Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കരാർ 2 [Danmee] 424

Kambi Views 246250

കരാർ 2

Karaar Part 2 | Author : Danmee | Previous Part


ഞാൻ നന്ദന .ഈ വലിയ വീട്ടിലെ അന്തേവാസി ആയിട്ട് ഒന്നര മാസം ആയിരിക്കുന്നു. എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ  ഇത്രയും നാൾ ഒരു പണിയും ഇല്ലാതെ ഇരുന്നിട്ടില്ല. അല്ല ഞാൻ ചെയ്തിരുന്ന പണി തന്നെയാണ് ഇവിടെയും ചെയ്യുന്നത് എങ്കിലും മറ്റ് എല്ലാം മാറ്റിവെച്ചു ഇവിടെ ഇങ്ങനെ കഴിയുമ്പോൾ ആണ്‌ എന്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത്. എന്റെ ഫോണിലും മൈലിലും  എല്ലാം എന്റെ ശരീരം തിരക്കി വരുന്നവരുടെ  മിസ്സേജ് കൾ മാത്രം ആയിരുന്നു. നീ എവിടെയാ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കാൻ എനിക്ക് ആരും ഇല്ല എന്ന് എനിക്ക് മനസിലായി . ഇടക്ക് ഷോപ്പിങ്ങിങ്ന് പോകുന്നത് ഒഴിച്ചാൽ പുറം ലോകവും മായി ഒരു ബന്ധവും എനിക്കില്ലായിരുന്നു. കാർത്തി ആകട്ടെ എന്നോട് അതികം സംസാരിക്കറും ഇല്ല. എന്റെ അടുത്തേക്ക് കാർത്തി വരുന്നത് കണ്ടാൽ എന്തോ  അത്യാവശ്യ   കാര്യം പറയാൻ ആണെന്ന് തോന്നുമെങ്കിലും പുള്ളി എനിക്ക് മനസിലാകാത്ത എന്തെങ്കിലും ആയിരിക്കും സംസാരിക്കുക. മൂന്നു മാസത്തേക്ക് എന്നെ മുഴുവൻ ആയി ബുക്ക്‌ ചെയ്‌തെങ്കിലും  എന്റെ അനുവാദവും  സൗകര്യവും ഒക്കെ നോക്കിയേ എന്റെ ദേഹത്ത് കൈ വെക്കാറുള്ളു.
ഇത്രയും ആയിട്ടും ഞാൻ കാർത്തിയുടെ ബെഡ്‌റൂമിന് അകം കണ്ടിട്ടില്ല.

ഡിന്നർ കഴിക്കുമ്പോൾ തന്നെ അറിയാപറ്റും ഇന്ന് കാർത്തിക്ക് എന്റെ മുറിയിൽ ഇല്ലയോ എന്ന് ചില നേരത്തെ അവന്റെ നോട്ടം കണ്ടാൽ എനിക്ക് തന്നെ അവനെ കടിച്ചു തിന്നാൻ തോന്നും.

പതിവിനു വിപരിതമായി ചില രാത്രികളിൽ കാർത്തിക്ക്  എന്റെ  വാതിലിൽ തട്ടാറുണ്ട്. ഞാൻ ഉറക്കപ്പിച്ചിൽ ആണെങ്കിൽ അവൻ തിരിച്ചു പോകും അല്ലെങ്കിൽ ചിലപ്പോൾ എന്നെ കെട്ടിപിടിച്ചു എന്റെ കൂടെ കിടക്കും. പതിയെ ഞാൻ വാതിൽ അടക്കാതെ കിടക്കാൻ തുടങ്ങി.

