കാന്താരി 15 [Doli] 178

അവടെ കൊണ്ട് പോയി വല്യ തെരക്കില്ല പിന്നേ എല്ലാം നോക്കി കണ്ട് ചാർജിന് ഇട്ടിട്ട് ഒരു കരിക്ക് വാങ്ങി കുടിച്ചോണ്ട് നിന്നപ്പോ മറ്റേവള് നടന്ന് പോവുന്നു മുന്നി കൂടെ ആര് ആ ഹരിടെ കാമുകി…
അവളെന്നെ കണ്ടു ഞാൻ അങ്ങനെ തിരിഞ്ഞ് അവളെ നോക്കാതെ മറഞ്ഞു…
അവള് പോയോ നോക്കി നിന്നതും സുന്ദരന്റ ഫോൺ വന്നു അവനോട് തള്ളിക്കൊണ്ട് ഇങ്ങനെ ഇരുന്നു
സുന്ദരൻ : ആഹ്… പിന്നേ വരുമ്പോ ബോളി വാങ്ങിച്ചോണ്ട് വരണേ സ്പെഷ്യൽ എവടെ ആണോ famous അവടന്ന് തന്നേ വാങ്ങിക്കോ ഒരു നാലോ അഞ്ചോ കുപ്പി പായസം കൂടെ
ഞാൻ : sugar വരും പൊട്ടാ
സുന്ദരൻ : എനിക്കല്ല എന്റെ പെണ്ണുമ്പിള്ള ദേ അടുത്ത് കെടന്ന് പറഞ്ഞതാ
ഞാൻ : എന്നാ അവളോട് പറ പോയ്‌ പണി നോക്കാൻ
അമ്മു : രാമാ ചക്കര അല്ലേ പ്ലീസ്
ഞാൻ : അയ്യോ ശെരി ശെരി…
അമ്മു : good boy
സുന്ദരൻ : ടാ നീ വാങ്ങിക്ക് പിന്നേ ആ പായസം എങ്ങാനും കാറിലായാ നിന്നെ ഞാൻ കൊല്ലും നോക്കിക്കോ
ഞാൻ : ടാ മൈരേ നീയല്ലേ ഇപ്പൊ എന്നെ പുകഴ്ത്തി പറഞ്ഞത്
സുന്ദരൻ : ചുമ്മാ ടാ
ഞാൻ : 😂
>16:44
ചിത്തു : ടാ charge ചെയ്തത് നന്നായിട്ടോ
ഞാൻ : ഞാൻ പോവുമ്പോ തന്നേ plan ഇട്ടതാ
ചിത്തു : ഉം…നീ വരുന്നോ
ഞാൻ : ഞാൻ വണ്ടി എടുത്തിട്ട് വരാ എനിക്ക് ഒന്ന് രണ്ട് സാദനം വാങ്ങണം
ചിത്തു : ശെരി…
ഞാൻ : പിന്നേ നീ ഈ പൈസ പവിക്ക് കൊടുക്ക്
ചിത്തു : അതൊക്കെ ഞാൻ കൊടുത്തോളാ നീ വച്ചോ അത്
ഞാൻ : നീ കൊടുത്തോ ഇത് നീ കൊടുക്ക്
ചിത്തു : നീ പോ രാമാ
ഞാൻ : എന്നാ വേണ്ടാ ശെരി കാശ് താ acting driver ആയി വന്നതിന്
ചിത്തു : തുപ്പട്ടെ
ഞാൻ : അയ്യേ 😨 ചേ future SI ദൈവമേ കേരളത്തെ നീ തന്നേ കാക്കണം
ചിത്തു : 😮‍💨 സത്യം നിന്റെ ആ ലൈനിൽ ഓടുന്ന ഏതെങ്കിലും ഒരു വണ്ടി illegal ആണെങ്കി മോനെ രാമാ നീ ഉണ്ട തിന്നും
ഞാൻ : എന്റമ്മോ അഹങ്കാരം നോക്കണേ 😌😉
.
.
.
ഞാൻ വാങ്ങിച്ച നീല മുണ്ട് പിടിച്ച് വീട്ടിലേക്ക് നടന്നു…
പോയ്‌ നോക്കിയാ പപ്പടെ കാർ അകത്ത് കെടക്കുന്നു അതേ പോലെ വലത് ഡോർ തൊറന്നും

The Author

61 Comments

Add a Comment
  1. Enna adutha part

Leave a Reply

Your email address will not be published. Required fields are marked *