കാന്താരി 15 [Doli] 178

> 18:44
സൂസി : എന്താ
റൂമിൽ ഡ്രസ്സ്‌ നോക്കുന്ന സൂസിയേ പപ്പ റൂമിൽ കേറി പിടിച്ചു i mean lock ആക്കി 🙂
സൂസി : what
പപ്പ : തെറ്റാ ചിന്നു
സൂസി : നീ പണ്ട് പറഞ്ഞത് ഓർമ ഇണ്ടോ നമക്ക് എല്ലാർക്കും വീട്ടി താമസിക്കാന്ന് പിന്നെന്താ
പപ്പ : അത് അന്ന്
സൂസി : ഇന്നെന്താ വീടില്ലേ
സൂസി ഫോണിൽ കളിചോണ്ട് പറഞ്ഞു
പപ്പ : വേണ്ടാ അറിയാലോ എന്നെ
സൂസി : എന്തറിയാൻ സ്വയം മാസ് എന്ന് വിശ്വസിക്കുന്ന വെറും squirt അത്ര ആണ് നീ
പപ്പ സൂസിടെ ചെപ്പ നോക്കി ഒന്ന് കൊടുത്തു
സൂസി താടി ഇട്ട് വെട്ടിച്ചു
സൂസി : ഇസ് 👀 that’s okey😁
പപ്പ : മര്യാദക്ക് സംസാരിച്ചോ ഞാൻ നിന്റെ ആ പെഴച്ച ഇന്ദ്രനല്ല
സൂസി : ഏയ്‌ അവനെ ഞാൻ അങ്ങനെ ഒന്നും പറയാറില്ല പട്ടി തെണ്ടി പിന്നേ ഞാൻ അവന്റെ മണം അടിച്ച് mood ആയി ഇരിക്കാണെ മൈരേ എന്നും 😁
പപ്പ : ഒരാഴ്ച തരും എന്ത് കാലിന്റെ എടയിലെ പ്രശ്നം പറഞ്ഞെങ്കിലും പൊക്കോ ഇവടന്ന് കേട്ടല്ലോ
സൂസി : 😏 ടീ നിന്റെ തന്ത പറഞ്ഞാ ഞാൻ പോവില്ല പിന്നേ ആണ് നീ പോ പപ്പാ
പപ്പ : ദേ എന്റെ അമ്മേ വല്ലതും ചെയ്താ ഇണ്ടല്ലോ നിന്നെ ഞാൻ തീർക്കും സൂസി 😡
സൂസി : 😂 got it ഇപ്പൊ മനസ്സിലായി അയ്യോ the fourth one
പപ്പ : 👀
സൂസി : അവൻ എന്നെ ഇവടെ വിട്ടത് മൂന്ന് നാല് കാര്യങ്ങൾക്കാ ഒന്ന് എന്റെ അവസ്ഥ മാറ്റാൻ, രണ്ട് എന്റെ പപ്പടെ tension കമ്മി ആക്കാൻ മൂന്ന് നിന്റെ അമ്മക്ക് കൂട്ടിന്
പപ്പ : 👀
സൂസി : നാല് നീ ഞാൻ ഇവടെ ഉള്ളത് ഓർത്ത് ഉരുകി തീരാൻ 😂
പപ്പ കൈ മടക്കി ഇടിക്കാൻ കൈ ഓങ്ങി
സൂസി : 🙂 എന്തെ ചെയ്
പപ്പ : ഒന്ന് പോയി താ പ്ലീസ്
സൂസി : എടി എനിക്ക് ഇവടെ നിന്നെ പറ്റൂ എനിക്ക് ഈ ലോകത്ത് ആകെ ഉള്ളത് അവനും അർജുവും പപ്പയും മാത്രാ… ഇന്ദ്രനേം അർജുനേം കാണാൻ എനിക്ക് ഇവടെ നിന്നെ പറ്റൂ ഈ വീട്ടി അല്ലാതെ എനിക്ക് എവടെ നിക്കാനും permission ഇല്ല, കുഞ്ചു എന്നോട് പറഞ്ഞത് you need to take care of aunty and yourselves എന്നാ… അതോണ്ട് സോറി
പപ്പ : എന്താ plan പറ എനിക്ക് prepare ആവാൻ വേണ്ടിയാ
സൂസി : അത് അത് ചോദിക്ക്… 😂 ഒന്നൂല്ല നീ ആണ് എന്റെ ജീവിതം തൊലച്ചത് അമ്മൂനെ അന്ന് പൊക്കിയില്ലായിരുന്നേ എനിക്ക് അതൊരു win ആയിരുന്നു 😡
പപ്പ : ഡീ പ്രാന്തി അതിന്റെ തലേന്ന് ഒരു cool ബാറി വച്ച് ഒരു scene സംഭവിച്ചു at that time she was in periods അല്ലെങ്കി they would have made out at that place you fool അവൻ എല്ലാം സെറ്റാക്കി കഴിഞ്ഞിരുന്നു and അവള് എന്നോട് പറഞ്ഞത് ഞാൻ വീട്ടി പോവാ അവന് ഒരു adidas ഡ്രസ്സ്‌ എടുക്കണം എന്നാ… അറിയോ… നീ പറ വേറെ എന്ത് വഴി ഇണ്ടായിരുന്നു ആകെ ഇണ്ടായിരുന്ന secret ഇതാ പിന്നേ എന്ത് പറയും അടുത്തത് നീ പറ…
സൂസി : എറങ്ങി പോടീ… 👀

The Author

61 Comments

Add a Comment
  1. Enna adutha part

Leave a Reply

Your email address will not be published. Required fields are marked *