Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കന്യകൻ 1 [Sorrow] 365

Kambi Views 295515

കന്യകൻ 1

Kanyakan Part 1 | Author : Sorrow | Previous Parts


ഹായ് എക്ലിപ്സ് വായിച്ച എല്ലാർക്കും ഈ കഥ അറയാൻ ചാൻസ് ഉണ്ട് അതിന്റെ ബാക്കി തന്നെയാണ് ഇത് പക്ഷെ ഇവിടെ നിന്നാണ് കഥ ആരംഭിക്കുന്നത് അതുകൊണ്ടാണ് പേര് ഇവിടുന്നു മാറുന്നത് പക്ഷെ ഇവിടെ നിന്ന് വേണമെങ്കിലും ആർക്കും വായിച്ചു തുടങ്ങാം.ഇതാണ് തുടക്കം.

Notice :കമ്പി നോക്കി വാണം വിടാൻ വായിക്കുന്നവർ ക്ഷമിക്കണം അധികം കമ്പി ഒന്നും ആഡ് ചെയ്തിട്ടില്ല സോറി. പിന്നെ എന്തിനാ മൈരേ ഇവിടെ കൊണ്ട് വന്നു ഉണ്ടാക്കിയത് എന്ന് ചോദിച്ചാൽ കമ്പികുട്ടനിലെ ഫ്രീഡം കൊണ്ടാണ് എന്തു വേണേലും എഴുതാം as far as imagination goes… പിന്നെ ആഡ് ആക്കിയിട്ടുള്ള mellow കമ്പി ചിലർക്കു പറ്റിക്കോണം എന്നുമില്ല not everyones cup of tea എന്ന് പറയാം അപ്പൊ ഒന്ന് കൂടി sorry 🙂

 

ദേഹത്തെ അസഹിനീയമായ വേദന കൊണ്ടാണ് കണ്ണ് തുറന്നു നോക്കിയത് ആദ്യം കണ്ടത് ഒരു മേൽക്കൂര ആണ് പനയുടെയോ തേങ്ങോലയുടെയോ മറ്റോ ആണ് പയ്യെ തല പൊക്കി നോക്കിയപ്പോൾ ഒരു കുടിലിൽ ആണ് ഉള്ളത് . ഈ കാടിന്റെ നടുക്ക് ഏതു കുടിലിൽ ആണ് ഞാൻ എന്ന് മനസിലായില്ല.ചിലപ്പോ ഗ്രാമത്തിൽ എത്തിയേക്കാം അങ്ങനെയൊരു പ്രൊബേബിലിറ്റി തള്ളികളയാൻ പറ്റില്ല കാരണം ഞാൻ ഗ്രാമിത്തിന്റെ ആണെന്ന് തോന്നുന്നു അടുത്തെത്തിയ ശേഷമാണു തലതല്ലി തെറിച്ചു വീണത്.

കുടിലിലേക്ക് അതികം വെളിചമൊന്നും കടന്നു വരുന്നില്ല എന്നിരുന്നാലും നേരിയ വെളിച്ചത്തിൽ കാണാവുന്നതനുസരിച്ചു ചെറിയ കുടിൽ ആണ്. ചുറ്റും മണ്ണ് കൊണ്ടുണ്ടാക്കിയ ഭിത്തി ആണ് അതുകൊണ്ട് തന്നെ കുടിലിലെ തണുപ്പ് ക്രമദീതമാണ്. പയ്യെ എണീക്കാൻ ശ്രേമിച്ചെങ്കിലും കഴിയുന്നില്ല താഴേക്കു നോക്കിയപ്പോഴാണ് കണ്ടത് കയ്യിലും കാലിലും എല്ലാമായി നിരവധി കെട്ടുകൾ ഉണ്ട്. അവയെല്ലാം പച്ചമരുന്നുകൾ നിറച്ചാണ് കേട്ടിവച്ചിട്ടുള്ളത് അമ്മയുടെ കൂടെ സധാ ഉണ്ടായിരുന്ന ഔഷദങ്ങളുടെ മണം ഇപ്പോൾ എന്നെ പൊതിഞ്ഞു കിടക്കുന്നുണ്ട്.

The Author

31 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർസഹോ… 🌹💚💚

  2. നാരായണൻ

    Evide adutha part evide?

  3. അടുത്ത പാർട്ട്‌ എവിടെ?

  4. Nice thought

  5. ദിഗംബരൻ

    പ്രിയ ഡോ. കമ്പിക്കുട്ടൻ..
    നാല് കഥകൾ പോസ്റ്റ് ചെയ്യുമ്പോ കൃത്യമായി ഒരോ എണ്ണം വച്ച് മിസ്സ് ആയ വകയിൽ കഥകൾ അഞ്ചെണ്ണമായി..
    അവസാനം 5 ദിവസം മുമ്പ് അയച്ച ” വടിച്ചു കാത്തിരുന്നു ” കാണാനില്ല… ഉണ്ടോ ഇല്ലയോ എന്നെങ്കിലും അറിയണ്ടേ.. ?

  6. Oru padu nannayittund broi
    Keep going

  7. ഒരു സിനിമ കണ്ട പോലെ 🔥

  8. Next part please vro❤️

  9. Really wonderful writing brother please continue 🥰

  10. കുടുക്ക്

    Keep going bro

  11. Supper bro thakrthuuu

  12. Aduthath pettanu porattee

    Neram vayugiya pinem athyam muthal vayikannam

    1. Kadhakal ❤️ cheyyum ennallathe comments cheyyal kuravaanu.
      Kazhinja kadhayil comments nte ennam okke paranjathu kondu ini comments kuravayal kadha continue cheyyanulla interest povaruyhu.
      So Please…..

  13. Adipoli kadhayaan… Keep going ..

  14. കൊള്ളാം നല്ല ത്രിലിങ് ഉണ്ട് വായിക്കാൻ
    പിന്നെ സംഭാഷണത്തിന് ഇടയിൽ സ്പേസ് ഇടാൻ ശെര്ദിക്കുമോ ആ ഫ്ലോ കളയാതെ വായിക്കാൻ പറ്റും. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  15. Kollam bro, waiting for next part ❤️

  16. ഞാൻ ദേവ ഗന്ധർവ്വൻ

    N8ce

    1. വേട്ടവലിയൻ

      അച്ചുരാജിന്റെ കഥകൾ വായിക്കുന്നപോലെ കുരുതിമലക്കാവ് ❤️

  17. ഇല്ല… ഇത് ആദ്യത്തെ കഥയാണെന്നു പറയില്ല… അക്ഷരത്തെറ്റ് ഇല്ല.. അതാണ് ഏറ്റവും വലിയ പ്ലസ്… ഈ ടെമ്പോ കീപ് ചെയ്ത് പോയാൽ മതി… അടിപൊളി…

  18. Vegham aayikotte

  19. Waiting nxt part

  20. Pls continue bro

  21. പ്രജാപതി

    പൊളിച്ചു ബാക്കി വേഗത്തിൽ പോരട്ടെ ❤️

  22. സൂപ്പർ ബ്രോ അടുത്ത ഭാഗം വേഗം തരണേ..

  23. Super bro 👍

  24. കൊള്ളാം, നല്ല ഒഴുക്കുണ്ട്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

  25. കൊള്ളാം, അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: