്..
    എല്ലാം നമ്മുക്ക് സെറ്റ് ആകാം

  17. ജബ്രാൻ (അനീഷ്)

    Katha kollam….. but ithinte idakkulla english vakkukal moolam katha aswadikkan sadikkunnilla…..

Leave a Reply to Johnson Cancel reply

Your email address will not be published. Required fields are marked *