അച്ഛൻ : അതേ എല്ലാരോടും ആയിട്ട് പറയാ എന്താ ഏതാ ഒന്നും ചോദിക്കാൻ നിക്കണ്ട കേട്ടല്ലോ അവർക്ക് പറയാൻ തോന്നുന്നെങ്കി മാത്രം മതി
പപ്പ : ശെരി അച്ഛാ 😂
അമ്മ : ആ best എടോ തന്റെ വീട്ടിലേക്കാ പോണേ
പപ്പ : 🤣 😁
അച്ഛൻ വണ്ടി കേറ്റി നിർത്തി…
ഞങ്ങളൊക്കെ എറങ്ങി അമ്മ വല്യ ഒരു കിറ്റ് എടുത്തിട്ടുണ്ട്…
അങ്കിൾ എറങ്ങി വന്നു
അച്ഛൻ : ആഹ് കൃഷ്ണാ
അങ്കിൾ : കേറി വാ കേറി വാ…
അച്ഛൻ : ഉം സുഖല്ലേ…
അങ്കിൾ : ഓ 😂
എനിക്ക് അങ്ങേരിൽ ഒരു aura വിരിഞ്ഞ് വരുന്ന പോലെ തോന്നി
> 15:45
അച്ഛൻ : 😊
അങ്കിൾ : എടോ കാര്യങ്ങൾ അറിഞ്ഞല്ലോ താൻ
അച്ഛൻ : ആഹ്
അങ്കിൾ : രാമന്റെ മോൻ ഇവടെ വരുന്നിരുന്നു
എനിക്കത് ഞെട്ടലല്ലാ പപ്പക്കും, ബാക്കി മൂന്ന് പേർക്കും പക്ഷെ അതേ
അച്ഛൻ : ഏഹ് രാമന്റെ ഏത് രാമന്റെ
ആ ഒരു അവസ്ഥയിൽ അച്ഛൻ അനിയനെ പോലും മറന്നു
അങ്കിൾ : തന്റെ അനിയൻ രാമന്റെ
അമ്മ : എന്തായിരുന്നു 🙂
അങ്കിൾ : കാര്യം വന്നത് ചെറിയ കാര്യത്തിനല്ല
അമ്മ : 🙂
അച്ഛൻ : തെളിച്ച് പറ താൻ
അങ്കിൾ : ആയാളും രണ്ട് പേരും കൂടെ ആണ് വന്നത് ആദ്യം അയാള് വന്നു പിന്നേ ആണ് അവര് വന്നത്
അച്ഛൻ : ഉം
അങ്കിൾ : വർഷേ കണ്ടു പാർശു ആണ് ഇണ്ടായിരുന്നത് അയാളോട് ഒരുപാട് നേരം സംസാരിച്ച ശേഷം പറഞ്ഞത്രെ എനിക്ക് അറിയില്ല നിങ്ങക്ക് നഷ്ട്ടം ഉണ്ടാവാൻ കാരണം ഞാൻ ആണോ എന്ന് ആണെങ്കിലും അല്ലെങ്കിലും ഞാൻ അതിന്റെ നൂറിന്റെ ഒരു ഭാഗം വരുന്ന ഒരു സാദനം കൊണ്ട് വന്നിട്ടുണ്ട് എന്ന്…
അച്ഛൻ : എന്താ അത്
അങ്കിൾ : ഞാൻ വരുമ്പോ ആളില്ല വന്ന് ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞതും നിങ്ങള് വന്ന ആ defender വന്നു അതില് വന്നത് സാദാരണക്കാരല്ല
അച്ഛൻ : 👀
അങ്കിൾ : സിന്തുന്റെ ഭർത്താവ് സെബാസ്റ്റ്യനും മോളും 🥹 ഞാൻ പറഞ്ഞല്ലോ
അച്ഛൻ : 🙂
അങ്കിൾ : എടോ ആ പൈയ്യൻ ആ കുട്ടിയെ എന്റെ ഭാര്യേ ഏൽപ്പിച്ചിട്ട് പറയാ എന്റെ ഏറ്റോം വല്യ കൂട്ട്ക്കാരി ആണ് അവൾക്ക് ഒരു അമ്മ ഇല്ല അവളെ ഒരു മോളെ പോ… 🥹 ഹ്… 😖
അങ്കിൾ കണ്ണ് കൈ വച്ച് ഞെക്കി കരയാൻ തൊടങ്ങി…
അച്ഛൻ : കൃഷ്ണാ ടോ…
പപ്പ മൂക്ക് വലിച്ച് മേലോട്ട് നോക്കി കണ്ണ് തൊടച്ച് എന്നെ നോക്കി ചിരിച്ചു
അമ്മ : 🥺
അങ്കിൾ : സത്യം പറയാലോ കിച്ചു പോയ സങ്കടം ഇണ്ട് പക്ഷെ വർഷ തിരിച്ച് വരാൻ നോക്കുവാ ഇപ്പൊ
അച്ഛൻ : എവടെ എന്നിട്ട്
അങ്കിൾ : വർഷ ഒരു two hours permission എടുത്തിരിക്കാ മോള് വിളിക്കാൻ പോയിരിക്കാ…

Enna adutha part