> 01:01
പപ്പടെ മേലെ ഒട്ടി കെടന്ന് ഞാൻ അവൾക്ക് കഴുത്തിൽ ഹിക്കി അടിച്ച് കൊടുത്തു
പപ്പ ഒരു ഇതും ഇല്ലാതെ കെടപ്പാ
ഞാൻ : ന്താ കാര്യം
പപ്പ : പവിക്ക് പാദസരം ഇടാൻ അറിയാലോ
ഞാൻ : അറിയും
പപ്പ : പിന്നേ എന്തിനാ കുട്ടൻ ഇട്ട് കൊടുത്തത്
ഞാൻ : എനിക്ക് അവക്ക് ഇട്ട് കൊടുക്കണം തോന്നി
പപ്പ : അപ്പൊ ഞാനും പവിയും ഒന്നാണോ
ഞാൻ : അല്ല
പപ്പ : പിന്നേ
ഞാൻ : വെറുതെ അവൾടെ കാല് മനസ്സിൽ ആലോചിച്ചാ ഞാൻ അത് വാങ്ങിയത് അത് സെറ്റാണോ എന്ന് കാണാൻ ഒരു കൊതി അവൾടെ കൈയ്യില് എണ്ണ വേറെ
പപ്പ : അപ്പൊ തന്നേ ഇട്ടില്ലെങ്കി വല്ലതും ആവോ
ഞാൻ തല പൊക്കി നോക്കി
പപ്പ : 🙂
ഞാൻ : കൂടുതൽ സംസാരം വേണ്ടാ ഒറങ്ങാ അതോ വേണോ
പപ്പ : ഉംച്ച് വേണ്ടാ എന്റെ mood ശെരിയല്ല
ഞാൻ : എന്താ
പപ്പ : എല്ലാം പോയി
ഞാൻ : ഏഹ്
പപ്പ : അവരൊക്കെ വന്നു എന്നെ mind പോലും ഇല്ലാ പഴയ പോലെ ആയി എല്ലാം
ഞാൻ : ഇത്ര ദിവസം കാണാതെ ഇരുന്നതല്ലേ
പപ്പ : okey 😊
ഞാൻ : ഒറങ്ങിക്കോ
ഞാൻ അവൾടെ നെറ്റിയിൽ അമർത്തി ഉമ്മ വച്ചു
പപ്പ : വീണ്ടും വീണ്ടും വീണ്ടും എനിക്ക് പവിയെ കാണുമ്പോ ഞാൻ അനാഥ ആണെന്ന് തോന്നാ
അവളെന്റെ പിന്നിൽ കൂടെ ചേർത്ത് പിടിച്ച് എന്നെ അനങ്ങാൻ വിടാതെ അമർത്തി പിടിച്ചു
ഞാൻ : പപ്പാ
പപ്പ : leave it, come mood spoil ആവണ്ട let’s make out
ഞാൻ : എന്താ നിനക്ക്
പപ്പ : ഒന്നൂല്ല പോട്ടെ 😊
ഞാൻ : ഇത്രക്ക് selfish ആവല്ലേ പപ്പാ
പപ്പ : കുട്ടൻ എന്റെ പാദസരം മാത്രെ തൊടാൻ പാടുള്ളു എന്റെ മാത്രമേ ഇട്ട് തരാൻ പാടുള്ളു അത് എന്റെ ആഗ്രഹം
ഞാൻ : ഇത്ര cheap ആവല്ലേ
പപ്പ : അതാ ഞാൻ പറഞ്ഞെ that’s totally fine
ഞാൻ : ഒറങ് വാ നീ ഒരുപാട് overthinking ചെയ്യുന്ന കൊണ്ടാ കെടക്ക്…
പപ്പ : ഉം… 😊
ഞാൻ : ഒരു കാര്യം ഒറങ്ങും മുന്നേ, ലൈഫിൽ പുതിയത് വരുമ്പോ പഴയത് കളയുന്നത് ഒരുക്കലും നല്ല കാര്യമല്ല…
