കാന്താരി 17
Kanthari Part 17 | Author : Doli
[ Previous Part ] [ www.kkstories.com ]
അച്ഛൻ : എന്താ
അമ്മ : പപ്പ
അച്ഛൻ : പപ്പ
അമ്മ : പപ്പ pregnant ആണ്
അച്ഛൻ : ഏഹ് 😳
ചെറി : ഏഹ് 😃…. ശെരിക്കും
അച്ഛൻ : താൻ എന്താ ഡോ പറയുന്നേ ശെ അതിന്നും ഇല്ല തനിക്ക് തോന്നിയതാ…
അമ്മ : അല്ലെന്ന്, ഞാൻ ഒരു തരത്തിലും മനസ്സിൽ പോലും ആഗ്രഹിച്ചില്ല വെറുതെ എന്തിനാ പറഞ്ഞിട്ട് പക്ഷെ അതേ
ചെറി : ചേട്ടൻ അപ്പൂപ്പൻ ആയി
അച്ഛൻ : അപ്പൊ നീയോ 👀 എറങ്ങി പോടാ
അമ്മ : മഹാദേവൻ എന്റെ പ്രവർത്തന കേട്ടു 🥹
അച്ഛൻ : ആരാ തന്നോട് പറഞ്ഞേ
അമ്മ : കാലത്ത് ആഹാരം കഴിക്കുമ്പോ അങ്ങനെ ശർദിച്ചു 😂 കൊച്ച്
അച്ഛൻ : എന്നിട്ട് 😃
അമ്മ : ഇന്ദു അവളും കൂടെ പ്രസാദിന്റെ ഓട്ടോ എടുത്തിട്ട് ആശൂത്രീ പോയതാ
അച്ഛൻ : അവൻ എവടെ രാമൻ വന്നില്ലേ 🙂
അമ്മ : ആ ചെക്കൻ ഇന്നലെ എറണാകുളം പോയതല്ലെ വന്നില്ലല്ലോ, ശോ പൊട്ടൻ ഞെട്ടും ഹ് അയ്യോ എനിക്ക് നിക്കാൻ വൈയ്യാ
> 14:33
കഷ്ട്ടപ്പെട്ട് കഷ്ട്ടപ്പെട്ട്
അമ്മ ഓടി എറങ്ങി വന്നു
ഞാൻ : ഏഹ് എന്താ
അമ്മ : ഇതെന്താ
ഞാൻ : ഇത് മത്തി, അപ്പറം ചീര, വേറെ ഒന്നില് സവാള 😊
അമ്മ : വാ അകത്ത് ഒരു കാര്യം പറയണം
ഞാൻ : ഞാൻ സിദ്ധുന്റെ അങ്ങോട്ട് പോവാ വൈകീട്ട് വരാ
അമ്മ : വാടാ 😡
അമ്മ എന്റെ കോളർ പിടിച്ച് വലിച്ചോണ്ട് പോയി
ഞാൻ : എന്താ
അമ്മ എന്നെ നോക്കി കൈ മടക്കിക്കൊണ്ട് നിന്നു
ഞാൻ : എന്താ 🙄
അമ്മ : പപ്പ ശർദിച്ച് ആശൂത്രി പോയി
ഞാൻ : എന്നിട്ട്
അമ്മ : വയർ ഒരു മാതിരി പറഞ്ഞിട്ട്
ഞാൻ : 😏ഹ്, എങ്ങനെ വരാതിരിക്കാനാ ഉച്ചക്കത്തെ അയല, കപ്പക്കൂട്ടി വെട്ടി കീറീന്ന് രാത്രി പറഞ്ഞപ്പോ ഞാൻ വിചാരിച്ചു
അമ്മ : 🤣 ഹ്… മഹാദേവാ വൈയ്യാ… ശെരി ചെല്ല് മേലെ
പെട്ടെന്ന് car ഒരെണ്ണം കേറി വന്നു
ഞാൻ നോക്കുമ്പോ സൂസുന്റെ വണ്ടി ആണ്
ഞാൻ അങ്ങോട്ട് എറങ്ങി പോയി…
ആന്റി എറങ്ങി അലറി ചിരിച്ചോണ്ട് എന്റെ നേരെ കുടുകുടുന്ന് ഓടി വന്ന് എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു
ഞാൻ : ഹലോ 😁
ആന്റി : മിടുക്കൻ 🥹
ഞാൻ : 🙄 thankyou 🙂
ആന്റി : പപ്പാ…
അങ്കിൾ : ആഹ്, ഇല്ലില്ല ഞാൻ ഇന്ന് ഒരു സ്ഥലത്തും വരില്ല ശെരി ശെരി…ഇല്ലെന്ന് താൻ ഫോൺ വക്ക്
അങ്കിൾ എറങ്ങി ഫോൺ കട്ടാക്കി എന്റെ അടുത്തേക്ക് വന്നു
ഞാൻ : 😊 വരൂ അങ്കിൾ…
അങ്കിൾ : താൻ വരുന്നത് ഞാൻ കണ്ടു എന്ത് വരവാ അല്ല ഇപ്പൊ ആ വരവ് വരാതെ പറ്റില്ലല്ലോ
ഞാൻ : അങ്കിൾ അച്ഛനോട് പറയല്ലേ അച്ഛൻ കൊല്ലും 🙂
അങ്കിൾ : ഓ പിന്നേ ഇനി അങ്ങനെ ഒന്നും ഇണ്ടാവില്ല
ഞാൻ : 😊
പരമു മാമ ഓടി വന്ന് എന്നെ പൊക്കി
ഞാൻ : ഏഹ് വീഴും 😂
പരമു മാമ : super ദേ എങ്ങനെ super 😝
ഞാൻ : എന്ത് 🙂 ഓ അതേ അച്ഛനോട് പറയല്ലേ അച്ഛൻ
പരമു മാമ : അച്ഛൻ അറിഞ്ഞില്ലേ അയ്യേ, വേണ്ടാ താൻ തന്നേ പറ അതാ നല്ലത്
ഞാൻ : അയ്യോ അച്ഛൻ അറിയരുത് 😨
അമ്മ : വരൂ എല്ലാരും…
പരമു മാമ : ആ വാ അകത്ത്, ആൾക്കാര് കേക്കും തൽക്കാലം ആരും അറിയണ്ട
ഞാൻ : അതാണ് എങ്ങാനും അച്ഛന്റെ ചെവിയിൽ എത്തിയാ അച്ഛൻ

merry Christmas ❣️