“തെരിയാത്… അതൊക്കെ താണ്ടി ഇവിടെ എങ്ങനെ എത്തി എന്നാ ചോദിച്ചേ ”
“അതു തന്നെയാ പറഞ്ഞെ കുറച്ചു കഷ്ടപ്പെട്ടു… കാട് കയറുന്നതിനു മുമ്പേ കുറച്ചു കല്പനകൾ കിട്ടി അതു പാലിച്ചാൽ ഇവിടെ എത്താം എന്ന് ഞാൻ അവർ പറഞ്ഞതെല്ലാം സത്യമാണെന്നു കരുതിയില്ല പക്ഷെ പകുതി എത്തിയപ്പോഴാ ഒരു ലക്ഷണം കെട്ട കാട് ആണെന്ന് മനസ്സിലയെ ”
“ഏയ്…കാടെ കുറ്റം സൊല്ലാതെ അവർ കേട്ട കോപപ്പെടുവേ”
അവൾ പെട്ടെന്ന് ചിരിയെല്ലാം നിറുത്തി ഗൗരവത്തിൽ പറഞ്ഞു.
“ആര് കോപപ്പെടും…?”
അവൾ വലിയൊരു ശ്വാസം വലിച്ചു വിട്ടു ഇപ്പൊ പരിശോധന ഒക്കെ കഴിഞ്ഞിട്ടുണ്ട് കട്ടിലിന്റെ സൈഡിലിരുന്നവൾ എന്നോട് സംസാരിക്കുകയാണ് ഒപ്പം തന്നെ എന്തോ കുറച്ചു സാധനങ്ങൾ ഒരു ചെറിയ ഉരൽ പോലെ എന്തിലോ ഇട്ടു ചതക്കുവാണ്.
“ആര് കേട്ടാൽ..?”
“എന്റെ ആളുകൾ ”
“അതെന്താ…?”
“ഇന്ത കാട് താ ഞങ്ങൾക്ക് ദേവൻ ഇന്ത പുഴ താ ഞങ്ങൾക് ദേവത ”
“ഓഹോ… സോറി..”
“ചെ… പറവാ ഇല്ലേ… എങ്കിട്ടെ താനേ.. അവരോട് സംസാരിക്കുമ്പോ കുറച്ചു ബഹുമാനം കൊടുത്താൽ പോതും ”
“അതു തന്നെയാ പറഞ്ഞെ എനിക്ക് എന്തെങ്കിലും പറഞ്ഞു താ അവരോടു സംസാരിക്കുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് എനിക്കറിയില്ലല്ലോ ”
“മ്മ് പറഞ്ഞു തരാം… അധികം ഒന്നും ശ്രദ്ധിക്കാൻ ഇല്ല ഞങ്ങളും സാധാരണ മനുഷ്യന്മാർ തന്നെയാണ് പിന്നെ പരസ്പരം ബഹുമാനം കൊടുത്ത് സംസാരിക്കണം കാടിനെയും പുഴയെയും കുറ്റം പറയക്കുടാതു പിന്നെ പെണ്ണുങ്ങളെ എല്ലാം അക്ക തായി പോലെ കാണണം അതൊക്കെ ശ്രദ്ധിച്ചാൽ കുഴപ്പമില്ല പിന്നെ പുറത്തു നിന്ന് വരുന്നവരെ അവളോ വ്യത്യാസമ ഒന്നും കാണില്ല
നേരെ തിരിച്ചു ആണ് നമ്മ കാട് യാരെയും അങ്ങനെ അകത്തു വിടില്ല മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രമേ ആ കാട് താണ്ടി വരാൻ പറ്റൂ പിന്നെ തെറിയതാ റൊമ്പ കഠിനമാണ കാട് അതു താണ്ടി വരണവരെ ധീരൻ മാതിരി കാണുന്നെ കൊഞ്ചം നോക്കിയും കണ്ടും പെരുമാറിനാൽ ഉനക്ക് നല്ലർക്കലാം ”
ഈശ്വര ഇപ്പോഴാ ശ്വാസം നേരെ വീണത് പേടിക്കാനായിട്ട് ഒന്നുമില്ല എല്ലാരേം റെസ്പെക്ട് ചെയ്തു നിന്ന പുറത്തെത്തിചെക്കും
സൂപ്പർസഹോ… ???
Evide adutha part evide?
Waiting….
അടുത്ത പാർട്ട് എവിടെ?
Nice thought
പ്രിയ ഡോ. കമ്പിക്കുട്ടൻ..
നാല് കഥകൾ പോസ്റ്റ് ചെയ്യുമ്പോ കൃത്യമായി ഒരോ എണ്ണം വച്ച് മിസ്സ് ആയ വകയിൽ കഥകൾ അഞ്ചെണ്ണമായി..
അവസാനം 5 ദിവസം മുമ്പ് അയച്ച ” വടിച്ചു കാത്തിരുന്നു ” കാണാനില്ല… ഉണ്ടോ ഇല്ലയോ എന്നെങ്കിലും അറിയണ്ടേ.. ?
Bakki evide
Oru padu nannayittund broi
Keep going
ഒരു സിനിമ കണ്ട പോലെ ?
Next part please vro❤️
supper bro
Really wonderful writing brother please continue ?
Keep going bro
Supper bro thakrthuuu
Aduthath pettanu porattee
Neram vayugiya pinem athyam muthal vayikannam
Kadhakal ❤️ cheyyum ennallathe comments cheyyal kuravaanu.
Kazhinja kadhayil comments nte ennam okke paranjathu kondu ini comments kuravayal kadha continue cheyyanulla interest povaruyhu.
So Please…..
Adipoli kadhayaan… Keep going ..
കൊള്ളാം നല്ല ത്രിലിങ് ഉണ്ട് വായിക്കാൻ
പിന്നെ സംഭാഷണത്തിന് ഇടയിൽ സ്പേസ് ഇടാൻ ശെര്ദിക്കുമോ ആ ഫ്ലോ കളയാതെ വായിക്കാൻ പറ്റും. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
Kollam bro, waiting for next part ❤️
N8ce
അച്ചുരാജിന്റെ കഥകൾ വായിക്കുന്നപോലെ കുരുതിമലക്കാവ് ❤️
ഇല്ല… ഇത് ആദ്യത്തെ കഥയാണെന്നു പറയില്ല… അക്ഷരത്തെറ്റ് ഇല്ല.. അതാണ് ഏറ്റവും വലിയ പ്ലസ്… ഈ ടെമ്പോ കീപ് ചെയ്ത് പോയാൽ മതി… അടിപൊളി…
Vegham aayikotte
Waiting nxt part
Pls continue bro
പൊളിച്ചു ബാക്കി വേഗത്തിൽ പോരട്ടെ ❤️
സൂപ്പർ ബ്രോ അടുത്ത ഭാഗം വേഗം തരണേ..
Super bro ?
കൊള്ളാം, നല്ല ഒഴുക്കുണ്ട്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
കൊള്ളാം, അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു