> 19:55
പപ്പ : കിട്ടിയോ
ഞാൻ : കോട്ടയും എത്തിയേനെ ഇപ്പൊ
പപ്പ : 😁
ഞാൻ : ഉം കഴിച്ചോ
പപ്പ അത് ചുരുട്ടി പിടിച്ച് എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ച് നിന്നു
പപ്പ : ഇന്ന് കൂടെ കഴിഞ്ഞ് കഴിക്കാ
ഞാൻ : വേണ്ടാ, ഞാനെ ഊരിക്കോളാ ഇനി
പപ്പ : കണ്ടോ കുട്ടന് മാറ്റം ഇണ്ട്
ഞാൻ : ഏഹ്
പപ്പ : അല്ലെങ്കി ഞാൻ ഒന്ന് വന്നാ തന്നേ എങ്ങനെ എങ്കിലും ഇതിന്ന് ഒഴിഞ്ഞ് മാറി നടന്നവർ ഇപ്പൊ നോക്കിയേ ഞാൻ വലിച്ചോളാന്ന്
ഞാൻ : അത് പിന്നേ നിനക്ക് ഇഷ്ട്ടാ sex എനിക്ക് നിന്നെ ഇഷ്ട്ടാ പിന്നേ ആർക്കാ ഇഷ്ട്ടക്കേട്
പപ്പ : 😂
ഞാൻ : പപ്പടെ way of showing love പിച്ചലും, മാന്തലും തുപ്പലും മാത്രമല്ല ഇതും കൂടെ ആണ്
പപ്പ : yes, നിനക്ക് എന്നെ തരുന്നതിലും വല്യ എന്ത് സ്നേഹ പ്രകടനമാണ് ഉള്ളത് കുട്ടാ
ഞാൻ : വാ ഇരിക്ക്
ഞാൻ അവളെ ഇരുത്തി വെള്ളം കൊണ്ട് വന്നു…
പപ്പ : അയ്യോ എന്താ സ്നേഹം 🙄 😂
ഞാൻ : 😁 കഴിക്ക്, ഇപ്പൊ ഞാൻ okey ആണോ നിനക്ക്
പപ്പ : അതൊക്കെ okey ആണ് പക്ഷെ പവിക്ക് മേലെ
ഞാൻ : ഒറ്റ ഇടി 😁
പപ്പ : 😂
.
.
.
> 20:33
ടെറസിൽ രണ്ട് പേർക്ക് ഇരിക്കാൻ വേണ്ടി രണ്ട് ചെയർ കൊണ്ട് വന്നതാ പക്ഷെ അവസാനം എന്റെ ലുങ്കി വിരിച്ച് അതിൽ കെടപ്പായി
പപ്പ : കുട്ടാ
ഞാൻ : ഉം
പപ്പ : നാളെ അവര് വരും ലേ
ഞാൻ : ഉം
പപ്പ : ശോ
ഞാൻ : ഉം
പപ്പ : ആ freedom അങ്ങ് പോയി
ഞാൻ : അതിനാ ഞാൻ അന്നേ പറഞ്ഞത് കൊച്ചി പോവാന്ന് അപ്പൊ നിനക്ക് മൊട…
പപ്പ : നമക്ക് ഇനി പോയാലോ, ഞാൻ അവടെ പഴയ പോലെ കോളേജിൽ ചേരാ വൈകീട്ട് വീട്ടി പോവാ അമ്മടെ കൂടെ കുട്ടൻ വൈകീട്ട് വാ എന്നിട്ട് നമക്ക് അച്ഛന്റെ ആ വീട്ടി പോവാ
ഞാൻ : അയ്യടാ ഇനി അത് വേണ്ടാ അത് നടക്കില്ല
പപ്പ : ഏഹ്
ഞാൻ : എല്ലാം ഇങ്ങോട്ട് മാറ്റി ഞാൻ, എന്റെ പേരിലാ സകലതും പിന്നേ ഞാൻ വേണം ഇവടെ അതേ പോലെ അമ്മ സമ്മതിക്കില്ല
പപ്പ : എന്തിനാ അമ്മ സമ്മതിക്കുന്നെ
ഞാൻ : ഏഹ്
പപ്പ : പോ അങ്ങോട്ട്
ഞാൻ : ദേ കളിക്കല്ലേ ഒരു മാതിരി ചെറ്റ സംസാരം പറയല്ലേ
