കാന്താരി 15 [Doli] 178

ഞാനൊരു കിടുക്കൻ കട്ടൻ ഇട്ട് അവൾക്ക് കൊടുത്തു…
പപ്പ : പരിപ്പ് വട കൊള്ളാ സൂപ്പർ
ഞാൻ : ഇന്നാ കുടി…
പപ്പ എനിക്ക് നേരെ നീട്ടി
ഞാൻ : വേണ്ടാ കഴിച്ചോ
പപ്പ : ശെരിയാ ഞാൻ കടിച്ചല്ലോ 🙂
ഞാൻ : അവടെ ഇട് താ താ തരാൻ…
പപ്പ : 🤭 കഷ്ട്ടപ്പെട്ട് കഴിക്കണ്ട
ഞാൻ അവൾടെ ചെവിക്ക് പിടിച്ച് തിരിച്ചിട്ട് തിരിഞ്ഞതും കാർ കേറി വരുന്നു സുന്ദരന്റെ
പപ്പ : ആരാ
ഞാൻ : സുന്ദർ car ആരാന്ന് അറിയില്ല
സിദ്ധു : ടാ പൊട്ടാ നീ എവടെ
ഞാൻ എറങ്ങി പോയി
സിദ്ധു : ഏഹ്
ഞാൻ : എങ്ങോട്ടാ
സിദ്ധു : നാളെ തേനി പോവാ കാലത്ത് വരുന്നോ
ഞാൻ അകത്തേക്ക് കണ്ണ് കാണിച്ചു
പെട്ടെന്ന് സുന്ദരൻ എറങ്ങി വന്നു…
സുന്ദരൻ : എന്താടാ വരുന്നില്ലേ നീ
ഞാൻ : ഉംച്ച് 🙂
പപ്പ എറങ്ങി പോവുമ്പോ അവടെ അവൻ നിക്കുന്നു ഇന്ദ്രൻ…
സിദ്ധു : halo പത്മിനി
പപ്പ : 🙂 ആഹ്
സിദ്ധു : അപ്പൊ രാമൻ ഇനി വരില്ല
ഞാൻ : ഇല്ല വരാൻ പറ്റില്ല
സിദ്ധു : നീ വന്നേ
സുന്ദരൻ : പത്മിനി….. ഏട്ടത്തി
പപ്പ : 👀
സുന്ദരൻ : ഇത്തിരി വെള്ളം കിട്ടോ
സിദ്ധു : ടാ നീ വന്നേ
ഞാൻ : എന്താ
സിദ്ധു : അത് ഒരു കാര്യം…
പപ്പ വെള്ളം ആയിട്ട് ഹോളിൽ നിക്കുന്നവന്റെ അടുത്തേക്ക് പോയി
പപ്പ : വെള്ളം 👀
സുന്ദരൻ : thanks
പപ്പ : എന്താ ഉദ്ദേശം
സുന്ദരൻ : ഇല്ല രാമനെ കൊണ്ട് പോവുന്നില്ല
പപ്പ : അല്ലെങ്കിലും രാമൻ വരില്ല 😏
സുന്ദരൻ : അയ്യോ അങ്ങനെ പറയല്ലേ മനസ്സ് മാറിയാ ചെലപ്പോ ഞാൻ കൊണ്ട് പോവും
പപ്പ : 😊 ആണോ
സുന്ദരൻ : വീട്ടിൽ എല്ലാർക്കും സുഖല്ലേ ഏട്ടത്തി 😊
പപ്പ : ചെല തന്ത ഇല്ലാത്തവന്മാര് കാരണം ഇത്തിരി പ്രശ്നം ഇണ്ട്
സുന്ദരൻ : ശെരിയാ രാമൻ പറഞ്ഞു ഹരി കാരണം നിങ്ങക്ക് ഒരുപാട് ബുദ്ധിമുട്ട് സംഭവിച്ചല്ലേ sad എല്ലാം മാറും
പപ്പ : 😐
സുന്ദരൻ : ആയിട്ടില്ല ഏഹ് 😁
പപ്പ : ഓഹ് 😁
സുന്ദരൻ : ശെരി അപ്പൊ
പപ്പ : അവളെന്താ അവടെ
സുന്ദരൻ : ആര് 😌
പപ്പ : എന്റെ അമ്മേ എന്തെങ്കിലും ചെയ്താ ഇണ്ടല്ലോ
സുന്ദരൻ : എന്താ പത്മിനി ഇത് ചേട്ടത്തിടെ അമ്മ പറഞ്ഞാ എന്റെ ആരാ ആരുവല്ല 😂
പപ്പ : ടാ നിന്നെ
സുന്ദരൻ : 2-0
പപ്പ : 👀
സുന്ദരൻ : നീ ആയിട്ട് കേറി വന്നു രാമനെ ഗോവക്ക് കൊണ്ട് പോവരുത് പറഞ്ഞു ഞാൻ കൊണ്ട് പോയി… ഇപ്പൊ സൂസി മോളെ നിന്റെ വീട്ടി തന്നേ win is a win
പപ്പ : അവളെ ഞാൻ വാഴിക്കില്ല
സുന്ദരൻ : ആണോ 😮
പപ്പ : അതേ
