കാന്താരി 15 [Doli] 180

> 20:33
അമ്മ : മെല്ലെ പോടാ
ഞാൻ : സിദ്ധു ഒരു നൂറ് വട്ടം വിളിച്ച് കഴിഞ്ഞു ഇനിയും വൈകിയാ പവി ഞാൻ ആ വീട്ടിലെ ആണ് അവർടെ കൂടെ എനിക്ക് തന്നോ പറയും
ഇച്ചു : സത്യം
അച്ഛൻ : പാവം കൊച്ച്
അമ്മ : എനിക്ക് വെഷമം വന്നു കണ്ടിട്ട് 🥺
അച്ഛൻ : ടാ വണ്ടി എത്താനായോ
ഞാൻ : ആഹ് എട്ടരക്ക് എടുക്കും…
അച്ഛൻ : ഉം…പ്രമോദ് അല്ലേ അവനോട് കൊച്ചില് കൊണ്ട് ഇട്ടിട്ട് വീട്ടി പൊക്കോളാൻ പറ
ഞാൻ : ആഹ്
അച്ഛൻ : അല്ല കാലത്തെ വണ്ടി എന്തായി
ഞാൻ : അത് വന്നു അത് മൂന്ന് മണിക്ക് വന്നു സിദ്ധു പോയ്‌ സെറ്റിലാക്കി
അച്ഛൻ : ഉം
> 21:46
ഞാൻ : അച്ഛാ ഞാൻ ഒന്ന് വണ്ടി നോക്കീട്ട് വരാ
അച്ഛൻ പപ്പേ ആണ് നോക്കിയത്
ഞാൻ : ബൈക്കിൽ പോവാ
അച്ഛൻ : ഉം കൊണ്ടാക്കിട്ട് വാ
ഞാൻ : 😃
അച്ഛൻ : 😊

സിദ്ധുന്റെ വീട്ടിന്റെ മുന്നിൽ കൊണ്ട് വണ്ടി നിർത്തി എല്ലാരും എറങ്ങി അകത്തേക്ക് പോയി…
ഇഷ്ട്ടം പോലെ വണ്ടി നിപ്പുണ്ട്
സിദ്ധു എറങ്ങി വന്നു…
സിദ്ധു : എല്ലാരും അകത്തുണ്ട്
സിദ്ധു : ടാ വാ
ഞാൻ : പപ്പാ ഒറ്റ സെക്കന്റ്‌ ഇവടെ നിന്നോ…
പപ്പ : 😉
പപ്പ കെണറ്റിൽ എത്തി നോക്കി നിന്നു…
കുട്ടു ബൈക്കില് വന്ന് വണ്ടി അവൾടെ മുന്നി കൊണ്ട് നിർത്തി എറങ്ങി
കുട്ടു : ത്തു… 😏
പപ്പ : ന്താടാ 😏
കുട്ടു : 😡
പപ്പ : കേറി പോടാ 😡
ആഹ് നീ വന്നോ.
ഇന്ദ്രൻ എറങ്ങി വന്നു…
കുട്ടു : ആഹ് വന്നു
ഇന്ദ്രൻ പപ്പെ ഒന്ന് നോക്കി എറങ്ങി
കുട്ടു : ഒമ്പത് എണ്ണൂറായി
ഇന്ദ്രൻ : ഉം ശെരി പോ പോ…
അവൻ പോയ്‌ വണ്ടിക്ക് അടുത്ത് കുനിഞ്ഞ് ഇരുന്ന് ലൈറ്റ് അടിച്ച് നോക്കി
പപ്പ : 👀 😡
സുന്ദരൻ : gift എങ്ങനെ ഇണ്ട്
പപ്പ : 👀
സുന്ദരൻ : ശെരി അപ്പൊ advance happy birthday 😁…അടുത്താഴ്ച അല്ലേ…
അവൻ അകത്തേക്ക് കേറി പോയി

The Author

61 Comments

Add a Comment
  1. Enna adutha part

Leave a Reply

Your email address will not be published. Required fields are marked *