കാന്താരി 4 [Doli] 375

ചെറി : നല്ല ദിവസം ആയിരുന്നു…. ശേ….

ചെറിയമ്മ : മതി വിട്ടേക്ക്

അമ്മ : രാമു അന്നേ പറഞ്ഞതാ… ? അപ്പൊ നിങ്ങള് അവനെ കുരിശികേറ്റി….

അച്ഛൻ അമ്മേ തിരിഞ്ഞ് നോക്കി…

പപ്പ ഒട്ടും ഓകെ അല്ല എല്ലാം ഒറ്റ സെക്കന്റ്‌ കൊണ്ട് തീർന്ന പോലെ ആയി അവൾക്ക്

ഞാൻ : അതെ പവിയെ അടിക്കാൻ ഒന്നും നിക്കണ്ട

അച്ഛൻ എന്നെ ഒന്ന് നോക്കി

ഞാൻ : ? അടിക്കല്ലേ അമ്മ…. അവള് നിങ്ങള് പറയുന്ന ആളെ കെട്ടും…. വേണേ

ചെറി : അങ്ങനെ ചെയ്താ സമാദാനം കാണോ… എനിക്ക് തോന്നുന്നില്ല ആ പയ്യന് ഇനി ഇവളെ താല്പര്യം കാണൂന്ന്…

ഞാൻ : എന്തായാലും അത് പിന്നെ….

ഞാൻ മേലോട്ട് സ്റ്റെപ് കേറി പവിടെ റൂമിൽ കേറി….

അവരെന്നെ കാത്ത് ഇരിക്കാ

അച്ചു : എന്നാച്ച്

ഞാൻ : എന്ത് ചെയ്യാൻ…. നല്ല സങ്കടം ഒണ്ട്…. അച്ചു നിന്നെ അമ്മ വിളിച്ചു….

അച്ചു : ഡേയ് അവളെ അടിക്കാതെ….

ഞാൻ : അമ്മോ ഇല്ല ?… പവി ഇത് ആദ്യത്തെ കല്യാണ ആലോചന അല്ലെ അത് വിട് മോളെ….

അച്ചു എന്നെ നോക്കിട്ട് എറങ്ങി പോയി….

ഞാൻ കതകിൽ നോക്കി തിരിഞ്ഞ് പവിയെ നോക്കി….

പവി : എന്ത് ?

ഞാൻ : അനിയത്തിടെ കല്യാണം മൊടക്കിയ ചേട്ടൻ ആയല്ലോ ഡീ ഞാൻ ?

പവി : ?

ഞാൻ : ഇത് ഞാൻ എങ്ങനെ സഹിക്കും….

പവി : ?

അടുത്ത സെക്കന്റ്‌ അവളെന്നെ വന്ന് വരിഞ്ഞ് മുറുക്കി….

ഞാൻ അവളെ പിടിച്ച് മാറ്റി തോളിൽ പിടിച്ചു….

ഞാൻ : നിന്നെ ആ വിവരം കെട്ട ചെക്കനെ കൊണ്ടേ കെട്ടിക്കു അത് നിന്നോടുള്ള എന്റെ വാശി ആണ്…. ?

അവളെന്റെ കണ്ണ് തൊടച്ചു

പവി : ഞാൻ കണ്ടു അയാള് എന്നോട് സംസാരിക്കാൻ ശ്രമിക്കുമ്പോ നിന്റെ അവസ്ഥ….

ഞാൻ : ചെല കാര്യം ഇല്ലേ നമ്മള് എത്ര അഗ്രഷൻ ഇട്ടിട്ടോ ഒച്ചയിൽ പറഞ്ഞിട്ടോ കാര്യം ഇല്ല മൗനം വിദ്വാവന് ഭൂഷണം എന്ന് പറയുന്നത് ശെരി ആണ്….

The Author

104 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️

    1. Mathaayichchaa ath story finish aayi matte story ittitte ith idaaan kazhiyu ath ittitt ingott varaa ❤️❤️❤️

  2. Varum varum ❤️❤️❤️

  3. Bro next prt evide

    1. Soon brother pettnn thanne ?❤️❤️❤️❤️

    1. Half ezhuthi idaam bro poocha kadichu kaiyyilu ? right thumb lu njan aane right hander aan left vazhangilla ezhuthaannnu ?❤️

Leave a Reply

Your email address will not be published. Required fields are marked *