കാന്താരി 15 [Doli] 178

> 19:17
സൂസി : കേട്ടോ ഭാര്യടെ
ഞാൻ : 😊
സൂസി : just a kind reminder, ഇനി പപ്പടെ മനസ്സ് മാറിയാ കൈകൾ ചൂണ്ടാൻ പോവുന്നത് നിന്റെ കുടുംബത്തിന് നേരെ മാത്രമായിരിക്കും
ഞാൻ : 👀
സൂസി : അതിന്റെ ആവശ്യമില്ല എനിക്കറിയാ രാമൻ മിടുക്കനാ പപ്പക്ക് എവടെ എന്ത് ചെയ്താ ഇഷ്ട്ടം ആവും അവൾടെ weekness രാമന് വൃത്തിക്ക് അറിയാ
ഞാൻ : 👀 ഹാ… 🥱
സൂസി : ചെലപ്പോ എന്റെ തോന്നൽ ആണോ അറിയില്ല നീ അവളെ നിന്റെ അടിമ ആക്കാൻ നോക്കുവാണോ എന്നൊരു i mean അവക്ക് ഈ സ്നേഹിച്ചാ ജീവൻ കൊടുക്കുന്ന സ്വഭാവം ഇണ്ടെന്ന് അറിയാവുന്നത് വച്ചുള്ള ഒരു red coin move 😂 അല്ല കഴുത്തില് അതിന്റെ അടയാളം ഇണ്ട്
അവളെന്റെ വയറ്റിൽ ചെറുതായി കുത്തി…
സൂസി : ഞാൻ കണ്ടതിൽ വച്ച് ഏറ്റോം വല്യ മോശം ആള് നീയാ രാമാ നീ ആരാന്ന് പാവം പെണ്ണിന് അറിയില്ല… നിനക്ക് മനസാക്ഷി എന്നൊരു സാധാനമേ ഇല്ല …

അമ്മ : രാമാ എവടെ, പോവാ
ഞാൻ : ആഹ്… അപ്പോ കാണാ
സൂസി : fine… ഞാൻ കാണും ഇവടെ എന്റെ ചെക്കൻ ആണ് ഇവടെ എന്നെ കൊണ്ടാക്കിയത് അവന് മോശം വരുന്ന ഒന്നും ഞാൻ ചെയ്യില്ല ധൈര്യം ആയി പൊക്കോ
ഞാൻ : thanks and nice observations anyway
സൂസി : 😂
ഞാൻ : keep in touch 👀
സൂസി : perfect collab ever…
അവളെന്നെ ഇറുക്കി കെട്ടിപ്പിടിച്ചു…
ഞാൻ അവളെ വിട്ട് നടന്നു…
ഞാൻ പോവുമ്പോ പപ്പ പിന്നിൽ ഇരുന്ന് തുറിച്ച് നോക്കി
ആന്റി : ഡോ പാദസരം ഒക്കെ വാങ്ങി കൊടുത്തു കേട്ടു
ഞാൻ : 😁
ആന്റി : അയ്യേ ഇത് ശെരി അല്ലേ
ഞാൻ : ഇനി ഇല്ല
ആന്റി : അയ്യോ ദേ ആ പെണ്ണ് എന്നെ കല്ലെടുത്ത് എറിയും
ഞാൻ : ഹാപ്പി ആയി ഇരിക്കണം
ആന്റി : ഉം 😊
ഞാൻ : ദേ അടിപൊളി ആണ് പപ്പേ പോലെ ആണ് വപ്പും കുടിയും അറിയില്ല എന്നെ ഉള്ളു സ്നേഹം top ആണ്
സൂസി : മതി കേറ്റി വച്ചത് പോ പോ…
അവളെന്നെ പിടിച്ച് അകത്തേക്ക് തള്ളി ഡോർ അടച്ചു
അച്ഛൻ : പോട്ടെ മോളെ
സൂസി : ശെരി അങ്കിൾ 😊
.

….

The Author

61 Comments

Add a Comment
  1. Enna adutha part

Leave a Reply

Your email address will not be published. Required fields are marked *