കന്യകൻ 1 [Sorrow] 381

കണ്ണിലേക്കുള്ള ദൃഷ്ടി മാറ്റി മുഖം മുഴുവനായിട്ട് ഒന്ന് നോക്കിയപ്പോൾ കാണാൻ നല്ല ഐശ്വര്യമുള്ള മുഖം, സുന്ദരി എന്നൊന്നും പറയാൻ സാധിക്കില്ല എന്നാലും കാണാൻ തരക്കേടില്ല ദാവണി തന്നെയാണ് വേഷം ഏകദേശം മുപ്പതിനും നാൽപതിനും ഇടക്ക് പ്രായം ഉണ്ടായേക്കാം. ചുണ്ടുകളിലേക്കു ശ്രദ്ധിച്ചപ്പോൾ ആണ് അവ എന്നെ നോക്കി ചെറിയ ചിരി ചിരിക്കുന്നത് ഞാൻ ശ്രേദ്ധിച്ചയത് പെട്ടെന്നു തന്നെ ഞാനും തിരിച്ചു ചെറിയ ചിരി കൊടുത്തു.

“നിവു…?”

നേർത്ത ശബ്ദം എന്നാലും വ്യക്തമായി കേൾക്കാം

“പ്രത്യുഷ്…”

“ഭാഷാ..?”

“മലയാളം,തമിഴ്..”

“ഇപ്പൊ എപ്പടി ഇറുക്ക്‌ ”

“പറവാല്ലേ കൊഞ്ചം വലിയിരിക്ക് ”

“അതിര്ക്കും… നീങ്ക മലയാളി താനേ…?”

“ആമ ”

“മലയാളത്തിലെ പേസുങ്കോ എനക്ക് തെരിയും.”

“മലയാളം അറിയുമോ..?”

” അറിയാം ഇവിടുള്ളോർക് മലയാളവും തമിഴും കന്നഡയും ഇംഗ്ലീഷും വഴങ്ങും ബോർഡർ ആണ്. ആണാലും മലയാളം കൊഞ്ചം കഷ്ടം..”

“ആഹ് അതങ്ങനെയാ..”

“എന്നുടെ അപ്പ വന്ദു മലയാളി എന്നെ നല്ല തെരിയ വച്ച താ അനാ മലയാളം പേസുറത് കഷ്ടം ന്നാലെ തമിഴലിയെ പേസി പഴക്കം ആച്ചു.”

ഞാൻ അതിനു ചെറിയ ഒരു ചിരി കൊടുത്തു0 അല്ലാണ്ടെന്തു പറയാൻ. അല്ലേലും മലയാളം ഇച്ചിരി കട്ടി ആണ്.

“എന്റെ പേര് കാർത്തിക ”

“ഓ നൈസ് ടു മീറ്റ് യു ഞാൻ പ്രത്യുഷ്..”

“പ്രത്യുഷ്….?”

“യാഹ് ”

“റൊമ്പ നല്ല പേരാചെ ”

“എന്താ എനിക്ക് ചെരൂല്ലേ..?”

“അയ്യോ അപ്പിടി ഇല്ലേ നല്ല പേരാണുന്ന പറഞ്ഞെ നിങ്ങക്ക് നന്നായി ചേരും കാണാനും പ്രകാശം പോലെ തന്നെ ഇറുക്ക്‌ ”

അതും പറഞ്ഞു എനിക്ക് ചെറിയ ഒരു ചിരിയും തന്നു വീണ്ടും എന്റെ കയ്യിലെയും നെഞ്ചിലെയും വയറിലെയും എല്ലാം കെട്ടുകൾ പരിശോധിക്കാൻ തുടങ്ങി. അവൾക്ക് തൊടണ്ടിടത്തു അല്ലാഞ്ഞിട്ട് കൂടി എന്റെ ദേഹത്തു എല്ലായിടത്തും അവളുടെ വിരലുകൾ അരിക്കുന്നത് പോലെ തോന്നി.