ഞാൻ അവൾടെ നെറ്റിയിൽ അമർത്തി ഉമ്മ വച്ചു…
ഞാൻ : നിനക്ക് നിന്റെ വീട്ടുകാരെ എന്നെക്കാൾ സ്നേഹിക്കാ പപ്പാ that’s totally fine again, ഞാൻ പറയുന്നത് നീ എന്റെ ഏറ്റോം ടോപ്പിൽ എത്തില്ല എന്നല്ല എത്തും പക്ഷെ ഈ നാല് മാസം കൊണ്ട് chance ഇല്ലാ… Still i love you more more more അത് ഇമ്മാതിരി cheap things കാരണം ഇല്ലാതാക്കല്ലേ
പപ്പ : rank ഒന്നും വേണ്ടാ tell me one thing
ഞാൻ : ഉം
പപ്പ : Indrajith Ramanadhan or Pathmini Krishnan…
ഞാൻ അവൾടെ വയറിലെ കൈ എടുത്തു
പപ്പ ആ കൈ പിടിച്ച് അവടെ തന്നെ വച്ച് എന്റെ ചുണ്ട് ചപ്പി വലിച്ചു… എന്റെ കവിളിൽ അമർത്തി ഉമ്മ വച്ച് തേച്ചോണ്ട് മെല്ലെ മെല്ലെ ചുണ്ട് വലിച്ച് എടുത്ത് ഉറുഞ്ചി
പപ്പ : പറ
ഞാൻ : ഒറങ്ങാ
പപ്പ : ഹഹഹഹഹ no
ഞാൻ : അങ്ങനെ ഒന്നൂല്ല എനിക്ക് എല്ലാരേം ഇഷ്ട്ടാ
പപ്പ : ഞാൻ ചോദിച്ചത് നീ കേട്ടില്ല തോന്നുന്നു അവനോ ഞാനോ
ഞാൻ : നീ അതെന്താ സംശയം ദേ നമ്മള് എല്ലാം കൊണ്ടും ഇപ്പൊ ഒന്നാ
പപ്പ എന്റെ കൈ എടുത്ത് അവൾടെ തലയിൽ വച്ചു എന്നിട്ട് കൈ തട്ടി മാറ്റി top പൊക്കി ആ കൈ പിടിച്ച് വയറ്റിൽ അമർത്തി വച്ചു
പപ്പ : നമ്മടെ വരാൻ പോവുന്ന വാവടെ മേലെ സത്യം ചെയ്
ഞാൻ : പ്രാന്താണോ ടീ നിനക്ക്
പപ്പ : നീ അപ്പൊ എന്നെ ഈ ദിവസങ്ങളിൽ തൊട്ടത് ഒരു കാശ് തരുന്ന വേശിക്ക് തുല്യമായാണ് ഹ്. 🥹
ഞാൻ അവൾടെ കഴുത്തിന് പിടിച്ച് ഞെക്കി
ഞാൻ : തെണ്ടിത്തരം പറഞ്ഞാ നിന്റെ ആഹ് പപ്പാ
ഞാൻ ശെരിക്കെ പിടിച്ച് ഞെക്കി…
പപ്പ ഒരു സെക്കന്റ് പെടഞ്ഞ് എന്നെ പിടിച്ച് തള്ളി
പപ്പ : 👀
ഞാൻ : ഇന്നാടി വേശി നിന്റെ കൂലി
ഞാൻ പേഴ്‌സ് എടുത്ത് അവൾടെ നേരെ എറിഞ്ഞു
പപ്പ : ഇസ് ഒച്ച വേണ്ടാ
ഞാൻ അവളെ പിടിച്ച് പൊക്കി
പപ്പ : 😨
