കാന്താരി 15 [Doli] 180

> 14:10
Airport പോയ്‌ വണ്ടി നിർത്തി ഞങ്ങള് എറങ്ങി
ഞാൻ : സിദ്ധുന്റെ വണ്ടി അവടെ ഇണ്ട്
പപ്പ : ആണോ
ഞാൻ : ഉം
പപ്പ എന്റെ കൂടെ വന്നു.
ഞാൻ : വന്നേ on time ആണ് പെട്ടെന്ന് ….
ഞങ്ങള് പോവുമ്പോ അവരൊക്കെ നിക്കുന്നുണ്ട്
പപ്പ ഒന്ന് ചവിട്ടി അവടെ
.
..

ഞാൻ : വാ
പപ്പ : ഇല്ല വേണ്ടാ നമക്ക് ഇവടെ നിക്കാ
സിദ്ധു എന്നെ കണ്ട് അടുത്തേക്ക് വന്നു കൂടെ കിച്ചു ഇണ്ട്
സിദ്ധു : ടാ നീ വന്നോ
കിച്ചു : പാണ്ടി 😂
ഞാൻ : ബെങ്കു 😂
സിദ്ധു : വാ
ഞാൻ : ആഹ്
പപ്പ എന്റെ കൈക്ക് പിടിച്ച് പിന്നാലെ വന്നു…
> 14:50
അച്ഛൻ, ചെറി ഒക്കെ നടന്ന് പെട്ടി ആയിട്ട് വന്നു
അമ്മ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു
അമ്മ : എത്ര ദിവസം ആയി കണ്ടിട്ട് നിനക്ക് ആഹാരം ഒന്നും കിട്ടീല്ലേ ഒടഞ്ഞല്ലോ കുട്ടാ
പപ്പ : ഓ വന്നതും നമ്മളെ കുത്തി 🙄
അമ്മ : തങ്കു 😃 വാ വാ
പപ്പ : 🥹 😁
അമ്മ : ഇല്ല ടാ ഞങ്ങള് വന്നു 🫂
പപ്പ : ഞാൻ miss ചെയ്തു
അമ്മ : ഉം… പറ വിശേഷം

പപ്പ : വിശേഷം 😊 എന്ത് സുഖം സമാദാനം ഇണ്ടായിരുന്നു അമ്മ ഇല്ലാത്ത കൊണ്ട് 😁
അമ്മ : ഒറ്റ ഒന്ന് തരും 🤣
ഞാൻ : ഞാൻ വണ്ടി എടുത്തിട്ട് വരാ
ഞാൻ പോയ്‌ വണ്ടി എടുത്തോണ്ട് വന്നു
സിദ്ധു : ടാ തൊറക്ക് കേറ്റി തരാ ഈ വണ്ടി പോട്ടെ
ഞാൻ : ആഹ് അതേ maximum അടിച്ചോ നിന്റെ വണ്ടിക്ക് ആളെ കേറ്റാ
സിദ്ധു : ആഹ്…
രാമൻ ചെറിയച്ഛൻ : വൈഗ കേറ് ടോ
അമ്മായി വന്ന് പിന്നില് കേറി…
പിന്നാലെ ഇച്ചു അമ്പൂന്റെ അമ്മ അനിത ചെറിയമ്മ കൂടെ കേറി പപ്പ കറങ്ങി വന്ന് മുന്നി കേറി…
സിദ്ധു ബാക്കിന്ന് ബൂട്ട് അടച്ച് രണ്ട് തട്ട് തട്ടി…
സിദ്ധു : പൊക്കോ…
അമ്മായി : ടാ എന്റെ മോൾ എവടെ രാമാ
ഞാൻ : അവള് ഒറങ്ങാ ഞാൻ വിളിച്ചിരുന്നു…
അമ്മായി : അവക്ക് പിന്നെ അപ്പനേം വേണ്ട അമ്മേം വേണ്ടാ ഇപ്പൊ full time കണ്ണന്റെ വാലും പിടിച്ച് പണി ഒപ്പിച്ച് നടക്കാൻ തന്നേ നേരം ഇപ്പോ…
ഞാൻ : അവള് ഹാപ്പി ആണ് അമ്മായി
ഇച്ചു : എന്താ വീട്ടിലെ അവസ്ഥ
ഞാൻ : ഒരു കൊഴപ്പവും ഇല്ല അടുക്കള തൊറന്നിട്ടെ ഇല്ല
ഇച്ചു : നന്നായി…
ഞാൻ : എങ്ങനെ ഇണ്ടായിരുന്നു vaccation
ഇച്ചു : വല്യ കാര്യൂല്ല
അമ്മായി ഇച്ചുന്റെ കൈക്ക് പിച്ചി
ഇച്ചു : ആഹ് 😝
അമ്മായി : നന്നായിരുന്നു
ഇച്ചു : അടിപൊളി ആയിരുന്നു
അനിത ചെറിയമ്മ : ടാ ആരാടാ tour ഇട്ടത്
അമ്മായി : കണ്ണൻ
ചെറിയമ്മ : സത്യം പറഞ്ഞാ ഈ ഒരാഴ്ച കൊണ്ട് എത്ര സ്ഥലത്ത് പോയി അറിയോ
ഞാൻ : ഇഷ്ട്ടായോ
അമ്മായി : അമ്മോ പക്ഷെ എന്താ മോഷണം കൂടുതലാട്ടോ
ഞാൻ : പോയോ വല്ലതും
അമ്മായി : ഏയ്‌ ഇല്ലില്ല ഞങ്ങടെ ഹോട്ടട്ടില് ഒരു മറാട്ടി ഫാമിലിടെ ഒരു purse പോയി, എത്ര മലയാളികളാ
ഞാൻ : അപ്പൊ പാക്കേജാ
ഇച്ചു : അതേന്ന് full മല്ലൂസ്
ഞാൻ : ആഹാ അപ്പൊ തൃശ്ശൂർ റൗണ്ട് ആക്കി…
അമ്മായി : ഉം… ടാ മോനെ ചിത്തു വല്ലതും പറഞ്ഞോ നിന്നോട്
ഞാൻ : ഇല്ല
അമ്മായി : അവക്ക് എന്തോ വേണം പറഞ്ഞ് വിളിച്ച് പറഞ്ഞു എന്താ അത്
ഞാൻ : അത്… ഉം അവള് mini വേണം പറഞ്ഞു കണ്ണന്റെ പോലെ അതാണോ ഇനി
അമ്മായി : ആഹ് നന്നായി
ഞാൻ : വാങ്ങി കൊടുക്ക് ഈ പൈസ ഒക്കെ പൂഴ്ത്തി വച്ചിട്ട് എന്തിനാ 😂
അമ്മായി മുന്നി കൈ ഇട്ട് എന്റെ കവിളിൽ പിടിച്ച് വലിച്ചു…
അമ്മായി : അത് പോട്ടെ നീ എന്താടാ ഞങ്ങക്ക് ഒന്നും വാങ്ങി തരാത്തത്
ഞാൻ : ring ആണെങ്കി പൈസ ഇല്ല manager സാറേ ഒരു ലോൺ താ
അമ്മായി : തരട്ടെ
ഞാൻ : തന്നോ മാസം emi അടക്കണം പക്ഷെ
അമ്മായി : ഒക്കെ കണക്ക് തന്നേ ഇന്നലെ അവൻ പറയാ മോൾക്ക് ചെക്കനെ കണ്ട് പിടിച്ച് തന്നാ എന്തോന്ന് പോർഷിയോ
ഞാൻ : Porsche
അമ്മായി : അത് വേണം broker fees ആയിട്ട് ന്ന്
ഞാൻ : ആ പിന്നേ സുന്ദരൻ കൊണ്ട് വരുന്ന ചെക്കൻ ആണെങ്കി ഒറപ്പായും മോൾക്ക് പറ്റിയ ആരെങ്കിലും ആവും…
അമ്മായി : ഹാ അവനെ മാത്രെ ഇപ്പൊ എനിക്ക് വിശ്വാസം ഉള്ളു
ഞാൻ : ഓ നമ്മള് പൊക അപ്പൊ… 😏
ഇച്ചു : ദേ ദേ ദേ പോണു…
ചെറിയച്ഛന്റെ വണ്ടി ഞങ്ങളെ എടുത്ത് കേറി പോയി…
അമ്മായി : ആരാ ഓടിക്കുന്നെ
ഞാൻ : your husband
അമ്മായി : ഉം, സിദ്ധു Bmw വേണം പറഞ്ഞ് തല കുത്തി നിക്കാ
ഞാൻ : ആ ഊള harrier കൊടുത്തിട്ട് എടുത്തൂടെ
അമ്മായി : എന്താടാ കുട്ടാ പെട്ടെന്ന് ഇങ്ങനെ
ഞാൻ : അതൊക്കെ വരും ദേ കളിക്കല്ലേ വല്ലതും ആർക്കെങ്കിലും സംഭവിച്ച ശേഷം പറഞ്ഞിട്ട് കാര്യൂല്ല
അമ്മായി : ആണോ
> 16:44
ഞാൻ കാർ ഒതുക്കി നിർത്തി
ഇച്ചു : ന്താ
ഞാൻ : ഒന്നൂല്ല, പപ്പടെ കോളേജില് കൊടുക്കാൻ ഫോട്ടോ വേണം പറഞ്ഞു പപ്പാ ഉം
പപ്പ : 🙂
ഞാൻ : ഇന്നാ purse ഉം 👀
പപ്പ : 😉
അവള് എറങ്ങി നീങ്ങി നിന്നു
അമ്മായി : ന്താടാ മോന്ത കല്ല് പോലെ ഇരിക്കണേ
ഞാൻ : പേടിച്ചിട്ട് നിങ്ങളെ ഒക്കെ 🙂
അമ്മായി : ഏഹ്
ഞാൻ : അവള് വീട്ടിലെ എല്ലാരും ആവും ഈ കാറില് വിചാരിച്ചു രാമൻ ചെറിയച്ഛൻ അമ്മായിയേ പിടിച്ച് കേറ്റിയത് twist ആയി
അമ്മായി : കൊള്ളാ 😂
ഞാൻ : ന്താ പിടിച്ചില്ലേ എന്റെ ഭാര്യേ 😡
അമ്മായി : ആഹാ ചെക്കൻ നോക്ക് 😨
ഇച്ചു : ഇപ്പൊ വല്യ സ്നേഹത്തിലാ
അമ്മായി : എന്താടാ അമ്മൂമ്മ ആക്കോ ഞങ്ങളെ
ഞാൻ : എന്തെ
അമ്മായി : ഒന്നൂല്ല പറഞ്ഞത്
അനിത ചെറിയമ്മ : ചേച്ചി അമ്മു എന്താ അവക്ക് വിശേഷം ആണോ
അമ്മായി : ഇല്ല ടാ അവള് ആ കൈ പൊട്ടിയത് കാരണം മരുന്ന് കഴിച്ചില്ലേ അതിന്റെ ആണ്…
> 17:33
സുന്ദരൻ എന്റെ തോളിൽ കൈ ഇട്ട് കാറിന്റെ സൈഡിലേക്ക് നീങ്ങി നിന്നു
ഞാൻ : ഏഹ്
സുന്ദരൻ : പിന്നേ
ഞാൻ : 🙂
സുന്ദരൻ : ഒന്നൂല്ല 😊
ഞാൻ : പറ 👀
സുന്ദരൻ : ഒന്നൂല്ല
ഞാൻ : ഉം
.
.
.