“നീങ്ക മനുഷ്യൻ താനേ..?”

“എന്തു….?”

“മനുഷ്യൻ തന്നെ അല്ലെ എന്ന്…?”

“അതെന്താ അങ്ങനെ ചോദിച്ചേ..?”

“ഒന്നുമില്ല മുറിവെല്ലാം നല്ല വേഗത്തിലാണ് ഉണങ്ങുന്നേ… കയ്യിലെയും കാലിലെയും എല്ലെല്ലാം ഒടിഞ്ഞായിരുന്നു അനാ പെട്ടെന്ന് അതെല്ലാം ശെരിയായി..”

The Author

30 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർസഹോ… ???

  2. നാരായണൻ

    Evide adutha part evide?

  3. അടുത്ത പാർട്ട്‌ എവിടെ?

  4. Nice thought

  5. ദിഗംബരൻ

    പ്രിയ ഡോ. കമ്പിക്കുട്ടൻ..
    നാല് കഥകൾ പോസ്റ്റ് ചെയ്യുമ്പോ കൃത്യമായി ഒരോ എണ്ണം വച്ച് മിസ്സ് ആയ വകയിൽ കഥകൾ അഞ്ചെണ്ണമായി..
    അവസാനം 5 ദിവസം മുമ്പ് അയച്ച ” വടിച്ചു കാത്തിരുന്നു ” കാണാനില്ല… ഉണ്ടോ ഇല്ലയോ എന്നെങ്കിലും അറിയണ്ടേ.. ?

  6. Oru padu nannayittund broi
    Keep going

  7. ഒരു സിനിമ കണ്ട പോലെ ?

  8. Next part please vro❤️

  9. Really wonderful writing brother please continue ?

  10. കുടുക്ക്

    Keep going bro

  11. Supper bro thakrthuuu

  12. Aduthath pettanu porattee

    Neram vayugiya pinem athyam muthal vayikannam

    1. Kadhakal ❤️ cheyyum ennallathe comments cheyyal kuravaanu.
      Kazhinja kadhayil comments nte ennam okke paranjathu kondu ini comments kuravayal kadha continue cheyyanulla interest povaruyhu.
      So Please…..

  13. Adipoli kadhayaan… Keep going ..

  14. കൊള്ളാം നല്ല ത്രിലിങ് ഉണ്ട് വായിക്കാൻ
    പിന്നെ സംഭാഷണത്തിന് ഇടയിൽ സ്പേസ് ഇടാൻ ശെര്ദിക്കുമോ ആ ഫ്ലോ കളയാതെ വായിക്കാൻ പറ്റും. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  15. Kollam bro, waiting for next part ❤️

  16. ഞാൻ ദേവ ഗന്ധർവ്വൻ

    N8ce

    1. വേട്ടവലിയൻ

      അച്ചുരാജിന്റെ കഥകൾ വായിക്കുന്നപോലെ കുരുതിമലക്കാവ് ❤️

  17. ഇല്ല… ഇത് ആദ്യത്തെ കഥയാണെന്നു പറയില്ല… അക്ഷരത്തെറ്റ് ഇല്ല.. അതാണ് ഏറ്റവും വലിയ പ്ലസ്… ഈ ടെമ്പോ കീപ് ചെയ്ത് പോയാൽ മതി… അടിപൊളി…

  18. Vegham aayikotte

  19. Waiting nxt part

  20. Pls continue bro

  21. പ്രജാപതി

    പൊളിച്ചു ബാക്കി വേഗത്തിൽ പോരട്ടെ ❤️

  22. സൂപ്പർ ബ്രോ അടുത്ത ഭാഗം വേഗം തരണേ..

  23. Super bro ?

  24. കൊള്ളാം, നല്ല ഒഴുക്കുണ്ട്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

  25. കൊള്ളാം, അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *