കാപ്പിരിയും ഗന്ധർവശാപവും 1 [മാമ്പള്ളി തറവാട്] 178

യാമിനി വേവലാതി മറച്ചുവെക്കാതെ ചോദിച്ചു …

 

“പതിനെട്ടു വയസ്സുള്ള കുട്ടി എന്തതിക്രമം കാണിക്കാൻ ആണ് യാമിനീ … അവന്മാർക്ക് സാമാനം പോലും വണ്ണംവെച്ചു കാണില്ല …പിന്നല്ലേ .”

ഹേമലത പറഞ്ഞു …

 

” എന്റെ ഏട്ടത്തി … ഇങ്ങനെ പച്ചക്ക് പറയാതെ … ”

 

” ഒന്ന് പോടീ … ആദ്യം അവൻ വരട്ടെ … എന്നിട്ട് നമുക്ക് നോക്കി ചെയ്യാം …. എന്തായാലും ഏട്ടൻപറഞ്ഞതുപോലെ ആൾക്കാർ കൂടുതൽ വെച്ചു വിഷയം പുറത്തറിഞ്ഞാൽ അതിതിലും വലിയ നാണക്കേടൊന്നുംവരാനും ഇല്ല …”

 

” വേറെ ആരും ഇല്ലാത്ത സ്ഥിതിക്ക് അർജുന്റെ കാര്യം എങ്ങനെ ആ ഏട്ടത്തി …”

യമുന ചോദിച്ചു …

” അവൻ നമ്മുടെ കുട്ടി അല്ലെ … മൂന്നുദിവസത്തെ കാര്യം അല്ലെ … നമുക്ക് തന്നെ ചെയ്യാം … ഞാനും നീയുംഉണ്ടല്ലോ … യാമിനിക്കല്ലേ അതിനു ബുദ്ദിമുട്ടുണ്ടാകൂ …”

അതിനെല്ലാവരും മൗനം കൊണ്ട് സമ്മതം മൂളി …

 

—————————————-

 

പിറ്റേന്ന് അയ്യപ്പൻ സരസുവിന്റെ ഷാപ്പിലേക്ക് വൈകിട്ട് പോയി … വീടും ഷാപ്പും അടുത്തടുത്താണ് …. സരസുവിനെ കണ്ടു ….

 

” ഞാൻ വിഷയം എല്ലാം പറഞ്ഞിട്ടുണ്ട് …. ബാക്കി നിങ്ങൾ പറഞ്ഞോ …. അവൻ പിന്നിൽ നിൽക്കുന്നുണ്ട് ….. അവിടെ ആരും കാണില്ല ”

സരസു പറഞ്ഞു … അയ്യപ്പൻ പിറകിലേക്ക് പോയി … ചെറിയ ഒരു കുപ്പിയിലെ വാറ്റ് കുടിക്കുകയാണ് അവൻഅപ്പോൾ ….

 

” നിന്നോട് സരസു എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു … റെഡി ആണോ നീ …”

 

” വിഷയം പറഞ്ഞു …ഞാൻ എന്താ ചെയ്യണ്ടത് .. ?…നിങ്ങൾ പറഞ്ഞോ …”

 

” നിന്നെ ഞാൻ അവിടെ സ്ഥിരം പണിക്ക് കയറ്റാം … അവിടെ തന്നെ താമസിക്കണം … മിക്കവാറും ഊട്ടുപുരക്ക്അടുത്താവും നിന്റെ താമസം … അതും കഴിഞ്ഞു കുറച്ചു മുന്നോട്ടുപോയാൽ അവിടെ വിളകൾ ശേഖരിച്ചുവെക്കുന്ന കൂടയുണ്ട് … അവിടെ ആണ് നാളികേരവും ഏലവും കുരുമുളകും എല്ലാം ശേഖരിച്ചു വെക്കുന്നത് … അതിനു ഏകദേശം നൂറുമീറ്റർ പോയാൽ പുഴ കടവ് ഉണ്ട് … ഞാൻ പറയുന്ന ദിവസങ്ങളിൽ നീ ആരും കാണാതെപറയുന്ന സാധനങ്ങൾ കുറച്ചുകുറച്ചായി കടത്തിലേക്ക് ഗേറ്റ് തുറക്കാതെ ഇട്ടാൽ മതി .. ബാക്കി ഞാൻനോക്കിക്കോളാം ….”

The Author

15 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. കഥ നൃത്തിയെങ്കിൽ അത് പറയാനുള്ള മര്യാദ കാണിക്കണം ?

  3. ഈ അർജുൻ ആരാ ന്ന് കഥ വായിച്ച ആർക്കെങ്കിലും പിടികിട്ടിയോ

  4. Bro adipoliiii ayite inde pattuane Arjun ne thane ake athe ayirikum nalathe ellarem koode ketti nasipikaruth

  5. ദയവായി എഴുതുമ്പോൾ ഒരു ക്ലിപ്പ് ബോർഡിൽ കടഗപാത്രങ്ങളുടെ പേര് എഴുതി വയ്ക്കണം.. അത് മുൻപിൽ വച്ചു കഥ എഴുതണം… എന്നാൽ ഇത് പോലെ കഥാപാത്രങ്ങളുടെ പേര് തെറ്റി പോകൂല്ല…

  6. പൊന്നു.?

    കൊള്ളാം….. നല്ല ത്രസിപ്പിക്കുന്ന തുടക്കം….

    ????

  7. രുദ്രൻ

    അധികം വരാത്ത തീം ആണ് നല്ല തുടക്കവും കൂട്ടകളിയും കൂട്ടികൊടുപ്പും ആക്കി ബോർ ആക്കരുത് പേജ് കൂട്ടി അടുത്ത ഭാഗം പോരട്ടെ

  8. കൂടുതൽ ആൺ കഥാപാത്രങ്ങളെ കൂട്ടി അലംബാകരുത്

  9. ഈ അർജുൻ ആരാ മോനാ ആരേലും പറഞ്ഞു തരുമോ മനസിലായില്ല

  10. Kathayude peru vachu nokumpo
    Kappiri thane alle heroo

  11. Arayalum avanumathram ullathaya mathi

    Avan undakiyath presavichu Mulla uttunathoke ulpeduthiyal nanayirunu

    Kathirikunu

  12. Arjun മതി

  13. അധികം വായിക്കാതെ അടുത്ത പാർട്ട്‌ ഇടണം നിങ്ങളുട ഇഷ്ടത്തിന് എഴുതിക്കോ

  14. Thudaratte but nammde hero nalla oral avattea pinne yelalrem pettan kalikkem cheyyrudh yente opinion swwkarikkanm nnilla

Leave a Reply

Your email address will not be published. Required fields are marked *