കാന്താരി 15 [Doli] 178

കൃത്യ സമയത്ത് പോയ് കേറി…ഒരു അഞ്ചു മിനുട്ട് വൈകി

പപ്പ പ്രിത്വിരാജ് പോയ്‌ പെട്ടത് കണ്ട് കരയാൻ തൊടങ്ങി…

ഞാൻ അവക്ക് ഇടുപ്പിൽ പിച്ചി
പപ്പ : വീട്ടി പോണോ…
ഞാൻ : കാണ്🙄
….
.
.
സിനിമ ഒക്കെ കഴിഞ്ഞ് എറങ്ങി
പപ്പ ഇങ്ങനെ വണ്ടി എടുത്ത് ഞങ്ങള് വീട്ടിലേക്ക് തിരിച്ചു…

പപ്പ : ചേ എന്ത് tragedy പടമാല്ലേ
ഞാൻ : ആഹ് ഇങ്ങനെ ഇണ്ട് ഒരുപാട് പേര് ഞാൻ പറയുന്നത് ഇങ്ങനെ പോയ്‌ അടിമ പണിയിലും നല്ലത് ഒറപ്പായും ഇവടെ കൂലി പണിക്ക് പോവാ
പപ്പ : ഉം…

വീട്ടി പോണ വഴി ഗാരേജില് കൂടെ ഒന്ന് എത്തി നോക്കി…
ഡോർ തൊറന്ന് അകത്ത് കേറിയതും വെള്ളം മുഴുവൻ കുടിച്ച് കാലി ആക്കി
പപ്പ : കഴിക്കാ
ഞാൻ : ആഹ് വെശക്കുന്നു
പപ്പ plate എടുത്തോണ്ട് വന്ന് വെളമ്പി
പപ്പ : അമ്മോ കൊള്ളാ
ഞാൻ : പവിടെ favorite ആണ്
പപ്പ : ഉം.. 😊
ഞാൻ : ഇഷ്ട്ടായോ
പപ്പ : വല്ലാതെ…
കഴിച്ച് കഴിഞ്ഞപ്പോ ഏതാണ്ട് പാതി രാത്രി ആയി…
പപ്പ പാത്രം കഴുകി എടുക്കുന്ന എന്നെ പിനിന്ന് വന്ന് കെട്ടിപ്പിടിച്ചു
പപ്പ : ഒരു നേരം എങ്കിലും കുട്ടന് ഇഷ്ട്ടം ഉള്ളത് എന്റെ കൈ കൊണ്ട് വച്ച് തരണം വിചാരിച്ചതാ നടന്നില്ല
ഞാൻ : അത് നന്നായി
പപ്പ : ഏഹ്
ഞാൻ : അല്ല കുട്ടന്റെ കൈ പൊള്ളിയാലോ അല്ലെങ്കി മുറിഞ്ഞാലോ ശെരി ആവില്ല അതാ
പപ്പ : പച്ചക്ക് പറഞ്ഞാ നന്നായി എന്ന്
ഞാൻ : അതേ
ഞാൻ അവൾടെ പ്ലേറ്റ് വാങ്ങി
പപ്പ : വേണ്ടാ ഞാൻ കഴുകാ
ഞാൻ : ഓ വേണ്ടാ
പപ്പ എന്റെ വയറ്റിൽ തടവി പൊറത്ത് ഉമ്മ വച്ചു
പാത്രം ഒക്കെ കഴുകി ഓരോ ബീട വീതം തിന്നിട്ട് വെള്ളം എടുത്ത് ഞങ്ങള് മേലോട്ട് പോയി…
.
.
.

The Author

61 Comments

Add a Comment
  1. Enna adutha part

Leave a Reply

Your email address will not be published. Required fields are marked *