ഞാൻ : ചെറി ഏത് ചെറി സാനം
ചെറി : longitude 77 പിന്നേ കേസരി അങ്ങനെ എന്തോ ഒന്ന്
ഞാൻ : അതെന്തോന്ന് 😂
അമ്മ : എന്തിനാ ടാ നിനക്ക് അത് 👀
ഞാൻ : വെറുതെ
പവി : ആര് കണ്ടു ഇനി വല്ല ദുശീലം
ഞാൻ : പോ പോ എണീറ്റ് പോ
പവി : ഇല്ലില്ല 😁
അവളെന്റെ ചെവിക്ക് പിടിച്ച് വലിച്ചോണ്ട് ശെരിക്കെ കെടന്നു…
അച്ഛൻ : ആറായിരം രൂവ ആണ് ഒരു കുപ്പി
ഞങ്ങളൊക്കെ തിരിഞ്ഞ് നോക്കി
അമ്മ : ഏഹ് 😨
അച്ഛൻ : ഉം, അവൻ അവന്റെ ഫ്രണ്ടിനോട് പറഞ്ഞ് tour പോവുന്നവർക്ക് വേണ്ടി വരുത്തിയതാ വേറെ ഒന്ന്
അമ്മ : പ്രാന്താണോ അവന്
ചെറി : ചേച്ചിക്ക് എന്ത് അറിഞ്ഞിട്ടാ ഏട്ടൻ വീട്ടി വച്ചിരിക്കുന്നത് കുപ്പി ഒന്ന് നാലായിരം വരുന്നതാ
അമ്മ : ഏഹ് ശോ 👀
അച്ഛൻ : ഉം 😊
അമ്മ : ആണുങ്ങൾക്ക് പ്രാന്ത് തന്നെ
.
.
.
> 00:22
അമ്മ : ഞാൻ shock ആയിന്ന് ഇവരെ ഒക്കെ കാണാനും ഇല്ല നമക്കാണെ പരിചയം ഇല്ലാത്ത സ്ഥലം ഞാൻ കഴുത്തിലെ മാല ഇറുക്കി പിടിച്ച് ഇങ്ങനെ നടന്നു ഭാഗ്യത്തിന് രാധുന്റെ ചുരിദാർ കണ്ടപ്പോ ജീവൻ വന്നു
ഇച്ചു : ഞാൻ നോക്കുമ്പോ ചേച്ചി കഴുത്തിന് സ്വയം ഞെക്കി കൊല്ലാൻ നോക്കുന്നു 😂
അമ്മ : ഏഹ് കഴുതേ പോടീ 😡
പവി : ദേ ദേ group ല് സാർ ഒരു മെസേജ് ഇട്ടിട്ടുണ്ട്
അമ്മ : ആര് കണ്ണനാ
പവി : ആഹ്… next trip this year December Malaysia
അച്ഛൻ : എന്റെ ദൈവമേ 🙄
ചെറി : 😂
ഇച്ചു : 😂
പവി : പോണം എന്തായാലും എന്താ പറ്റില്ലേ
അച്ഛൻ : നിന്റെ അച്ഛൻ എടുത്ത് വച്ചിട്ടുണ്ടോ പൈസാ
പവി : അച്ഛൻ തന്നേ കൊടുക്കണം പിന്നേ അല്ലേ ചെറി അല്ലേ നമ്മടെ രാമന് ചിട്ടി ഇണ്ടല്ലോ
ഞാൻ : പിന്നെന്താ ഞാൻ തരാ
അമ്മ : എടക്ക് ഇങ്ങനെ ഒക്കെ പോണം ഇതൊക്കെ കാണു ജീവിതത്തില്
പപ്പ : അതിന് ഒരു tour fund വച്ചാ മതി എനിക്ക് ഇണ്ട് ഒരെണ്ണം
അമ്മ : ആണോ
ഇച്ചു : അത് നല്ല idea ആണ്
ചെറി : മോൾക്ക് ഇതൊക്കെ ഇണ്ടോ
പപ്പ : ആഹ് 😊 സത്യത്തില് അതൊരു savings കൂടെ ആണ്
ചെറി : എത്ര ഇണ്ട് കാശ്
പപ്പ : അറിയില്ല ഞാൻ അടുത്ത സ്ഥലം Maldives ആണ് വിചാരിച്ചത് ഒരു ഒരു ലക്ഷം അടുത്ത് കാണും
പവി : ഏഹ് 😨
ഞാനടക്കം എല്ലാരും ഞെട്ടി
അച്ഛൻ : മിടുക്കി, എനിക്കും ഉണ്ടൊരു മോള്
ഞാൻ : പത്ത് രൂപ കിട്ടിയാ രണ്ട് രൂപ കൂടെ കുടുക്ക കുത്തി എടുത്ത് കടി വാങ്ങി കഴിക്കും പവി
പവി : 😖 ഞാൻ ജീവിക്കുന്നത് കഴിക്കാനാ… അത് പറഞ്ഞപ്പഴാ രാമാ പുതിയ ഒരു cafe തൊടങ്ങീണ്ട് നാളെ പോവാ
അച്ഛൻ : എണീറ്റ് പൊക്കോ പവി നീ
പവി : ഇവന് ജോലി കിട്ടിയ കൊണ്ട് എനിക്ക് ഇനി ആർടെം സഹായം വേണ്ടാ 😏
അച്ഛൻ എണീക്കാൻ പോണ പോലെ കാണിച്ചതും പവി എന്റെ മേലെന്ന് ചാടി എണീറ്റ് ഓടി
അച്ഛൻ : 😃 തെമ്മാടി…
.
.

Enna adutha part