കരിയില കാറ്റിന്റെ സ്വപ്നം [കാലി] 193

മുടികൊണ്ട് അവളുടെ അടുത്ത് കൂടെ നടന്നു പോയ ആ വ്യക്തിയെ കാണാൻ സാധിച്ചില്ല (അയാളുടെ പുറകെ ക്ഷേമപറഞ്ഞു അവർ നടക്കുന്നുണ്ട് എന്നാൽ അയാൾ അതൊന്നും ശ്രദ്ധിക്കാതെ വേഗം നടന്നു നീങ്ങി അപ്പോൾ ആ പ്രായംചെന്ന സ്ത്രീ ഭയബഹുമാനത്തോടെ അയാളോട് പറഞ്ഞു ആദി അതാണ് ആ കുട്ടി അവർ പതിയെ പറഞ്ഞു എന്റെ വായിൽ നിന്നും വല്ലതും കേൾക്കാതെ കൊടുക്കാനുള്ളത് കൊടുത്ത് ഇവറ്റകളെ എന്റെ മുന്നിൽ നിന്നും പറഞ്ഞുവിട്……… ##### അയാൾ ഉറച്ച ശബ്ദത്തോടെ അലറി ) സത്യം പറഞ്ഞാൽ ലച്ചു കിടുങ്ങി പോയി (അപ്പോൾ ആ സ്ത്രീ വന്നു ലച്ചുവിന്റെ കൈയിൽ ആയിരം രൂപ ഏല്പിച്ചു എന്നാൽ അവൾ അത് വാങ്ങാതെ അവിടെ നിന്നും പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഓടി പോയി )
രാത്രിയിൽ ലച്ചു അടുക്കളപുരത്തെ തിണ്ണയിൽ ഇരുന്ന് കൊണ്ട് ഇന്ന് ഉണ്ടായ സംഭവങ്ങൾ ഒരെന്നും ആലോചിച്ചു ഇതെല്ലാം എന്റെ സ്വപ്നം ആയിരുന്നോ എന്റെ കൃഷ്ണ…… അവൾ വീണ്ടും മിഴികൾ നിറച്ചു മടിയിൽ ഇരുന്ന മൊബൈലിൽ നോക്കി കൊണ്ട് അവൾ മിഴികൾ തുടച്ചു മിനിചേച്ചി കാളിങ് അതിൽ തെളിഞ്ഞു
ഹലോ ചേച്ചി അവൾ വിതുമ്പികൊണ്ട് വിളിച്ചു
അയ്യോ എന്റെ ലച്ചു നീ ജോലിപോയി എന്നു പറഞ്ഞുകരഞ്ഞാൽ കഷ്ടമാണ് കേട്ടോ
അതല്ല ചേച്ചി ഞാൻ കാരണം ആ പാവം ഗീതുവിന്റെ ജോലിയും കൂടി പോയില്ലേ അതോർക്കുബോൾ എനിക്ക് സഹായിക്കാൻ പറ്റുന്നില്ല അവൾ ഒരു പാവം ആയിരുന്നു
ഹും അതോ പോട്ടെ എന്റെ മോൾ സങ്കടപെടേണ്ടാ നാളെ ചേച്ചി വീട്ടിലേക്ക് വരാം നമുക്ക് എല്ലാം ശരിയാക്കാം നീ ഒന്നും സമാധാനിക്ക് ചേച്ചിയല്ലേ പറയുന്നേ അവന്റെ ഒരു മറ്റേടത്തെ ജോലി പോകാൻ പറയടി ആ നാറിയോട് എന്റെ കൊച്ചിന് ഞാൻ നല്ലൊരു ജോലി കണ്ടു പിടിച്ചു തരും നീ ഇപ്പോൾ പോയികിടക്ക് കരഞ്ഞോട് ഇരിക്കരുത് കേട്ടോ
ശരി ചേച്ചി ഓക്കേ
ലച്ചു പിന്നെയും കുറച്ചു സമയം കൂടി അവിടെ ഇരുന്ന് ഓർമകളിൽ സഞ്ചരിച്ചു പിന്നെ കുറച്ച് കഴിഞ്ഞു മുറിയിൽ പോയി വാതിൽ അടച്ചു കിടന്നു ഉറക്കം കണ്ണുകളിൽ എത്തിയില്ലെഗിലും അവൾ കണ്ണുകൾ മുടി
രാവിലെ 9 മണിയോടെ ലച്ചു പതിവ് പോലെ പശുവിന് കാടി കൊടുത്ത് കൊണ്ടിരുന്നപ്പോൾ പതിവില്ലാതെ അവളുടെ വീടിന്റെ മുൻപിൽ ഒരു കാർ വന്നു നിൽക്കുന്നത് അവൾ ശ്രദ്ധിച്ചു………..