The Author

27 Comments

Add a Comment
  1. എന്തായി ലക്കി ഡോണർ കഥ അടുത്ത പാർട്ട്‌ വരാൻ ആയോ
    അതിൽ നായകൻ ഇനിയും വിവാഹം കഴിക്കുവാണേൽ വീൽച്ചെയറിൽ ഇരിക്കുന്ന പെണ്ണിനെ മാത്രമല്ല അവന്റെ ആദ്യത്തെ പ്രണയം ആയ ആ പെണ്ണിനേയും വിവാഹം കഴിക്കണേ എന്ന് ആഗ്രഹം ഉണ്ട്
    രണ്ട് ഭാര്യമാർ എന്നുള്ളത് മൂന്നും ആകാല്ലോ
    പിന്നെ അവന്റെ കൊച്ചുങ്ങളുടെ അമ്മയായ മറ്റെ പെണ്ണും ഉണ്ടാകും
    സ്പെമ് കുപ്പിയിൽ ആക്കി കൊടുക്കാതെ അമ്മയാകാൻ ആഗ്രഹം ഉള്ള സ്ത്രീകൾക്ക് അവൻ നേരിട്ട് തന്നെ ഉള്ളിലേക്ക് കൊടുക്കുന്നത് ആയാൽ പൊളിക്കും
    അതിനുള്ള സഹായം ആ ഡോക്ടർ ആയ സ്ത്രീ അവന് റെഡി ആക്കി കൊടുത്താൽ സെറ്റ് ആകും

  2. ഇതിന്റെ ബാക്കി അല്ലെ എല്ലാവരും നോക്കുനെ ഇതു അതു തന്നെ കൊണ്ട് വന്നു താനെകുനെ

  3. ലക്കി ഡോണർ അടുത്ത പാർട്ട്‌ എപ്പോഴാ വരിക ബ്രോ?
    അവന്റെ ആദ്യ പ്രണയം ആയ അവളെ അവന് അവന്റെ ജീവിതത്തിലേക്ക് വിവാഹം കഴിച്ച് ഒപ്പം കൂട്ടിക്കൂടെ?
    അവന്റെ ഭാര്യക്കും സന്തോഷം ആകും

  4. 𝐆𝐫𝐞𝐚𝐭 𝐚𝐫𝐭𝐢𝐬𝐭

    Danmee Bro I really like your story, this is a very varied plot. Nandana’s open mind is beautiful. Let them come to an agreement that they should love each other for the rest of their lives, not just a contract. Let her and him exchange the love they have never had before. Waiting for the next chapter.

    🅶︎🆁︎🅴︎🅰︎🆃︎ 🅰︎🆁︎🆃︎🅸︎🆂︎🆃︎

  5. Ini oru part undakumo?

  6. ഈ സ്റ്റോറി ഇപ്പൊ രണ്ടു തവണ പോസ്റ്റ് ചെയ്തെല്ലോ damee

  7. Excellent part… please continue 👌

  8. നന്നായിട്ടുണ്ട് bro…❤️❤️

  9. Updation vallathum undonn kazhinja partile comment il nokkumayirunnu . Entho ini bakky kittilla enn karuthy
    Vannathil santhoshamud
    Adutha part n waiting

  10. തുടരണം

  11. Please continue ❣️

  12. തുടരണം. ആദ്യ ഭാഗം തന്നെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു

  13. പ്രവീൺ അലക്സ്‌

    Danmee നിങ്ങൾ നേർച്ച കോഴി എന്നൊരു കഥ എഴുതിയിട്ട് എന്താണ് നിർത്തി കളഞ്ഞത്. അത് ഒന്ന് continue ചെയ്യുമോ

    1. ആഹ് ബെസ്റ്റ്. ലക്കി ഡോണര്‍ എന്ന കഥയുമായി danmee തിരിച്ചുവന്നപ്പോ മുതൽ ഞാൻ ചോദിക്കുന്നതാ നേര്‍ച്ചകോഴിയുടെ ബാക്കി… ഒരു reply പോലും കിട്ടിയിട്ടില്ല.

      1. Sorry…..

        നേർച്ചകോഴി ഒരു കമ്പികഥ അല്ല….അവരുടെ പ്രണയത്തിന്റെ ഓരോ സ്റ്റേജ്യും ആ ഒരു ഫീലോടെ പറയണം ആയിരുന്നു… അത് എഴുതുന്ന സമയത്ത് എന്റെ സിറ്റുവേഷൻ കുറച്ച് മോശം ആയിരുന്നു…… കഥയുടെ അവസാനവും കഥാപാത്രകളുടെ സിറ്റുവേഷനും മനസ്സിൽ ഉണ്ട് അത് എങ്ങനെ കണക്റ്റ് ചെയ്യണം എന്ന് ആശയകുഴപ്പം ഉള്ളത് കൊണ്ടാണ് എഴുത്തത്

        1. Bro ath എഴുതണം bro.

          എങ്ങനെയെങ്കിലും connect ചെയ്ത് എഴുതാൻ ശ്രമിക്കു.
          It’s really good.

          Kambi അല്ലെങ്കിൽ മറ്റെ സ്ഥലത്ത് പബ്ലിഷ് അക്കിയാലും മതി.

          Waiting broo….

  14. അത് നന്നായി ഇനി നന്ദനയുടെ ഫ്ലാഷ്ബാക്ക് അറിയണ്മെന്നുണ്ടായിരുന്നു.. ഓവർ ആക്കാതെ വൃത്തിയായി പറഞ്ഞിട്ടുണ്ട്…ഇനി തുടരണം… ഒരു സാധാരണ ജീവിതത്തിലേക്ക് എങ്ങിനെ തിരിച്ചു വരും fantasy വേണ്ടാ….practically എങ്ങിനെ അത് possible ആക്കും…waiting ആണ് muthei…. 👌🏻👌🏻👌🏻

    1. അങ്ങനെ മതി

  15. Please continue..

  16. കഥ ഇത്രയും വൈകിയത്കൊണ്ട് ആദ്യഭാഗം വീണ്ടും വായിക്കേണ്ടി വന്നു പേജ് കുറവാണെങ്കിലും വീക്കിലി ഓരോന്നു പബ്ലിഷ് ചെയ്താൽ നന്നായിരിക്കും.അഥവാ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കു…

    കഥയെ കുറിച്ച് ഒന്നും പറയാനില്ല.നിങ്ങൾ രണ്ടുപേരിലൂടെയും കൊണ്ട് പോയത് നന്നായി.അവന് മറക്കാനാവാത്ത past ഉണ്ടാവുമെന്ന് കരുതുന്നു.അവർ വേഗം ഒരുമിക്കട്ടെ.

    അവൾ സ്വപ്നം കാണുന്ന സീൻ അതിൽ താലികെട്ടുന്ന സീനിൽ ഒരു കളി അരോചകമായി തോന്നി.അവസാന സീൻ അവന്റെ ദേഷ്യം അത് പ്രണയമാണെന്ന് തിരിച്ചറിയുന്നത് ഒരു രക്ഷയുമില്ലട്ടോ.

    ഇനിയവർ ഒന്നിക്കുകയാണെകിലും അവളോടുള്ള ബാക്കിയുള്ളവരുടെ നിലപാട് പഴയെ പോലെ ആവില്ലേ.ആക്ഷേപിക്കാനും പരിഹസിക്കുവാനും അവന്റെ ഉറ്റ സുഹൃത്തുക്കൾ തന്നെയുണ്ടാവും. ഒരു bold reason ഉണ്ടായത് കൊണ്ട് ആ സമൂഹത്തിൽ മാന്യമായി അവർക്ക് ജീവിക്കാൻ പറ്റുമോ?

  17. Good one continue

  18. കഥ കൊള്ളാം but പേജ് കുറവും ഒരു part കഴിഞ്ഞു വരുന്ന സമയം കൂടുതലും അതൊന്നു കുറക്കാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: