കരാർ 3 [Danmee] 372

” ഇത്‌ ഞാൻ ഒപ്പിട്ടാൽ  നിയമപരമായി  എന്റെ കുഞ്ഞിന്റെ മേൽ എനിക്ക് ഒരു അവകാശവും ഇല്ലാതാവും. ഞാൻ ആണ്‌ അവന്റ അമ്മ എന്ന് പോലും പറയാൻ പറ്റാതെ ആവും ”

” അതാണ് ഈ കുഞ്ഞിന് നല്ലത് ”

കുറച്ച് നേരം അവൾ എന്തോ ആലോജിച്ചിരുന്നു. അത് കയിഞ്ഞ് അവൾ ആ പേപ്പറുകളിൽ  ഒപ്പ് വെച്ചു. എനിക്ക് ചെറിയ ഒരു ആശ്വാസം ആയി.

” ഇന്ന് മുതൽ  പ്രേസവം വരെ നീ എന്റെ സംരക്ഷണത്തിൽ ആയിരിക്കും…… എടുക്കാൻ ഉള്ളത് എല്ലാം എടുത്തു എന്റെ കൂടെ വരൂ ”

അവൾ യന്ത്രികമായി അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞ് അവൾ  ബാഗും ആയി പുറത്ത് വന്നു.

ഞാൻ കാറിന്റെ ഡോർ  അവൾക്കായി തുറന്നു കൊടുത്തു. പക്ഷെ അവൾ പിന്നിലെ ഡോർ തുറന്ന് കറിനുള്ളിൽ കയറി.

ഞാൻ അവളെയും കൊണ്ട് എന്റെ ഫാം ഹൗസിലേക്ക് പോയി

The Author

12 Comments

Add a Comment
  1. Nice story, but ഇത്ര ലേറ്റ് ആക്കാതെ പെട്ടന്ന് തന്നൂടെ ?

  2. Bro orupad wait cheyyippikkathe vegam next part vidanee

  3. അടുത്തത് എങ്ങനാ എന്ന് നോക്കട്ടെ എന്നിട്ടു പറയാം

  4. This is cruel man? avare onnu set aakku??? athinnannu ellarum wait cheyyunnathu ✌️✌️✌️

  5. രാമേട്ടൻ

    നല്ല ഒരു സ്റ്റോറി ആണ്,, എനിക്ക് ഇഗ്ട്ടം ആയി,,, അടുത്ത പാർട്ടിനായി വെയ്റ്റിംഗ്,,,

  6. Bro
    ഇഷ്ടപ്പെട്ടൊരു കഥ അനാഥപ്രേതം പോലെയാവുന്നത് കാണാൻ അത്ര സുഖമുള്ള ഒന്നല്ല

  7. Ꮆяɘץ`?§₱гє?

    Broi next part pls

  8. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയാണിത് പക്ഷെ ഇങ്ങനെ ലാഗ് അടിപ്പിക്കാൻ ആണെങ്കിൽ എഴുതാതെ ഇരിക്കുന്നതാണ് നല്ലത് ?

  9. ലേശം cruel anu man

  10. Enna kope story adave verupikkan ayitt

  11. എന്താണ് ഇത് ഇത്രയും കാലം കഴിഞ്ഞു എഴുതിയിട്ടും പേജ് കുറവ് ?

Leave a Reply

Your email address will not be published. Required fields are marked *