കാന്താരി 4 [Doli] 447

പവി എല്ലാത്തിനും ചിരിക്കുന്നുണ്ട്

ഞാൻ അവളെ എന്റെ കൺ വെട്ടത്ത് തന്നെ പിടിച്ച് ഇരുത്തി….

പപ്പ : നല്ല ബോറ് കോലം ?

കിച്ചു : അതെ ഒരു നിക്കറ് കൂടെ ഇട്ടാ പത്താം ക്ലാസ് എഴുതിക്കാ

ഞാൻ : എന്നാ നീയും കൂടെ വാ

എല്ലാരും സൈലന്റ് ആയി

ഞാൻ : പേടിച്ചാ എന്തിനാ അളിയാ പത്താം ക്ലാസ് പിള്ളേർ പറയുന്നത് കേട്ട് പേടിക്കുന്നെ….

ആന്റി എന്റെ കൈക്ക് പിടിച്ച് ചിരിക്കാൻ തൊടങ്ങി

ഞാൻ : ഈ കിച്ചു അളിയൻ ഒരു ഡമ്മി തന്നെ…. ?

പപ്പ ഒഴിച്ച് എല്ലാരും അത് കാമടി ആയി തന്നെ എടുത്തു…

ആന്റി : പിന്നെ എങ്ങനെ ഒണ്ടായിരുന്നു ട്രിപ്പ് ഒക്കെ

ഞാൻ : പിള്ളേര് അലമ്പ് കുപ്പി എടുത്തോണ്ട് വന്നിട്ട് നമ്മടെ മണ്ടക്ക് ഇടാൻ ഒരു ശ്രമം…

ആന്റി : എന്നിട്ട് ?

ഞാൻ : അവർടെ സാറിന് കാര്യം പിടികിട്ടി ഒരുത്തന് മാത്രം ഞാൻ കേറി കൈ വച്ചു

ആന്റി : അയ്യയ്യോ എന്നിട്ട്

ഞാൻ : ചുമ്മാ അവൻ നമ്മടെ ആ കിളി ചെക്കൻ ഇല്ലേ അവന്റെ നേരെ ചാടി ഞാൻ പിടിച്ച് തള്ളിയതും അവൻ അറ്റാക്ക് ചെയ്യാൻ വന്നു ചെവിക്കുറ്റി നോക്കി ഒന്ന് തട്ടി….

കിച്ചു : അളിയൻ അടിക്കാൻ ഒക്കെ നിക്കോ

ഞാൻ : അങ്ങനെ വെറുതെ ഒന്നും നിക്കില്ല ഇങ്ങോട്ട് വന്നാ മാത്രം… ?അല്ല സോമൻ മാമൻ ഏതോ അളിയൻ വന്നില്ല എന്നൊക്കെ പറഞ്ഞ് സീൻ ആയല്ലോ ആരാ അത്

ആന്റി : എന്റെ ചേട്ടൻ അറിയില്ലേ കല്യാണത്തിന് വന്നിരുന്നു

ഞാൻ : ആ ഓർമ ഒണ്ട്

പപ്പ : കള്ളം ?

ഞാൻ : ?

ആന്റി : “ആഞ്ജനേയ ദാസ്” ബിസിനസ് ആണ് നിന്റെ ചെറിയച്ചന്റെ വലിയ ഫ്രണ്ട് ആണ്…

ഞാൻ : ഓ ?

ആന്റി : ചേട്ടന്റെ ഭാര്യ ഡോക്ടർ ആണ്….

ഞാൻ : ഓ

The Author

105 Comments

Add a Comment
  1. Ollath parayallo indrane kal poli Sivan Thannea , Oru paazh character aanenn indran te story vaayichapo thonniyath but he is fire

  2. ✖‿✖•രാവണൻ ༒

    ?♥️

    1. Mathaayichchaa ath story finish aayi matte story ittitte ith idaaan kazhiyu ath ittitt ingott varaa ❤️❤️❤️

  3. Varum varum ❤️❤️❤️

  4. Bro next prt evide

    1. Soon brother pettnn thanne ?❤️❤️❤️❤️

    1. Half ezhuthi idaam bro poocha kadichu kaiyyilu ? right thumb lu njan aane right hander aan left vazhangilla ezhuthaannnu ?❤️

Leave a Reply

Your email address will not be published. Required fields are marked *