Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കരാർ 3 [Danmee] 369

Kambi Views 178916

” ഇപ്പോൾ നമ്മൾ ബ്ലഡ്‌ സാമ്പിൾസ് കൊടുത്തത്  കുഞ്ഞിന്റെ ഡി എൻ എ ടെസ്റ്റ്‌ന് വേണ്ടിയാണ്  റിസൾട്ട്‌ പത്ത് ദിവസത്തിനകം  വരും…….  അത് വരെ നമുക്ക്  ഈ വിഷയം  സംസാരിക്കേണ്ട……. നിനക്ക് വേണം എങ്കിൽ ചെക്ക്അപ്പ്‌ ചെയ്യാം  ഇവിടെ നല്ല ഡോക്ടർസ് ഉണ്ട് ”

” വേണ്ട ”

” ഒക്കെ  എങ്കിൽ കാറിൽ കേറൂ ”

ഞാൻ അവളെ  ഹോസ്പിറ്റലിന് അടുത്തുള്ള ഒരു വില്ലയിലേക്ക് കൊണ്ട് പോയി. അവൾക്ക് വേണ്ടി ഞാൻ റെന്റിന് എടുത്തത് ആയിരുന്നു അത്. അതിന്  മുന്നിൽ കാർ നിർത്തി. എന്നിട്ട് അവൾക്ക് നേരെ എന്റെ കയ്യിൽ ഉണ്ടായിരുന്ന കീ  കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.

” ഇവിടെയാണ് തൽക്കാലം നീ താമസിക്കുന്നത്. ഒരു വീട്ടിൽ വേണ്ട എല്ലാ കാര്യങ്ങളും അതിനുള്ളിൽ ഉണ്ട് എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി……… ഞാൻ റിസൾട്ട്‌ കിട്ടിയിട്ട് ഇങ്ങോട്ട് വരാം    അത് കഴിഞ്ഞു നമ്മുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം ”

അവൾ ഒന്നും മിണ്ടാതെ കാറിൽ നിന്നും ഇറങ്ങി. ഞാൻ ഡിക്കി തുറന്നു കൊടുത്തു. അവൾ ബാഗ് എടുത്ത് ഡിക്കി അടച്ചതും ഞാൻ വണ്ടി മുന്നോട്ട് എടുത്തു.

പിന്നീട് മഹാലക്ഷ്മിയെ കണ്ടപ്പോൾ അവൾ  എന്റെ മാറ്റം ശ്രെദ്ധിച്ചു. അവൾ  അത് എന്നോട് ചോദിച്ചെങ്കിലും ഞാൻ ഒന്നും പറയാതെ  ഒഴിഞ്ഞുമാറി.

പത്താം ദിവസം ഹോസ്പിറ്റലിൽ നിന്നും കാൾ വന്നു. ഞാൻ ഹോസ്പിറ്റലിൽ പോയി റിസൾട്ട്‌ വാങ്ങി.

ഒരിക്കലും സത്യം  ആവല്ലേ എന്ന് വിചാരിച്ചത് തന്നെ നടന്നിരിക്കുന്നു. അവളുടെ വയറ്റിൽ ഉള്ളത് എന്റെ കുഞ്ഞ് തന്നെയാണെന്ന് റിസൾട്ട്‌ പറയുന്നു.

ഞാൻ റിസൾട്ടും മറ്റ് ചില പേപ്പർസും ആയി നേരെ അവളുടെ വില്ലയിലേക്ക് പോയി.

ഞാൻ അവളുടെ വില്ലയുടെ ഡോറിൽ മുട്ടി.  അവൾ വാതിൽ  തുറന്നു .എന്നെ കണ്ട ഉടൻ തന്നെ അവൾ  ചോദിച്ചു.

” ഇപ്പോൾ വിശ്വാസം ആയോ ”

ഞാൻ അവളോട്‌ ഒന്നും മിണ്ടാതെ വില്ലക്ക് ഉള്ളിലേക്ക് നടന്നു.

ഞാൻ അവിടെ ഉണ്ടായിരുന്ന കസേരകളിൽ ഒന്നിൽ ഇരുന്നുകൊണ്ട് അവളോട് പറഞ്ഞു.

The Author

12 Comments

Add a Comment
  1. Nice story, but ഇത്ര ലേറ്റ് ആക്കാതെ പെട്ടന്ന് തന്നൂടെ 😒

  2. Bro orupad wait cheyyippikkathe vegam next part vidanee

  3. അടുത്തത് എങ്ങനാ എന്ന് നോക്കട്ടെ എന്നിട്ടു പറയാം

  4. This is cruel man😓 avare onnu set aakku💕💕💕 athinnannu ellarum wait cheyyunnathu ✌️✌️✌️

  5. രാമേട്ടൻ

    നല്ല ഒരു സ്റ്റോറി ആണ്,, എനിക്ക് ഇഗ്ട്ടം ആയി,,, അടുത്ത പാർട്ടിനായി വെയ്റ്റിംഗ്,,,

  6. Bro
    ഇഷ്ടപ്പെട്ടൊരു കഥ അനാഥപ്രേതം പോലെയാവുന്നത് കാണാൻ അത്ര സുഖമുള്ള ഒന്നല്ല

  7. Ꮆяɘץ`𝕆§₱гє𝕐

    Broi next part pls

  8. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയാണിത് പക്ഷെ ഇങ്ങനെ ലാഗ് അടിപ്പിക്കാൻ ആണെങ്കിൽ എഴുതാതെ ഇരിക്കുന്നതാണ് നല്ലത് 😏

  9. ലേശം cruel anu man

  10. Enna kope story adave verupikkan ayitt

  11. എന്താണ് ഇത് ഇത്രയും കാലം കഴിഞ്ഞു എഴുതിയിട്ടും പേജ് കുറവ് 😏

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: