കരാർ 2 [Danmee] 431

” ഇന്ന് ഒരു മീറ്റിങ് ഉണ്ട് പെട്ടെന്ന് പോണം”

അതും പറഞ്ഞ് അവൻ എന്നെ മറികടന്നു പോയി. പക്ഷേ ഒരുനിമിഷം അവൻ ഒന്ന് നിന്നു എന്നിട്ട് തിരിച്ചു വന്ന് എന്റെ കവിളിൽ ചുംബിച്ചുകൊണ്ട്

“അപ്പൊ വൈകിട്ട് കാണാം”

എന്നു പറഞ്ഞു. ഞാൻ അവനിൽ നിന്നും പ്രേധിക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു അത്. അവൻ നടന്നു അകന്നു എങ്കിലും ഞാൻ അവൻ ചുംബിച്ച എന്റെ കവിളിൽ പിടിച്ചു കൊണ്ട് നിൽക്കുക ആയിരുന്നു. കാർത്തിയുടെ ചിലനേരത്തെ  പെരുമാറ്റം കണ്ടാൽ തോന്നും അവന് എന്നെ ഇഷ്ടം ആണെന്ന് പക്ഷേ കുറച്ച് കഴിഞ്ഞു കാണുമ്പോൾ അതിന്റെ ഒരു ലക്ഷണവും അവൻ കാണിക്കാറില്ല. ഇന്നലത്തെ സ്വപ്നവും ഇതും എല്ലാം കൂടെ ഞാൻ എന്തെക്കൊയോ ചിന്തിച്ചു കൂട്ടി. ഇല്ല  ഞാൻ ഒരിക്കലും അർഹിക്കാത്ത ഒരു ജീവിതം ആണ്‌ ഇത്. ഇതെല്ലാം എന്റെ മനസിന്റെ തോന്നലുകൾ മാത്രമാണ്.  പക്ഷേ ഇപ്പോൾ ഞാൻ ഇത് എൻജോയ് ചെയുന്നുണ്ട്. കാർത്തിക്കിനോട്. എഗ്രിമെന്റ് എക്സ്റ്റന്റ് ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചാലോ എന്ന് ഞാൻ ആലോജിച്ചു.

എന്റെ ചില തീരുമാനം കാരണം ഒരിക്കലും തിരിച്ചു കിട്ടാത്ത പലതും ഞാൻ നഷ്ടപ്പെടുത്തി.

The Author

28 Comments

Add a Comment
  1. എന്തായി ലക്കി ഡോണർ കഥ അടുത്ത പാർട്ട്‌ വരാൻ ആയോ
    അതിൽ നായകൻ ഇനിയും വിവാഹം കഴിക്കുവാണേൽ വീൽച്ചെയറിൽ ഇരിക്കുന്ന പെണ്ണിനെ മാത്രമല്ല അവന്റെ ആദ്യത്തെ പ്രണയം ആയ ആ പെണ്ണിനേയും വിവാഹം കഴിക്കണേ എന്ന് ആഗ്രഹം ഉണ്ട്
    രണ്ട് ഭാര്യമാർ എന്നുള്ളത് മൂന്നും ആകാല്ലോ
    പിന്നെ അവന്റെ കൊച്ചുങ്ങളുടെ അമ്മയായ മറ്റെ പെണ്ണും ഉണ്ടാകും
    സ്പെമ് കുപ്പിയിൽ ആക്കി കൊടുക്കാതെ അമ്മയാകാൻ ആഗ്രഹം ഉള്ള സ്ത്രീകൾക്ക് അവൻ നേരിട്ട് തന്നെ ഉള്ളിലേക്ക് കൊടുക്കുന്നത് ആയാൽ പൊളിക്കും
    അതിനുള്ള സഹായം ആ ഡോക്ടർ ആയ സ്ത്രീ അവന് റെഡി ആക്കി കൊടുത്താൽ സെറ്റ് ആകും

  2. ഇതിന്റെ ബാക്കി അല്ലെ എല്ലാവരും നോക്കുനെ ഇതു അതു തന്നെ കൊണ്ട് വന്നു താനെകുനെ

  3. ലക്കി ഡോണർ അടുത്ത പാർട്ട്‌ എപ്പോഴാ വരിക ബ്രോ?
    അവന്റെ ആദ്യ പ്രണയം ആയ അവളെ അവന് അവന്റെ ജീവിതത്തിലേക്ക് വിവാഹം കഴിച്ച് ഒപ്പം കൂട്ടിക്കൂടെ?
    അവന്റെ ഭാര്യക്കും സന്തോഷം ആകും

  4. Danmee Bro I really like your story, this is a very varied plot. Nandana’s open mind is beautiful. Let them come to an agreement that they should love each other for the rest of their lives, not just a contract. Let her and him exchange the love they have never had before. Waiting for the next chapter.

