കാന്താരി 15 [Doli] 178

> 19:55
എന്തീയാ
അടുക്കളയിൽ നിക്കണ പപ്പയോട് ഞാൻ ചോദിച്ചു
പപ്പ : തട്ടിക്കൂട്ട് egg fried rice
ഞാൻ : wow medical miracle
പപ്പ : പോയേ പോയേ 😡
ഞാൻ : ഇതാണ് മൂക്കത്താ
പപ്പ : അതെങ്ങാനും മാറ്റി വേറെ വല്ലതും പറഞ്ഞാ ഈ മുട്ട എടുത്ത് ഞാൻ എറിയും
ഞാൻ : ശുണ്ടി
പപ്പ : 😁 അല്ലെങ്കി വേണ്ടാ ചപ്പാത്തി egg burji ഇണ്ടാക്കാ
ഞാൻ : ഒന്നും വേണ്ടാ വാ പൊറത്ത് പോവാ
പപ്പ : 😁 അത് മതിയോ
ഞാൻ : ഇഹിഹി അത് മതി പണി എടുക്കുന്ന മോന്ത നോക്ക്
പപ്പ : 😂 ശെരി നടക്ക്
ഞാൻ : അതേ നീ അടുക്കളയിൽ കേറണ്ട
പപ്പ : അതെന്താ
ഞാൻ : വീട് കത്തിച്ചാ നമക്ക് പോവാൻ വേറെ സ്ഥലം ഒന്നൂല്ല
പപ്പ : ഓ
ഞാൻ : നട
ഞാൻ അവൾടെ തോളിൽ പിടിച്ച് തള്ളി

.
..