ഹലോ എല്ലാവർക്കും നമസ്കാരം ഞാൻ ഈ കഥ രണ്ടാമത് നോക്കിയില്ല അതുകൊണ്ട് തന്നെ അക്ഷരതെറ്റുകൾ ഉണ്ടങ്കിൽ ദയവായി ശമിക്കുക.
ഈ കഥ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ അടുത്ത ഭാഗം തൊട്ട് തെറ്റുതിരുത്തി മുൻപോട്ട് പോകും…..

പിന്നെ ഒരു കാര്യം ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളുടെ ജീവിതയാത്രയിൽ പിന്തുടരാൻ നീ ആരാടാ എന്നു ചില വായനക്കാർക്ക് തോന്നിയേക്കാം അതുകൊണ്ട് പറയുവാ നോം ആണ് ഈ കഥയിലെ ആ സാധനം (നായകൻ ) എല്ലാവരുടെയും അഭിപ്രായം പ്രതീഷിച്ചുകൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം…………

20 Comments

Add a Comment
  1. മാലാഖയുടെ കാമുകൻ

    .

  2. പൊന്നു.?

    Kollaam……..

    ????

  3. കലിയുഗ പുത്രൻ കാലി

    രണ്ടാം ഭാഗം അയച്ചിട്ടുണ്ട് ദയവായി എല്ലാവരും വായിക്കുക

    1. Evdanuu kanan pattunillalalo

      1. കലിയുഗ പുത്രൻ കാലി

        അയച്ചിട്ടുണ്ട് ഉടൻ വരും പ്ലീസ് വെയിറ്റ്

  4. Nannyitundu . please continue

    1. കലിയുഗ പുത്രൻ കാലി

      നന്ദി

  5. Firstly nalla title name anu ithinu. “Kariyila katyinte swapnam”
    Arudem samrakshanam illathe nikkunna kariyila ethu nimishavum parannu poyekkavunna kariyila . Enthu kondum eeppol vayicha vareyulla kadha sandharrbhathinu yogichathu tanne.

    Pinne nalloru theme anu veruthe, time waste akki kolavakkallu pinne kathirippinte sukham kityan ichirii wa8ng okke akam ketto ethu? ennalum othiri lahg akalluu.. okeii dii nalla pole ezhuthh

    1. കലിയുഗ പുത്രൻ കാലി

      Thumbi,
      ഒരിക്കലും ഞാൻ ഈ കഥ പകുതിക്ക് വച്ചു നിർത്തി പോകില്ല പിന്നെ അഥവാ അങ്ങനെ ഒരു സാഹചര്യം വന്നാൽ 2, 3 പാർട്ട്‌ ആക്കി ചുരുക്കി എഴുതി പൂർത്തിയാക്കും, പിന്നെ കുളമാകുമോ അറിയില്ല അത് നിങ്ങൾ വായനനക്കാരുടെ വിധിപോലെ ആയിരിക്കും
      Anyway…. അഭിപ്രായത്തിന് നന്ദി
      കലിയുഗ പുത്രൻ കാലി

    2. കുട്ടേട്ടൻ

      Onnu chodichotte, pazhaya Yahoo groupile thumbi aano?

      1. കലിയുഗ പുത്രൻ കാലി

        മനസിലായില്ല……. ഞാനാണോ നോ

      2. Poovukalil ninn poovilekkulla paraganam nadathunna oru pavam janthu atree illu mashee

  6. നൈസ്

  7. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. കഥയുടെ തുടക്കം നന്നായിട്ടുണ്ട്. പക്ഷെ ഗീതുവും ലച്ചുവും ചതിച്ചു എന്നത് മനസ്സിലായില്ല. എന്തായാലും waiting for next part.

    1. കലിയുഗ പുത്രൻ കാലി

      ഹരിദാസ് അത് കഥയുടെ ഒഴുക്കിന് വേണ്ടി കൊണ്ട് വന്നതാണ് (അതായത് ലച്ചു ജോലിക്ക് കയറി but അപ്പോൺമെൻറ് സമയം അപ്പോൾ കഴിഞ്ഞിരുന്നു എന്നാ ഒരു മുട്ടാപോക്ക് ) തുടർന്ന് വായിക്കുക അപ്പോൾ മനസിലാകും. ടുസ്റ്റ് അഭിപ്രായത്തിനു വളരെ താങ്ക്സ്

  9. കലിയുഗ പുത്രൻ കാലി

    ഇതു കേട്ടാൽമതി നിങ്ങളുടെ സപ്പോർട് ഉണ്ടങ്കിൽ ബാക്കി കാര്യം ഞാൻ ഏറ്റു

  10. പൊന്നു

    നല്ല തീം ഇടക്ക് നിർത്തി പോകല്ല്

  11. Nalla kathayane thudarnne ezhuthanam
    Adutha part delay akkaruthe athe mathre avishyapedunullu

  12. Nannayittund Baki azhuthu

Leave a Reply

Your email address will not be published. Required fields are marked *