പാർശു എന്നെ നോക്കി ഗോഷ്ട്ടി കാണിച്ചു…
ഞാൻ : 👀
പാർശു : 🙁
ഞാൻ മെല്ലെ നിന്ന സ്ഥലത്ത്ന്ന് അങ്ങോട്ട് പോയി
പാർശു : ഹായ്
ഞാൻ : എന്താ
പാർശു : അറിഞ്ഞില്ലേ
ഞാൻ : ഉം
പാർശു : ഒരു കാര്യം ഞാൻ പറയാ നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാ പപ്പ normal അല്ല
ഞാൻ : ഏഹ് 😊 എന്താ
പാർശു : ചിന്നു ഇങ്ങോട്ട് വന്ന ശേഷം പപ്പ വളരേ abnormal ആണ് എനിക്കറിയാ അവളെ പിടിച്ച് നിർത്താൻ പറ്റില്ല എന്താ വച്ചാ ചെയ്തോ ഞാൻ പറഞ്ഞു പറയണ്ട…
ഞാൻ : 😊Oh thanks…
ഞാൻ മേലോട്ട് ടെറസിൽ പോയി നോക്കി നിന്നു…
അപ്പൊ ഒരു slavia കേറി വന്നു അകത്തേക്ക്…
ആന്റി ഡോർ തൊറന്ന് എറങ്ങി
ആന്റി : ആഹ് വന്നോ എല്ലാരും
താഴെ ആരേ നോക്കി കൈ കാണിച്ച് ആന്റി അകത്തേക്ക് പോയി…
പെട്ടെന്ന് ഡ്രൈവിങ് സീറ്റിന്ന് സൂസി എറങ്ങി അവൾടെ നോട്ടം എന്നെ തന്നേ ആണ്
സൂസി ഡോർ അടച്ച് എന്നെ നോക്കി കൈ കാണിച്ചു
ഞാൻ : 👀
പവിടെ text വന്നു പോയോന്ന്
ഞാൻ അതിന് reply കൊടുത്ത് അവടെ തിട്ടിൽ കേറി ഇരുന്നു…
ഇവളെ അവൻ ഇവടെ കൊണ്ട് തട്ടാൻ കൃത്യമായ കാര്യം ഇണ്ടാവും ഒരു പരിചയവും ഇല്ലാത്ത ആന്റിക്ക് അങ്ങോട്ട് പോയ് സഹായം ചെയ്യാൻ മാത്രം അങ്ങനെ ഒരു മുടല്ല ഇന്ദ്രൻ… 👀
Halo…
ഞാൻ തിരിഞ്ഞ് നോക്കി
സൂസി : hey man
പപ്പ പിന്നാലെ വന്നു
ഞാൻ : yes yes
സൂസി വന്നേനെ hug ചെയ്തു
പപ്പ : 😡
സൂസി : how are you man
ഞാൻ : good good
സൂസി : പിന്നേ ഊട്ടി പോയി കേട്ടല്ലോ
ഞാൻ : ഫാമിലി trip
പപ്പ : കുട്ടാ വാ താഴെ പോവാ
സൂസി : ഇരിക്ക് നമക്ക് സംസാരിക്കാ ഞാൻ ആണേ പാർശു മാത്രം ആയിട്ട് കമ്പനി അടിക്കാൻ നോക്കീട്ട് അവക്കാണെ വല്യ മൂടും ഇല്ല…
പപ്പ : കുട്ടാ 👀
സൂസി : ടീ 👀 പോടീ 😁
പപ്പ ചാടി തുള്ളി വന്നു
സൂസി അവൾടെ കട്ടക്ക് നിന്ന് അതേ പോലെ തുറിച്ച് നോക്കി
പപ്പ : ചിന്നു നീ പോ എനിക്ക് ഇഷ്ട്ടല്ല നീ കുട്ടനോട് മിണ്ടുന്നത്
സൂസി : ഇല്ല ഞങ്ങള് കൊച്ച് വർത്താനം മാത്രമേ ഉള്ളു promise എനിക്ക് ഇവനോട് ഒന്നും personal ഇല്ല i promise, പപ്പ പോ 👀
പപ്പ : 👀
ഞാൻ : ഞാൻ പൊക്കോളാ
സൂസി : രാമാ നിക്ക്, അറിഞ്ഞല്ലോ ഞാൻ സൂസൻ സെബാസ്റ്റ്യൻ നിന്റെ ഭാര്യ പത്മിനി കൃഷ്ണന്റെ ഒരേയൊരു അമ്മായിടെ ഒരേയൊരു മോൾ 😊
ഞാൻ : ഉം 🙂
സൂസി : fine പപ്പ പോയ് ഞാൻ ആപ്പിൾ വാങ്ങി കൊണ്ട് വന്നിട്ടുണ്ട് അത് വെട്ടി രാമന് സൂസ് എടുത്തോണ്ട് വാ
പപ്പേ സൂസി തള്ളി വിട്ടു
ഇവൾ എങ്ങനെ സൂസിക്ക് വഴങ്ങി പോവുന്നു എന്നതാ?
സൂസി : halo boss
ഞാൻ എത്തി തിരിഞ്ഞ് നോക്കി
പപ്പ അകത്തേക്ക് പോയി
ഞാൻ സൂസിയേ നോക്കി നിന്നു
സൂസി : പറ
ഞാൻ : എന്താ ഉദ്ദേശം
സൂസി : ഉദ്ദേശം ഇത്ര മാത്രം ഇതാ ഇനി വീട്
ഞാൻ : സൂസാ നീ കളിക്കരുത് ആ സ്ത്രീ ഒരു രോഗി ആണ് പാപമാണ് ചെയ്യുന്നത്
സൂസി : 😊 😂
ഞാൻ അവൾടെ കഴുത്തിൽ പിടിക്കാൻ പോയി
സൂസി : പിടിച്ചോ പിടിച്ചോ ദേ ഇവടെ ഇവടെ
ഞാൻ : 👀
സൂസി : ഒരു കാര്യം ഞാൻ പറയാ നിന്റെ ഭാര്യേക്കാൾ നല്ലതാടാ ഞാൻ 😁
ഞാൻ ഒന്നും പറഞ്ഞില്ല അവളെ നോക്കി നിന്നു
സൂസി : നീ പറ ഇന്ദ്രന്റെ ജീവിതം തൊലച്ചത് ഞാനാണോ 😁
ഞാൻ : ആണ് നീയാണ് നീ ഈ എല്ലാത്തിനേം കോമാളി ആക്കി കൊളം കലക്കിയും കൈ നനയാതേയും ഒക്കെ മീൻ പിടിക്കാൻ നോക്കി
സൂസി : സത്യം പക്ഷെ എന്റെ അമ്മ ആണേ സത്യം last ചെയ്തത് ഞാനല്ല അമ്മു അവടന്ന് ഇങ്ങോട്ട് വന്നത് ഞാൻ കാരണം ആണോ
ഞാൻ : പഴയ കഥ വിട്
സൂസി : വിട്ടു ഞാൻ എല്ലാം സോൾവ് ആക്കി നീ ഇരിക്ക് ഹാ ഇരിക്ക് രാമാ…
ഞാൻ : ദേ ഞാൻ വീണ്ടും പറയാ അവനെ clip ഇടാൻ നോക്കിയാ നീ അനുഭവിക്കും സൂസൻ സെബാസ്റ്റ്യൻ മോളെ
പോവാൻ തൊടങ്ങിയ എന്നെ സൂസി പിടിച്ച് വലിച്ചു
ഞാൻ : വിട്
സൂസി : നിക്ക്, നിനക്ക് ഞാൻ വാക്ക് തരാ എന്നെക്കൊണ്ട് അവന് ഒന്നും വരില്ലെന്ന് അതും ഇന്ദ്രനെ തൊട്ട് സത്യം ചെയ്യാ
ഞാൻ : എങ്കി നിനക്ക് കൊള്ളാ
സൂസി : നിനക്ക് പറയാൻ പറ്റോ നിന്റെ ഭാര്യ കാരണം ഇനി അവന് ഒന്നും വരില്ലെന്ന്
അത് എനിക്ക് വല്ലാത്ത ഒരു അടി ആയിരുന്നു
സൂസി : എന്തെ പെവർ പോയോ… 😂 you live like a looser, atleast show that brain of the great Kalathil Fam dude… ശിവാ ഞാൻ ഒരു കാര്യം പറയട്ടെ ആകെ നിനക്ക് പറ്റുന്നത് അടി ഇടി ആണ് your brain isn’t braining അന്നും ഇന്നും എന്നും കാരണം നീ bothered അല്ല അയ്യോ ഇന്ദ്രാ അല്ലേ സുന്ദരാ ഏഹ് 😡 കൊല്ലും ഞാൻ എല്ലാത്തിനേം ചുമ്മാ വണ്ടി എടുത്ത് അങ്ങോട്ട് രണ്ട് റൗണ്ട് ഇങ്ങോട്ട് രണ്ട് റൗണ്ട് 😂
ഞാൻ :😊
സൂസി : എന്നാ എല്ലാരും നിന്നെ കാണുന്ന picture എന്നാ എനിക്ക് ഒരു view ഇണ്ട് ചിന്നൂന്റെ view അതില് ഒരു മൊണ്ണക്ക് വേണ്ട ലക്ഷങ്ങൾ എല്ലാം ഉള്ളതും എന്നാൽ അതല്ലാത്തതും ആയ ഏക ആള് നീയാ 😉
ഞാൻ : tenks
സൂസി : ഞാൻ ഒരു കഥ construct ചെയ്യുന്ന തെരക്കിലാ അതില് ഏത് angle വഴി നോക്കിയാലും എത്തുന്ന ഏക പേര് ശിവറാം എന്നാണല്ലോ കുട്ടാ
ഞാൻ : ഉവ്വോ😂
സൂസി : അതേ
ഞാൻ : ന്താ ചെയ്യാ
സൂസി : വല്യ കാര്യൂല്ല എനിക്ക് അറിയേം വേണ്ടാ, എന്നാലും ചോദിക്കാ ഈ വീട്ടില് നിന്നോളം access വേറെ ആർക്കും ഇല്ല ഹരി എവടെ
ഞാൻ : 🤣 what, ഹരി നീ എന്നോട് ചോദിക്കാ
സൂസി : 👀
ഞാൻ : എനിക്ക് സംശയം നിന്നെ ആണ് ടീ
സൂസി : ഉവ്വോ 😝
ഞാൻ : നീ നൂറ് പേരോട് നൂറ് വട്ടം ആയി പറഞ്ഞു അമ്മു ആയുള്ള scene utilize ചെയ്ത് അവരെ പിരിക്കാൻ നിന്ന നിനക്ക് അന്ന് ഹരിയും അവളും കൂടെ അമ്മൂനെ പൊക്കിയ ആ ഒറ്റ scene കൊണ്ടാ നിന്റെ master plan ഊഫിയത് എന്ന്
സൂസി : trust me എന്റെ last chance ആയിരുന്നു അത്, അത് പോയത് നിന്റെ stupid ഗേളും അവൾടെ ചേട്ടൻ ആ r@pist നായയും കാരണം ആണ്
ഞാൻ : അതോണ്ട്
സൂസി : സത്യത്തിൽ പപ്പേ എനിക്ക് കൊല്ലാനുള്ള ദേഷ്യം ഇണ്ട് പക്ഷെ ഇല്ല ഞാൻ ഇന്ദ്രന് സത്യം ചെയ്ത് കൊടുത്തു no more കച്ചറ അവനെ ഓർത്ത് കരയാ ജീവിക്കാ
ഞാൻ : painful, വെഷമം ഇണ്ടോ നിനക്ക് 🙂
സൂസി : സത്യം പറഞ്ഞാ yes, എല്ലാം spoil ആയി അതേ പോലെ മരിക്കാൻ പോലും ഇപ്പൊ പറ്റില്ല എന്നാ ജീവിക്കാനും 🥹 no way
ഞാൻ : ഏയ് relax
സൂസി : 😁 yaah… Actually നീ നല്ലവനാ ടാ പക്ഷെ നീയും കൊറേ അനുഭവിച്ചു I’m sorry man
ഞാൻ : അത് വിട് എടി എനിക്കറിയാ നീ അനുഭവിക്കുന്നത് എന്താന്ന് എനിക്ക് മനസ്സിലാവും പക്ഷെ എന്താ പറയാ അറിയില്ല
സൂസി : no no i deserve this വിട്ടേക്ക് change topic
ഞാൻ : ഉം…
ശ് ശ്
ഞാൻ തിരിഞ്ഞ് നോക്കി
സൂസി : എന്താ
പാർശു : അമ്മായി വിളിക്കുണു
ഞാൻ : ആഹ്
ഞങ്ങള് താഴോട്ട് പോയി
അമ്മ : 😊
ആന്റി : ആഹ് ഇതാരാ ഒന്ന് തിരിഞ്ഞ് നോക്കാ എടക്ക് 😁
ഞാൻ : 😊
ആന്റി : പരിചയപ്പെട്ടോ
ഞാൻ : 😊
സൂസി : അമ്മായി രാമനെ എനിക്ക് എട്ടില് പഠിക്കുമ്പോ തൊട്ട് അറിയാ ഞങ്ങള് close friends ആണ്
ആന്റി ഞെട്ടി തരിച്ചു
അമ്മ : ഏഹ് 👀
ഞാൻ : ഉം police അങ്കിൾ ഇല്ലേ 👀 ഇസ്
സൂസി : ഹന്ന ടാ 😂
ഞാൻ : ഉം
സൂസി എന്റെ കൈക്ക് ചെറുതായി തട്ടി…
സൂസി : നിനക്ക് ഈ അസുഖം മാറില്ലേ പേര് മറക്കുന്നത്
പപ്പ ഇതൊക്കെ നോക്കി എന്തോ ചെയ്യാ അവടെ…
സൂസി : ആന്റിക്ക് എന്നെ മനസ്സിലായോ
അമ്മ : ഇല്ല
സൂസി : ഞാൻ പണ്ട് വന്നിട്ടുണ്ട് സൈക്കിളിൽ കുഞ്ചുന്റെ sorry കണ്ണന്റെ കൂടെ മാങ്ങ ഒക്കെ വലിച്ച് തന്നിട്ടുണ്ട് ആന്റി
അമ്മ : ആഹ് മറ്റേ മഞ്ഞ പാവാട ഇട്ട
സൂസി : ആഹ് അതന്നെ 😁
അമ്മ : അയ്യോ എന്തായിരുന്നു ഹാ ചിഞ്ചു
സൂസി : രാമന്റെ അമ്മ തന്നേ ചിഞ്ചു അല്ല ചിന്നു 🤣
അമ്മ : ആ ചിന്നു ദൈവമേ കിച്ചു മോൾടെ കസിൻ
സൂസി : അതെ കിച്ചുന്റെ കസിൻ
അമ്മ : അശ്ശോ 🥺 പോട്ടെ കേട്ടോ മോനെ ദേ ഞങ്ങളൊക്കെ മോൾടെ സ്വന്തം തന്നാ 😊
സൂസി : thanks ആന്റി…
പപ്പ : ഉം പായസം ഉച്ചക്ക് ചേട്ടന്റെ വീട്ടിന്ന് കൊണ്ട് കൊടുത്തതാന്ന്
ഞാൻ : thanks 🙂
സൂസി : പിന്നേ ഇവരെന്താ അടുത്ത plan പപ്പ എന്താ ചെയ്യാൻ ഒരു ഫാമിലി ആയി സെറ്റിൽ ആവാൻ i mean baby അല്ല കൊറച്ച് കഴിഞ്ഞ് മതി എന്നാണോ i mean പഠിത്തം ജോലി
അമ്മ : അങ്ങനെ ചോദിക്ക് മോളെ
ആന്റി : സൂര്യടെ കല്യാണത്തിന് ഒന്ന് രണ്ട് പേര് ചോദിച്ചു വിശേഷം ആയോന്ന്
പപ്പ : ഇതെന്താ cake ഇണ്ടാക്കാ ഇത്ര പെട്ടെന്ന് കല്യണം കഴിഞ്ഞ് ഒരു മാസം ആയില്ല
അമ്മ : ഒരു മാസോ September കഴിഞ്ഞ് ഈ September ആവാനായി…
പപ്പ : ഞങ്ങടെ നാട്ടിൽ ഒക്കെ ഇപ്പൊ April ആണ് ഇനി കോട്ടയത്ത് March കഴിഞ്ഞാ September ആണോ
അമ്മ : ദേ പെണ്ണെ വാങ്ങും ഇപ്പൊ 😂
ആന്റി : കൊടുക്ക് കൊടുക്ക് രണ്ടെണ്ണം… 😂 നാക്ക്, പപ്പാ അടങ്ങി ഇരുന്നോ എന്നോട് പോലെ സംസാരിച്ചാ ഇണ്ടല്ലോ
സൂസി : രാമന്റെ വീട് chill ആണ് അവന് ഒഴിച്ച് അല്ലടാ
ഞാൻ : തന്നെ തന്നേ 😁
ആന്റി : ഡോ എന്താ ഡോ ഒരു surprise കിട്ടോ ഞങ്ങക്ക്
ഞാൻ : 🙂
ആന്റി : ആ ബാറ്ററി ആരോ ഊരി
അമ്മ : 😂
ആന്റി ശെരിക്കെ ഹാപ്പി ആണ് ഇപ്പൊ ഒരുപക്ഷെ അവൻ അവളെ കൊണ്ട് വിട്ടത് fifty fifty chance ആണെങ്കിൽ പോലും അത് വല്ലാത്ത ഒരു miracle ആണ് സംഭവിച്ചത്… സംഭവം work ആയി…
ആന്റി : ഇന്ന് ഒരാൾക്കും മക്കളെ നോക്കാനോ പ്രസവിക്കാനോ വൈയ്യാ… അവർക്ക് സൗന്ദര്യം പോവും എന്നൊക്കെ ആണ് 😏

Enna adutha part