ഇത്തിരി മഴ കൊണ്ട് ഞങ്ങള് food കഴിച്ച് വീടെത്തി
അകത്ത് കേറിയതും പപ്പക്ക് ഒരു ചിരി
ഞാൻ : ന്താ
പപ്പ : ചി പോ കള്ളൻ അയ്യോ ഇന്ന് ഇവടെ എന്താ നടക്കാൻ പോണേ 🙄 അയ്യോ പേടി ആവുന്നു 😮‍💨
ഞാൻ : 🙂 വാ
പപ്പ : 🌚😀😉
ഞാൻ : കണ്ണടക്ക്
പപ്പ : എന്തിനാ തുണി അഴിച്ച് surprise തരാനാ
ഞാൻ : അല്ലെന്ന് അഴിക്ക് ചേ അടക്ക്…
പപ്പ : ഉം
ഞാൻ മെല്ലെ സ്റ്റെപ്പ് കേറി
പപ്പ : ഏഹ് ഏഹ് നിക്ക്
ഞാൻ ഓടി മേലെ കേറി
പപ്പ പിന്നാലെ ചീറ്റ വരുന്ന പോലെ വന്നു
ഞാൻ പോയ്‌ ഡോറിന്റെ മുന്നില് നിന്നു
പപ്പ : പിടിക്കും ഞാൻ… എന്റെ adrenaline അത്രക്ക് high ആണ്
ഞാൻ : ശെരി ശെരി…
പപ്പ ഓടി ചാടി കേറി വന്ന് എന്നെ പിടിച്ച് വലിച്ചു
ഞാൻ : നിക്ക് charger എടുക്കട്ടേ
പപ്പ : ഹാ എന്തിനാ
ഞാൻ : എന്നിട്ട് charge ഇല്ലാതെ ഓഫായി അതിനും പ്രാവാൻ പവിടെ റൂമിലാ അത്…
പപ്പ : ഉംച്ച് പോ
ഞാൻ മെല്ലെ അവളെ നോക്കി പിന്നിലേക്ക് നടന്നു
പപ്പ : wait പവിടെ iphone ആണ്
ഞാൻ തിരിഞ്ഞ് ഒരൊറ്റ ഓട്ടം ഓടി
പപ്പ അലറിക്കൊണ്ട് ഓടി വന്നു
ഞാൻ അകത്ത് കേറി തിരിഞ്ഞതും പപ്പ കാല് പൊക്കുന്നു
ഞാൻ ഡോർ വലിക്കെ അടിച്ച് കുറ്റി ഇട്ട് ശ്വാസം വലിച്ച് വിട്ടു
പപ്പ : കുട്ടാ തൊറക്ക് ഹ്… ഹ്…
ഞാൻ : punishment
പപ്പ : I’m sorry ഞാൻ പോവാൻ പാടില്ലായിരുന്നു
ഞാൻ : ആണോ
പപ്പ : കുട്ടാ please ദേ ഞാൻ bp കേറി വീഴും
ഞാൻ : ആണോ try self love method
പപ്പ : അതൊക്കെ നമ്മടെ ഫസ്റ്റ് ടൈം ല് ഞാൻ നിർത്തി അതിനാ നീ ഉള്ളെ എന്റെ ness തീർക്കാൻ എനിക്ക് കുട്ടൻ ഇണ്ട് തൊറക്ക്
ഞാൻ : ഇല്ല മോളെ പൊക്കോ
പപ്പ : തൊറന്നില്ലെങ്കി ഞാൻ താഴേന്ന് വെട്ട് കത്തി എടുത്തോണ്ട് വന്ന് വെട്ടും
ഞാൻ : വെട്ടിക്കോ
പപ്പ : ടാ തെണ്ടി തൊറക്ക്
ഞാൻ : ഇല്ലാ ഇല്ലാ ഇല്ലാ ഇല്ലാ
പപ്പ : ടാ പട്ടി ചെറ്റേ നാറി
😂
പപ്പ : ശെരി വേണ്ടാ ഞാൻ പറയാ പപ്പ വേറെ ശിവ വേറെ ഇനി ഹ്…
ഞാൻ key ഹോളിൽ കൂടെ നോക്കി പപ്പ ചാടി തുള്ളി പോവുന്നു
പക്ഷെ അടുത്ത സെക്കന്റ്‌ അങ്ങനെ നാല് കാലില് തിരിഞ്ഞ് വന്നു
🤣
ഞാൻ : ഡേയ് ഉടുമ്പ് രാജാ പോ പോ
പപ്പ : ഓഹോ ശെരി ഞാൻ പോവാ ഇനി ഞാൻ വരില്ല തൊറക്കില്ല ഒറപ്പാ
ഞാൻ : ഇല്ലെന്ന് punishment പറഞ്ഞില്ലേ
പപ്പ : ഹും… ശെരി…..
ഞാൻ ഒരു അഞ്ച് മിനിറ്റ് നിന്നിട്ട് മെല്ലെ തൊറന്നു
മെല്ലെ വെളിയിൽ നോക്കി പപ്പ അവടെ ചാരി നിക്കാ
അവളെന്നെ കണ്ടതും അലറി…
നെഞ്ച് കത്തി ഞാൻ പേടിച്ച് ഓടി..
പപ്പ എന്റെ കോളർ പിടിച്ച് വലിച്ചു
ഞാൻ : ആഹ് 🤣
പപ്പ : എങ്ങോട്ട് എങ്ങോട്ട് ദൈവം എനിക്ക് patience തന്നു നിനക്ക് അത് തന്നില്ല 😂
ഞാൻ അവളെ പിടിച്ച് kiss ചെയ്തു
പപ്പ എന്റെ മേലെ ചേർന്ന് വന്ന് വലിച്ച് ചപ്പി എടുത്തു
പപ്പ എന്റെ കവിളിൽ കൈ വച്ച് തടവി എന്റെ കീഴ്ചുണ്ട് അമർത്തി ഇറ്ഞ്ചി
ഞാൻ അവൾടെ ഒരു കാല് പിടിച്ച് പൊക്കി പിടിച്ച് മെല്ലെ റൂമിലേക്ക് നടന്നു
പപ്പ ഒറ്റ കാലിൽ കുത്തി കുത്തി റൂമിലേക്ക് വന്നു
പപ്പ റൂമിലേക്ക് കേറിയതും ചെയറിൽ ചവിട്ടി എന്റെ വയറ്റിലേക്ക് കേറി
ഞാൻ അവളെ ചേർത്ത് പിടിച്ചു
പപ്പ : 🙂
ഞാൻ : 😉
പപ്പ : make it special please വാ make me feel I’m yours, രാമന്റെ aura എന്റെ ഉള്ളിൽ താ
ഞാൻ : ഏഹ്
പപ്പ : 😂
ഞാൻ അവളെ മെല്ലെ ബെഡിലേക്ക് കെടത്തി…
പപ്പ മെല്ലെ top പൊക്കി പൊക്കിളിൽ വെരലിട്ട് കറക്കി
ഞാൻ : ഡോർ അടക്കട്ടെ
പപ്പ : അടച്ചോ
ഞാൻ ഡോറിന്റെ അവിടെ പോയ്‌ അവളെ നോക്കി
പപ്പ നെഞ്ചിൽ കൂടെ കൈ തടവി എന്നെ നോക്കി കെടന്നു…
ഞാൻ : അല്ല punishment തീർന്നില്ല
പപ്പ ചാടി എറങ്ങി
ഞാൻ എറങ്ങി ജീവനും കൊണ്ട് ഓടി
പപ്പ ചിണുങ്ങിക്കൊണ്ട് എന്റെ പിന്നാലെ വന്നു
ഞാൻ അവളെ നോക്കി റ്റാറ്റ കാണിച്ച് ഡോർ ലോക്കാക്കി
പപ്പ : ടാ നിന്നെ ഞാൻ പടം ആക്കും രാമാ…
ഞാൻ : 🤣 നീ കെടക്ക് പപ്പാ പോടീ get out house
പപ്പ : ശെരി ഞാൻ പോവാ ഇനി ഞാൻ കാല് പിടിക്കില്ല മതി…

The Author

61 Comments

Add a Comment
  1. Enna adutha part

Leave a Reply

Your email address will not be published. Required fields are marked *