ഞാൻ മെല്ലെ അങ്ങോട്ട് പോയി
Halo ഇവടെ
പപ്പ : 👀
ഞാൻ ഒന്നും പറയാൻ നിന്നില്ല ഡോർ തൊറന്ന് അകത്തേക്ക് പോയി
പപ്പ : അതേ പെട്രോൾ തീർന്നു വാങ്ങണം
ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി
പപ്പ : രാവിലെ തൊട്ട് ac ഓണാ
ഞാൻ അങ്ങനെ നോക്കി തിരിഞ്ഞ് അകത്തേക്ക് പോയി
ഡോർ അടയുന്ന ശബ്ദം കേട്ടു കൊറച്ച് കഴിഞ്ഞതും റൂമിലേക്ക് കേറി വന്നു…
പപ്പ : how was the trip
ഞാൻ : 🙂 😏
പപ്പ : എന്താടാ 😡 😂
ഞാൻ : ഒച്ച വേണ്ടാ
പപ്പ : 👀
ഞാൻ : നീ എന്താ പറഞ്ഞെ കാലിന്റെ എടയിൽ കെടക്കുന്നവൻ ല്ലേ
പപ്പ : കാലിന്റെ അടിയിൽ i repeat കാലിന്റെ അടിയില് കാലിന്റെ എടിയിൽ ഞാൻ മാത്രം മതി
ഞാൻ : you sound’s like a looser
പപ്പ : yes I’m, എന്റെ കെട്ടിയവന് സുഖം കൊടുക്കാതെ പാതിക്ക് പോയവളാ ഞാൻ i don’t mind being a looser ചെയ്തികൾ അങ്ങനെ ആണല്ലോ
ഞാൻ : 🙄
പപ്പമെല്ലെ അടുത്തേക്ക് വന്നെന്റെ കൈ എടുത്ത് പിടിച്ചു
പപ്പ : ദേ ഇന്ന് ഇത്ര ദിവസത്തെ എല്ലാം തീർക്കണം ഇപ്പൊ ഈ നിമിഷം… Compromise
ഞാൻ : ഞാൻ പോവാ എനിക്ക് ബസ്സിന്റെ അടുത്തേക്ക് പോണം
പപ്പ : no 😁
ഞാൻ : ഏഹ്
പപ്പ : രാമൻ ഇപ്പൊ പോവില്ല കേട്ടോ പോയാ രാമൻ എന്നെ കാണില്ല
ഞാൻ : പോടീ
പപ്പ : ശെരിക്കും ഭർത്താവിനെ satisfy പോലും ചെയ്യാൻ പറ്റാത്ത ഭാര്യ എന്നൊരു guilt വച്ച് മൂന്ന് ദിവസം ഞാൻ ജീവിച്ചു ഇനി എനിക്ക് പറ്റില്ല ഞാൻ കേറി തൂങ്ങും
ഞാൻ അവൾടെ കഴുത്തിന് പിടിച്ച് വലിച്ചു
പപ്പ : വേദനിപ്പിക്കല്ലേ കുട്ടാ 😊
ഞാൻ : 👀
പപ്പ : ഞാൻ ഈ നിക്കുന്നത് എന്ത് ധൈര്യത്തിലാ അറിയോ ഇതിലും വലുത് ചെയ്ത എന്നെ മാപ്പ് തന്ന് കൂടെ കൂട്ടിയതാ കുട്ടൻ 🙂
ഞാൻ : 🙄
പപ്പ : ദേ ആദ്യത്തെ തെറ്റ് ഞാൻ നമ്മടെ personal time ല് പോയത്, ഞാൻ പറഞ്ഞതാ ഫോൺ എടുക്കണ്ടാന്ന് കുട്ടനാ എനിക്ക് എടുത്ത് തന്നത്… പിന്നേ പോയത് എനിക്ക് പേടിയാ കുട്ടാ അവനെ i fucking hate that guy 😣, എന്റെ ലൈഫില് ഞാൻ ഇത്ര struggle ചെയ്ത ഒരു ആണില്ല, you know something men are easy targets എന്നൊരു concept എല്ലാ പെണ്ണുങ്ങൾക്ക് ഇണ്ട് പക്ഷെ your broski is different gravy…