> 18:14
പെട്ടി ഒക്കെ എറക്കി ഞാനും അച്ചുവും കൂടെ കൊണ്ട് പോയി
പപ്പ ഓടി എറങ്ങി വന്നു
അച്ചു : ഹായ്
പപ്പ : അച്ചു നീ എങ്ങനെ വന്നേ 😃
അച്ചു : ഏഹ് ഞാൻ train ല് ക്കാ…
പപ്പ : വാ 🫂
ചെറി : halo അറിയോ
പപ്പ : അറിയാതെ പിന്നേ 😂 ഇവടത്തേ തോട്ടക്കാരൻ 😂
> 20:11
പപ്പ : ഇതെന്താ wash ചെയ്യാൻ ഒന്നൂല്ലേ…
അമ്മ : അത് ഞങ്ങള് സ്റ്റേ ചെയ്താ hotel ഇണ്ടെ
ഇച്ചു : അയ്യോ ആ ഹോട്ടൽ ഒരു രക്ഷ ഇല്ല
അമ്മ : സത്യം
ചെറി : എന്തായാലും, trip ഗംഭീരായി
അമ്മ : ഉം… ആഹ് അവടെ പോയിട്ട് ചെയ്യാൻ കണ്ണൻ വൈഗക്ക് ഒരു list ഫോണില് അയച്ച് കൊടുത്തിട്ടുണ്ടായിരുന്നു
പപ്പ : ഉം 😊, അല്ല തുണി
അമ്മ : ആഹ് അത് തന്നേ കുട്ടാ കൊച്ച് വിളിച്ച് പറഞ്ഞത് ഈ ഇട്ട തുണി പൊറത്ത് കൊടുത്താ clean ചെയ്ത് iron ചെയ്ത് തരുംന്ന്
ഇച്ചു : സത്യം അല്ലെങ്കി ഇവടെ വന്ന് ആദ്യം പിന്നേ അത് ചെയ്യണം ആരേക്കൊണ്ട് ആവും വല്യ പണിയാ
ഞാൻ : ഫോട്ടോ ഒന്നും വന്നില്ലല്ലോ
അമ്മ : അത് എന്താ അറിയില്ല പൊന്നു ചെറിയച്ഛൻ laptop ല് കുത്താൻ നോക്കുമ്പോ നടക്കുന്നില്ല പക്ഷെ ഫോട്ടോ ഒക്കെ എടുത്തിട്ടുണ്ട്
ഞാൻ : ആ വല്ല error ആവും…
ചെറി : അങ്ങനെ താജ്മഹൽ കണ്ടു
ഇച്ചു : അതേ എടക്ക് ഇങ്ങനെ പോണം
പവി : അയ്യടാ
അവള് കേറി വന്നു
ഞാൻ : ആഹ് halo
പവി : നീ എനിക്ക് പൈസ ചിത്തു ചേച്ചിടെ കൈയ്യി കൊടുത്തു പറഞ്ഞു
ഞാൻ : ഇല്ലല്ലോ 😁
പവി : മര്യാദക്ക് തന്നോ അത്
ഞാൻ : പോടീ 😏
പവി : താടാ 😡
ഞാൻ : അവള് നിനക്ക് പൈസ വല്ലതും തന്നോ
പവി : ഉം 😁
ഞാൻ : അപ്പൊ അത് മതി
പവി : പ്ലീസ് top എടുക്കണം
ഞാൻ : അയ്യടാ
അമ്മ : ദേ ഇഷ്ട്ടം പോലെ ഡ്രസ്സ്‌ വാങ്ങി കൂട്ടിണ്ട്
പവി : അമ്മാ ഞാൻ trends ല് അടിപൊളി ഡ്രസ്സ് കണ്ടൂമ്മാ പ്ലീസ്
ഞാൻ : കരയാതെ എന്റെ ഫോൺ എടുത്ത് വേണ്ടത് അയച്ചോ പോ ഒന്ന്
പപ്പ : 👀
ഞാൻ : അതേ balance നോക്കിയാ പവി
പവി : ഞാൻ നോക്കും പോടാ 🤣
ഞാൻ : അത് പോയി 😁
ഇച്ചു : ടാ പിന്നേ food വാങ്ങിക്ക് മുത്തേ