    ?︎?︎?︎?︎?︎ ?︎?︎?︎?︎?︎?︎

  5. Ini oru part undakumo?

  6. ഈ സ്റ്റോറി ഇപ്പൊ രണ്ടു തവണ പോസ്റ്റ് ചെയ്തെല്ലോ damee

  7. Excellent part… please continue ?

  8. നന്നായിട്ടുണ്ട് bro…❤️❤️

  9. Updation vallathum undonn kazhinja partile comment il nokkumayirunnu . Entho ini bakky kittilla enn karuthy
    Vannathil santhoshamud
    Adutha part n waiting

  10. തുടരണം

  11. Please continue ❣️

  12. തുടരണം. ആദ്യ ഭാഗം തന്നെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു

  13. പ്രവീൺ അലക്സ്‌

    Danmee നിങ്ങൾ നേർച്ച കോഴി എന്നൊരു കഥ എഴുതിയിട്ട് എന്താണ് നിർത്തി കളഞ്ഞത്. അത് ഒന്ന് continue ചെയ്യുമോ

    1. ആഹ് ബെസ്റ്റ്. ലക്കി ഡോണര്‍ എന്ന കഥയുമായി danmee തിരിച്ചുവന്നപ്പോ മുതൽ ഞാൻ ചോദിക്കുന്നതാ നേര്‍ച്ചകോഴിയുടെ ബാക്കി… ഒരു reply പോലും കിട്ടിയിട്ടില്ല.

      1. Sorry…..

        നേർച്ചകോഴി ഒരു കമ്പികഥ അല്ല….അവരുടെ പ്രണയത്തിന്റെ ഓരോ സ്റ്റേജ്യും ആ ഒരു ഫീലോടെ പറയണം ആയിരുന്നു… അത് എഴുതുന്ന സമയത്ത് എന്റെ സിറ്റുവേഷൻ കുറച്ച് മോശം ആയിരുന്നു…… കഥയുടെ അവസാനവും കഥാപാത്രകളുടെ സിറ്റുവേഷനും മനസ്സിൽ ഉണ്ട് അത് എങ്ങനെ കണക്റ്റ് ചെയ്യണം എന്ന് ആശയകുഴപ്പം ഉള്ളത് കൊണ്ടാണ് എഴുത്തത്

        1. Bro ath എഴുതണം bro.

          എങ്ങനെയെങ്കിലും connect ചെയ്ത് എഴുതാൻ ശ്രമിക്കു.
          It’s really good.

          Kambi അല്ലെങ്കിൽ മറ്റെ സ്ഥലത്ത് പബ്ലിഷ് അക്കിയാലും മതി.

          Waiting broo….

  14. അത് നന്നായി ഇനി നന്ദനയുടെ ഫ്ലാഷ്ബാക്ക് അറിയണ്മെന്നുണ്ടായിരുന്നു.. ഓവർ ആക്കാതെ വൃത്തിയായി പറഞ്ഞിട്ടുണ്ട്…ഇനി തുടരണം… ഒരു സാധാരണ ജീവിതത്തിലേക്ക് എങ്ങിനെ തിരിച്ചു വരും fantasy വേണ്ടാ….practically എങ്ങിനെ അത് possible ആക്കും…waiting ആണ് muthei…. ??????

    1. അങ്ങനെ മതി

  15. Please continue..

  16. കഥ ഇത്രയും വൈകിയത്കൊണ്ട് ആദ്യഭാഗം വീണ്ടും വായിക്കേണ്ടി വന്നു പേജ് കുറവാണെങ്കിലും വീക്കിലി ഓരോന്നു പബ്ലിഷ് ചെയ്താൽ നന്നായിരിക്കും.അഥവാ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കു…

    കഥയെ കുറിച്ച് ഒന്നും പറയാനില്ല.നിങ്ങൾ രണ്ടുപേരിലൂടെയും കൊണ്ട് പോയത് നന്നായി.അവന് മറക്കാനാവാത്ത past ഉണ്ടാവുമെന്ന് കരുതുന്നു.അവർ വേഗം ഒരുമിക്കട്ടെ.

    അവൾ സ്വപ്നം കാണുന്ന സീൻ അതിൽ താലികെട്ടുന്ന സീനിൽ ഒരു കളി അരോചകമായി തോന്നി.അവസാന സീൻ അവന്റെ ദേഷ്യം അത് പ്രണയമാണെന്ന് തിരിച്ചറിയുന്നത് ഒരു രക്ഷയുമില്ലട്ടോ.

    ഇനിയവർ ഒന്നിക്കുകയാണെകിലും അവളോടുള്ള ബാക്കിയുള്ളവരുടെ നിലപാട് പഴയെ പോലെ ആവില്ലേ.ആക്ഷേപിക്കാനും പരിഹസിക്കുവാനും അവന്റെ ഉറ്റ സുഹൃത്തുക്കൾ തന്നെയുണ്ടാവും. ഒരു bold reason ഉണ്ടായത് കൊണ്ട് ആ സമൂഹത്തിൽ മാന്യമായി അവർക്ക് ജീവിക്കാൻ പറ്റുമോ?

  17. Good one continue

  18. കഥ കൊള്ളാം but പേജ് കുറവും ഒരു part കഴിഞ്ഞു വരുന്ന സമയം കൂടുതലും അതൊന്നു കുറക്കാം

Leave a Reply

Your email address will not be published. Required fields are marked *