ഞാൻ : പൊക്കി കഴിഞ്ഞോ
പപ്പ : പ്ലീസ് compromise, ദേ എനിക്ക് ഇയാളെ ഉള്ളു ഈ കള്ളൻ
ഞാൻ : yes അത് എനിക്ക് മനസ്സിൽ ഉള്ള കൊണ്ടാ നിന്റെ എല്ലാ കോമാളിത്തരത്തിനും കൂട്ട് നിന്നെ
പപ്പ : 🙂
ഞാൻ : get lost
പപ്പ : really കുട്ടാ 😊
ഞാൻ : 👀
പപ്പ : okey മനസ്സിലായി രാവിലെ തൊട്ട് ഇവടെ കാത്തിരിക്കാ പോട്ടെ ഇത്തിരി പെട്രോൾ വാങ്ങി തരോ
ഞാൻ : ഓവറാവല്ലേ
പപ്പ : 👀 😂
ഞാൻ : എന്താ പ്രശ്നം
പപ്പ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു
പപ്പ : ആദ്യം എന്റെ ഉള്ളിലേ തീ ഒന്ന് അണച്ച് താ എന്നിട്ട് സംസാരിക്കാ
ഞാൻ : എന്ത് പറയുന്നു വീട്ടില് എല്ലാരും 👀
പപ്പ flash പോലെ തല പൊക്കി നോക്കി
ഞാൻ അവളെ അടുത്തേക്ക് വലിച്ച് പിടിച്ചു…
പപ്പ : അറിഞ്ഞില്ലേ അപ്പൊ
ഞാൻ : എന്താ
പപ്പ : എന്റെ അമ്മായിടെ മോള് വന്നിണ്ട്
ഞാൻ : ആര് മറ്റേ എന്താ ആരതിയോ
പപ്പ : അല്ലെന്ന്
ഞാൻ : പിന്നേ
പപ്പ : ചിന്നു 😁
ഞാൻ : ഏഹ്
പപ്പ എന്റെ മുടിക്ക് അകത്തേക്ക് കൈ ഇട്ട് എന്റെ ചുണ്ട് കടിച്ച് ഉറുഞ്ചി കണ്ണടച്ച് നിന്നു…
ഞാൻ അവളെ വിട്ട് തല മാറ്റി
പപ്പ : ഹാ കുട്ടാ എന്താ ഇത് 😂
ഞാൻ അവൾടെ മൂക്ക് പിടിച്ച് വലിച്ചു
പപ്പ : ഔഹ് വിട്
ഞാൻ : അവളെന്താ അവടെ
പപ്പ : ആഹ് അറിയില്ല ഞാൻ എന്തിനാ അതൊക്കെ നോക്കുന്നത്
പപ്പ പാന്റിന്റെ വള്ളി പിടിച്ച് വലിച്ച് ഊരി താഴെ ഇട്ട് കാലോണ്ട് തട്ടി മാറ്റി…
ഞാൻ : ഏയ്
പപ്പ : എനിക്കറിയില്ല ചെലപ്പോ എല്ലാരേം കൊല്ലാൻ ആവും, കൊല്ലട്ടെ നമക്ക് ഇവടെ കെടന്ന് മറിയാ വാ 😁
ഞാൻ : നീ എന്താ ഇങ്ങനെ wrong ആയി സംസാരിക്കുന്നെ
പപ്പ : പിന്നേ 👀 😊 വന്നേ
അവളെന്റെ ഷർട്ട് ബട്ടൺ ഊരിക്കൊണ്ട് പറഞ്ഞു
പപ്പ എന്റെ ഷർട്ട് ഊരി നെഞ്ചില് ഉമ്മ വച്ച് ചെറുതായി കടിച്ചു
ഞാൻ പപ്പടെ തല പിടിച്ച് എന്റെ നേരെ ആക്കി
പപ്പ : ദേ കളിക്കല്ലേ വാ
ഞാൻ : നീ എന്താ പപ്പാ ഞാൻ കാരണമാണ് അവള് വന്നത് പോലെ പറയുന്നേ
പപ്പ : അങ്ങനെ ആയോണ്ട് 😂
ഞാൻ : ഏഹ് 🙄
