കാന്താരി 15 [Doli] 180

> 07:54
അമ്പലത്തിലെ കുറി പപ്പ എന്റെ നെറ്റിയിൽ ഇട്ട് തന്നു
ഞാൻ : thanks
പപ്പ : വാ പോവാ
ഞാൻ : നിക്ക് ഒരു സ്ഥലം കൂടെ ഇണ്ട്
പപ്പ : എങ്ങോട്ടാ
ഞങ്ങള് അവടെ തന്നേ കൊറേ മാറി ഒരു വെള്ളി കടയിൽ പോയി…
പപ്പ : ഇതെന്താ ഇവടെ
ഞാൻ : പാതസരം വാങ്ങാൻ
പപ്പ : 😳 😃 thanks
ഞാൻ : നിനക്കല്ല
പപ്പ : പിന്നേ
ഞാൻ : അമ്മക്ക്
പപ്പ : അമ്മക്കാണോ ഉം ശെരി 😊
ഞാൻ : വേണോ
പപ്പ : ഉം 🙁
ഞാൻ : ഉം വാ 😏
പപ്പ : 😁
പപ്പ തന്നേ രണ്ടെണ്ണം തപ്പി നല്ലത് എടുത്തു അമ്മക്ക് കിലുക്കം ഇല്ലാത്തത് അവൾക്ക് കിലുക്കം ഉള്ളത്…
ഞാൻ : അതേ രണ്ടെണ്ണം കൂടെ എടുത്തോ കിലുക്കം വേണ്ടാ
പപ്പ : ആർക്കാ
ഞാൻ : ഒന്ന് എന്റെ ആദ്യ ഭാര്യക്കും ഒന്ന് എന്റെ മൂത്ത മോൾക്കും
പപ്പ : ആണോ എന്നാ സ്വർണം വാങ്ങാ
ഞാൻ : എടുക്ക് ടൈമായി ഇച്ചു പവി
പപ്പ : പവിക്ക് എന്തിനാ
ഞാൻ : അതേ ഇഷ്ട്ടം ഇല്ല വാങ്ങില്ലേ അവര് വിചാരിക്കും എനിക്ക് നിന്നോടാ സ്നേഹം എന്ന് അത് അതേ പക്ഷെ അവര് അറിയണ്ട
പപ്പ : കൂടുതൽ നമ്പർ വേണ്ടാ 😂
.
.
.
> 09:44
പപ്പ : പോവാ
ഞാൻ : ബോളി പായസം വേണോ
പപ്പ : ആഹ്
ഞാൻ : ഞാൻ പോയ്‌ ഒരു ആറ് ബോട്ടിൽ വാങ്ങി കൊറേ ബോളിയും
പപ്പ : അവര് നാളെ വരും ല്ലേ
ഞാൻ : ഉം
പപ്പ : 😁

> 11:33
പപ്പ : ശോ നാല് പാദസരം ഏഴായിരം രൂപ പവിക്ക് വാങ്ങിയില്ലേ കൊറേ കമ്മി ആയേനെ 😌
ഞാൻ : ഇച്ചൂനും അമ്മക്കും വാങ്ങിയിരുന്നേ പാതി കമ്മി ആയേനെ
പപ്പ : 😡 ടാ തെണ്ടി
ഞാൻ : 😂, പവിക്ക് മാത്രം bracelet മോതിരം വാങ്ങിയിരുന്നേ എത്ര ലാഭം ആയിരുന്നു എനിക്ക്
പപ്പ : അങ്ങനെ എങ്ങാനും ചെയ്തിരുന്നേ ആഹ്
ഞാൻ : ഒന്ന് ചുമ്മാ ഇരി

The Author

61 Comments

Add a Comment
  1. Enna adutha part

Leave a Reply

Your email address will not be published. Required fields are marked *