മാമ്പള്ളിയിലെ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു … നീണ്ട പത്തുവർഷങ്ങൾക്കു ശേഷം മാമ്പള്ളിയുടെ മണ്ണിൽഅവർ കാൽ കുത്തി … അൽപ്പം കുനിഞ്ഞു ഭവ്യതയോടെ അയ്യപ്പൻ അവരുടെ മുന്നിൽ വന്നു നിന്നു …
” അങ്ങുന്നേ അയച്ച സാധനങ്ങളും മറ്റും പറഞ്ഞ റൂമുകളിൽ തന്നെ കൊണ്ടുവച്ചിട്ടുണ്ട് … കുളംവൃത്തിയാക്കാനും കുളക്കരയിൽ ഇടിഞ്ഞ കല്ല് കെട്ടാനും സാധനങ്ങൾ കൊണ്ടുവെച്ചിട്ടുണ്ട് … അതിന്റെപണിക്കാർ വന്നിട്ടില്ല
” ശരി ” അതും പറഞ്ഞു രാജേന്ദ്രൻ മറ്റുള്ളവരെയും കൂട്ടി വീട്ടിലേക്ക് കയറി ….
വൈകുന്നെരം അമ്പലത്തിൽ വിളക്കുകത്തിച്ചു പ്രാർത്ഥിച്ചു പുഷ്പാർച്ചന നടത്തി അവർ ആരംഭം കുറിച്ചു …രാത്രിഎല്ലാവരും ഭക്ഷണ ശേഷം ഒത്തുകൂടി …
” ചടങ്ങുകൾ കഴിയുന്നതുവരെ പുറത്തുനിന്ന് ആരെയും ഇവിടെ വരുത്തേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം…”
രാജേന്ദ്രൻ തുടക്കമിട്ടു …
” പുറം പണിക്ക് ആളെ വേണം ഏട്ടാ … അല്ലാതെ അഞ്ചേക്കർ വീടും പരിസരവും ആര് വൃത്തിയാക്കാനാണ് …”
ഹേമലത പറഞ്ഞു …
” അത് ശരിയാ …”
എല്ലാവരും ശരി വെച്ചു …
” അയ്യപ്പനോട് സംസാരിക്കാം … അടുക്കളപ്പണിക്കും മറ്റും തൽക്കാലം നമുക്ക് തന്നെ നോക്കാം … എല്ലാം കഴിഞ്ഞുനിർത്താം നമുക്ക് …”
ഭദ്രൻ പറഞ്ഞു …
” സഹായത്തിന് ഒരാളെ അത്യവശ്യമാണ് … പുരയിടത്തിൽ നാളികേരം ഇടാനും മാർകെറ്റിൽ പോകാനുംചെടികളും മറ്റും നോക്കാനും പറമ്പിലെ അല്ലറ ചില്ലറ പണിക്കൊക്കെ ആയും ഒരാൺകുട്ടി അത്യാവശ്യം ആണ് … എന്നാൽ മുതിർന്ന ഒരാളെ പണിക്ക് വെക്കുകയാണെങ്കിൽ അവന്മാർ ഇവിടെ നടക്കുന്ന കാര്യം പുറത്തുപറഞ്ഞുനടക്കാൻ സാധ്യത ഉണ്ട് … കേട്ടപാതി കേൾക്കാത്ത പാതി നാട്ടുകാർ നൊടിച്ചിൽ തുടങ്ങും … ഒരുപയ്യനാണെങ്കിൽ ആർക്കും പ്രശ്നവും ഉണ്ടാകില്ല … ”
ഹേമലത വീണ്ടും പറഞ്ഞു …
” അത് ഏട്ടത്തി പറഞ്ഞതിൽ കാര്യമുണ്ട് … അങ്ങനെ ആണെങ്കിൽ നമുക്ക് ഊട്ടുപുരയിൽ നിൽപ്പിക്കാം അവനെ… ഇവിടെ താമസിച്ചു ജോലി ചെയ്യട്ടെ … പറ്റിയ ഒരുത്തനെ തപ്പാൻ അയ്യപ്പനോട് പറയാം … “
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
കഥ നൃത്തിയെങ്കിൽ അത് പറയാനുള്ള മര്യാദ കാണിക്കണം ?
ഈ അർജുൻ ആരാ ന്ന് കഥ വായിച്ച ആർക്കെങ്കിലും പിടികിട്ടിയോ
Bro adipoliiii ayite inde pattuane Arjun ne thane ake athe ayirikum nalathe ellarem koode ketti nasipikaruth
ദയവായി എഴുതുമ്പോൾ ഒരു ക്ലിപ്പ് ബോർഡിൽ കടഗപാത്രങ്ങളുടെ പേര് എഴുതി വയ്ക്കണം.. അത് മുൻപിൽ വച്ചു കഥ എഴുതണം… എന്നാൽ ഇത് പോലെ കഥാപാത്രങ്ങളുടെ പേര് തെറ്റി പോകൂല്ല…
കൊള്ളാം….. നല്ല ത്രസിപ്പിക്കുന്ന തുടക്കം….
????
അധികം വരാത്ത തീം ആണ് നല്ല തുടക്കവും കൂട്ടകളിയും കൂട്ടികൊടുപ്പും ആക്കി ബോർ ആക്കരുത് പേജ് കൂട്ടി അടുത്ത ഭാഗം പോരട്ടെ
കൂടുതൽ ആൺ കഥാപാത്രങ്ങളെ കൂട്ടി അലംബാകരുത്
ഈ അർജുൻ ആരാ മോനാ ആരേലും പറഞ്ഞു തരുമോ മനസിലായില്ല
Kathayude peru vachu nokumpo
Kappiri thane alle heroo
Arayalum avanumathram ullathaya mathi
Avan undakiyath presavichu Mulla uttunathoke ulpeduthiyal nanayirunu
Kathirikunu
Kollam
Arjun മതി
അധികം വായിക്കാതെ അടുത്ത പാർട്ട് ഇടണം നിങ്ങളുട ഇഷ്ടത്തിന് എഴുതിക്കോ
Thudaratte but nammde hero nalla oral avattea pinne yelalrem pettan kalikkem cheyyrudh yente opinion swwkarikkanm nnilla