പപ്പ : നീ എന്നെ ഇവടെ പിടിച്ച് നിർത്തിയ ആ പത്ത് മിനിറ്റ് കാരണം ആണ് ഇതൊക്കെ ആയത് അല്ലെങ്കി ഒന്നും ഇണ്ടാവില്ല, ഇവടെ ഞാൻ ovulation സംഭവിച്ച് ചാവാൻ ആയാ എന്നെ ഒന്ന് തൊടാത്ത നിനക്ക് അന്ന് നോക്കി എന്തൊരു ക എന്നെക്കൊണ്ട് പറയിക്കണ്ട രാമാ ഒന്നും
ഞാൻ : 😁 അല്ല പറ ക വച്ച് നിർത്തണ്ട പറഞ്ഞോ കഴപ്പ് അതല്ലേ ഉം 😊 ഹ് 👀
പപ്പ : 👀
ഞാൻ : സോറി അല്ലേ വേണ്ടാ കാല് പിടിക്കാ…
പപ്പ : ഹും എന്തിന് എനിക്കറിയാ അവള് വീട്ടി കേറിയ കാര്യം എനിക്ക് മുന്നേ നീ അറിഞ്ഞ് കാണും അത് മാത്രമല്ല നീ അവന്റെ കൂടെ ആണ് തെണ്ടാൻ പോയത് അച്ഛനോട് എന്നിട്ട് എന്താ പറഞ്ഞേ ചിത്ര ചേച്ചി ഫ്രണ്ട്സ് ആയിട്ട് കൊടൈക്കനാൽ പോവാ സിദ്ധു വയറെളകി ചാവാൻ കെടക്കാ അതോണ്ട് ഞാൻ പോവാന്ന്
ഞാൻ : 😂 മനസിലായി അപ്പൊ
പപ്പ : അറിയാ നീ വെറും കള്ളനാ full നാടകം, എന്തിന് നീ എന്റെ കൂടെ കെടക്കുന്നത് പോലും അഭിനയമാണോ എന്ന് എനിക്ക് തോന്നുന്നുണ്ട്
ഞാൻ : 👀
പപ്പ : ദേഷ്യം വന്നോ വരും കാരണം സത്യം പറഞ്ഞാ ദേഷ്യം വരും
ഞാൻ : നീ എന്തിനാ ഇങ്ങോട്ട് വന്നത് അത് പറ
പപ്പ : ഓ അപ്പൊ ഞാൻ വരണ്ട ഞാൻ വേണ്ടാ
ഞാൻ : ആഹ് വേണ്ടാ പോ
പപ്പ : എന്നാ ഞാൻ അങ്ങനെ പോവില്ല
ഞാൻ : പോണ്ടാ ഞാൻ പോവാ
പപ്പ : അവട നിക്ക് എങ്ങോട്ടാ ഈ പോണേ നീ ഏഹ്
ഞാൻ : നീ എന്റെ സമ്മതം ചോദിച്ചിട്ടാ പോണേ അല്ലല്ലോ
പപ്പ : നീ ആരാ അതിന്
ഞാൻ : അപ്പൊ നീയേതാ നിന്നോട് ഞാൻ pass വാങ്ങാൻ എവടെ പോവുമ്പഴും ഏഹ്
പപ്പ : ഞാൻ നിന്റെ ഭാര്യ
അവളെന്റെ തോളിൽ പിടിച്ച് വലിച്ചു
പപ്പ : നീ എന്റെ കൂടെ കെടന്ന എന്റെ കെട്ടിയവൻ ആണെങ്കി നിന്നെ ഞാൻ മടക്കി നാലാക്കി എന്റെ പോക്കറ്റിൽ ഇടും രാമാ…
ഞാൻ : എടി എന്റെ അച്ഛന് പോലും ഞാൻ വിചാരിക്കാതെ എന്നെ പിടിക്കാൻ പറ്റില്ല പിന്നേ ആണ് നീ നിനക്ക് മുന്നി തല കുനിച്ച് നിക്കുന്നത് എന്റെ പിടിപ്പ് കേടല്ല, നീ എന്റെ ഭാര്യ ആണെന്ന് അറിയുന്ന കൊണ്ടാ അതാ ഞാൻ നിനക്ക് തരുന്ന മര്യാദ ഒറ് അളവ്ക്ക് മേലെ മൈര് കൂടെ വറാത് 😏
ഞാൻ ഷർട്ട് കാലോണ്ട് എടുത്ത് പിടിച്ച് എറങ്ങി നടന്നു…
പപ്പ : പോയാ നോക്കിക്കോ കുട്ടാ
ഞാൻ : നിന്റെ അച്ഛനെ വിളി കുട്ടാന്ന് 😡 ഇനി എന്നെ അങ്ങനെ വിളിച്ചാ നാക്ക് ഞാൻ വലിച്ച് വെളിയിലിടും…
> 17:55
വാതൽ തൊറക്കാൻ
പപ്പ : പോടാ
ഞാൻ : ഞാൻ ചവിട്ടി തൊറക്കും പപ്പാ
പപ്പ : നീ എന്തോ കാണിക്ക് നിന്റെ വീടല്ലേ
ഞാൻ : ശെരി രണ്ടിലൊന്ന് അറിയാതെ ഞാൻ വരുന്നില്ല മതി bye
പപ്പ പെട്ടെന്ന് വന്ന് ഡോർ തൊറന്നു
മോന്ത കണ്ടാ തന്നേ രണ്ട് കൊടുക്കാൻ തോന്നും…
പപ്പ : അടിക്കണോ 👀
ഞാൻ : ഏഹ് 😐
പപ്പ : അല്ല നോട്ടം കണ്ടാ ഒന്ന് പൊട്ടിക്കാൻ തോന്നുന്ന പോലെ
ഞാൻ : ഓഹ് വേണ്ട നമ്മള് പാവം ചോദിക്കാനും പറയാനും ആരുല്ലാത്ത ഒരുത്തൻ
ഞാൻ അകത്തേക്ക് കേറി ഡോർ ചാരി
പപ്പ : അങ്ങനെ ഒന്നും ആരും പറഞ്ഞില്ല ഇത്തിരി വാശി കൂടുതലാ പിന്നേ എനിക്ക് നന്നാക്കാൻ അറിയാതെ അല്ല പിന്നെ കെഞ്ചുമ്പോ മനസ്സ് അലിഞ്ഞ് പോണത് കൊണ്ടാ… 👀
ഞാൻ അവൾടെ വയറ്റിൽ ചൂട് കവർ എടുത്ത് വച്ച് കൊടുത്തു…
പപ്പ ചാടിപ്പോയി
പപ്പ : ഇസ്…
അവളെന്റെ പൊറം അടിച്ച് പൊളിച്ചു
ഇസ്..😁
പപ്പ : പൊള്ളി ആഹ്
ഞാൻ : സോറി
പപ്പ : വേദനിച്ചോ
ഞാൻ : ഉംച്ച് 🙂
പപ്പ : സോറി
ഞാൻ : ഇരിക്ക് 😏
പപ്പ : എന്താ ഇത്
ഞാൻ : ഇത് പൊക്സ് വടൈ
പപ്പ : ന്ത്
ഞാൻ : പൊക്കവട ഡേയ്
പപ്പ : എനിക്ക് വേണ്ടാ
ഞാൻ : ഹാ എന്തോന്ന് അത് വിട് ദേ പത്ത് മിനിറ്റ് കഴിഞ്ഞേ
പപ്പ : 👀
ഞാൻ : അത് വിട്
പപ്പ : 🙂 😂 പോടാ 😡
ഞാൻ : പോയി പോയി ഇത്ര നേരത്തെ മസിൽ മുഴുവൻ പോയി
പപ്പ എന്റെ മേലോട്ട് ഒട്ടി വന്നു
ഞാൻ : സോറി
പപ്പ : സങ്കടായോ
ഞാൻ : എന്ത്
പപ്പ : അന്ന് പാതിക്ക് പോയത്
ഞാൻ : ഉം 😞
പപ്പ : ശെരി വാ
ഞാൻ : ഏയ് ആദ്യം ഇത്, വന്നേ ഇരി
ഞാൻ കവർ തൊറന്ന് വച്ച് അവളെ പിടിച്ച് ഇരുത്തി
പപ്പ എന്റെ മടിയിൽ കേറി ഇരുന്നു…
പപ്പ : 😁
ഞാൻ : ഉം ശെരി ശെരി
പപ്പ : ഇന്ന് മുഴുവൻ ഇങ്ങനെ ഇരിക്കും പോരേ
ഞാൻ : 🙂
പപ്പ : മനസ്സിലായോ
ഞാൻ : മനസിലായി വേണ്ടാ ചാവും
പപ്പ : ഏയ് ഇല്ലില്ല strong very strong
പപ്പ എന്റെ കൈക്ക് ഇടിച്ചോണ്ട് പറഞ്ഞു
പപ്പ : ഒരു നാല് റൗണ്ട് വരേ സുഖമായിട്ട് പോവും ശോ 😁
ഞാൻ : സുന്ദരനെ കണ്ടു
പപ്പ : 🙂 ഉം 👀