ഞാൻ : ഇന്ദ്രൻ എന്റെ അനിയൻ അവനെ ഞാൻ കാണുന്നത് സ്നേഹത്തോടെ എന്റെ അതേ ചോര ആയിട്ട്, നീ എന്റെ ചോര ആണോ പറയാൻ മൂദേവി
പപ്പ : 😏
ഞാൻ : നീ ഒന്ന് ആലോചിക്ക് എനിക്ക് നിന്നെ വേണ്ടെങ്കി ഇന്ദ്രനോട് നീ ചെയ്തത് വച്ച് നീ out ആണ് അച്ഛനല്ല ആരും വരില്ല എന്റെ നേരെ ഞാൻ വേണ്ടാ പറഞ്ഞാ, അപ്പോ നീ പറ ഇന്ദ്രനോ നീയോ പറയാൻ
പപ്പ : 🥹 ഞാൻ
ഞാൻ : ഞാൻ ഒരു കാര്യം പറയാ വെളിയിൽ കാണിക്കുന്നത് വച്ചിട്ട് എന്റെ നെഞ്ചത്ത് കേറാൻ വന്നാ…
പപ്പ : 😂 🥹 സോറി
ഞാൻ അവൾടെ ചെവിക്ക് പിടിച്ച് വലിച്ചു
ഞാൻ : നീ ഇനി തൊട്ട് ഭാര്യ അല്ല വേശി
പപ്പ : സോറി
ഞാൻ : ✋🏻 വേണ്ടാ…
ഞാൻ ലൈറ്റോഫാക്കി കേറി കെടന്നു
പപ്പ : കുട്ടാ
ഞാൻ : shut up…
.
.
.
> 10:33
അമ്മ : ടാ എന്താ ടാ അവർടെ വീട്ടില് നടക്കണേ
ഞാൻ : എവർടെ വീട്ടില്
അമ്മ : പപ്പടെ
ഞാൻ : ഏഹ്
അമ്മ : അവടെ ആരോ വന്നിട്ടുണ്ട് കേട്ടു എന്താ സംഭവം
ഞാൻ : ആഹ് അത്, അത് എനിക്കറിയില്ല…
ഇച്ചു : നീ പോയില്ലേ
ഞാൻ : ഞാൻ എന്തിന് പോണേ
ഇച്ചു : ശോ
ഞാൻ : ഉം
അമ്മ : അച്ഛൻ ഉച്ചക്ക് അങ്ങോട്ട് പോണോ ചോദിച്ചു
ഞാൻ : നിങ്ങള് പൊക്കോ
ഇച്ചു : ഈ ചെക്കൻ
ഞാൻ : എന്ത് ഈ ചെക്കൻ
അമ്മ : ടാ വണ്ടി പോയോ
ഞാൻ : ഓ കാലത്തെ എടുത്ത് വിട്ടു മൂന്ന് മണിക്ക് പോയിട്ട്
അമ്മ : ഉം… അച്ഛന് ഒരു ഇഷ്ട്ടം ഒക്കെ വന്നിട്ടുണ്ട്
ഞാൻ : 😝 ആണോ എന്നാ ഒരു പത്ത് പവന്റെ മാല വാങ്ങി ഇട്ട് താ
ഇച്ചു : കണ്ണാ രാമേട്ടൻ പ്രഭു ഏട്ടൻ ഉന്നോട ചെറി പഴം ഒക്കെ കൂടെ ഇരുന്ന് Cars നെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു…
ഞാൻ : ഉം
ഇച്ചു : രാമേട്ടൻ ഉങ്കപ്പാ കിട്ടെ പറഞ്ഞു ഏട്ടാ ഏട്ടൻ ഒരു premium car എടുക്ക് ഏട്ടാ
ഞാൻ : അച്ഛൻ പറഞ്ഞ് കാണും എന്റേൽ കാശില്ലന്ന്…
ഇച്ചു : അത് കേട്ടില്ല
അമ്മ പായസം എടുത്തോണ്ട് വന്ന് എനിക്ക് തന്നു
ഞാൻ : മിനിങ്ങാന്ന് വാങ്ങി ഞാൻ ഫ്രീസറിൽ കേറ്റിയതാ
അമ്മ : സൂപ്പർ ടേസ്റ്റ്
ഞാൻ : ഉം
ഇച്ചു : ചക്കരെ പിള്ളേര് വല്ല plan ഇട്ടാ അത് execute ചെയ്യണേ
ഞാൻ : ന്ത് plan
ഇച്ചു : ഹാ trip ഇനി
ഞാൻ : കൊള്ളാല്ലോ 😂
ഇച്ചു : ലൈഫില് ഇതൊക്കെ തന്നേ അല്ലേ ഉള്ളു
ഞാൻ : അത് point…
അമ്മ : എന്തായാലും ആർക്കും ഒരു നഷ്ട്ടവും ഇല്ലാതെ പോയിട്ട് വന്നു…
പെട്ടെന്ന് പാദസരത്തിന്റെ ഒച്ച കേട്ടു
ഞാൻ അമ്മ ഒക്കെ തിരിഞ്ഞ് നോക്കി
അമ്മ : ആഹ് വാടാ പായസം തരാ
പപ്പ : ഉം…
അവളെന്നെ ഒരച്ച് വിട്ട് പോയി…
അമ്മ : ടാ കുട്ടാ ഉച്ചക്ക് നമക്ക് വീട്ടി പോവാ കൊറച്ച് സാധനം കൊടുക്കാൻ ഇണ്ട് വരുമ്പോ സുന്ദരന്റെ വീട്ടി കൂടെ പോണം
ഞാൻ : തേങ്ങ മാമൻ എവടെ കല്യാണം കഴിഞ്ഞ് കണ്ടിട്ടേ ഇല്ലാ
അമ്മ : അവൻ ഇവടെ ഒക്കെ തന്നേ ഇണ്ട് ഇന്നാള് ഉച്ചക്ക് നാടൻ കോഴി ഒരു മൂന്ന് കിലോ കൊണ്ട് തന്നിട്ട് പോയല്ലോ
ഞാൻ : നമക്ക് ഇതൊന്നും കിട്ടുന്നില്ല
അമ്മ : നീ വൈഗടെ കൂടെ Trivandrum പോയ ദിവസം
ഞാൻ : ആഹ്…
ഞാൻ പായസം ആയിട്ട് ഹോളിൽ പോയിരുന്നു
പപ്പ പിന്നാലെ വന്ന് എന്റെ അടുത്തിരുന്നു
പപ്പ : ന്താ 👀
ഞാൻ : ഒന്നൂല്ല
പപ്പ : അതേ കൂടുതൽ show വേണ്ടാ നാട്ട്കാര് കണ്ടില്ല പിന്നേ നടന്നത്
ഞാൻ : 😁
പപ്പ : ചാടി തുള്ളി പോയി കെടന്നപ്പഴേ ഞാൻ വിചാരിച്ചതാ
പപ്പ അകത്തേക്ക് എത്തി നോക്കി
പപ്പ : ഇന്ന് എനിക്ക് ഒരു റൗണ്ട് തന്നിട്ടേ നിന്നെ ഞാൻ ഒറക്കൂന്ന് അതിനാ കരയുന്ന പോലെ ഒരു നമ്പർ ഇട്ടത്
ഞാൻ : ആഹ് എനിക്കറിയാ
പപ്പ : എടാ തെണ്ടി 😁
ഞാൻ : അത് പിന്നേ തെണ്ടിത്തരം പറഞ്ഞാ
പപ്പ : എനിക്ക് വേദനിച്ചു കഴുത്തിന് പിടിച്ചത്
ഞാൻ : അതിനല്ലേ ഇന്നലെ കൊറേ നേരം കൂടുതൽ നേരം കടിച്ച് വലിച്ചത്
പപ്പ : ശ് പതുക്കെ 😌
ഞാൻ : ഉം.