ഞാൻ : അയ്യടാ പോയ്‌ കഞ്ഞി വക്ക് സ്ത്രീയെ
ചെറി : ടാ ഞങ്ങക്ക് rest വേണം പോ പോ പോ
ഞാൻ : പൈസ താ
ചെറി : ലോട്ടറി അടിച്ച പൈസ തീർന്നാ 😌
ഞാൻ : അയ്യടാ
ചെറി : അപ്പനോട് ചോദിക്ക്
ഞാൻ : എന്തിന് ഞാൻ റൂമിന്ന് purse എടുത്തോളാ
ചെറി : 😁
ഞാൻ : അതേ ഇന്നലെ Trivandrum പോയി
അമ്മ : ഏഹ്
ഞാൻ : ദേ വെറുതെ tour
പപ്പ : honeymoon 😏
അമ്മ : 😂
ഇച്ചു : ചേച്ചി ഇവടെ ചെലർക്ക് നമ്മള് trip പോയത് ഇഷ്ട്ടം ആയില്ല അതാ ഈ honeymoon എന്നൊക്കെ പറയുന്നേ 😌
പപ്പ : ഇഷ്ട്ടം ആയില്ല,അമ്മ അച്ഛൻ ചെറിയച്ഛൻ ഒക്കെ പൊക്കോട്ടെ പക്ഷെ ചെറിയമ്മ പോവാൻ പാടില്ലായിരുന്നു
ചെറി : അത് എനിക്കും തോന്നി മോളെ
ഇച്ചു : അയ്യടാ നിങ്ങക്ക് മോന്താനല്ലേ 😡 കുടികാരാ
ഞാൻ : ന്ത്‌ ഒരേ വെള്ളം ആയിരുന്നോ
അമ്മ : ആയിരുന്നു നിന്റെ അപ്പൻ അടക്കം എല്ലാരും രാമൻ ചെറിയച്ഛൻ മാത്രം ഇത്തിരി descent ആയിരുന്നു
ഇച്ചു : ചേച്ചി ചേച്ചി അറിഞ്ഞോ
അമ്മ : ഏഹ്
ഇച്ചു : വൈഗ ചേച്ചിടെ ബാഗില് ഇവര് കഴിച്ചില്ലേ ആ പച്ച കുപ്പി
അമ്മ : ആഹ്
ഇച്ചു : ഞാൻ അത് നമ്മള് എത്തിയ ദിവസം കണ്ടെന്ന്
അമ്മ : 😳 എന്നിട്ട്
ഇച്ചു : ഇന്നലെ ആണ് അനി പറഞ്ഞത് കണ്ണൻ കൊടുത്തതാന്ന് അവൻ ആ ക്യാമറ കൊടുത്തില്ലേ
അമ്മ : ആഹ്
ഇച്ചു : അവൻ അതിന്റെ കൂടെ കൊടുത്ത് വിട്ടതാ ഒന്നല്ല രണ്ട് ഒരു വലുത് ആ നീല പിന്നേ ഒരു ചെറുത് ഒരു കൈ വലുപ്പം ഉള്ളത്…
ചെറി : ഇപ്പൊ മനസിലായോ അവനാ എല്ലാം ചെയ്തത് അതെങ്ങനെ ഇതിന്റെ കൂടെ അല്ലേ നടത്തം 😏
ഞാൻ : യോ 🥹
പവി ഓടി വന്നു
ഞാൻ : ഏഹ്
പവി : കള്ളാ ഉം…
ഞാൻ : ദേ
പവി : ഞാൻ കണ്ടു
ഞാൻ : ന്ത്‌
പവി : balance
ഞാൻ : ഉം, നാളെ ബാങ്കിൽ പോയി atm പിൻ അതേ പോലെ upi password രണ്ടും മാറ്റണം
പവി : എന്നിട്ട് എന്നോട് മാത്രം പറ
ഞാൻ : കഴിക്കാൻ എന്ത് വേണം
പവി : ഉം pasta
ഞാൻ : വാ പോവാ
പവി : വാ, halo ladies ഞങ്ങള് food കഴിക്കാൻ പോവാ വെറുതെ വിളിച്ച് ശല്യം ചെയ്യരുത്
ഞാൻ : നല്ല കഞ്ഞി പയർ
പവി : കൈ വിട്ടേ ഞാനില്ല
ഞാൻ : വരാൻ 😁വാ ടീ
> 21:33
അമ്മ : വന്നോ
ഞാൻ : ഇതാ ഇതാ ഇതാ
അമ്മ : എന്താടാ കഴിക്കാൻ
ഞാൻ : പൊറോട്ട പത്തിരി നാൻ, butter ചിക്കൺ, beef curry
പപ്പ അടുക്കളയിന്ന് എറങ്ങി വന്നു…
പവി കൈ കഴുകി എന്റെ പൊറത്ത് തൊടച്ച് കേറി ഇരുന്നു
അച്ഛൻ : ടാ
ഞാൻ : ആഹ്
അച്ഛൻ : മറ്റേത് എന്തായി
ഞാൻ : നാളെ പ്രമോദേട്ടനും അതേ പോലെ ചെറിയച്ഛന്റെ garage ന്ന് അരവിന്ദൻ എന്നൊരു ചേട്ടനും വരും
അച്ഛൻ : ഇത് നടക്കില്ലേ local ആരെങ്കിലും ഏർപ്പാടാക്കണം
ഞാൻ : ഉം… അല്ല പ്രമോദേട്ടൻ ഇവടെ എടുത്താ പുള്ളിക്ക് വീട്ടി പോവാൻ എളുപ്പാ
അച്ഛൻ : രാജേഷോ
ഞാൻ : വേണ്ടാ അയാള് അവടെ നിന്നോട്ടെ
അച്ഛൻ : അത് വേണ്ടാ നമക്ക് നോക്കാ
ഞാൻ : ആഹ് ശെരി…
അച്ഛൻ : ഡീസൽ
ഞാൻ : ഫുള്ളാക്കി രണ്ടിലും
അച്ഛൻ : 😊 ഉം
പവി : അച്ഛൻ മകന്റെ പ്രവർത്തിയിൽ മയങ്ങി 😁
അച്ഛൻ : പോടീ… 👀ടാ ആ ബാക്കി പൈസ ഇല്ലേ ചെക്കില്
ഞാൻ : അത് ഞാൻ കൈയ്യില് വച്ചിട്ടുണ്ട് ഒന്നേ തൊണ്ണൂറ് ആയി അത് മറ്റേ കട്ടർ blade വാങ്ങി ഒരു പത്ത് പീസ്
അച്ഛൻ : ഉം
ഞാൻ : അതേ പോലെ ഒരു അമ്പത് ലിറ്റർ പെട്രോൾ വാങ്ങി ഓഫിസില് വച്ചിണ്ട്, automatic ആയിട്ട് ഒരു ലിറ്റർ വരുന്ന പോലെ ഒരു machine വാങ്ങിച്ചാ എടക്ക് ഈ പെട്രോൾ വാങ്ങാൻ പോണ്ടാ അതേ പോലെ വെളിയിന്ന് വെട്ടാൻ ആള് വരുമ്പോ അവര് തൂക്കോ പേടിക്കേം വേണ്ടാ
അച്ഛൻ : 👀
ഞാൻ : 🙄 അല്ല വേണ്ടാ
അച്ഛൻ : 🙂
പവി : രാമൻ മുള്ളി 😂
അമ്മ : ടീ മര്യാദക്ക് കഴിച്ചിട്ട് എണീറ്റ് പോടീ
അച്ഛൻ : ആ ബാക്കി പൈസ ന്
ഞാൻ : എടുത്തോണ്ട് തരാ
ഞാൻ റൂമി പോയ്‌ box എടുത്തോണ്ട് അച്ഛന് കൊടുത്തു
അച്ഛൻ : ഉം.. താ
ചെറി : ആ mill അവടെ ഇണ്ടോ അതോ
ഞാൻ : ഇല്ല ഞാൻ എടുത്ത് രണ്ട് മീറ്റർ മാറ്റി വച്ചു 👀
അച്ഛൻ ഒന്ന് ചെറുതായി ചൊമച്ചു
ചെറി : കേട്ടല്ലോ എന്നോട് തർക്കുത്തരം പറഞ്ഞതിനാ ഏട്ടൻ ചൊമച്ചത്
അച്ഛൻ : അല്ലല്ല
അച്ഛൻ പെട്ടി തൊറന്നൊണ്ട് പറഞ്ഞു
പവി: ചെറി സോമൻ തന്നേ 🤣
ചെറി : അല്ലെങ്കിലും എന്നെ എല്ലാർക്കും തട്ടി കളിക്കാലോ
അച്ഛൻ : അയ്യടാ താജ്മഹാലിന്റെ മുന്നി പോയ്‌ പീപ്പ നോക്കി വായും തൊറന്ന് നിന്ന നിന്നെ ഞാൻ പിടിച്ച് പ്രധാന മന്ത്രി ആക്കാടാ 🙄 😏
ചെറി : 😣
ഞാൻ : അയ്യേ
പവി : പീപ്പ നോക്കി നിന്നോ 😃😂
ഇച്ചു : വാങ്ങി ബാഗിൽ ഇട്ടിട്ടുണ്ട് 😌😝
ചെറി : ടീ നിന്നെ ഞാൻ
അച്ഛൻ : ടാ ടാ ടാ
ചെറി : അത് പിന്നേ ആഹ് ഇവനാ വാങ്ങിയത്
ഞാൻ : അയ്യടാ 😏 എനിക്കാ 🙄
അച്ഛൻ : ടാ രാമാ
ഞാൻ : ആഹ്
അച്ഛൻ : ന്താടാ ഇത്
ഞാൻ : എന്താച്ഛാ
അച്ഛൻ പാദസരം എടുത്ത് എറിഞ്ഞ് പിടിച്ചു
ചെറി : ടാ നീ ഭാര്യടെ സ്വർണ പെട്ടി എടുത്തോണ്ട് വന്നോ
പവി ചാടി എണീറ്റ് വന്നു
പവി : ഇതാണോ പാദസരം പറഞ്ഞത് ഞാൻ മറന്നു 😃
ഞാൻ : ഉം 😊
പവി : അമ്മാ ക്കൂൂ
അമ്മ : ന്താടി
അമ്മ ചിക്കൻ എടുത്തോണ്ട് വന്ന് ടേബിളിൽ വച്ചു…
പവി ഓടി പോയി അച്ഛന്റെ കൈയ്യീന്ന് പെട്ടി അടക്കം എല്ലാം വാങ്ങി ഓടി അമ്മടെ മേലെ പോയ്‌ ഇടിച്ച് നിന്നു
ഇച്ചു വന്ന് എത്തി നോക്കി
അമ്മ : വീഴ് കഴുതേ 😡
പവി : ഇതാ
അമ്മ : ന്ത്‌
പവി : ഒന്ന് അമ്മക്ക് ഒന്ന് എനിക്ക് ഒന്ന് ഇച്ചു ന്
ചെറി : എന്ത്
അമ്മ : ആഹ് 😂
ഞാൻ പോയ്‌ കൈയ്യിട്ട് എടുത്ത് അമ്മടെ എടുത്ത് കൊടുത്തു
അമ്മ : ഇഹിഹി 😁
ഞാൻ : 😁
ഇച്ചു : ഇങ്ങോട്ട് താടി
ഞാൻ : ഇടോ
ഇച്ചു : ഇടാറില്ല പണ്ട് ഇട്ടതാ ഇനി ഇടും
അച്ചു : അമ്മാ പസിക്ക്ത്
ഇച്ചു : എടുത്ത് കഴിക്കടാ…
പവി : മോനെ അടിപൊളി…
അച്ഛൻ : ടാ…
ഞാൻ : ആഹ്
അച്ഛൻ : ഇതെന്താ xxx
ഞാൻ : അത് ഒരു liter എടുത്ത് കൊടുത്തത് Saleem ഇക്ക പറഞ്ഞു അച്ഛൻ കൊടുക്കും ആഴ്ചക്ക് ഒന്ന്ന്ന്
അച്ഛൻ : കുപ്പിയാ
ഞാൻ : ആഹ്…
അച്ഛൻ : നീ വാങ്ങിയോ പോയിട്ട് 👀
ഞാൻ : ആഹ്
അമ്മ : ടാ 😡
ഞാൻ : എന്താ
അമ്മ : ബീവറേജി പോയി കുപ്പി വാങ്ങാൻ നിനക്ക് എങ്ങനെ ധൈര്യം വന്നടാ
ഞാൻ : അതിനെന്തിനാ ധൈര്യം പൈസ മതി 😁
അമ്മ എന്റെ നേരെ കൈ ഓങ്ങി
ഞാൻ : അമ്മ പറയുന്ന കേട്ടാ ഞാൻ വാങ്ങി കുടിച്ച പോലെ ആണ്
അമ്മ : മേലാ ഇങ്ങനെ ചെയ്താ നിങ്ങക്ക് സമാദാനം ആയല്ലോ മകൻ കുപ്പി വാങ്ങി ബീവറേജിൽ പോയി
