കാന്താരി 4 [Doli] 375

പവി : എന്റമ്മോ എപ്പ്ട്രാ…. ?

ഞാൻ : വറും ബ്രോ…. ?

പവി : you know something Raamu you are the best brother…

അവളെന്റെ ഇടുപ്പിൽ കൈ ചുറ്റി ഇരുന്നു….

അവക്ക് നല്ല പോലെ ഫുഡ് വാങ്ങി കൊടുത്ത് ഇത്ര ദിവസത്തെ സ്നേഹം മുഴുവൻ തീറ്റിച്ച് കൊടുത്തു….

പവി : അതെ നിനക്ക് വേണ്ടേ

ഞാൻ : ഞാൻ വീട്ടീന്ന് കഴിക്കാ ഡൗട്ട് വരും…

പവി : നിനക്ക് ഒടുക്കത്തെ ബുദ്ധി തന്നെ….

ഞാൻ : പോയതും അച്ഛനോട് പറയണം അച്ഛാ അച്ഛൻ ഇങ്ങനെ ഇരിക്കല്ലേ അച്ഛൻ പറയുന്ന ആള് എന്നെ കെട്ടിയാ മതി….

പവി : എന്നിട്ട്

ഞാൻ : ബാക്കി എന്റെ ടെറിറ്ററി ഡോണ്ട് വറി ? കഴിക്ക് ഒരു ഓംലെറ്റ് പറയട്ടെ

പവി : ആ പറഞ്ഞോ….

ഞാനും അവളും ഒരു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തി…

അപ്പൊ ഇത്തിരി സീൻ ശാന്തം ആണ് അച്ഛനും ചെറിയും കാർ പോർച്ചിൽ ഒണ്ട്….സാത്താൻ സേവ ആണ്… ?

ഞാൻ അവളെ ഉള്ളികേറ്റി വിട്ടിട്ട് അങ്ങോട്ട് പോയി

ചെറി : ആ വന്നോ

ഞാൻ : ഉം

അച്ഛൻ എന്നെ നോക്കി

ഞാൻ തിരിഞ്ഞ് നടന്നു

ചെറി : ഒന്ന് അടിച്ചോ ടാ

ഞാൻ : യൊ ??

ചെറി : ?? അങ്ങനെ വല്ല ആഗ്രഹം ഒണ്ടേ അടിച്ച് പറ്റിക്കും…

ഞാൻ തിരിഞ്ഞ് നടന്നു….

അച്ഛൻ : ടാ

ഞാൻ : ഓ ?

അച്ഛൻ : അവൻ എങ്ങനാ

ഞാൻ : ?

അച്ഛൻ : കേട്ടില്ലേ

ഞാൻ : ആരച്ഛ

അച്ഛൻ : ദാസന്റെ മോൻ

ഞാൻ : അവൻ സൈലന്റ് ആണ് പിന്നെ എനിക്ക് വലുതായിട്ട് ഒന്നും അറിയില്ല…. അവൻ സൈലന്റ് ആണ് അത്ര തന്നെ ഇന്ന് ഇങ്ങനെ ഒക്കെ സംഭവിച്ചു പോയതാ….

അച്ഛൻ : ഉം പോ….

ഞാൻ : ഓ

അച്ഛൻ : വേണോ

The Author

104 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️

    1. Mathaayichchaa ath story finish aayi matte story ittitte ith idaaan kazhiyu ath ittitt ingott varaa ❤️❤️❤️

  2. Varum varum ❤️❤️❤️

  3. Bro next prt evide

    1. Soon brother pettnn thanne ?❤️❤️❤️❤️

    1. Half ezhuthi idaam bro poocha kadichu kaiyyilu ? right thumb lu njan aane right hander aan left vazhangilla ezhuthaannnu ?❤️

Leave a Reply

Your email address will not be published. Required fields are marked *