ഞാൻ : അവൻ പറഞ്ഞത് അവള് അവനെ വിട്ടിട്ട് പോവുന്നത് ആലോചിച്ച് വളരേ abnormal ആണെന്ന്
പപ്പ : 👀 ഏഹ്
ഞാൻ : അപ്പൊ അവന്റെ മനസ്സിൽ വന്ന ഒരു ചിന്ത ആയിരുന്നു നിന്റെ വീട്ടിലും അവൻ പോയ സങ്കടം ആണല്ലോ സൂ-ന് ഒരു അമ്മടെ സ്നേഹം കിട്ടും ഇപ്പൊ അവൾക്ക് അതാ വേണ്ടേ അതേ പോലെ ആന്റിക്ക് ഒരു കൂട്ടായി
പപ്പ : സൂ… സൂ… 😊
ഞാൻ : ഉം
പപ്പ : നീ എങ്ങനെ ആണോ പപ്പാ ന്ന് വിളിക്കാ അതേ പോലെ ആണ് അവന്റെ സൂ… സത്യത്തിൽ നിന്റെ പപ്പേക്കാൾ സ്നേഹം ഇണ്ട് അതില് 🙂
ഞാൻ അവൾടെ വയറ്റിൽ പിടിച്ചു
പപ്പ : ഇസ് പിച്ചല്ലേ അറിയാലോ നമക്ക് രണ്ട് പേർക്കും ജീവൻ അവടെ ആണ്
ഞാൻ : അതിന് അവസാനം എന്റെ നെഞ്ചത്ത് എന്തിനാ ടീ ഏഹ് 😂
പപ്പ : കുട്ടൻ അടിപൊളി ആണേ
ഞാൻ : എനിക്ക് വൈയ്യാ
പപ്പ : എന്നൊക്കെ പറയാൻ വല്ല പ്രാന്തും ആവണം എനിക്ക്
ഞാൻ ചെറുതായി കൈ അമർത്തി
പപ്പ ഒച്ച ഇട്ട് ഇടുപ്പിൽ പിടിച്ചു
ഞാൻ : ഏഹ്ഹെഹെ ചാവും വേണ്ടാ
പപ്പ : വിട്
ഞാൻ : നീ വിട്
പപ്പ : one two three വിട്ടോ
ഞാൻ വിട്ടു അവള് വിട്ടില്ല
പപ്പ : 😁 😂 കുട്ടൻ പൊട്ടനായി
ഞാൻ : ശെരിയാ ഞാൻ പൊട്ടനാ
പപ്പ : കള്ള കള്ള കരച്ചൽ കരയോ
ഞാൻ : ഏഹ് ഇല്ലില്ല പിടിക്കല്ലേ
പപ്പ മെല്ലെ വിട്ട് എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : എവടെ പോയേ തെണ്ടാൻ
ഞാൻ : ബസ് ഒന്ന് മാറ്റി ഇട്ട് oil ഒക്കെ നോക്കി start ആക്കി ഇട്ടിട്ട് ഇങ്ങനെ ഇരുന്നപ്പോ പെട്ടെന്ന്
പപ്പ : പെട്ടെന്ന്
ഞാൻ : നല്ല വെശപ്പ്
പപ്പ : 😡
ഞാൻ : അപ്പൊ അവടെ പോയി കടി കഴിച്ചു അപ്പൊ
പപ്പ : അപ്പൊ 😃
ഞാൻ : അയാള് change ഇല്ലാ പറഞ്ഞപ്പോ വാങ്ങി
പപ്പ : എന്നിട്ട് 😖
ഞാൻ : പവിക്ക് ഇത് കൊടുക്കാൻ പറ്റില്ല ഇത് പഴയ എണ്ണ ആവും അതാ ഞാൻ ഇങ്ങോട്ട്
പപ്പ കൈ രണ്ടും കൂട്ടി തല്ലി കണ്ണ് തൊറന്നു
ഞാൻ അങ്ങനെ ചുറ്റി പിടിച്ചു
പപ്പ : വിട് 😂
ഞാൻ : ഏയ് വേണ്ടാ 😁
പപ്പ : അത് പേടി ഇണ്ട്
ഞാൻ : എടുത്ത് കഴിക്ക്
പപ്പ : ചായ വേണം നല്ല തല വേദന
ഞാൻ : ഞാൻ ഇട്ട് തരാ
പപ്പ : ശെരിക്കും 😃
ഞാൻ : കട്ടൻ
പപ്പ : മതി കട്ടൻ മതി
ഞാൻ : കഴിക്ക്…

Enna adutha part