പപ്പ : കുട്ടൻ കുടിച്ച് കുടിച്ച് ഒറങ്ങി പോയി
ഞാൻ : അത് കാലത്ത് നല്ല ഒരു റൗണ്ട് പോയില്ലേ അതോണ്ട് വൈകീട്ട് ഒരുപാട് ടൈം ആയി അതിന്റെ tired ആണ്
പപ്പ : ശെരിക്കെ ഇപ്പഴാ ഞാൻ enjoy ചെയ്യുന്നേ നമ്മടെ അത്
ഞാൻ : അപ്പൊ ആദ്യത്തെ ആണ് പറഞ്ഞത്
പപ്പ : അത് official inauguration, ഇത് enjoyment
പപ്പ എനിക്ക് നേരെ സ്പൂണിൽ പായസം നീട്ടി
ഞാൻ വായ തൊറന്ന് കാണിച്ചു
പപ്പ സ്പൂൺ വായിലേക്ക് തള്ളി
പപ്പ : ഉം എനിക്ക്
ഞാൻ : അയ്യടി ഇതില് ഒരുപാട് ഇല്ല തരാൻ പറ്റില്ല പോ
പപ്പ : ഹും ചതിയൻ തെണ്ടി എന്റെ പായസം പോയത് മിച്ചം 😏
ഞാൻ : വേണോ
പപ്പ : ഉം
ഞാൻ സ്പൂണിലാക്കി അവൾക്ക് നേരെ നീട്ടി
പപ്പ : ആഹ്
അവൾടെ വായിലേക്ക് ആക്കാൻ പോയിട്ട് ഞാൻ തന്നേ അത് കുടിച്ചു
അമ്മ : ഹാ, തെണ്ടിത്തരം കാണിച്ച നോക്ക് ചെക്കൻ
അമ്മ ചിരിച്ചോണ്ട് അങ്ങോട്ട് വന്നു
പപ്പ : അയ്യേ 🫣
അമ്മ : അയ്യടാ ടോ തനിക്ക് നാണം എന്നൊരു സാനം ഇല്ല
ഞാൻ : 🤣 fact fact
പപ്പ : അമ്മാ 😣
ഞാൻ : ഇന്നാ ഇനി വയറ് വേദന വരും എനിക്ക്
പപ്പ : ശെരിക്കെ ഇരിക്ക്
അവള് ഗ്ലാസ് വാങ്ങി എന്നോട് പറഞ്ഞു
ഞാൻ : ആഹ് താ
പപ്പ ഒറ്റ ഓട്ടം ഓടി
ഞാൻ : അത് പോയി
ഇച്ചു ഗ്ലാസ് ആയിട്ട് വന്നിരുന്നു
അമ്മ : ഇവടെ കോരി കൊടുക്കാ പറഞ്ഞ് ഇവൻ അതിനെ പറ്റിച്ചു
ഇച്ചു : 😂 കള്ളൻ
അമ്മ : അതിന്റെ വല്യ സ്പൂൺ ആണ് അതില് full പാവം എടുത്ത് കൊടുത്താ മാനം ഇല്ലാതെ വാങ്ങി കുടിച്ചിട്ട് അതിനെ പറ്റിച്ചു പവിടെ അതേ സ്വഭാവം തന്നെ 😏
ഇച്ചു : അനി ചോദിച്ചു വിശേഷം വല്ലതും ഇണ്ടോ പപ്പക്ക് ന്ന്
അമ്മ : ആണോ 😃
ഇച്ചു : ഉം ഇവൻ എന്തോ പറഞ്ഞു
അമ്മ എന്നെ ആണ് നോക്കിയത്
ഞാൻ : ഏഹ് 😏
അമ്മ : അതിന് ഇതിന്റെ കുട്ടി കളി മാറിട്ടില്ല പൊട്ടൻ എണീറ്റ് പോടാ
ഞാൻ : ഓ ദേഷ്യം വന്ന് കാണും വിശേഷം ആവാത്തിന്റെ 😏
അമ്മ : ആ ആയി അന്നേ ഞാൻ പപ്പ മയങ്ങി വീണപ്പോ കൊതിച്ചതാ നിനക്കൊക്കെ സ്നേഹം ഇണ്ടോ ടാ പൊട്ടാ
ഞാൻ : അയ്യടാ അതിന്
അമ്മ : tour പോവും മുന്നേ അമ്പലത്തിൽ പോയ് ദേ ഈ പൊട്ടൻ വായും നോക്കി നിക്കണ കണ്ട് അവടെ നമ്മടെ ഉണ്ണി ഏട്ടന്റെ ഭാര്യ ചോദിച്ചു ശിവ അല്ലേ അത്
ഞാൻ : എന്താ അവൻ ഗർഫിണി ആണോന്നാ 🤣
അമ്മ : 👀 അവന്റെ ഭാര്യക്ക് വിശേഷം ആയോന്ന്
ഞാൻ : ഇത്തിരി മയത്തിൽ ഒക്കെ
അമ്മ : വേണ്ടടാ ആ ശ്രീജയ ഒക്കെ നോക്ക് അങ്ങനെ ആണ്
ഞാൻ : ഞാൻ പോവാ
ഇച്ചു : ചേച്ചി പേടിക്കണ്ട കൊച്ചൊക്കെ ഒടനെ വന്നോളും 😌
ഞാൻ : ആഹാ ശെരിക്കും എനിക്ക് ഇനിയും ഒരു അനിയൻ അല്ലെങ്കി അനിയത്തി വരാൻ പോവാ
ഇച്ചു : പോടാ 😡 😂
> 14:44
അമ്മായി : രാമാ
ഞാൻ : ന്താ വൈഗ മോളെ
ഞാൻ ഉമ്മർത്തേക്ക് പോയതും വീട്ടിലെ കാർ നിക്കുന്നു
ഞാൻ അങ്ങനെ തിരിഞ്ഞു
അച്ഛൻ : ടാ ടാ ടാ 😂
ഞാൻ : ആഹ് 🙄 🙂
അച്ഛൻ : വാ വാ
ഞാൻ : ഉം… 🙂
അച്ഛൻ : കേറ്
അമ്മ : നിങ്ങക്ക് എങ്ങനെ മനസ്സിലായി ഇവൻ ഇവടെ ഉള്ളത്
അച്ഛൻ : ഞാൻ വരുമ്പോ വണ്ടി നിക്കണ കണ്ടു
അമ്മായി : പോയിട്ട് വൈകീട്ട് വരണേ ഏട്ടാ
അച്ഛൻ : നോക്കാ മോളെ ശെരി
അമ്മ : അവരൊക്കെ എവടെ
അമ്മായി : രാത്രി തലശേരി ബിരിയാണി ആണ് അപ്പൊ കണ്ണൻ സിദ്ധുന് ഒരു വല്യ list ഇട്ട് കൊടുത്തിട്ടുണ്ട് വാങ്ങിക്കാൻ
അമ്മ : പാവം കൊച്ച് അവന് പണി ആണ്
അമ്മായി : 😂
ഞാൻ : ഞാൻ ഇവടെ സഹായത്തിന്
അച്ഛൻ : ഉള്ളി കണ്ടാ അറിയോ
ഞാൻ : 😣 😊
അച്ഛൻ : എന്നാ കേറിക്കോ
അമ്മ : അവന് വക്കാൻ ഒക്കെ അറിയാ
അച്ഛൻ : എന്നാ നീ വരണ്ട
അമ്മ : വേണ്ടാ വാ വാ
അച്ഛൻ : 😏
ഞാൻ പോയി പിന്നി കേറി…
പപ്പ : വാ ഇരിക്ക്…
.
.
.
> 15:33

Enna adutha part