അച്ഛൻ : എന്റെ ദൈവമേ അതും എന്റെ തലക്ക് വന്നോ…
പവി എന്റെ കോളർ പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു…
പവി : സൂപ്പർ… ആ കറുപ്പ് വർക്ക് ഒരു രക്ഷ ഇല്ല
ഞാൻ : ഞാൻ എടുത്തതാ 😁
പവി : ഉം
ഞാൻ : ഇരി കെട്ടി തരാ
പവി : ആഹ്
അവള് സോഫയിൽ ഇരുന്നു…
ഞാൻ തറയിൽ ഇരുന്ന് അവൾടെ കാല് പിടിച്ച് എന്റെ തൊടയിൽ വച്ചിട്ട് സാധനം എടുത്ത് വച്ചു
ഞാൻ : അമ്മോ എന്ത് ക്യൂട്ടക്സാ ടീ ഇത് 🤢
പവി : അമ്മു ചേച്ചിടെ ആണ് എനിക്ക് തന്നതാ എന്ത് വെല ആണ് അറിയോ
ഞാൻ : ഹും…
ഞാൻ രണ്ട് കാലിലും ഇട്ട് കൊടുത്തു…
പവി നിന്ന് ചാടി…
ഞാൻ : അമ്മ വാ ഇട്ട് തരാ
അമ്മ : വേണ്ട കുട്ടാ ഞാൻ ഇട്ടോളാ
ഞാൻ : ഹാ വാന്ന്
അമ്മ സാരി പൊക്കി വച്ച് ഇരുന്നു
അമ്മക്ക് ഇട്ട് കൊടുത്ത് അമ്മേ പിടിച്ച് മാറ്റി
ഞാൻ : ആഹ് അടുത്ത ആള്
ഇച്ചു ചാടി ഇരുന്നു
ചെറി : ആഹ് ഈ വയസാം കാലത്ത് 😏
അമ്മ ചെറിടെ കൈക്ക് പിച്ചി വലിച്ചു…
ഇച്ചു : ഞാൻ കാല് കഴുകി ഓടി വന്നതാ 😂
മൂന്ന് പേരും പാദസരം ഒക്കെ ഇട്ട് show കാണിക്കാൻ തൊടങ്ങി
ചെറി : മോൾക്ക് ഇല്ലേ
അമ്മ : ആഹ് എവടെ ഇല്ലേ
പപ്പ : 😊
പപ്പ മെല്ലെ പാന്റ് പൊക്കി കാണിച്ചു
അമ്മ : 😂 ദേ ഒച്ച ഒള്ളത്…
പപ്പ : 😁
പവി : ഓഹോ പക്ഷാബേധം 😏
ചെറി : അതേ ഇത് അതന്നെ, മോശം
അച്ഛൻ : അതെ ഒന്ന് നിർത്തോ എല്ലാരും,
ടാ ഇന്നാ അച്ഛൻ എന്റെ നേരെ പൈസ നീട്ടി
ഞാൻ : എന്താച്ചാ
അച്ഛൻ : ഇത് വണ്ടിക്ക് ഡീസൽ അടിച്ചതിന് വച്ചോ പിന്നേ ബാക്കി നീ വച്ചോ
ഞാൻ : അത് സാരൂല്ല
അച്ഛൻ : എന്തിനാ അത് share business ല് നിന്റെ പൈസ എറങ്ങുന്നത് ശെരി അല്ല
ഞാൻ : ഉം 🙄
അച്ഛൻ : വെറുതെ നാട്ട്കാർക്ക് പാദസരം വാങ്ങി കളയരുത് കാശ്
അമ്മ : ഓ അച്ഛന്റെ ഉപദേശം ആണ് കേക്കണേ മോനെ
അച്ഛൻ : 👀
അമ്മ : 😏
> 22:33

The Author

61 Comments

Add a Comment
  1. Enna adutha part

Leave a Reply

Your email address will not be published. Required fields are marked *