പപ്പ : എടാ ചെക്കാ നമ്മളാ ഇനി അങ്ങോട്ട് നീ മനസ്സിലാക്ക്, ഞാൻ കണ്ടില്ലേ ഞാൻ എന്ത് ചെയ്യുമ്പഴും എനിക്ക് ഇനി നിന്നോട് ചോദിച്ചാ മതി
ഞാൻ : എനിക്ക് അത് പറ്റില്ല എനിക്ക് അച്ഛൻ പറഞ്ഞാലേ ചെയ്യാൻ പറ്റൂ
പപ്പ : ഹ് 😡
ഞാൻ തിരിഞ്ഞ് അവളെ ചേർത്ത് പിടിച്ചു
പപ്പ : വിട്
ഞാൻ : പറയട്ടെ
പപ്പ : പറ
ഞാൻ : എടാ ഞാൻ അങ്ങനെ ഒരു ചെക്കനല്ലേ കുട്ടാ, കാണാൻ ഒരു rugged look ഇണ്ടെന്നേ ഉള്ളു ഞാൻ വെറും പാലും വെള്ളം ആണ് 😁
പപ്പ : അങ്ങനെ ആവരുത് കുട്ടാ കല്യാണം കഴിഞ്ഞ് കഴിഞ്ഞാ അച്ഛനും അമ്മയും നമ്മടെ ജീവിതം വിട്ട് ഒഴിഞ്ഞ് കഴിഞ്ഞു ഇനി നല്ലതോ കെട്ടതോ നമ്മൾ വേണം ചെയ്യാൻ
ഞാൻ : എന്നാ എനിക്കത് പറ്റില്ല 😏
പപ്പ : എന്ന് വച്ചാ
ഞാൻ : എന്ന് വച്ചാ ഞാൻ ജീവിച്ച് വന്ന ഒരു രീതി ഇണ്ട് എടക്ക് തനിഷ്ട്ടം ഞാൻ ആകെ കാണിക്കുന്നത് ഇപ്പൊ അച്ഛനോട് ചോദിക്കാതെ വല്ല ബൾബ് വാങ്ങുന്നതോ അങ്ങനെ ഉള്ള കാര്യങ്ങൾ ആണ്, വല്യ വല്യ കാര്യങ്ങൾ വരുമ്പോ എന്തിന് ചെയ്യണ്ട കാര്യങ്ങൾ പോലും അച്ഛനോട് അവസാന വാക്ക് ചോദിക്കാതെ ഞാൻ ചെയ്യില്ല
പപ്പ : എന്ന് വച്ചാ
ഞാൻ : എന്ന് വച്ചാ കുന്തം 😁
പപ്പ : അപ്പൊ നാളെ നമക്ക് ഒരു ഒറ്റ വീട് അങ്ങനെ ഒന്നൂല്ല
ഞാൻ : ഏഹ് 👀
പപ്പ : ഞാൻ നീ നമ്മടെ മോൻ അല്ലെങ്കി മക്കൾ അങ്ങനെ
ഞാൻ : ഇണ്ടല്ലോ നമക്ക് തന്നേ അല്ലേ ഈ വീട് നമക്ക് ഒരു room ഇണ്ട് പിന്നെന്താ
പപ്പ : no way man
ഞാൻ : കളിക്കല്ലേ
പപ്പ : എടോ മനുഷ്യാ എനിക്ക് പറ്റില്ല ഈ സൈസ് പരിപാടി 😌😡 എനിക്ക് എന്റെ ഭർത്താവ് എന്റെ മക്കൾ ഞങ്ങക്ക് മാത്രം ആയിട്ട് ഒരു വീട് വേണം
ഞാൻ : എന്റെ അച്ഛൻ അമ്മ ചെറിയച്ഛൻ ചെറിയമ്മ അനിയനും അനിയത്തിയും അവരെ വിട്ടൊരു തരം സുഖവും എനിക്ക് വേണ്ടാ
പപ്പ : ഒറപ്പാ
ഞാൻ : പിന്നെന്താ
പപ്പ : അപ്പോ എനിക്ക് ഒരു വെല ഇല്ല ഞാൻ ഒരു കിസ്സടിക്കാൻ പോലും നൂറ് വട്ടം എത്തി നോക്കണ്ട വീട്ടിൽ ജീവിത കാലം മുഴുവൻ ജീവിക്കണം
ഞാൻ : പപ്പാ ഒറ്റക്ക് ഒരു മുറി പോലും ഇല്ലാത്ത എത്ര couples ഇണ്ട് അറിയോ നിനക്ക്
പപ്പ : എന്ന് വച്ചാ അങ്ങനെ ഇല്ലാത്തവർ ഇണ്ടാക്കണം, നോക്കിക്കോ ഒരു കൊല്ലം ജോലി കിട്ടി loan എടുത്ത് നമ്മക്ക് കൊച്ചില് ഒരു flat വാങ്ങാം
