കാന്താരി 15 [Doli] 178

കാന്താരി 15

Kanthari Part 15 | Author : Doli

Previous Part ] [ www.kkstories.com ]


 

അങ്ങനെ രണ്ട് ദിവസത്തെ പരിപാടി ഒക്കെ കഴിഞ്ഞ് ഞങ്ങള് തിരിച്ച് വന്നു
പവി എന്റെ കൂടെ വീട്ടിലേക്ക് വരാൻ നിന്നതാ ഞാൻ വേണ്ടെന്ന് പറഞ്ഞ് അവളെ ചിത്രടെ കൂടെ നിർത്തി…
ചിത്ര : ടാ കാലത്ത് എനിക്ക് Trivandrum പോണം നീ വരണേ
ഞാൻ : എനിക്കൊന്നും വൈയ്യാ
ചിത്തു : ടാ സിദ്ധു കല്യാണം വിളിക്കാൻ പോവാ ഫ്രണ്ട്സ്നെ ബാംഗ്ലൂർ അതല്ലേ പ്ലീസ്
ഞാൻ : വരാടി 😁
ചിത്തു : ഞാൻ കാലത്ത് mini cooper എടുത്തോണ്ട് വരാ ഏത്..
ഞാൻ : ശെരി…

വീട്ടി പോയ്‌ കുളിച്ച് ഒരൊറ്റ ഒറക്കം ഒറങ്ങി ഞാൻ
കാലത്ത് ഫോൺ അടിക്കുന്ന കേട്ടാ എണീറ്റത്
ഞാൻ : halo
ചിത്തു : വാതല് തൊറക്ക് ടാ തെണ്ടി
ഞാൻ : ആരാ
ചിത്തു : ഈ പൊട്ടനെ ഞാനിന്ന് കൊല്ലും…
> 12:33

ചിത്തു : രാമാ
ഞാൻ : ന്താ
ചിത്തു : ഇത് എത്ര ആടാ വെല വരുന്നേ
ഞാൻ : ഏത് മിനിയാ
ചിത്തു : ആഹ്
ഞാൻ : പെട്രോളോ കറണ്ടോ
ചിത്തു : ev
ഞാൻ : അറിയില്ല അമ്പത് വരും
ചിത്തു : അച്ഛനോട് പറയണം വാങ്ങിക്കാൻ
ഞാൻ : അതേ പെട്ടെന്ന് വരണം
ചിത്തു : ഉം
ഞാൻ : ഞാൻ വല്ല നെഴല് കിട്ടോ നോക്കട്ടെ അല്ലെങ്കി ആ ചെക്കൻ എന്നെ വലിച്ച് കീറും
ചിത്തു : ദേ നീയാണ് ഇത് എടുത്തോണ്ട് വന്നത് എനിക്ക് ഇതില് ഒരു പങ്കൂല്ലേ
ഞാൻ : പ്പ…
അവള് ചിരിച്ചോണ്ട് കേറി പോയി…
ഒരു പണി ചെയ്യാ വല്ല ചാർജിങ് സ്റ്റേഷൻ അടുത്ത് ഇണ്ടെങ്കി കൊണ്ട് തട്ടാം ഇനി എങ്ങാനും വഴിയില് പെട്ടാ പണി ആവും…

The Author

61 Comments

Add a Comment
  1. Enna adutha part

Leave a Reply to Aegon Cancel reply

Your email address will not be published. Required fields are marked *