സുന്ദരൻ : പത്മിനി ഏടത്തി നിന്നെക്കാൾ ഇപ്പൊ ഇഷ്ട്ടം അവളെ ആണ് നിന്റെ വീട്ട്കാർക്ക് കാരണം എന്താ അറിയോ script direction screenplay cinematography എല്ലാം ഇന്ദ്രന്റെ ആണ്…
പപ്പ : ഓഹ് 😫
സുന്ദരൻ : ശെരിയപ്പോ രാമനെ കൊണ്ട് പോണോ ഞാൻ
പപ്പ : 👀
സുന്ദരൻ : അല്ലേ വേണ്ടാ ആഹ് പിന്നേ കേശു ആയിട്ട് എന്താ ഏട്ടത്തിടെ വീട്ടില്
പപ്പ : അതെന്തായാലും നിനക്കെന്താടാ
സുന്ദരൻ : എനിക്ക് ഒന്നൂല്ല നടക്കട്ടെ അവസാനം രക്ഷിക്കണേ പറഞ്ഞ് വരല്ലേ
പപ്പ : അതിലും നല്ലത് അവൾക്ക് വെഷം കൊടുത്ത് ഞാൻ അങ്ങ് കൊല്ലും
സുന്ദരൻ : ആയിക്കോട്ടെ, സൂസിയേ ഒന്ന് വിളിക്കണം അവൾടെ പുതിയ ഫാമിലി എങ്ങനെ ഇണ്ടെന്ന് ചോദിക്കണം
പപ്പ : ഒരാഴ്ച തെറിക്കും അവള്
സുന്ദരൻ : ഇല്ല മോളെ ഏട്ടത്തി എന്താ അറിയോ അവൾക്ക് എന്നെ കാണാൻ ഇവടെ നിക്കണം, ഒറ്റക്ക് ആ ഫ്ലാറ്റിലെ പണി ഇനി പറ്റില്ല അതോണ്ട് ഇവടെ നിക്കണേ അവൾക്ക് നിന്റെ വീട് തന്നേ, അവൾക്ക് ഇഷ്ട്ടമില്ല എന്ത് ചെയ്യും വേറെ വഴി ഇല്ല…
പപ്പ കൈ മടക്കി ചൊമരിൽ അടിച്ചു
സുന്ദരൻ : അപ്പൊ ശെരി… ആഹ് പിന്നെ ഇത് ഒന്നുമല്ല നീ അമ്മൂനെ കൈയ്യില് വച്ചിട്ട് എന്റെ നെഞ്ചത്ത് കുത്തി കൊറേ എളക്കിയതല്ലേ അതിന്റെ ഒരു ചിന്ന പ്രതികാരം, നീ ഓർത്തോ ഏട്ടത്തി നിന്റെ തലയിൽ കുരുത്തക്കേട് വരുന്നതിന് മുന്നേ ഓർക്കണം ഒരു time bomb നിന്റെ വീട്ടിൽ ഇണ്ടെന്ന്
പപ്പ അങ്ങനെ ഇല്ലാതായി എല്ലാം കൊണ്ടും
സുന്ദരൻ : നീ എന്താ ടീ പറഞ്ഞെ പവിയെ നിന്റെ അളിയനെ കൊണ്ട് കെട്ടിക്കില്ല എന്നല്ലേ നീ ഇത് കൂടെ കേട്ടോ 3-0 ആണ് നിന്റെ score ശെരി അപ്പൊ…
പപ്പ : നമക്ക് കാണാ അനിയാ
ഇന്ദ്രൻ : ഉം ഒരു ബല പരീക്ഷണം വേണോ ദേ രാമൻ
പപ്പ : എനിക്കറിയാ രാമന് വേണ്ടി ആണ് നീ നിന്റെ പ്രതികാരം എന്നുള്ള concept എന്നോട് എറക്കാത്തത് thanks for being a lovely villian of my lifehhhh
ഇന്ദ്രൻ : ഞാൻ വീണ്ടും വീണ്ടും വീണ്ടും വീണ്ടും പറയാണ് എന്നെ വെറുതെ വിട്ടേക്ക് എന്റെ കഥ വേറെ ആണ് അതില് നിനക്ക് ഒരു കോമാളി വേഷം മാത്രമാണ്
പപ്പ : 👀
സുന്ദരൻ : അപ്പൊ ശെരി
പപ്പ : ഹരിയെ നീ എന്താ ചെയ്തേ
സുന്ദരൻ : ഹരി ഹരി കാശിയിൽ ഇണ്ട് ആത്മീയത തേടി പോയേക്കാണ് 😂അവനോട് അനിയത്തി പറഞ്ഞേക്ക് ഇനി അവന്റെ നെഴൽ എന്റെ നേരെ വന്നാ പോലും
പപ്പ : പോലും 😃
സുന്ദരൻ : ഏയ്‌ ഇല്ല 😊

The Author

61 Comments

Add a Comment
  1. Enna adutha part

Leave a Reply

Your email address will not be published. Required fields are marked *