ഞാൻ : വാങ്ങാലോ property നല്ലതാ
പപ്പ : എന്നിട്ട് നമ്മള് മാറും എന്നന്നേക്കും ആയി…
ഞാൻ : നടന്ന തന്നേ
പപ്പ : നടക്കും 😏
ഞാൻ : ശെരി
പപ്പ എന്റെ കോളർ പിടിച്ച് വലിച്ചു
ഞാൻ : വരും നീ വരും അതിന്റെ ഉള്ളില് എന്റെ മോൻ വരും മോനെ,അവനെ വച്ച് ഞാൻ ഒരു കാന്തം പോലെ നിന്നെ അങ്ങ് വലിക്കും
ഞാൻ : എങ്കി നീ ഓർത്തോ അവൻ ശിവറാമിന്റെ മോൻ ആണെങ്കി അവൻ തന്തേ പോലെ മേഞ്ഞ് നടക്കും
പപ്പ : നമക്ക് കാണാ
ഞാൻ : എന്നെ വിട്
പപ്പ : വിട്ടു 😁
ഞാൻ അവളെ പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ : ദേഷ്യം വന്നോ
ഞാൻ : എന്റെ അമ്മ നിന്റെ ചക്കര കുട്ടി ആണ് എനിക്കറിയാ
പപ്പ : എനിക്ക് ആകെ ഉള്ള ഇവരെ വിട്ട് ഞാൻ എങ്ങോട്ട് പോവാൻ 🥹
ഞാൻ : വിട് വിട്
പപ്പ : എന്നെ കൈ വിടാതെ പിടിച്ചതാ അവര്
ഞാൻ : 😊
പപ്പ : നമ്മള് വീട് വച്ചാ എല്ലാരും വേണം
ഞാൻ : ഒറപ്പായും
പപ്പ : എന്റമ്മ, നമ്മടമ്മാ, ഇച്ചു, ചെറി, നമ്മടച്ഛൻ, എന്റച്ഛൻ, പരമു മാമ, പാർശു, കേശു
ഞാൻ : എന്ത് കേശു കേശുവോ🙄 ഏത് കേശു ഋഷിയാ
പപ്പ : ഉം 🙂
ഞാൻ ഇല്ലെന്ന് തല ആട്ടി
പപ്പ : പ്ലീസ് നമക്ക് സഹായിക്കാ അവളെ
ഞാൻ : nooooooo, ഒന്നാമത് പാർശുന് അവന്റെ അമ്മൂമ്മടെ പ്രായം ഇണ്ട് അവന്റെ വീട്ടി അറിഞ്ഞാ അത് പ്രശ്നം ആവും
പപ്പ : നമക്ക് നോക്കാ അത്
ഞാൻ : നടക്കില്ലേ അതൊന്നും…
പപ്പ : ശെരി എതിര് നിക്കരുത്
ഞാൻ : ഞാൻ എന്തിന് എതിര് നിക്കണം എന്നെ ആണോ കെട്ടാൻ പോണേ 😂
പപ്പ : അത് മതി…😁
ഞാൻ : കഴിക്കാൻ പോവാ
പപ്പ : നമ്മള് ഇന്നലെ എന്തിനാ Trivandrum പോയെ
ഞാൻ : കാശിന്റെ ക 😊
പപ്പ : പറ കാശിന്റെ കഴപ്പാ 😂
ഞാൻ : ഏയ് നിന്നേം കൊണ്ട് പത്മാനഭസ്വാമി ക്ഷേത്രത്തിൽ പോണം തോന്നി
പപ്പ : ഞാൻ whatspp picture മാറ്റി കുട്ടന്റെ നമ്മള് ഇന്നെടുത്ത ഫോട്ടോ കാച്ചി
ഞാൻ : ഓ 😊
പപ്പ : bore അടിക്കുന്നു
ഞാൻ : ഉം
പപ്പ : പടത്തിന് പോവാ
ഞാൻ : 🙄
ഞാൻ ഫോൺ എടുത്ത് നോക്കി…
പപ്പ : 😃
ഞാൻ : എണീറ്റോ ഓടിക്കോ…

Enna adutha part